https://twitter.com/BerniceKing/status/1085166378188005377 Martin Luther King Jr.
ബൊളീവിയയിലെ പര്‍വ്വതങ്ങളില്‍ തീവൃ അള്‍ട്രാവയലറ്റ് വികിരണങ്ങള്‍
ബൊളീവിയയിലെ പര്‍വ്വത നഗരമായ ലാ പാസില്‍ (La Paz) ചാര്‍ട്ടിന് പുറത്തുള്ള നിലയിലെ അള്‍ട്രാവയലറ്റ് വികിരണങ്ങളോടുകൂടിയ അസാധാരണമായ താപ തരംഗം അടിച്ചു. അസാധാരണമാം വിധം മേഘങ്ങള്‍ വളരെ കുറവായത് കാലാവസ്ഥാ മാറ്റത്തിന്റെ ഫലമാണെന്ന് വിഗദ്ധര്‍ പറയുന്നു. അടുത്ത ആഴ്ചകളില്‍ അടിക്കുന്ന അള്‍ട്രാവയലറ്റ് വികിരണങ്ങള്‍ ഏറ്റവും കൂടിയ നിലയയാ 20 നേക്കാള്‍ ഒന്ന് കൂടി 21 ആയിരിക്കുന്നു. ലോകാരോഗ്യ സംഘടന പറയുന്നതനുസരിച്ച് 11 ല്‍ കൂടിയ UV സൂചികയെ "തീവൃം" എന്ന് കണക്കാക്കാം. അത്തരം സൂര്യ പ്രകാശത്തില്‍ ആളുകള്‍ … Continue reading ബൊളീവിയയിലെ പര്‍വ്വതങ്ങളില്‍ തീവൃ അള്‍ട്രാവയലറ്റ് വികിരണങ്ങള്‍
വായുവിലൂടെ പകരുന്ന മെച്ചപ്പെട്ട നിലയിലേക്ക് കോവിഡ്-19 വൈറസ് പരിണമിക്കുന്നു
രോഗം ബാധിച്ച ആളുകള്‍ കോവിഡ്-19 വൈറസ് അവരുടെ ശ്വാസത്തിലൂടെ പുറത്തുവിടുന്നു എന്ന് University of Maryland School of Public Health നടത്തിയ പുതിയ പഠനം പറയുന്നു. വൈറസിന്റെ തുടക്കത്തിലെ വകഭേദം ചെയ്യുന്നതിനേക്കാള്‍ ആല്‍ഫാ വകഭേദം ബാധിച്ചവര്‍ 43 മുതല്‍ 100 മടങ്ങ് വരെ കൂടുതല്‍ വൈറസ് വായുവിലേക്ക് പുറന്തള്ളുന്നു എന്ന് ഗവേഷണത്തില്‍ കണ്ടെത്തി. ഇളന്ന തുണിയോ ശസ്ത്രക്രിയ മാസ്കോ ധരിച്ച രോഗം ബാധിച്ച ആളുകള്‍ക്ക് ചുറ്റുമുള്ള വായുവില്‍ വൈറസിന്റെ അളവ് പകുതിയായി കുറക്കുന്നു എന്നും ഗവേഷണം … Continue reading വായുവിലൂടെ പകരുന്ന മെച്ചപ്പെട്ട നിലയിലേക്ക് കോവിഡ്-19 വൈറസ് പരിണമിക്കുന്നു
ബീച്ച് വൃത്തിയാക്കല്‍
1956 ലെ Kafr Qasem കൂട്ടക്കൊലക്ക് ഇസ്രായേല്‍ പ്രസിഡന്റ് മാപ്പ് പറഞ്ഞു
Kafr Qasem ഇസ്രായേല്‍ ഗ്രാമത്തില്‍ അറബികളെ 1956 ല്‍ കൂട്ടക്കൊല ചെയ്തതിന് തന്റെ പേരിലും ഇസ്രായേലിന്റെ പേരിലും പ്രസിഡന്റ് Isaac Herzog ഇരകളുടെ സ്മരണക്ക് നടത്തിയ ചടങ്ങില്‍ വെച്ച് മാപ്പ് പറഞ്ഞു. “49 ഇരകളുടെ ഓര്‍മ്മയില്‍ ഞാന്‍ എന്റെ തലകുനിക്കുന്നു. അവരുടെ കുടുംബങ്ങള്‍ക്ക് മുമ്പിലും Kafr Qasem നിവാസികളുടെ മുമ്പിലും എന്റെ പേരിലും ഇസ്രായേലിന്റെ പേരിലും ഞാന്‍ എന്റെ തലകുനിക്കുന്നു,” എന്ന് Herzog പറഞ്ഞു. Israeli Border Policemen ആണ് സൂയസ് പ്രശ്നത്തിന്റെ ആദ്യ ദിവസമായ ഒക്റ്റോബര്‍ … Continue reading 1956 ലെ Kafr Qasem കൂട്ടക്കൊലക്ക് ഇസ്രായേല്‍ പ്രസിഡന്റ് മാപ്പ് പറഞ്ഞു
ഫേസ്‌ബുക്കിന്റെ വിദ്വേഷ പ്രസംഗ നിയമങ്ങള്‍ ഇന്‍ഡ്യന്‍ രാഷ്ട്രീയവുമായി സംഘര്‍ഷത്തില്‍
