അടുത്ത തലമുറ കൊബാള്‍ട്ട് രഹിത വൈദ്യുതി വാഹന ബാറ്ററികള്‍ വികസിപ്പിക്കാനായുള്ള COBRA (CObalt-free Batteries for FutuRe Automotive Applications) പദ്ധതിക്ക് €1.18 കോടി യൂറോയുടെ ഗ്രാന്റ് കിട്ടി. പുതിയ ഊര്‍ജ്ജ സംഭരണ പദാര്‍ത്ഥളും ഊര്‍ജ്ജ ദക്ഷത കൂട്ടാനായി intelligent sensors ഉപയോഗിക്കുന്ന ലിഥിയം, കൊബാള്‍ട്ട് രഹിത വൈദ്യുതി വാഹന ബാറ്ററികള്‍ യൂറോപ്യന്‍ യൂണിയന്റെ Horizon 2020 ഗവേഷണ നവീന പദ്ധതിയുടെ ഭാഗമാണ്. പ്രധാന ബാറ്ററി വ്യവസായ പ്രമുഖര്‍, സര്‍വ്വകലാശാലകള്‍, സാങ്കേതിക കമ്പനികള്‍ ഗവേഷണ സംഘങ്ങള്‍ തുടങ്ങിയവര്‍ … Continue reading കൊബാള്‍ട്ട് രഹിത വൈദ്യുതി വാഹന ബാറ്ററികള്‍ക്കായി യൂറോപ്യന്‍ പദ്ധതി
പ്രതിഷേധക്കാര്‍ പ്രസിഡന്റിന്റെ അനുയായികളാകുമ്പോള്‍
WATCH: ‘Real discrepancy’ in how Barr reacts to protests by Trump supporters, Pramila Jayapal says
പാമോയില്‍ ഇവിടെ ശരിയാവില്ല
Ghosts in the Machine
അത് വെറും ഒരു ശ്വാസസംബന്ധ വൈറസാണെന്ന് നമ്മള്‍ കരുതി. നമുക്ക് തെറ്റിയിരിക്കുന്നു
ജനുവരി അവസാനത്തോടെ പുതിയ കൊറോണവൈറസിന്റെ സാന്നിദ്ധ്യം അമേരിക്കയിലെ ആശുപത്രികളിലെ ആരോഗ്യ പ്രവര്‍ത്തകര്‍ ഉറപ്പാക്കി. ആരോഗ്യ ജോലിക്കാര്‍ മൂന്ന് ലക്ഷണങ്ങളാണ് അന്ന് കണ്ടത്: പനി, ചുമ, ശ്വാസം കുറച്ചെടുക്കുന്നത്. എന്നാല്‍ രോഗബാധ വര്‍ദ്ധിച്ചതോടെ ലക്ഷണങ്ങളുടെ പട്ടികയും വര്‍ദ്ധിച്ചു. ചില രോഗികള്‍ക്ക് മണക്കാനും രുചിക്കാനുമുള്ള കഴിവ് നഷ്ടപ്പെട്ടു. ചിലര്‍ക്ക് nauseaയും വയറിളക്കവും ഉണ്ടായി. ചിലര്‍ക്ക് arrhythmias. ചിലരുടെ വൃക്കയും കരളും നശിച്ചു. ചിലര്‍ക്ക് ഹൃദയാഘാതവും ഉണ്ടായി. ചിലര്‍ക്ക് തലവേദനയും, രക്തം കട്ടപിടിക്കുകയും, rashes, പഴുപ്പും, പക്ഷാഘാതവും ഒക്കെ ഉണ്ടായി. മിക്കവര്‍ക്കും … Continue reading അത് വെറും ഒരു ശ്വാസസംബന്ധ വൈറസാണെന്ന് നമ്മള്‍ കരുതി. നമുക്ക് തെറ്റിയിരിക്കുന്നു
യുക്തിവാദിക്ക് പ്രത്യയശാസ്ത്രം വേണ്ട
യുക്തിവാദി മുഖംമൂടിയിട്ട (കമ്പോള)സ്വതന്ത്രചിന്താവാദിയായ ശ്രീ മുഹമ്മദ് നസീർ നവോദ്ധാത്ത കേരളം കണുന്നതിനെക്കുറിച്ചൊരു പ്രഭാഷണം നടത്തി. അതിനുള്ള ചില പ്രതികരണങ്ങളാണ് ചുവടെ കൊടുത്തിരിക്കുന്നത്. ശാസ്ത്രവും സമൂഹവും ശാസ്ത്രത്തെ സമൂഹവുമായി ബന്ധിപ്പിക്കുന്നത് തെറ്റാണ്. കാരണം പ്രകൃതിയേയും അതിന്റെ നിയമങ്ങളേയും നമ്മളല്ല നിര്‍മ്മിച്ചത്. എന്നാല്‍ സമൂഹവും അതിന്റെ നിയമങ്ങളും നമ്മളാണ് നിര്‍മ്മിച്ചത് അത് എങ്ങനെ വേണമെങ്കിലും നമുക്ക് മാറ്റി മറിക്കാം. മനുഷ്യ സമൂഹം ക്രമരാഹിത്യത്തിലേക്ക് സ്വാഭാവികമായി പോയതല്ല. ബോധപൂര്‍വ്വം ഇടപെട്ടാണ് അത് അങ്ങനായാക്കുന്നത്. (1) ബൂര്‍ഷ്വ എന്നാലെന്ത് ബൂര്‍ഷ്വ എന്ന വാക്കിന് … Continue reading യുക്തിവാദിക്ക് പ്രത്യയശാസ്ത്രം വേണ്ട
മുതലാളിത്തത്തിന്റെ യുക്തി അര്‍ത്ഥമില്ലാത്തതാണ്
CrossTalking with Joti Brar, Donald J. Boudreaux, and Richard Wolff.
