മണ്ണിലെ ജൈവവ്യവസ്ഥകള്‍ക്ക് CO2 ആഗിരണം ചെയ്യുന്നതില്‍ കാര്യക്ഷമത കുറഞ്ഞ് വരുന്നു

കാലാവസ്ഥാ മാറ്റത്തെ ലഘൂകരിക്കുന്നതില്‍ മണ്ണിലെ ജൈവവ്യവസ്ഥകള്‍ക്ക് വലിയ പങ്കുണ്ട്. ആഹാരം ഉണ്ടാക്കാന്‍ വേണ്ടി ചെടികളും മരങ്ങളും പ്രകാശ സംശ്ലേഷണം വഴി കാര്‍ബണ്‍ ഡൈ ഓക്സൈഡ് (CO2) കൂടുതല്‍ ആഗിരണം ചെയ്യുന്നത് അന്തരീക്ഷത്തില്‍ തങ്ങി നില്‍ക്കുന്ന താപനില വര്‍ദ്ധിപ്പിക്കുന്ന CO2 കുറയുന്നതിന് സഹായിക്കും. എന്നാല്‍ അന്തരീക്ഷത്തിലെ CO2 വര്‍ദ്ധിക്കുന്നത് കാരണം ആഗോളമായി കരയിലെ 86% ജൈവ വ്യവസ്ഥകള്‍ക്കും CO2 ആഗിരണം ചെയ്യാന്‍ കഴിയുന്നതിന്റെ കാര്യക്ഷമത കുറയുന്നു എന്ന് ശാസ്ത്രജ്ഞര്‍ കണ്ടെത്തി. — സ്രോതസ്സ് nasa.gov | Dec 18, … Continue reading മണ്ണിലെ ജൈവവ്യവസ്ഥകള്‍ക്ക് CO2 ആഗിരണം ചെയ്യുന്നതില്‍ കാര്യക്ഷമത കുറഞ്ഞ് വരുന്നു

ബൊളീവിയയുടെ വിപ്ലവകാരിയായ 19-വയസുകാരി സ്പോര്‍ട്സ് സഹമന്ത്രി

Movement Toward Socialism (MAS) പാര്‍ട്ടി നയിക്കുന്ന ബൊളീവിയയിലെ തെരഞ്ഞെടുക്കപ്പെട്ട സര്‍ക്കാര്‍ രാജ്യത്തെ ദേശീയ വനിത ഫുട്ബോള്‍ ടീമിന്റെ ക്യാപ്റ്റനായ 19-വയസുകാരിയായ Cielo Veizaga യെ സ്പോര്‍ട്സ് സഹമന്ത്രിയായി തെരഞ്ഞെടുത്തു. മന്ത്രിസഭയിലെ ഏറ്റവും പ്രായം കുറഞ്ഞ മന്ത്രിയാണവര്‍. "ബൊളീവിയയില്‍ സ്ത്രീകളുടെ പങ്ക് വളരെ പ്രധാനപ്പെട്ടതാണ്. ഞങ്ങളുടെ നേതാക്കളിലൊരാള്‍, ജനപ്രതിനിധിയായിരുന്ന ഒരു സ്ത്രീ നമ്മുടെ സഹോദരി Patricia Arce ആണ്. അവര്‍ തന്റെ എല്ലാം, മാറ്റത്തിന്റെ ഈ പ്രക്രിയക്ക് വേണ്ടി എല്ലാ സ്ത്രീകള്‍ക്കും വേണ്ടി സ്വന്തം ജീവന്‍ പോലും … Continue reading ബൊളീവിയയുടെ വിപ്ലവകാരിയായ 19-വയസുകാരി സ്പോര്‍ട്സ് സഹമന്ത്രി

ഹെബ്രോണിനടുത്ത് യഹൂദ കുടിയേറ്റക്കാര്‍ ഒലിവ് മരങ്ങള്‍ക്ക് തീവെച്ചു

യഹുദ കുടിയേറ്റക്കാര്‍ വലിയ ഒരു ഒലിവ് പാടത്തിന് തീവെച്ചു. Hebron (Al-Khalil) ജില്ലയിലെ പടിഞ്ഞാറെക്കരയുടെ തെക്ക് ഭാഗത്തുള്ള Yatta നഗരത്തിലെ Khallet Ad-Dabi‘ പ്രദേശത്തെ ഒരു പാലസ്തീന്‍ കുടുംബത്തിന്റെ ഉടമസ്തതയിലുള്ള ആ പാടത്തെ നൂറുകണക്കിന് മരങ്ങള്‍ കത്തി നശിച്ചു. Mitzpe Yair യിലെ നിയമവിരുദ്ധ കൈയ്യേറ്റക്കോളനിയില്‍ നിന്നുള്ള ഒരു കൂട്ടം കൈയ്യറ്റക്കാര്‍ al-Dababseh കുടുംബത്തിന്റെ ഒലിവ് പാടത്തേക്ക് സംശയാസ്പദമായ എന്തോ വലിച്ചെറിഞ്ഞു. അതില്‍ നിന്നാണ് തീ പടര്‍ന്നത്. തീ കാരണം 400 മരങ്ങള്‍ നശിച്ചു. കൂടുതല്‍ പാടത്തേക്കും … Continue reading ഹെബ്രോണിനടുത്ത് യഹൂദ കുടിയേറ്റക്കാര്‍ ഒലിവ് മരങ്ങള്‍ക്ക് തീവെച്ചു

