58,000 ല്‍ അധികം ആന്‍ഡ്രോയിഡ് ഉപയോക്താക്കളുടെ ഉപകരണങ്ങളില്‍ 'stalkerware' വിളിക്കുന്ന പ്രോഗ്രാമുകള്‍ 2018ല്‍ പ്രവര്‍ത്തിച്ചിരുന്നു എന്ന് റഷ്യന്‍ സുരക്ഷ കമ്പനിയായ Kaspersky Lab കണ്ടുപിടിച്ചു. അതില്‍ 35,000 പേര്‍ക്ക് അതിനെക്കുറിച്ച് അറിയുക പോലുമില്ലായിരുന്നു. ഒരു വ്യക്തിയുടെ ഉപകരണങ്ങള്‍ പിന്‍തുടരുന്നതും, അതില്‍ നിന്ന് വരുന്ന സന്ദേശങ്ങളും ക്യാമറയില്‍ നിന്ന് വരുന്ന ചിത്രങ്ങളുടെ ലൈവ് ഫീഡും ശേഖരിക്കുകയും ചെയ്യുന്ന സോഫ്റ്റ്‌വെയറുകളാണ് Stalkerware. അത് നിയമപരമാണ്. പക്ഷേ അധാര്‍മ്മികമാണ്. തങ്ങളുടെ സുരക്ഷാ സോഫ്റ്റ്‌വെയര്‍ ഇതിനെ കണ്ടെത്തുകയും അതിനെ നിരോധിക്കുകയും ചെയ്യുമെന്ന് Kaspersky … Continue reading ആയിരക്കണക്കിന് ആന്‍ഡ്രോയിഡ് ഉപയോക്താക്കളെ stalkerwareകള്‍ പിന്‍തുടരുന്നു
വിഭാഗം: സ്വകാര്യത
വളരേധികം പ്രചാരത്തിലുള്ള ആന്‍ഡ്രോയിഡ് ആപ്പുകള്‍ പരസ്യ തട്ടിപ്പുകള്‍ നടത്തുന്നു
200 കോടിയില്‍ കൂടുതല്‍ ഡൌണ്‍ലോഡുകളുള്ള ഗൂഗിള്‍ പ്ലേ സ്റ്റോറിലെ 8 ആപ്പുകള്‍ ദശലക്ഷക്കണക്കിന് ഡോളര്‍ തട്ടിയെടുത്ത ഒരു പരസ്യ തട്ടിപ്പ് പദ്ധതിയുടെ ഭാഗമായി ഉപയോക്താക്കളുടെ അനുമതി ദുരുപയോഗം ചെയ്യുന്നു. ആപ്പ് വിശകലന കമ്പനിയായ Kochava ആണ് ഈ വിവരം പുറത്തുവിട്ടിരിക്കുന്നത്. അവര്‍ ഈ പദ്ധതി കണ്ടെത്തുകയും ആ വിവരങ്ങള്‍ BuzzFeed News ന് പങ്കുവെക്കുകയും ചെയ്തു. — സ്രോതസ്സ് buzzfeednews.com | Nov 26, 2018
ഉപയോക്താവ് ഓഫ് ചെയ്താലും ഗൂഗിള്‍ സ്ഥാന ഡാറ്റ പിന്‍തുടരുന്നു
സ്വകാര്യത ക്രമീകരണങ്ങള്‍ ഉപോയഗിച്ച് ഈ സേവനങ്ങള്‍ നിര്‍ത്തലാക്കിയാലും ഗൂഗിളിന്റെ സ്മാര്‍ട്ട് ഫോണ്‍ സേവനങ്ങള്‍ ഉപയോക്താക്കളുടെ സ്ഥാനം ശേഖരിക്കുന്നു എന്ന് Associated Press റിപ്പോര്‍ട്ട് ചെയ്തു. തങ്ങളുടെ ആപ്പുകളുമായി വിവരങ്ങള്‍ പങ്കുവെക്കാനാഗ്രഹിക്കാനുള്ള അനുമതിക്കായി ഉപയോക്താക്കളോട് കമ്പനി ചോദിക്കുന്നുണ്ട്. അതില്‍ സ്ഥാന