വരള്‍ച്ച ബാധിത കാലിഫോര്‍ണിയയില്‍ നിന്ന് വാള്‍മാര്‍ട്ടിന് കുപ്പിവെള്ളം കിട്ടുന്നു

വാള്‍മാര്‍ട്ടിന് അവരുടെ കുപ്പിവെള്ളം കിട്ടുന്നത് വരള്‍ച്ച ബാധിത കാലിഫോര്‍ണിയയില്‍ നിന്നാണെന്ന് ഒരു റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. വരള്‍ച കാരണം സംസ്ഥാനത്ത് ആദ്യമായി ജല നിയന്ത്രണങ്ങള്‍ അടുത്ത കാലത്ത് കൊണ്ടുവന്നിരുന്നു. ജലത്തിന്റെ ഉപയോഗം 36% കുറക്കണമെന്ന് ജനങ്ങളോട് ആവശ്യപ്പെട്ടിരിക്കുകയാണ്. എന്നാല്‍ ഈ നിയന്ത്രണം കൃഷിക്കും മറ്റ് വ്യവസായങ്ങല്‍ക്കും ഇല്ല. Sacramento Municipal Water Supply യില്‍ നിന്നാണ് വാള്‍മാര്‍ട്ട് കുപ്പിവെള്ളം വന്‍ ലാഭത്തില്‍ ശേഖരിക്കുന്നത് എന്ന് പ്രാദേശിക വാര്‍ത്ത സ്റ്റേഷനായ CBS13 കണ്ടെത്തി. Starbucks ഉം കാലിഫോര്‍ണിയയില്‍ നിന്ന് കുപ്പിവെള്ളം … Continue reading വരള്‍ച്ച ബാധിത കാലിഫോര്‍ണിയയില്‍ നിന്ന് വാള്‍മാര്‍ട്ടിന് കുപ്പിവെള്ളം കിട്ടുന്നു

ഫേസ്‌ബുക്കിന്റെ പേറ്റന്റ് അപേക്ഷ ഇന്‍ഡ്യ തള്ളി

“method and apparatus for an application crawler” ന്റെ പേറ്റന്റിന് വേണ്ടിയുള്ള ഫേസ്‌ബുക്കിന്റെ പേറ്റന്റ് അപേക്ഷ പ്രോത്സാഹിപ്പിക്കാന്‍ പേറ്റന്റ് ഓഫീസ് വിസമ്മതിച്ചു. എഴുത്ത്, വീഡിയോ ഉള്‍പ്പടെയുള്ള വെബ്ബിലെ ഫയലുകള്‍ തെരയുന്നതിനെക്കുറിച്ചുള്ളതാണ് ആ പേറ്റന്റ്. Indian Patents Act, 1970 ലെ സെക്ഷന്‍ 15 പ്രകാരം ഈ കണ്ടുപിടുത്തം അനുവദിക്കാനാകില്ല എന്ന് പേറ്റന്റ് ഓഫീസ് പറഞ്ഞു. 2007 ല്‍ Truveo Inc ആണ് അപേക്ഷ കൊടുത്തത്. പിന്നീട് അത് ഫേസ്‌ബുക്കിന്റേതാക്കി. വിവിധ വെബ് സൈറ്റുകളില്‍ നിന്നുള്ള എഴുത്തും … Continue reading ഫേസ്‌ബുക്കിന്റെ പേറ്റന്റ് അപേക്ഷ ഇന്‍ഡ്യ തള്ളി

ജൂലിയന്‍ അസാഞ്ജിനെതിരെ പുതിയ ആരോപണങ്ങള്‍

ഹാക്കര്‍മാരുടെ സംഘമായ “Anonymous” , “LulzSec” എന്നവരുമായി വിക്കിലീക്സ് സ്ഥാപനകനായ ജൂലിയന്‍ അസാഞ്ജ് ഗൂഢാലോചന നടത്തി എന്ന് അമേരിക്കയുടെ നിയമവകുപ്പ് നല്‍കിയ പുതിയ കുറ്റാരോപണത്തില്‍ പറയുന്നു. LulzSec ന്റെ തലവന്‍ ആ സമയത്ത് Federal Bureau of Investigation നോട് സഹകരിച്ചിരുന്നു എന്നും അതില്‍ പറയുന്നുണ്ട്. Anonymous ന്റേയും LulzSec ന്റേയും ഹാക്കര്‍മാര്‍ അമേരിക്കയുടെ ഒരു രഹസ്യാന്വേഷണ കമ്പനിയിലെ ഡാറ്റാ ചോര്‍ച്ചയില്‍ നിന്ന് ഇമെയിലുകള്‍ മോഷ്ടിച്ച് വിക്കിലീക്സിന് നല്‍കി. ആ കമ്പനിയെ ആക്രമിക്കാന്‍ അസാഞ്ജ് നേരിട്ടല്ലാതെ ആവശ്യപ്പെട്ടു … Continue reading ജൂലിയന്‍ അസാഞ്ജിനെതിരെ പുതിയ ആരോപണങ്ങള്‍

