അമേരിക്കയിലെ കോവിഡ്-19 മരണങ്ങള്‍ മൂന്ന് ലക്ഷം കവിഞ്ഞു

കൊറോണവൈറസ് കാരണമുള്ള മരണം അമേരിക്കയില്‍ മൂന്ന് ലക്ഷം കവിഞ്ഞു. മഹാമാരിയെ തോല്‍പ്പിക്കാനായി കോവിഡ്-19 വാക്സിന്‍ വിതരണം തുടങ്ങിയ ദിവസത്തെ കണക്കാണത്. ചില നഗരങ്ങളുടെ ജനസംഖ്യയുടെ അത്ര വലിയ എണ്ണമാണിത്. 5 1/2 മാസം കത്രീന കൊടുംകാറ്റ് തുടര്‍ച്ചയാല്‍ അടിച്ചാല്‍ മരിക്കുന്ന അത്ര പേരാണ് ഈ മഹാമാരി കാരണം അമേരിക്കയില്‍ ഇതുവരെ മരിച്ചത്. വിയറ്റ്നാം യുദ്ധത്തില്‍ മരിച്ച അമേരിക്കക്കാരുടെ അഞ്ച് മടങ്ങാണിത്. 100 ദിവസം തുടര്‍ച്ചയായി എല്ലാ ദിവസവും 9/11 ആക്രമണം നടന്നാല്‍ സംഭവിക്കുന്ന ആള്‍ നാശമാണിത്. ലോകം … Continue reading അമേരിക്കയിലെ കോവിഡ്-19 മരണങ്ങള്‍ മൂന്ന് ലക്ഷം കവിഞ്ഞു

ലാഭത്തിന് വേണ്ടിയുള്ള നഴ്സിങ് ഹോമുകളാണ് കോവിഡ്-19 നാല്‍ ഏറ്റവും ദുരിതത്തിലായത്

Connecticut ലെ ലാഭത്തിന് വേണ്ടിയുള്ള നഴ്സിങ് ഹോമുകളില്‍ ആണ് ലാഭേച്ഛയില്ലാത്തവയേക്കാള്‍ കോവിഡ്-19 കൂടുതലും ബാധിക്കുകയും കൂടുതല്‍ മരണങ്ങള്‍ ഉണ്ടാകുകുയും ചെയ്തത്. ഒരു സ്വതന്ത്ര അന്വേഷണത്തിലാണ് ഇത് കണ്ടെത്തിയത്. മഹാമാരി പ്രതികരണത്തിന്റെ കുറവുകളെ വ്യക്തമാക്കുന്നതാണ് അത്. സംസ്ഥാനത്തെ നഴ്സിങ് ഹോമുകളില്‍ എന്തുകൊണ്ട് വലിയ മരണങ്ങളുണ്ടാകുന്നു എന്ന് പഠിക്കാന്‍ ജൂണില്‍ Connecticut ല്‍ Mathematica Policy Research നെ ചുമതലപ്പെടുത്തി. ശീതകാലത്ത് മഹാമാരിയുടെ രണ്ടാത്തെ ഒരു തരംഗം പ്രതീക്ഷിക്കുന്നുണ്ട്. അതിന് വേണ്ടി തയ്യാറാവാനാണ് പഠനം. മറ്റൊരു പഠനത്തില്‍. ലാഭേച്ഛയുള്ള നഴ്സിങ് … Continue reading ലാഭത്തിന് വേണ്ടിയുള്ള നഴ്സിങ് ഹോമുകളാണ് കോവിഡ്-19 നാല്‍ ഏറ്റവും ദുരിതത്തിലായത്

മൈക്രോസോഫ്റ്റിന്റെ പുതിയ “ഉത്പാദനക്ഷമതാ മാര്‍ക്ക്” ജോലിക്കാരെ ചാരപ്പണിചെയ്യുന്നതിന് സഹായിക്കുന്നു

മൈക്രോസോഫ്റ്റ് അവരുടെ Office 365 ന്റെ കൂടുള്ള analytics വിപുലമാക്കിയിരിക്കുകയാണ്. അതിപ്പോള്‍ “പൂര്‍ണ്ണ-ശേഷിയുള്ള തൊഴിലിട രഹസ്യാന്വേഷണ ഉപകരണം” ആയി മാറിയിരിക്കുന്നു എന്നാണ് സ്വകാര്യത വക്താക്കള്‍ പറയുന്നത്. കഴിഞ്ഞ നാല് മാസം Microsoft Word, Outlook, Excel, PowerPoint, Skype, Teams എന്നിവയില്‍ ജോലിക്കാര്‍ ഏതൊക്കെ ഉപകരണത്തില്‍ എത്ര സമയം ചിലവാക്കി എന്ന് തൊഴിലുടമക്ക് അറിയാന്‍ Productivity Score എന്ന ഉപകരണം അനുവദിക്കുന്നു. ജോലിക്കാരുടെ സ്വഭാവത്തിന്റെ 73 ഘടകങ്ങളുള്ള സൂഷ്മ ഡാറ്റ തൊഴിലുടമക്ക് അത് നല്‍കും. — സ്രോതസ്സ് … Continue reading മൈക്രോസോഫ്റ്റിന്റെ പുതിയ “ഉത്പാദനക്ഷമതാ മാര്‍ക്ക്” ജോലിക്കാരെ ചാരപ്പണിചെയ്യുന്നതിന് സഹായിക്കുന്നു