ചരിത്രം ഉപയോക്താവ് നിര്‍ത്തിയാലും അത് പിന്‍തുടരല്‍ സേവനങ്ങള്‍ നിര്‍ത്തലാക്കുന്നില്ല. ഉദാഹരണത്തിന് ഉപയോക്താവ് ഗൂഗിള്‍ മാപ്പ് തുറക്കുന്ന അവസരത്തില്‍ തന്നെ അത് വിവരങ്ങള്‍ ശേഖരിക്കുന്നു. ആന്‍ഡ്രോയിഡ് ഫോണിലെ ദൈനംദിന കാലാവസ്ഥാ വിവര പുതുക്കല്‍ തന്നത്താനെ തന്നെ ഉപയോക്താവിന്റെ സ്ഥാനം … Continue reading ഉപയോക്താവ് ഓഫ് ചെയ്താലും ഗൂഗിള്‍ സ്ഥാന ഡാറ്റ പിന്‍തുടരുന്നു
വോട്ടെടുപ്പില്ലാതെ ഫിന്‍ലാന്റ് വിപുലീകരിച്ച രഹസ്യാന്വേഷണ നിയമം പാസാക്കി
കഴിഞ്ഞ ദിവസം ഒരു കൂട്ടം രഹസ്യാന്വേഷണ നിയമ പരിഷ്കാരങ്ങള്‍ ശുന്യമായ സഭയില്‍ വെച്ച് ഫിന്‍ലാന്റ് പാസാക്കി. സൈന്യത്തിന്റേയും സിവില്‍ രഹസ്യാന്വേഷണ ഏജന്‍സികളുടേയും രഹസ്യാന്വേഷണ കഴിവുകളെ വര്‍ദ്ധിപ്പിക്കാനുള്ളതാണ് പാസാക്കിയ രണ്ട് നിയമങ്ങളും. നാടകീയമായ ദിവസം പ്രതിപക്ഷം സഭയിലില്ലാതിരുന്ന അവസരത്തില്‍ ഒരു വോട്ടെടുപ്പും ഇല്ലാതെ ആണ് ഇത് സംഭവിച്ചത്. ഭരണഘടനാപരമായ വ്യാകുലതകള്‍ കാരണം കഴിഞ്ഞ മാസമായി നിയമ നിര്‍മ്മാണത്തെക്കുറിച്ചുള്ള ചര്‍ച്ചകള്‍ വഴിമുട്ടി നില്‍ക്കുകയായിരുന്നു. — സ്രോതസ്സ് yle.fi | 11.3.2019
ലിബ്രെം 5 ഫോണിന്റെ ലോക്ക്ഡൌണ്‍ അവസ്ഥ
Purim ന്റെ വരുന്ന ഫോണാണ് Librem 5. അതിന് രണ്ട് പ്രധാന വില്‍പ്പനഗുണങ്ങളുണ്ട്. ഒന്ന്, അതില്‍ സ്വതന്ത്ര സോഫ്റ്റ്‌വെയാണ് ഉപയോഗിക്കുന്നത്. വളരെ കുറവ് മാത്രമേ കുത്തക കോഡ് അതിലുള്ളു. രണ്ട്, ഹാര്‍ഡ്‌വെയറുകളെ വിഛേദിക്കാനായി അതിന് ഒരു ഓഫ് സ്വിച്ച് ഉണ്ട്. അതിന്റെ ആശയം ഇതാണ് - മൂന്ന് സ്വിച്ചുകളും ഓഫാക്കിയാല്‍ ലിബ്രെം 5 നിങ്ങളെ പിന്‍തുടരുന്ന അതിന്റെ എല്ലാ സംവേദന ഘടകങ്ങളും ഓഫാക്കും. മൈക്ക്, ക്യാമറ, വൈഫൈ, ബ്ലൂടൂത്ത്, സെല്ലുലാര്‍ വയര്‍ലെസ് റേഡിയോ ഓഫാക്കും. അത് മാത്രമല്ല … Continue reading ലിബ്രെം 5 ഫോണിന്റെ ലോക്ക്ഡൌണ്‍ അവസ്ഥ
ഫ്ലോറിഡയിലെ സ്കൂളുകളില്‍ പോലീസിന്റെ തല്‍സയ വീഡിയോ നിരീക്ഷണം
