You Want It Darker Leonard Cohen
ലൈംഗികാക്രമണ കേസില്‍ പണത്തിന്റെ പങ്കിനെതിരെ ബ്രൌണിലെ വിദ്യാര്‍ത്ഥികള്‍ പ്രതിഷേധിക്കുന്നു
ലൈംഗികാക്രമണ കേസ് കൈകാര്യം ചെയ്യുന്നതില്‍ Brown University വിദ്യാര്‍ത്ഥികളില്‍ നിന്ന് പ്രതിഷേധം നേരിടുന്നു. fraternity ആയ Phi Kappa Psi നെ Brown സസ്പെന്റ് ചെയ്തുവെങ്കിലും മയക്കുമരുന്ന് നല്‍കിയ കുറ്റത്തില്‍ നിന്ന് ഒഴുവാക്കി. അയാളുടെ അച്ഛന്‍ Brown ന്റെ ട്രസ്റ്റിയും സംഭാവന കൊടുക്കുന്നയാളുമാണ്. കുറ്റാരോപിതനായ വിദ്യാര്‍ത്ഥി സ്വന്തം വിദഗ്ദ്ധനെ നിയോഗിച്ചു. അയാള്‍ വിദ്യാലയം നടത്തിയ toxicology ടെസ്റ്റുകളെ ചോദ്യം ചെയ്തു. കൃത്യതയില്ലായ്മയുടെ ചരിത്രമുള്ള ലാബിനെ Brown തെരഞ്ഞെടുത്തത് വ്യക്തമാക്കുന്നതിലേക്ക് അത് നയിച്ചു. മയക്ക് മരുന്ന് കൊടുത്തിന്റെ ഫലമായ … Continue reading ലൈംഗികാക്രമണ കേസില്‍ പണത്തിന്റെ പങ്കിനെതിരെ ബ്രൌണിലെ വിദ്യാര്‍ത്ഥികള്‍ പ്രതിഷേധിക്കുന്നു
ഇന്‍സ്റ്റാഗ്രാം ഉപേക്ഷിച്ചത് എങ്ങനെയാണ് അവള്‍ക്ക് വിജയം നല്‍കിയത്
Madison Fischer പറയുന്നു, “അഭിന്ദനങ്ങല്‍ എനിക്ക് വേണമായിരുന്നു. ആരാധന എനിക്ക് വേണമായിരുന്നു. എന്നെ പിന്‍തുടരുന്നവരുടെ എണ്ണം വര്‍ദ്ധിക്കണമെന്ന് ഞാന്‍ ആഗ്രഹിച്ചു. എന്റെ ജീവിത്തേയും നേട്ടങ്ങളേയും എല്ലാവരും അസൂയയുള്ളവരാകണമെന്ന് ഞാന്‍ ആഗ്രഹിച്ചു. ഞാന്‍ സ്ഥലങ്ങളില്‍ പോകുന്നത് ആളുകള്‍ പറയണമെന്ന് ഞാന്‍ ആഗ്രഹിച്ചു, അല്ല, എനിക്ക് വേണമായിരുന്നു…എന്നാല്‍ നിങ്ങള്‍ക്കെന്നെ കുറ്റപ്പെടുത്താനാകില്ല. അത് വളരെ എളുപ്പമാണ്, വളരെ ഉത്തേജിപ്പിക്കുന്നത്. നിങ്ങള്‍ക്ക് Instagram ഉണ്ടെന്നത് ഒരു പ്രസ്ഥാവനയല്ല. അത് ഊഹിക്കപ്പെട്ടതാണ്. എല്ലാവരും അത് ചെയ്യുന്നു.” “ഞാന്‍ ചെയ്ത പല തെറ്റുകളെക്കുറിച്ചും ആ കഥ … Continue reading ഇന്‍സ്റ്റാഗ്രാം ഉപേക്ഷിച്ചത് എങ്ങനെയാണ് അവള്‍ക്ക് വിജയം നല്‍കിയത്
ഡിജിറ്റല്‍ ഇന്‍ഡ്യയിലെ ഡിജിറ്റല്‍ ലോക്ക്ഡൌണ്‍
Three websites that raise environmental issues have been blocked upon a complaint by the environment ministry. Not just this, the outbreak of the COVID-19 pandemic has resulted in social media accounts of some journalists and social organisations being banned in many districts of Haryana, citing the Epidemic Act.