ഫേസ്‌ബുക്ക് ജോലിക്കാര്‍ പോസ്റ്റുകള്‍ ഓരോന്നും മുദ്രയടിച്ച് വെക്കുന്നു

കഴിഞ്ഞ ഒരു വര്‍ഷമായി ഹൈദരാബാദിലെ 260 കരാറ് പണിക്കാരായ ഒരു സംഘം 2014 ന് ശേഷമുള്ള ദശലക്ഷക്കണക്കിന് ഫേസ്‌ബുക്ക് ഫോട്ടോ, സ്റ്റാറ്റസ് അപ്ഡേറ്റ്, പോസ്റ്റുകളിലൂടെ ഉഴുതുമറിക്കുകയായിരുന്നു. ഫേസ്ബുക്ക് വിളിക്കുന്ന അഞ്ച് “മാനങ്ങളായി” ജോലിക്കാര്‍ ഇവയെ തരംതിരിച്ചു. അതില്‍ പോസ്റ്റിന്റെ വിഷയം, ഉദാഹരണത്തിന് ആഹാരം, സെല്‍ഫി, മൃഗം ആണോ? എന്താണ് സന്ദര്‍ഭം - ദൈനംദിന സംഭവമാണോ അതോ പ്രധാന ജീവിത പരിപാടി ആണോ? എഴുത്തുകാരന്റെ ഉദ്ദേശം എന്താണ് - ഒരു പരിപാടി ആസൂത്രണം ചെയ്യുന്നോ, പ്രചോദിപ്പിക്കുന്നോ, തമാശ പറയുന്നോ? … Continue reading ഫേസ്‌ബുക്ക് ജോലിക്കാര്‍ പോസ്റ്റുകള്‍ ഓരോന്നും മുദ്രയടിച്ച് വെക്കുന്നു

മഹാമാരി വന്നതിന് ശേഷം പണക്കാരുടെ സമ്പത്ത് ഒരു ലക്ഷം കോടി ഡോളര്‍ വര്‍ദ്ധിച്ചു

മാര്‍ച്ച് 2020 ന് ശേഷം ഈ കൂട്ടത്തിലെ 29 ശതകോടീശ്വരന്‍മാര്‍ അവരുടെ സമ്പത്ത് ഇരട്ടിപ്പിച്ചു. മാര്‍ച്ച് 2020 ന് ശേഷം അമേരിക്കയില്‍ 36 പുതിയ ശതകോടീശ്വരന്‍മാരുണ്ടായി. 47 പുതിയ വ്യക്തികള്‍ ഈ പട്ടികയില്‍ കയറിക്കൂടി. മരണത്താലോ സാമ്പത്തിക കുറവ് കാരണത്താലോ 11 പേര്‍ പുറത്തായി. അമേരിക്കയിലെ മൊത്തം സ്വകാര്യ സമ്പത്തായ $112 ലക്ഷം കോടി ഡോളറിന്റെ 3.5% വരുന്ന $4 ലക്ഷം കോടി ഡോളര്‍ അമേരിക്കയിലെ ശതകോടീശ്വരന്‍മാരാണ് കൈവശം വെച്ചിരിക്കുന്നത്. താഴെയുള്ള 16 കോടി ആളുകള്‍ വരുന്ന … Continue reading മഹാമാരി വന്നതിന് ശേഷം പണക്കാരുടെ സമ്പത്ത് ഒരു ലക്ഷം കോടി ഡോളര്‍ വര്‍ദ്ധിച്ചു

ധാരാളം സ്കൂള്‍ കുട്ടികള്‍ക്ക് പാല്‍ എവിടെ നിന്ന് വരുന്നു എന്ന് അറിയില്ല

ധാരാളം സ്കൂള്‍ കുട്ടികള്‍ക്ക് പാല്‍ എവിടെ നിന്ന് വരുന്നു എന്ന് അറിയില്ല - പശുവില്‍ നിന്ന് വരുന്ന വെളുത്ത വസ്തു എന്താണെന്ന് അഞ്ചിലൊന്ന് കുട്ടികള്‍ക്ക് അറിയില്ല എന്ന് ഒരു സര്‍വ്വയില്‍ കണ്ടെത്തി. പ്രൈമറി സ്കൂൾ കുട്ടികൾക്ക് റൊട്ടി, പാൽ തുടങ്ങിയ അടിസ്ഥാന അവശ്യവസ്തുക്കളും ചോക്ലേറ്റ് പോലുള്ള ട്രീറ്റുകളും എവിടെ നിന്നാണ് ഉത്ഭവിക്കുന്നതെന്നതിന്റെ വിചിത്രമായ വിശ്വാസങ്ങള്‍ ഗവേഷണത്തില്‍ വെളിപ്പെടുത്തിയിട്ടുണ്ട്. 1,000 കുട്ടികളില്‍ നടത്തിയ ക്വിസില്‍ അഞ്ചിലൊന്ന് (21%) പേര്‍ക്ക് അറിയില്ല പാല്‍ പശുവില്‍ നിന്ന് വരുന്നതാണെന്ന്. പത്തിലൊന്ന് (11%) … Continue reading ധാരാളം സ്കൂള്‍ കുട്ടികള്‍ക്ക് പാല്‍ എവിടെ നിന്ന് വരുന്നു എന്ന് അറിയില്ല

ഇറാനിലേക്കും ഇറാഖിലേക്കും അമേരിക്ക യുദ്ധം വ്യാപിപ്പിക്കുന്നു

Aaron Maté, Rania Khalek, Max Blumenthal, Ben Norton. — സ്രോതസ്സ് thegrayzone.com | 2020/01/03