ഒരു കഥ പറഞ്ഞ് തുടങ്ങാം. പണ്ടൊരു ഗ്രാമത്തില്‍ അതിസുന്ദരിയും അതിബുദ്ധിമതിയും ആയ ഒരു പെണ്‍കുട്ടിയുണ്ടായിരുന്നു. ആ നാട്ടിലെ നാടുവാഴിക്ക് അവളെ വിവാഹം കഴിക്കണമെന്ന് അതിയായ ആഗ്രഹമുണ്ടായി. അതിനായി അയാള്‍ പല വഴികളും നോക്കി. പക്ഷേ ഒന്നും വിജയിച്ചില്ല. അവസാനം ഒരു കുതന്ത്രം പ്രയോഗിക്കാമെന്ന് കരുതി പെണ്‍കുട്ടിയെ കൊട്ടാരത്തിലേക്ക് വിളിപ്പിച്ചു. പൊതുകാര്യങ്ങള്‍ പലതും അയാള്‍ അവളോട് സംസാരിച്ചു. അവസാനം പൂന്തോട്ടത്തില്‍ നടക്കാന്‍ പോകാനായി അവളെ അയാള്‍ ക്ഷണിച്ചു. അവര്‍ രണ്ടുപേരും അതി സുന്ദരമായ പൂന്തോട്ടത്തിലൂടെ നടന്നു. പൂന്തോട്ടത്തിന്റെ നടപാതയില്‍ … Continue reading വിലങ്ങന ചിന്ത
അസാഞ്ജിനോടുള്ള ജനാധിപത്യവിരുദ്ധമായ പെരുമാറ്റം വ്യക്തമാക്കുന്നതാണ് ബ്രിട്ടീഷ് കോടതിയില്‍ നിന്നുള്ള ചിത്രങ്ങള്‍
ജയിലില്‍ കിടക്കുന്ന വിക്കിലീക്സിന്റെ പ്രസാധകനായ ജൂലിയന്‍ അസാഞ്ജിനുമേല്‍ ബ്രിട്ടീഷ് സുരക്ഷാ രാജ്യം അടിച്ചേല്‍പ്പിക്കുന്ന ജനാധിപത്യവിരുദ്ധമായ നടപടികള്‍ വ്യക്തമാക്കുന്നതാണ് ലണ്ടനിലെ Woolwich Crown കോടതിയില്‍ നിന്ന് Grayzone ന് ലഭിച്ച ചിത്രങ്ങള്‍. ഫെബ്രുവരി 24 ഉം 28 ഉം അസാഞ്ജിന്റെ വാദം നടന്നുകൊണ്ടിരിക്കെ എടുത്ത ചിത്രങ്ങളില്‍ നിന്ന് അസാഞ്ജ് അനുഭവിക്കുന്ന നിയന്ത്രണങ്ങള്‍ ചിത്രങ്ങളില്‍ കാണാം. അതുപോലെ ഏപ്രില്‍ 2019 ന്റെ അറസ്റ്റിനും അതീവ സുരക്ഷാ ജയിലിലെ തടവിനും ശേഷം അദ്ദേഹത്തിന്റെ മോശമാകുന്ന ആരോഗ്യവും വ്യക്തമാണ്. ചിത്രങ്ങളെടുക്കുന്നവരെ കോടതിയലക്ഷ്യത്തിന് കേസെടുക്കുമെന്ന് … Continue reading അസാഞ്ജിനോടുള്ള ജനാധിപത്യവിരുദ്ധമായ പെരുമാറ്റം വ്യക്തമാക്കുന്നതാണ് ബ്രിട്ടീഷ് കോടതിയില്‍ നിന്നുള്ള ചിത്രങ്ങള്‍
എങ്ങനെയാണ് മൈക്രോസോഫ്റ്റ് ‘വിജയിച്ചത്’
പണക്കാര് ശതകോടികള്‍ ഒളിപ്പിക്കുന്നു
How The Wealthy Hide Billions Using Tax Havens
സമകാലിക വാര്‍ത്തകള്‍ – ജൂലൈ 2020
സംസ്ഥാനങ്ങള്‍ക്ക് ജി.എസ്.ടി. കുടിശ്ശിക നല്‍കാന്‍ കേന്ദ്രത്തിന് കഴിയില്ലെന്ന് ധനകാര്യ സെക്രട്ടറി ന്യൂഡല്‍ഹി: നിലവിലെ വരുമാനം പങ്കിടല്‍ സൂത്രവാക്യം അനുസരിച്ച് സംസ്ഥാനങ്ങളുടെ ജി.എസ്.ടി. കുടിശ്ശിക നല്‍കാന്‍ കേന്ദ്ര സര്‍ക്കാരിന് കഴിയില്ലെന്ന് ധനകാര്യ സെക്രട്ടറി അജയ് ഭൂഷണ്‍ പാണ്ഡെ. ധനസംബന്ധമായ പാര്‍ലമെന്ററി സ്റ്റാന്‍ഡിങ് കമ്മിറ്റിയിലാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്. ഒരു പരിധിക്ക് താഴെയായാണ് വരുമാന ശേഖരണമെങ്കില്‍ സംസ്ഥാന സര്‍ക്കാരുകള്‍ക്ക് നഷ്ടപരിഹാരം നല്‍കുന്നതിനുള്ള ഫോര്‍മുല പുനര്‍നിര്‍ണയിക്കാന്‍ ജി.എസ്.ടി. നിയമത്തില്‍ വ്യവസ്ഥയുണ്ടെന്ന് അജയ് ഭൂഷണ്‍ പാണ്ഡെ ഇതിന് മറുപടി നല്‍കി. 29-07-2020 കോവിഡ്-19 നിശബ്ദ കൊലയാളിയായ … Continue reading സമകാലിക വാര്‍ത്തകള്‍ – ജൂലൈ 2020
നിങ്ങളുടെ തൊഴില്‍ നിങ്ങളെ കൊല്ലുന്നുവോ?