എല്ലാ പ്രതിഷേധങ്ങളും ഒത്തുചേരണം

Anti-CAA Stir at Parivartan Chowk December 19, 2019. At least 23 people died in clashes between police and protesters during the demonstration against CAA and National Register of Citizens (NRC). #CAAlaNRC

ഡോള്‍ഫിനുകളുടെ ശരീരത്തിന്റെ 70% പടരുന്ന മാരകമായ ത്വക് രോഗം കാലാവസ്ഥാ മാറ്റവുമായി ബന്ധപ്പെട്ടിരിക്കുന്നു

ഡോള്‍ഫിനുകളില്‍ കണ്ടെത്തിയ ഒരു പുതിയ ത്വക് രോഗത്തിന് കാലാവസ്ഥാ മാറ്റവുമായി ബന്ധമുണ്ടെന്ന് ലോകത്തെ ഏറ്റവും വലിയ സമുദ്ര സസ്തനി ആശുപത്രിയായ Sausalito, CAയിലെ Marine Mammal Center ലെ ശാസ്ത്രജ്ഞരും അവരുടെ അന്തര്‍ദേശീയ സഹപ്രവര്‍ത്തകരും കണ്ടെത്തി. 2005 ല്‍ ആണ് ആദ്യമായി ഈ രോഗം പ്രത്യക്ഷപ്പെട്ടത്. ലോകം മൊത്തമുള്ള തീരക്കടല്‍ ഡോള്‍ഫിനുകളെ ഇത് ബാധിക്കുന്നു. കാലാവസ്ഥാ മാറ്റം കാരണം ജലത്തിന്റെ ഉപ്പ് രസം കുറയുന്നതിനാല്‍ ഡോള്‍ഫിന്റെ ശരീരത്തില്‍ ഈ രോഗം വ്യാപിക്കുകയാണ്. ചില സമയത്ത് അത് അവയുടെ … Continue reading ഡോള്‍ഫിനുകളുടെ ശരീരത്തിന്റെ 70% പടരുന്ന മാരകമായ ത്വക് രോഗം കാലാവസ്ഥാ മാറ്റവുമായി ബന്ധപ്പെട്ടിരിക്കുന്നു

മിക്ക രാജ്യങ്ങളിലും ഭൂ അസമത്വം വര്‍ദ്ധിക്കുന്നു

ഇത്തരത്തില്‍ ആദ്യമായി വരുന്ന Uneven Ground: land inequality at the heart of unequal societies എന്ന റിപ്പോര്‍ട്ട് വര്‍ദ്ധിക്കുന്ന ഭൂ അസത്വം എന്ന പ്രശ്നത്തിന്റെ വ്യാപ്തിയേയും വേഗതയേയും കുറിച്ച് പുതിയ വെളിച്ചം വീശുന്നതാണ്. ഗ്രാമങ്ങളിലെ മുകളിലുള്ള 10% ആളുകള്‍ 60% കാര്‍ഷിക ഭൂമി കൈവശം വെച്ചിരിക്കുന്നു. അതേ സമയം താഴെയുള്ള 50% ആളുകള്‍ വെറും 3% മാത്രമേ കൈവശം വെച്ചിട്ടുള്ളു. ഭൂ അസമത്വം കാര്‍ഷിക രംഗത്തുള്ള 250 കോടി ആളുകളുടെ ജീവിതത്തെ നേരിട്ട് ഭീഷണിപ്പെടുത്തുന്നു. … Continue reading മിക്ക രാജ്യങ്ങളിലും ഭൂ അസമത്വം വര്‍ദ്ധിക്കുന്നു

അമേരിക്കന്‍ പൌരന്റെ അവകാശം ഒരു വിദേശ രാജ്യത്തെ ആശ്രയിച്ചിരിക്കുന്നു

Abby Martin's Lawsuit Over Israel Loyalty Oath Mandate in US so why is it that you have a foreign leader you know making veiled threats for economic consequences distressing that you have elected officials in the united states who actually are willing to sacrifice americans first amendment rights cherish first amendment rights at the request … Continue reading അമേരിക്കന്‍ പൌരന്റെ അവകാശം ഒരു വിദേശ രാജ്യത്തെ ആശ്രയിച്ചിരിക്കുന്നു