ഫേസ്‌ബുക്ക് പോസ്റ്റുകളിലും പൊതു വേദികളിലും ഇന്‍ഡ്യയിലെ രാഷ്ട്രീയക്കാരനായ T. Raja Singh റോഹിംഗന്‍ മുസ്ലീങ്ങളേയും, ഇന്‍ഡ്യന്‍ മുസ്ലീങ്ങളേയും, പള്ളികളേയും മോശമായി പരാമര്‍ശിച്ചു അക്രമത്തിന് ആഹ്വാനം ചെയ്തു. പ്ലാറ്റ്‌ഫോമിലെ ക്രമസമാധാനം പരിശോധിക്കുന്ന Facebook Inc. ന്റെ ജോലിക്കാര്‍ ഇത് കണ്ടുകൊണ്ടിരിന്നു. കമ്പനിയുടെ വിദ്വേഷ പ്രസംഗ നിയമങ്ങള്‍ Singh ലംഘിച്ചില്ല എന്ന് ഈ വര്‍ഷം മാര്‍ച്ച് അവസാനം അവര്‍ സംഗ്രഹിച്ചു. എന്നാല്‍ അത് അപകടകരമാണെന്ന സ്ഥാനം കൊടുത്തു. ഒരു വ്യക്തിയെ പ്ലാറ്റ്ഫോമില്‍ നിന്ന് നീക്കം ചെയ്യാനുള്ള സ്ഥിതിയാണെന്ന് ഇപ്പോഴത്തേയും മുമ്പത്തേയും … Continue reading ഫേസ്‌ബുക്കിന്റെ വിദ്വേഷ പ്രസംഗ നിയമങ്ങള്‍ ഇന്‍ഡ്യന്‍ രാഷ്ട്രീയവുമായി സംഘര്‍ഷത്തില്‍
തെറ്റായി ഭീകരവാദ സംശയം ആരോപിതന്റെ 10 വര്‍ഷത്തിലധികമായ ദുരിത ജീവിതം
https://youtu.be/k7Dsyhpf2GQ Hassan Diab
ബഫല്ലോയില്‍ 2,000 ല്‍ അധികം നഴ്സുമാര്‍ സമരത്തിലാണ്
മെച്ചപ്പെട്ട ശമ്പളത്തിനും, കൂടുതല്‍ ജോലിക്കാരെ എടുക്കാനും, മെച്ചപ്പെട്ട തൊഴില്‍ ചുറ്റുപാടിനും വേണ്ടി Buffalo, New York ല്‍ പ്രവര്‍ത്തിക്കുന്ന Mercy Hospital ലെ ഏകദേശം 2,200 നഴ്സുമാരും, സഹായികളും, ആരോഗ്യ ജോലിക്കാരും വെള്ളിയാഴ്ച രാവിലെ ജോലി വിട്ട് പുറത്തുവന്നു. പിക്കറ്റ് ലൈനില്‍ നിന്ന് തൊഴിലാളികള്‍ ആശുപത്രിയിലെ ഭീകരമായ അവസ്ഥയെ വിവരിച്ചു. ആശുപത്രി ആവശ്യമുള്ള ജോലിക്കാരെ എടുക്കാത്തതിനാല്‍ രോഗികളുടെ മുറികള്‍, ഹാളുകള്‍, ആഹാരശാലകള്‍, എന്തിന് ചികില്‍സ ഉപകരണങ്ങള്‍ പോലും മലിനമായതാണ്. Catholic Health ആരോഗ്യ തൊഴിലാളി യൂണിയനും Communications … Continue reading ബഫല്ലോയില്‍ 2,000 ല്‍ അധികം നഴ്സുമാര്‍ സമരത്തിലാണ്
സംശയാസ്പദമായ കരാറുകളും തെറ്റായ വിക്രയപ്പത്രങ്ങളുടേയും പുതിയ ആരോപണം ഫ്രഞ്ച് പത്രം ഉന്നയിക്കുന്നു
ഇന്‍ഡ്യയുമായുള്ള റാഫേല്‍ കരാര്‍ ഉറപ്പിക്കാനായി ഒരു ഇടനിലക്കാരന് കുറഞ്ഞത് 75 ലക്ഷം യൂറോ രഹസ്യ കമ്മീഷന്‍ കൊടുക്കാനായി ഫ്രാന്‍സിലെ വിമാന നിര്‍മ്മാതാക്കളായ Dassault Aviation കൃത്രിമമായ invoices ഉപയോഗിച്ചു എന്ന് ഫ്രാന്‍സിലെ അന്വേഷണ ജേണലായ Mediapart പുതിയ ആരോപണങ്ങള്‍ ഉയര്‍ത്തുന്നു. ഇന്‍ഡ്യയുമായി 36 Rafale യുദ്ധ വിമാനങ്ങള്‍ നല്‍കാനുള്ള Rs 59,000-കോടി രൂപയുടെ കരാറിലെ പക്ഷപാതം അന്വേഷിക്കാനും അഴിമതി സംശയിക്കുന്നതിനാലും ഒരു ഉന്നത sensitive ജുഡീഷ്യല്‍ അന്വേഷണത്തിന് ഒരു ജഡ്ജിയെ വെച്ചു എന്ന് ജൂലൈയില്‍ Mediapart റിപ്പോര്‍ട്ട് … Continue reading സംശയാസ്പദമായ കരാറുകളും തെറ്റായ വിക്രയപ്പത്രങ്ങളുടേയും പുതിയ ആരോപണം ഫ്രഞ്ച് പത്രം ഉന്നയിക്കുന്നു
ആഗോളതപനം ഇല്ലാതാക്കാനുള്ള 100 പരിഹാരങ്ങള്‍
https://www.ted.com/talks/chad_frischmann_100_solutions_to_climate_change/ Chad Frischmann We the Future