മൊബൈല്‍ ഫോണ്‍ സ്ഥാന വിവരങ്ങള്‍ ശേഖരിക്കുന്ന ശേഷി FBI വര്‍ദ്ധിപ്പിച്ചു

നിങ്ങളെന്താണ് ട്വീറ്റ് ചെയ്യുന്നത്, എവിടെ ആളുകള്‍ സംഘടിക്കുന്നു എന്ന് Federal Bureau of Investigation ശ്രദ്ധിക്കുന്നുണ്ടാവും. രഹസ്യാന്വേഷണത്തിന് വേണ്ടി സ്വകാര്യ മേഖലയിലെ ഉപകരണങ്ങളെ മെരുക്കുന്നതില്‍ ശ്രദ്ധ കൂടിവരുന്നു എന്നാണ് സാമൂഹ്യ നിയന്ത്രണ മാധ്യമ പോസ്റ്റുകളും മൊബൈല്‍ ഫോണ്‍ സ്ഥാന ഡാറ്റയും നിരീക്ഷിക്കുന്ന കമ്പനികളുമായുള്ള അടുത്ത കാലത്തെ കരാറുകള്‍ ഉള്‍പ്പടെയുള്ള കേന്ദ്ര നിയമപാലക സംഘത്തിന്റെ രേഖകള്‍ കാണിക്കുന്നത്. മെയ് 26 ന് George Floyd ന്റെ പോലീസ് കൊലക്ക് ശേഷം രാജ്യത്തുണ്ടായ പ്രകടനങ്ങളോടെ സാമൂഹ്യ നിയന്ത്രണ മാധ്യമ നിരീക്ഷണ … Continue reading മൊബൈല്‍ ഫോണ്‍ സ്ഥാന വിവരങ്ങള്‍ ശേഖരിക്കുന്ന ശേഷി FBI വര്‍ദ്ധിപ്പിച്ചു

എങ്ങനെയാണ് വംശീയ നീതിയും തൊഴിലാളികളുടെ അവകാശവും പരസ്പരം ശക്തിപ്പെടുത്തുന്നത്

Richard Wolff — സ്രോതസ്സ് rdwolff.com

ശൂന്യതയിലേക്ക് വികേന്ദ്രീകൃത ദുരന്ത ദുരിതാശ്വാസം നിറയുന്നു

Scott Crow of the Common Ground Collective, the Black Women's Defense League, Altruist Relief Kitchen and other autonomous decentralized relief groups. The Empire Files 072

ഒരു പട്ടാളക്കാരിയുടെ മരണം അമേരിക്കയുടെ സൈന്യം അവഗണിച്ചോ?

കാണാതെ പോയ Fort Hood ലെ പട്ടാളക്കാരിയായ 20 വയസ് പ്രായമുള്ള Vanessa Guillén യുടെ ശരീരത്തിന്റെ അവശിഷ്ടങ്ങള്‍ Texas Army ന് സമീപമുള്ള ഒരു ചെറിയ ശ്മശാനത്തില്‍ കണ്ടെത്തി എന്ന് കുടുംബം പറഞ്ഞു. അതോടെ ഏപ്രില്‍ 22 ന് Guillén നെ കാണാതായ അന്ന് മുതല്‍ നടക്കുന്ന വിഷമകരമായ അന്വേഷണത്തിന് അവസാനമായി. അവരുടെ തിരോധാനവുമായി ബന്ധപ്പെട്ട് ഒരാളെ കസ്റ്റഡിയിലെടുത്തിട്ടുണ്ടെന്ന് സൈന്യം പറഞ്ഞു. വിരമിച്ച സൈനികന്റെ ഭാര്യയാണ് ആ വ്യക്തി. രണ്ടാമത്തെ വ്യക്തി ഒരു പട്ടാളക്കാരനാണ്. പേര് … Continue reading ഒരു പട്ടാളക്കാരിയുടെ മരണം അമേരിക്കയുടെ സൈന്യം അവഗണിച്ചോ?

യൂപിയിലെ അദ്ധ്യാപിക 25 സ്കൂളുകളില്‍ നിന്ന് 13 മാസം ശമ്പളം വാങ്ങി

ജൂണ്‍ 6 ന് Kasturba Vidyalaya സ്കൂളിലെ ശാസ്ത്രാദ്ധ്യാപികയായ Anamika Shukla തന്റെ രാജി Kasganj ലെ Basic Siksha Adhikaar (BSA) ഉദ്യോഗസ്ഥന് നല്‍കി. ധാരാളം കോടി രൂപയുടെ ഒരു അഴിമതി കേസ് അനുസരിച്ച് അവരെ ഉടന്‍ തന്നെ പോലീസ് അറസ്റ്റ് ചെയ്യുകയും ചെയ്തു. അദ്ധ്യാപിക ജോലിക്കായി ഒന്നര വര്‍ഷം മുമ്പ് Mainpuriല്‍ വെച്ച് രാജ് എന്ന് പേരായ ഒരാള്‍ക്ക് Rs 5 ലക്ഷം രൂപ കൊടുത്തു എന്ന് ആദ്യ ഘട്ടത്തിലെ അവരുടെ ചോദ്യം ചെയ്യലില്‍ … Continue reading യൂപിയിലെ അദ്ധ്യാപിക 25 സ്കൂളുകളില്‍ നിന്ന് 13 മാസം ശമ്പളം വാങ്ങി