സമകാലിക വാര്‍ത്തകള്‍ – ഓഗസ്റ്റ് 2020


08-08-2020
ലോകം മൊത്തം കല്‍ക്കരിയും എണ്ണയും കത്തിക്കുന്നത് CO2 ന്റെ അളവ് വര്‍ദ്ധിപ്പിക്കുന്നു. അത് ആഗോളതപനം സൃഷ്ടിക്കും. അത് കാറ്റിന്റെ ശക്തി വര്‍ദ്ധിപ്പിക്കും. അത് കടലിനെ ചൂടാക്കും വായുവിന് കൂടുതല്‍ നീരാവി സംഭരിക്കാനുള്ള ശേഷി വര്‍ദ്ധിപ്പിക്കുകയും ചെയ്യും. കൂടുതല്‍ ബാഷ്പീകരണവും വലിയ നീരാവി മേഖങ്ങളും ഉണ്ടാകുന്നു. ആ മേഖങ്ങള്‍ പശ്ഛിമഘട്ടത്തിലെത്തി ഘനീഭവിക്കുമ്പോള്‍ ഇതുവരെ കണ്ടിട്ടില്ലാത്ത മഴയുണ്ടാകുന്നു. അശാസ്ത്രീയ വികസനവും ക്വാറികളും കാരണം പശ്ഛിമ ഘട്ടത്തിന് അത് താങ്ങാനാവില്ല. എല്ലാം ഇടിഞ്ഞ് താഴേക്ക് വരുന്നു. ജനം സര്‍ക്കാരിനെ പഴിക്കുന്നു. ദൈവത്തോട് പ്രാര്‍ത്ഥിക്കുന്നു. കൂടുതല്‍ ശക്തമായ ദുരന്തം അടുത്ത പ്രാവശ്യം ഉണ്ടാകുന്നു. ലോകം മൊത്തം കഴിഞ്ഞ 30 വര്‍ഷങ്ങളായി ഇതാണ് സ്ഥിതി. ഈ പ്രശ്നത്തെക്കുറിച്ച് ശാസ്ത്രജ്ഞര്‍ 1896 മുതല്‍ മുന്നറീപ്പ് നല്‍കിയിട്ടുണ്ട്. 1950 കള്‍ മുതല്‍ എണ്ണ കമ്പനികള്‍ക്ക് അത് അറിയാമായിരുന്നു.

ദളിത്, ഈഴവ, പിന്നോക്ക ജാതി ഫാസിസം

സമൂഹത്തില്‍ കൂടുതല്‍ ആളുകള്‍ ദാരിദ്ര്യത്തിലേകും കഷ്ടപ്പാടിലേക്കും വഴുതി വീഴുമ്പോഴാണ് ഫാസിസം പ്രകടമായി വരുന്നത്.(1) എന്നാല്‍ അതേ സമയത്ത് തന്നെ കുറച്ച് പേരുടെ സമ്പത്ത് കുതിച്ചുകയരുകയും ചെയ്യുന്നുണ്ടാവും. അപ്പോള്‍ ദരിദ്രര്‍ ശരിക്കും എന്ത് ചെയ്താല്‍ മതി? ഈ സമ്പന്നരില്‍ നിന്ന് നികുതി ഈടാക്കി അവര്‍ക്ക് ജീവിക്കാന്‍ വേണ്ടത് തിരിച്ചെടുത്തുതാല്‍ പോരേ? പക്ഷേ ആരെങ്കിലും അത്തരം ഒരു അവസ്ഥ ഉണ്ടാകാന്‍ അനുവദിക്കുമോ? ഇല്ല. അധികാരികള്‍ സമ്പന്നര്‍ തന്നയോ അവരുടെ ബിനാമികളോ ആയിതനാല്‍ അവര്‍ സമ്പന്നരേയും അവരുടെ സമ്പത്തിനേയും സംരക്ഷിക്കും. അത് … Continue reading ദളിത്, ഈഴവ, പിന്നോക്ക ജാതി ഫാസിസം