രഹസ്യാന്വേഷണ വീഡിയോ ക്യാമറകളുപയോഗിച്ച് പോലീസിന് വിദ്യാര്‍ത്ഥികളെ സ്കൂളിനകത്ത് തല്‍സയ വീഡിയോ നിരീക്ഷണം നടത്താനുള്ള അനുമതി ഫ്ലോറിഡയിലെ Broward County സ്കൂള്‍ ബോര്‍ഡ് ഉദ്യോഗസ്ഥര്‍ നല്‍കി. പാര്‍ക്ക്‌ലാന്റിലെ കൂട്ടക്കൊലക്ക് ശേഷം പ്രസിഡന്റ് ട്രമ്പ് രാജ്യത്ത് മൊത്തം നടപ്പാക്കാന്‍ പോകുന്ന പുതിയ പോലീസ് പദ്ധതികളിലൊന്നാണ് സ്കൂളുകളുടെ “hardening” എന്ന് വിളിക്കുന്ന ഈ പദ്ധതി. കോടിക്കണക്കിന് ഡോളര്‍ ആണ് സ്കൂളിലെ പോലീസിനെ ആയുധമണിയിക്കാനായി ചിലവാക്കുന്നത്. എന്നാല്‍ കൂട്ടക്കൊലയുടെ യഥാര്‍ത്ഥ കാരണമായ ഒരിക്കലും തീരാത്ത ഇരപിടിയന്‍ യുദ്ധങ്ങള്‍, സൈന്യത്തിന്റെ മഹത്വവല്‍ക്കണം, ചരിത്രപരമായ സാമൂഹ്യ … Continue reading ഫ്ലോറിഡയിലെ സ്കൂളുകളില്‍ പോലീസിന്റെ തല്‍സയ വീഡിയോ നിരീക്ഷണം
സുരക്ഷിതത്വമോ … അതോ രഹസ്യാന്വേഷണമോ?
The Edward Snowden Interview Ron Paul
ഫേസ്‌ബുക്ക് കൌമാരക്കാര്‍ക്ക് പണം കൊടുത്ത് VPN സ്ഥാപിക്കുകയും പിന്നീട് അവരില്‍ ചാരപ്പണി നടത്തുകയും ചെയ്യുന്നു
ഡാറ്റക്കായി പ്രതിയോഗികളില്‍ നിന്നുള്ള ഗതികെട്ട മല്‍സരം കാരണം ഫേസ്‌ബുക്ക് രഹസ്യമായി ആളുകള്‍ക്ക് പണം കൊടുത്ത് “Facebook Research” VPN സ്ഥാപിച്ച് ഉപയോക്താക്കളുടെ ഫോണിലേയും വെബ്ബിലേയും എല്ലാ പ്രവര്‍ത്തികളേയും കുറിച്ചുള്ള ഡാറ്റ വലിച്ചെടുക്കുന്നു. ആപ്പിള്‍ മുമ്പ് നിരോധിച്ച ഫേസ്‌ബുക്കിന്റെ Onavo Protect ആപ്പ് പോലെയാണ് ഇത് പ്രവര്‍ത്തിക്കുന്നത്. ഈ Research ആപ്പ് ഡൌണ്‍ലോഡ് ചെയ്യുന്നവര്‍ക്ക് ഫേസ്‌ബുക്ക് സമ്മാനം കൊടുക്കുന്നു. ഇതിന് network traffic ല്‍ root access കൊടുക്കുന്നതിനാല്‍ ആപ്പിളിന്റെ നിയമത്തെ അത് ലംഘിക്കുന്നു. സ്വന്തം സ്വകാര്യത വില്‍ക്കുന്നതിന് … Continue reading ഫേസ്‌ബുക്ക് കൌമാരക്കാര്‍ക്ക് പണം കൊടുത്ത് VPN സ്ഥാപിക്കുകയും പിന്നീട് അവരില്‍ ചാരപ്പണി നടത്തുകയും ചെയ്യുന്നു
