ഇറാഖ് യുദ്ധത്തില്‍ 10 ലക്ഷത്തിലധികം ആളുകള്‍ മരിച്ചു എന്ന് പുതിയ റിപ്പോര്‍ട്ട് കണ്ടെത്തി. നോബല്‍ സമ്മാന ജേതാക്കളായ International Physicians for the Prevention of Nuclear War ഉം മറ്റ് സംഘങ്ങളുമാണ് ഇറാഖ്, അഫ്ഗാനിസ്ഥാന്‍, പാകിസ്ഥാന്‍ എന്നീ മൂന്ന് രാജ്യങ്ങളില്‍ ഭീകരതക്കെതിരെയുള്ള യുദ്ധത്തില്‍ മരിച്ചവരുടെ കണക്കെടുത്തത്. യുദ്ധം നേരിട്ടും, അല്ലാതെയും ഇറാഖില്‍ 10 ലക്ഷത്തിലധികം ആളുകളേയും, അഫ്ഗാനിസ്ഥാനില്‍ 2.2 ലക്ഷം ആളുകളേയും, പാകിസ്ഥാനില്‍ 80,000 ആളുകളേയും കൊന്നു. (അതായത് മൊത്തം 13 ലക്ഷം പേര്‍). യെമന്‍ … Continue reading ഇറാഖില്‍ അമേരിക്ക നടത്തിയ യുദ്ധത്തില്‍ 10 ലക്ഷത്തിലധികം ആളുകള്‍ മരിച്ചു
ഈ മരണങ്ങള്‍ നിങ്ങള്‍ ആരുടെ കണക്കില്‍ ഉള്‍പ്പെടുത്തും
It's not good for our economy to shutdowns business, woman said we want to go back to work.
കാല്നടക്കാരന് കറുത്തവനായാലെന്ത് സംഭവിക്കും
വ്യവസായത്തിന്റെ സ്വാധീനിക്കലുകാരനാണ് രാസവസ്തു സുരക്ഷാ നിയമം എഴുതിയത്
രാസ വ്യവസായത്തിന്റെ ഏറ്റവും ഉന്നത lobby സംഘമാണ് ഒരു രാസവസ്തു സുരക്ഷാ നിയമത്തിന്റെ കരട് എഴുതിയത്. ഡമോക്രാറ്റ് സെനറ്റര്‍ Tom Udall റിപ്പബ്ലിക്കന്‍ സെനറ്റര്‍ David Vitter എന്നിവര്‍ അത് സഭയില്‍ അവതരിപ്പിച്ചു. എന്നാല്‍ ഇതിന് മുമ്പ് തന്നെ തനിക്ക് കിട്ടിയ ഒരു ഡിജിറ്റല്‍ പകര്‍പ്പില്‍ നിന്ന് ഇത് സ്വാധീനിക്കല്‍കാരെഴുതിയതാണെന്ന് വ്യക്തമാകുന്നു എന്ന് ഡമോക്രാറ്റിക് സെനറ്ററായ Barbara Boxer പറഞ്ഞു. മൈക്രോ സോഫ്റ്റ് വേഡില്‍ ചേര്‍ക്കപ്പെട്ടിരിക്കുന്ന വിവരം അനുസരിച്ച് സൃഷ്ടാവിന്റെ "കമ്പനി" എന്ന ഭാഗത്ത് American Chemistry … Continue reading വ്യവസായത്തിന്റെ സ്വാധീനിക്കലുകാരനാണ് രാസവസ്തു സുരക്ഷാ നിയമം എഴുതിയത്
ന്യൂയോര്‍ക്ക് സിറ്റിയിലെ സാമൂഹ്യപ്രവര്‍ത്തകര്‍ ഹെഡ്ജ് ഫണ്ട് കോടീശ്വരന്റെ വീടിന് മുമ്പില്‍ റാലി നടത്തി
ന്യൂയോര്‍ക്ക് സിറ്റിയിലെ പ്രതിഷേധക്കാര്‍ Greenwich, Connecticut ലേക്ക് യാത്ര ചെയ്ത് ഹെഡ്ജ് ഫണ്ട് മാനേജറായ Paul Tudor Jonesന്റെ വീടിന് മുമ്പില്‍ റാലി നടത്തി. Hedge Clippers എന്ന ഒരു പദ്ധതിയുടെ ഭാഗമായാണ് ഈ പ്രതിഷേധം നടത്തിയത്. ന്യൂയോര്‍ക് സംസ്ഥാനത്തെ സമ്പന്നര്‍ക്ക് ഗുണകരമായ നയങ്ങളെടുക്കുന്നതിലേക്ക് നയിക്കുന്ന ഹെഡ്ജ് ഫണ്ട് നേതാക്കളുടെ പങ്ക് പുറത്തുകൊണ്ടുവരാന്‍ വേണ്ടി ശ്രമിക്കുന്നവരാണ് അവര്‍. 2000 ന് ശേഷം ഹെഡ്ജ് ഫണ്ട് മാനേജര്‍മാര്‍ സംസ്ഥാനത്തേക്ക് ഏകദേശം $4 കോടി ഡോളറോളം രാഷ്ട്രീയ സംഭാവനയായി കൊടുത്തിട്ടുണ്ട്. … Continue reading ന്യൂയോര്‍ക്ക് സിറ്റിയിലെ സാമൂഹ്യപ്രവര്‍ത്തകര്‍ ഹെഡ്ജ് ഫണ്ട് കോടീശ്വരന്റെ വീടിന് മുമ്പില്‍ റാലി നടത്തി
എന്റെ ആളുകളെ പോകാനനുവദിക്കൂ
Brooklyn Community Bail Fund, Jews For Racial & Economic Justice, Never Again Action, New Sanctuary Coalition, and the New York Immigrant Freedom Fund joined forces to launch the Let My People Go campaign, to bail people out of jail and immigration detention, and demand that Governor Cuomo and Mayor de Blasio #FreeThemAll.