ട്രമ്പിനെ മോശക്കാരനാക്കാനായി കള്ളം പറയുന്നത് ശരിയാണോ
On Contact Abby Martin & Ben Norton Real purpose of intel report on Russian hacking Jan 15, 2017
സാല്‍വഡോറിലെ ജനറലിനെ നാടുകടത്താനുള്ള ഉത്തരവ് കോടതി അംഗീകരിച്ചു
കൊലപാതകങ്ങളും പീഡനങ്ങളും നടത്തിയെന്ന ആരോപണം നേരിടുന്ന മുമ്പത്തെ എല്‍ സാല്‍വഡോര്‍ ജനറലിനെ നാടുകടത്താനുള്ള ഉത്തരവ് കുടിയേറ്റ അപ്പീല്‍ കോടതി ശരിവെച്ചു. 1980 ല്‍ അമേരിക്കന്‍ പൌരന്‍മാരായ നാല് കന്യാസ്ത്രീകളെ കൊന്ന കുപ്രസിദ്ധമായ കേസിലെ പങ്കിന്റെ പേരില്‍ Carlos Eugenio Vides Casanova നെ El Salvador ല്‍ ആവശ്യമുണ്ട്. 2012 ലെ തീരുമാനത്തില്‍ ആദ്യമായാണ് ഉന്നത റാങ്കുള്ള വിദേശ സൈനിക നേതാവിനെ, അമേരിക്കയുടെ മണ്ണിലെ മനുഷ്യാവകാശ ലംഘനങ്ങള്‍ക്കെതിരായ 2004 ലെ നിയമം ഉപയോഗിച്ച് നാടുകടത്താനുള്ള ഉത്തരവ് ഒരു … Continue reading സാല്‍വഡോറിലെ ജനറലിനെ നാടുകടത്താനുള്ള ഉത്തരവ് കോടതി അംഗീകരിച്ചു
കോംഗോയുടെ കോളനിവല്‍ക്കരണത്തില്‍ ലിയോപോള്‍ഡ് രാജാവ് മാപ്പ് പറഞ്ഞു
കോളനിയായി വെച്ചിരുന്ന കാലത്തെ അക്രമപരമായ സംഭവങ്ങളുടെ പേരില്‍ മാപ്പ് പറഞ്ഞുകൊണ്ട് ജനാധിപത്യ കോംഗോ റിപ്പബ്ലിക്കിന്റെ (DRC) ന്റെ പ്രസിഡന്റ് Felix Antoine Tshisekedi Tshilombo ന് ബല്‍ജിയത്തിന്റെ രാജാവ് ഫിലിപ്പ് ലിയോപോള്‍ഡ് കത്ത് അയച്ചു. ഒരു നൂറ്റാണ്ടിലധികം ബല്‍ജിയം കോംഗോയെ അടിമ രാഷ്ട്രമായി വെച്ചിരിക്കുകയായിരുന്നു. ലിയോപോള്‍ഡ് II ആയിരുന്നു അവിടം ഭരിച്ചിരുന്നത്. Congo Free State എന്ന് അറിയപ്പെടുന്ന 1885 - 1908 കാലത്ത് നടന്ന അക്രമങ്ങളും നിഷ്ടൂരതകള്‍ക്കും പേരിലാണ് ലിയോപോള്‍ഡ് മാപ്പ് പറഞ്ഞത്. ചരിത്രകാരന്‍മാരുടെ കണക്കില്‍ … Continue reading കോംഗോയുടെ കോളനിവല്‍ക്കരണത്തില്‍ ലിയോപോള്‍ഡ് രാജാവ് മാപ്പ് പറഞ്ഞു
ഇന്‍ഡ്യന്‍ മാധ്യമം അതിന്റെ 200 വര്‍ഷത്തെ ഏറ്റവും മോശമായ സ്ഥിതിയില്‍
COVID-19 Has Done a Thorough Autopsy of Neoliberalism P. Sainath