റിലയന്‍സിന്റെ ജിയോ, പേടിഎം എന്നിവ സര്‍ക്കാരിന് വേണ്ടി ജനങ്ങളില്‍ ചാരപ്പണി നടത്തുന്നുവെന്ന് TRAIയോട് പറഞ്ഞു
വ്യക്തിപരമായ സ്വകാര്യ വിവരങ്ങളുടെ decryption keys ഉള്‍പ്പടെ ഉപയോക്താക്കളുടെ ഡാറ്റയില്‍ പൂര്‍ണ്ണമായ ലഭ്യത നിയമപാലകര്‍ക്ക് കൊടുക്കണം എന്ന് റിലയന്‍സിന്റെ ജിയോ Telecom Regulatory Authority of India (TRAI)യോട് പറഞ്ഞു. ചൈനയുടെ ഉടമസ്ഥതയിലുള്ള Paytm കൊടുത്ത സമര്‍പ്പണത്തില്‍ ഇന്‍ഡ്യക്കാരുടെ ഡാറ്റയില്‍ ഇന്‍ഡ്യന്‍ അധികാരികള്‍ക്ക് പൂര്‍ണ്ണമായും അനിയന്ത്രിത ലഭ്യതയുണ്ടാകണമെന്ന് അഭിപ്രായപ്പെട്ടു. “ഞങ്ങളുടെ എല്ലാ ഉപയോക്താക്കളുടേയും ഡാറ്റ പങ്കുവെക്കണമെന്ന് പ്രധാനമന്ത്രിയുടെ ഓഫീസില്‍ നിന്ന് നേരിട്ട് വിളിച്ച് പറഞ്ഞിട്ടുണ്ട്” എന്ന് Paytm CEO ആയ Vijay Shekhar Sharmaയുടെ സഹോദരനായ അജയ് … Continue reading റിലയന്‍സിന്റെ ജിയോ, പേടിഎം എന്നിവ സര്‍ക്കാരിന് വേണ്ടി ജനങ്ങളില്‍ ചാരപ്പണി നടത്തുന്നുവെന്ന് TRAIയോട് പറഞ്ഞു
രഹസ്യാന്വേഷണ ഭയത്താല്‍ സാങ്കേതികവിദ്യ വാര്‍ത്താ വെബ് സൈറ്റായ Groklaw അടച്ചുപൂട്ടി
സര്‍ക്കാരിന്റെ രഹസ്യാന്വേഷണത്തെക്കുറിച്ചുള്ള ഭയത്താല്‍ നിയമ, സാങ്കേതികവിദ്യ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്ന വെബ് സൈറ്റ് അടച്ചുപൂട്ടുകയാണെന്ന് പ്രഖ്യാപിച്ചു. അങ്ങനെ സ്വകാര്യതാ വ്യാകുലത കാരണം രണ്ട് ആഴ്ചയില്‍ അടച്ചുപൂട്ടുന്ന മൂന്നാമത്തെ സൈറ്റാണിത്. സുരക്ഷിത ഇമെയില്‍ സേവനദാദാക്കളായ Lavabit - സ്നോഡന്‍ ഉപയോഗിച്ചിരുന്ന മെയില്‍ എന്ന് കരുതപ്പെടുന്നു - ഉം Silent Circle ഉം പ്രവര്‍ത്തനം നിര്‍ത്തിവെച്ച മറ്റ് സൈറ്റുകള്‍. ഈ സൈറ്റുകള്‍ ഉപയോക്താക്കളുടെ വിവരങ്ങള്‍ സര്‍ക്കാരിന് കൈമാറാന്‍ വിസമ്മതിച്ചു. Lavabitന്റെ ഉടമയായ Lavar Levison ഉയര്‍ത്തിയ അതേ വ്യാകുലത Groklaw യുടെ … Continue reading രഹസ്യാന്വേഷണ ഭയത്താല്‍ സാങ്കേതികവിദ്യ വാര്‍ത്താ വെബ് സൈറ്റായ Groklaw അടച്ചുപൂട്ടി