ഡല്‍ഹിയിലെ ബീഹാറില്‍ നിന്നുള്ള കുടിയേറ്റ തൊഴിലാളികളുടെ 80% നും ഏപ്രില്‍-മെയ് കാലത്ത് വരുമാനമൊന്നുമില്ലായിരുന്നു

പെട്ടെന്നുള്ള ലോക്ഡൌണ്‍ മാര്‍ച്ച് 24 ന് പ്രഖ്യാപിച്ച് മൂന്ന് മാസം കഴിഞ്ഞ് ജോലിയെക്കുറിച്ച് തീവൃ നിരാശയും സുരക്ഷിതത്വമില്ലായ്മയും തുടര്‍ന്നും ഡല്‍ഹിയിലെ ബീഹാറില്‍ നിന്നുള്ള കുടിയേറ്റ തൊഴിലാളികളെ ബാധിച്ചിരിക്കുന്നു. 87% പേരും പറയുന്നത് അവര്‍ക്ക് തൊഴിലുകളൊന്നുമില്ലെന്നാണ്. തങ്ങളുടെ കുടുംബത്തിന് ആഹാരം കൊടുക്കാന്‍ എന്ത് ചെയ്യണമെന്ന് അവര്‍ക്കറിയില്ല എന്നും കേന്ദ്രം ലോക്ഡൌണ്‍ പ്രഖ്യാപിച്ചതിന് ശേഷം മുണ്ടായ ആഘാതത്തെക്കുറിച്ച് പഠിക്കുന്ന ഒരു സര്‍വ്വേയില്‍ അവര്‍ അഭിപ്രായപ്പെട്ടു. ബീഹാറില്‍ നിന്നുള്ള ഡല്‍ഹിയില്‍ ജോലി ചെയ്യുന്ന 310 കുടിയേറ്റ കുടുംബങ്ങളിലെ 1,586 പേരെയാണ് ഫോണ്‍ … Continue reading ഡല്‍ഹിയിലെ ബീഹാറില്‍ നിന്നുള്ള കുടിയേറ്റ തൊഴിലാളികളുടെ 80% നും ഏപ്രില്‍-മെയ് കാലത്ത് വരുമാനമൊന്നുമില്ലായിരുന്നു

എണ്ണ സ്വാധീനിക്കലുകാരനെ “ഭയപ്പെടുത്തിയതിന്” ലൂസിയാനയിലെ സാമൂഹ്യപ്രവര്‍ത്തകര്‍ 15 വര്‍ഷത്തെ ശിക്ഷയെ നേരിടുന്നു

ടെക്സാസിന്റെ തീരത്ത് കണ്ടെത്തിയ പ്ലാസ്റ്റിക് മാലിന്യങ്ങളുടെ പെട്ടി എണ്ണ lobbyist ന്റെ വീട്ടില്‍ നിക്ഷേപിച്ചതിന്റെ പേരില്‍ Louisianaയില്‍ രണ്ട് പരിസ്ഥിതി പ്രവര്‍ത്തകര്‍ക്ക് 15 വര്‍ഷം വരെ ജയില്‍ ശിക്ഷ കിട്ടാന്‍ പോകുന്നു. Louisiana Bucket Brigade ന്റെ അംഗങ്ങളായ Anne Rolfes ഉം Kate McIntosh ഉം പ്ലാസ്റ്റിക് മലിനീകരണത്തെക്കുറിച്ച് ബോധവല്‍ക്കരണം നടത്തുന്ന പരിപാടിയുടെ ഭാഗമായ പ്രവര്‍ത്തനത്തിന്റെ പേരില്‍ “terrorizing” felony കുറ്റാരോപണം കാരണം Baton Rouge Police Department ല്‍ സ്വമേധയ എത്തി. കഴിഞ്ഞ ദിവസമാണ് … Continue reading എണ്ണ സ്വാധീനിക്കലുകാരനെ “ഭയപ്പെടുത്തിയതിന്” ലൂസിയാനയിലെ സാമൂഹ്യപ്രവര്‍ത്തകര്‍ 15 വര്‍ഷത്തെ ശിക്ഷയെ നേരിടുന്നു