നമ്മുടെ മാനസികാരോഗ്യത്തിനും മരണത്തിനും തൊഴിലിലെ നമ്മുടെ സ്വയംഭരണാവകാശം, നമ്മുടെ ജോലി ഭാരം, ജോലി ആവശ്യകത, ആ ആവശ്യകത കൈകാര്യം ചെയ്യാനുന്ന നമ്മുടെ ബൌദ്ധിക ശേഷി എന്നിവയുമായി ശക്തമായ ബന്ധമുണ്ട് എന്ന് Indiana University Kelley School of Business നടത്തിയ പഠനത്തില്‍ കണ്ടെത്തി. തൊഴില്‍ ആവശ്യകത ആ തൊഴില്‍ നല്‍കുന്ന നിയന്ത്രണ ശേഷിയേക്കാളോ ആ ആവശ്യകത കൈകാര്യം ചെയ്യാനുള്ള വ്യക്തിയുട ശേഷിയേക്കാളോ കൂടുതലാകുമ്പോള്‍ അവിടെ മാനസികാരോഗ്യത്തിന്റെ കുറവ് സംഭവിക്കും. അതിനനുസരിച്ച് മരണത്തിന്റെ സാദ്ധ്യതയും വര്‍ദ്ധിക്കും. തൊഴില്‍ നിയന്ത്രണവും … Continue reading നിങ്ങളുടെ തൊഴില്‍ നിങ്ങളെ കൊല്ലുന്നുവോ?
തമിഴ് നാട്ടിലെ തുണി തൊഴിലാളികള്‍ ‘ആധുനിക അടിമകളാണ്’
Amsterdam അടിസ്ഥാനമാക്കിയ Centre for Research on Multinational Corporations (SOMO) ഉം India Committee of the Netherlands (ICN) ഉം ചൊവ്വാഴ്ച പുറത്തുവിട്ട ഒരു റിപ്പോര്‍ട്ട് വ്യക്തമാക്കുന്നത് തമിഴ്‌നാട്ടിലെ തുണിമില്ല് തൊഴിലാളികള്‍ ഞെട്ടിപ്പിക്കുന്ന സ്ഥിതിയിലാണ് എന്നാണ്. അത് ആധുനിക അടിമത്തത്തിന് തുല്യമായ സ്ഥിതിയാണ്. ‘Flawed Fabrics’ എന്ന തലക്കെട്ടോടെ പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ട് തമിഴ്‌നാട്ടിലെ 5 തുണിമില്ലുകളിലെ തൊഴിലാളികളുടെ സ്ഥിതി വിശദീകരിക്കുന്നു. അതില്‍ രണ്ട് മില്ലുകള്‍ ബംഗ്ലാദേശിലെ ഫാക്റ്ററികള്‍ക്ക് വേണ്ടി ഉല്‍പ്പന്നങ്ങള്‍ നല്‍കുന്നവരാണ്. അവര്‍ Bangladesh … Continue reading തമിഴ് നാട്ടിലെ തുണി തൊഴിലാളികള്‍ ‘ആധുനിക അടിമകളാണ്’
ഇന്‍ഡ്യന്‍ മാധ്യമങ്ങളുടെ ഏറ്റവും ശോചനീയമായ സ്ഥിതി
PM Modi Does Not Believe in Accountability to Media: P Sainath newsclick.in
അടിച്ചമര്‍ത്താനുള്ള സംവിധാനങ്ങളാണ് നിര്‍മ്മിക്കപ്പെട്ടിരിക്കുന്നത്
Shelter in Place with Shane Smith & Edward Snowden (Full Episode)
36-മണിക്കൂര്‍ സമയത്തെ മൊഡേണ വാക്സിന്‍ ഉന്മാദം
മനുഷ്യരില്‍ നടത്തിയ പഠനത്തില്‍ കോവിഡ്-19 ന്റെ ആദ്യത്തെ വാക്സിന്‍ നല്ല ഫലം കാണിക്കുന്നു എന്ന് ബോസ്റ്റണ്‍ ആസ്ഥാനമായ ബയോടെക് കമ്പനിയായ Moderna തിങ്കളാഴ്ച പ്രഖ്യാപിച്ചു. അത് കേട്ട് മാധ്യമങ്ങള്‍ക്ക് അപസ്മാരവും മുഖസ്തുതിയും പിടിച്ച് തുള്ളിച്ചാടി. വൈകുന്നേര വാര്‍ത്തകള്‍ "വിപ്ലവകരമായ" ചികില്‍സയെക്കുറിച്ചായിരുന്നു. "breakthrough" എന്നാണ് അവര്‍ പറഞ്ഞത്. ഈ കണ്ടെത്തല്‍ "പ്രതീക്ഷയുടെ ഒരു തിരമാല സൃഷ്ടിച്ചു" എന്ന് NBC News പ്രഖ്യാപിച്ചു. Fox News മുതല്‍ CNN, PBS വരെ ഒരേ വാചകമായിരുന്നു. അത്ഭുത ചികില്‍സ വാള്‍സ്ട്രീറ്റിനേയും അവരുടെ … Continue reading 36-മണിക്കൂര്‍ സമയത്തെ മൊഡേണ വാക്സിന്‍ ഉന്മാദം