ടോള്‍ബൂത്ത് ട്രമ്പ്
Michael Hudson
യൂറോപ്പിലെ സൈക്കിള്‍ വ്യവസായം 6.5 ലക്ഷം പേര്‍ക്ക് തൊഴില്‍ നല്‍കുന്നു
“Jobs and job creation in the European cycling sector” എന്ന പേരില്‍ നടത്തിയ ഒരു പഠനം അനുസരിച്ച് 655,000 പേരാണ് സൈക്കിള്‍ വ്യവസായത്തിലെ സൈക്കിള്‍ നിര്‍മ്മാണം, ടൂറിസം, കച്ചവടം, infrastructure തുടങ്ങിയ മേഖലയില്‍ ജോലി ചെയ്യുന്നത്. അതേ സമയം 615,000 പേരാണ് ക്വാറികളിലും ഖനനത്തിലും ജോലി ചെയ്യുന്നത്. European Cyclists’ Federation (ECF) ആണ് ഈ പഠനം നടത്തിയത്. ഗതാഗതത്തിന്റേയും recreation ന്റേയും ആരോഗ്യകരമായ മാര്‍ഗ്ഗമായി സൈക്കിളിനെ പ്രോത്സാഹിപ്പിക്കാനായി യൂറോപ്പില്‍ പ്രവര്‍ത്തിക്കുന്ന സംഘടനയാണത്. യൂറോപ്പിലെ … Continue reading യൂറോപ്പിലെ സൈക്കിള്‍ വ്യവസായം 6.5 ലക്ഷം പേര്‍ക്ക് തൊഴില്‍ നല്‍കുന്നു
പകുതി പറക്കുന്നതിനിടയില്‍ പൈലറ്റ് കോവിഡ്-19 പോസീറ്റീവായി
ഡല്‍ഹിയില്‍ നിന്ന് മോസ്കോയിലേക്ക് പോയ Air India വിമാനം പാതി വഴിയില്‍ വെച്ച് യാത്ര മതിയാക്കി തിരിച്ചെത്തി. വിമാനത്തിലുണ്ടായിരുന്ന ഒരു പൈലറ്റിന്റെ കൊറോണ ടെസ്റ്റ് ഫലം പോസിറ്റീവ് ആയി വന്നു എന്ന് താവളത്തിലെ ജോലിക്കാര്‍ കണ്ടെത്തിയതിനെ തുടര്‍ന്നാണിത്. Airbus A320 രാവിലെ 7.15 നാണ് മോസ്കോയിലേക്ക് തിരിച്ചത്. അവിടെയുള്ള ഇന്‍ഡ്യക്കാരെ വന്ദേ ഭാരത് മിഷന്റെ ഭാഗമായി നാട്ടിലെത്തിക്കുകയായിരുന്നു ലക്ഷ്യം. അധികാരികളില്‍ നിന്നുള്ള ഉത്തരവിന് ശേഷം 12.30 ഓടെ വിമാനം തിരിച്ചെത്തി. ജോലിക്കാരുടെ കൊറോണടെസ്റ്റ് റിപ്പോര്‍ട്ടുകള്‍ പരിശോധിക്കുന്നതില്‍ ഉദ്യോഗസ്ഥര്‍ക്ക് … Continue reading പകുതി പറക്കുന്നതിനിടയില്‍ പൈലറ്റ് കോവിഡ്-19 പോസീറ്റീവായി
അലസിപ്പോയ ‘വിപ്ലവത്തിന്റെ’ ഒരു ചരമക്കുറിപ്പ്
Bernie Sanders goes out with a whimper Max Blumenthal, Ben Norton Bernie Sanders and the black hole of the Brooklyn media left (Part 2) Max Blumenthal, Ben Norton