അമേരിക്ക 9/11 ന് ശേഷം $2.8 ലക്ഷം കോടി ഡോളര്‍ ഭീകരവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക് ചിലവാക്കി

ദേശീയ സുരക്ഷക്കായുള്ള രാഷ്ട്രിയപാര്‍ട്ടികളുടെ ഒരു സംയുക്ത സംഘവും ബഡ്ജറ്റ് വിദഗ്ദ്ധരും ചേര്‍ന്ന് നടത്തിയ ഒരു പഠനത്തില്‍ ഭീകരവിരുദ്ധ പ്രവര്‍ത്തനങ്ങളുടെ മൊത്തം ചിലവ് കുറഞ്ഞത് $2.8 ലക്ഷം കോടി ഡോളര്‍ (ട്രില്യണ്‍) ആണെന്നും, വാര്‍ഷിക ചിലവിന്റെ തോത് മൊത്തം ദേശീയ സുരക്ഷയുടെ 15% ആണെന്നും കണ്ടെത്തി. 2008 ന് ശേഷം ഈ തോത് കുറഞ്ഞിട്ടുണ്ട്. അന്ന് State, Defense, Homeland Security, മറ്റ ഫെഡറല്‍ ഡിപ്പാര്‍ട്ട്മെന്റുകള്‍ നടത്തുന്ന ഭീകരവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക് $26000 കോടി ഡോളറായിരുന്നു. അത് 2002 ലെ … Continue reading അമേരിക്ക 9/11 ന് ശേഷം $2.8 ലക്ഷം കോടി ഡോളര്‍ ഭീകരവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക് ചിലവാക്കി →

കള്ളപ്പണം വെളുപ്പിക്കുന്ന കേസില്‍ ആസ്ട്രേലിയയിലെ ഏറ്റവും വലിയ ബാങ്കിന് ഏറ്റവും വലിയ പിഴ

ആസ്ട്രേലിയയിലെ ധനകാര്യ രംഗത്ത് അടുത്ത കാലത്ത് തുടര്‍ച്ചയായി നടന്നുകൊണ്ടിരിക്കുന്ന അപവാദങ്ങളുടെ പട്ടികയില്‍ പുതിയതായി അവിടുത്തെ ഏറ്റവും വലിയ ബാങ്കിന് റിക്കോഡ് ശിക്ഷ വിധിച്ചു. സാമ്പത്തിക കുറ്റം ശ്രദ്ധിക്കുന്ന നിയന്ത്രണാധികാര സംഘമായ Austrac കഴിഞ്ഞ ദിവസം പറഞ്ഞു. കള്ളപ്പണം വെളുപ്പിക്കുകയും ഭീകരവാദത്തിന് ധനസഹായം കൊടുക്കുകയും ചെയ്യുന്നത് തടയാനുള്ള നിയമം പാലിക്കാനായില്ല എന്ന് Commonwealth Bank of Australia സമ്മതിച്ചതിനെ തുടര്‍ന്ന് കേസ് $70 കോടി ഡോളര്‍ ($53 കോടി അമേരിക്കന്‍ ഡോളര്‍) ന് ഒത്തുതീര്‍പ്പായി. 2012 - 2015 … Continue reading കള്ളപ്പണം വെളുപ്പിക്കുന്ന കേസില്‍ ആസ്ട്രേലിയയിലെ ഏറ്റവും വലിയ ബാങ്കിന് ഏറ്റവും വലിയ പിഴ →

വടക്കന്‍ കൊറിയയുമായുള്ള ഉച്ചകോടിയുടെ ഫലമായി പ്രതിരോധ കമ്പനികളുടെ ഓഹരി ഇടിഞ്ഞു

പ്രസിഡന്റ് ഡൊണാള്‍ഡ് ട്രമ്പ് വടക്കന്‍ കൊറിയയുടെ നേതാവായ കിം ജോ.... മായി സിംഗപ്പൂരില്‍ യോഗം ചേരുമെന്നും തെക്കന്‍ കൊറിയയുമായുള്ള സംയുക്ത സൈനികാഭ്യാസം നടത്തില്ലെന്നും കാലക്രമത്തില്‍ തെക്കന്‍ കൊറിയയില്‍ നിന്ന് സൈന്യത്തെ പിന്‍വലിക്കുമെന്നുള്ള പ്രഖ്യാപനത്തോടെ പ്രതിരോധ കമ്പനികളുടെ ഓഹരി ഇടിഞ്ഞു. Raytheonന് ആണ് ഏറ്റവും അധികം നഷ്ടമുണ്ടായിരിക്കുന്നത്, 2.8% ഇടിഞ്ഞ് 206.64 ല്‍ എത്തി. Lockheed ന് 1.3% ഇടിഞ്ഞ് 315.13 ല്‍ എത്തി. Northrop Grumman (NOC) ന് 1.5% നഷ്ടമുണ്ടായ 339.36 ല്‍ എത്തി. Boeing … Continue reading വടക്കന്‍ കൊറിയയുമായുള്ള ഉച്ചകോടിയുടെ ഫലമായി പ്രതിരോധ കമ്പനികളുടെ ഓഹരി ഇടിഞ്ഞു →

സിനിമ: യെന്നിന്റെ രാജകുമാരന്‍മാര്‍

Princes of the Yen princesoftheyen.com

ലോകം പ്രവര്‍ത്തിപ്പിക്കാനുള്ള ബുദ്ധിശൂന്യമായ വഴി എന്തുകൊണ്ടാണ് എല്ലാവരും സഹിക്കുന്നത്?

David Harvey