സൌദിഅറേബ്യ, ഇസ്രായേല്‍, UAE യുമായി നടത്തുന്ന ഗൂഢാലോചന
Jeremy Scahill
റൌണ്ടപ്പ് ക്യാന്‍സര്‍ കേസുകളില്‍ $1000 കോടി ഡോളറിന്റെ ഒത്തുതീര്‍പ്പില്‍ ബേയര്‍ എത്തി
Monsantoയുടെ Roundup കാരണമുണ്ടായ ക്യാന്‍സറിന്റെ പേരിലെ ആയിരക്കണക്കിന് കേസുകള്‍ $1000 കോടി ഡോളറിന് ഒത്തുതീര്‍പ്പാക്കി എന്ന് കാര്‍ഷിക ഭീമനായ Bayer പ്രഖ്യാപിച്ചു. 2018 ല്‍ മൊണ്‍സാന്റോയെ ഏറ്റെടുത്തത് വഴി ബേയറിന് പാരമ്പര്യമായി കിട്ടിയതായിരുന്നു വ്യാപകമായി ഉപയോഗിക്കപ്പെട്ട കളനാശിനിയെ ലക്ഷ്യം വെച്ചുള്ള ആ കേസുകള്‍. ഇപ്പോഴുള്ള Roundup കേസുകളുടെ 75% വരുന്ന ഏകദേശം 125,000 കേസാക്കിയതും അല്ലാത്തതുമായ അവകാശവാദങ്ങളെ ബാധിക്കുന്നതാണ് ഈ ഒത്തുതീര്‍പ്പ്. ഒത്തുതീര്‍പ്പിന്റെ വ്യവസ്ഥകളനുസരിച്ച് ഇപ്പോഴുള്ള കേസുകള്‍ തീര്‍പ്പാക്കാന്‍ $880 കോടി മുതല്‍ $960 കോടി ഡോളര്‍ … Continue reading റൌണ്ടപ്പ് ക്യാന്‍സര്‍ കേസുകളില്‍ $1000 കോടി ഡോളറിന്റെ ഒത്തുതീര്‍പ്പില്‍ ബേയര്‍ എത്തി
SEBI നിയമത്തില്‍ മാറ്റം വരുത്തിയത് എങ്ങനെ റിലയന്‍സിന് Rs 53,000 കോടി സംഭരിക്കുന്നതിനെ സഹായിച്ചു
ഇന്‍ഡ്യയിലെ ഏറ്റവും സമ്പന്നനായ മനുഷ്യന്‍ മുകേഷ് അംബാനി നയിക്കുന്ന Reliance Industries Limited (RIL) ന്റെ ഓഹരികളുടെ വില ജൂണ്‍ 22 ന് ഏറ്റവും ഉയര്‍ന്ന Rs 1,804 എന്ന നിലയില്‍ .എത്തി. RIL അങ്ങനെ കമ്പോള മൂലധനം $15000 കോടി ഡോളറില്‍ (രൂപയില്‍ Rs 11,44,00,00,000,000)അധികം ആയ ആദ്യത്തെ ഇന്‍ഡ്യന്‍ കമ്പനിയായി. RIL ന്റെ തലവനും എംഡിയും ആയ മുകേഷ് അംബാനിയുടെ മൊത്തം സമ്പത്ത് $6450 കോടി ഡോളറായി. ലോകത്തെ ഏറ്റവും സമ്പന്നരായ 10 പേരില്‍ … Continue reading SEBI നിയമത്തില്‍ മാറ്റം വരുത്തിയത് എങ്ങനെ റിലയന്‍സിന് Rs 53,000 കോടി സംഭരിക്കുന്നതിനെ സഹായിച്ചു
ദേശീയത എന്നത് എല്ലാവരേയും ഉള്‍ക്കൊള്ളുന്നതാണ്
Romila Thapar if u says something is anti national, then you have to say your nationalism is racial nationalism, religious nationalism, ethnic nationalism, linguistic nationalism. a qualifier nationalism. critical of govt is not antinational. its just critical of govt. govt is not the national. — സ്രോതസ്സ് newsclick.in
സോഷ്യലിസം എന്ന പേര് മുതലാളിത്തത്തിന്റെ വിമര്‍ശനമായി വന്നതാണ്
Richard Wolff
ഗ്നൂ പ്രൊജക്റ്റ് മൈക്രോസോഫ്റ്റിലേക്ക് പൊട്ടിയൊലിക്കുന്നു
സ്വതന്ത്ര സോഫ്റ്റ്‌വെയറും മൈക്രോസോഫ്റ്റും തമ്മിലുള്ള അതിര്‍ത്തി തകരുന്നതിന്റെ “Windows Subsystem for Linux” പോലുള്ള ധാരാളം സൂചനകളുണ്ട്. എന്നാല്‍ ഏറ്റവും വഞ്ചനാത്മകമായ നീക്കം എന്നത് GNU നിര്‍മ്മാണ പ്രക്രിയയെ മൈക്രോസോഫ്റ്റിന്റെ GitHub ലേക്ക് നീക്കുന്നതാണ്. GNU ന്റെ ഹോം സൈറ്റില്‍ പോയാല്‍ അവരുടെ ഔദ്യോഗിക പാക്കേജുകളുടെ ഒരു പട്ടിക കൊടുത്തിട്ടുണ്ട്. അവിടെ നിങ്ങല്‍ക്ക് ചില അപകടകരമായ സൂചനകള്‍ കാണാം: നിങ്ങള്‍ ഞെക്കിയാല്‍ : https://gnu.org/software/nana/ അത് അവസാനം എത്തിച്ചേരുക: https://github.com/pjmaker/nana/ അത് വഞ്ചിക്കുന്നതും വളരേറെ വ്യാകുലപ്പെടുത്തുന്നതുമാണ്. വളരെ … Continue reading ഗ്നൂ പ്രൊജക്റ്റ് മൈക്രോസോഫ്റ്റിലേക്ക് പൊട്ടിയൊലിക്കുന്നു