Peterborough ലിഫ്റ്റ് ലോക്ക്

Trent-Severn waterway പൂര്‍ത്തിയാക്കാന്‍ 84 വര്‍ഷങ്ങള്‍ വേണ്ടിവന്നു. ഇത് Ontario തടാകത്തെ Huron തടാകവുമായി ബന്ധിപ്പിക്കുന്നു. പണിതുടങ്ങിയ 1833 കാലത്ത് അത് ആവശ്യകതയായിരുന്നു. എന്നാല്‍ പണി തീര്‍ന്നപ്പോഴേക്കും തീവണ്ടി ആധിപത്യം സ്ഥാപിച്ചിരുന്നു. ലോക്ക് വളരെ ചെറുതും trip ചെയ്യാന്‍ കൂടിതല്‍ സമയവും എടുത്തിരുന്നു. ഈ ഭീമാകാരമായ infrastructure പ്രോജക്റ്റ് അതിന്റെ വാണിജ്യ ഉപയോഗം നിറവേറ്റിയില്ല. അതിന്റെ 44 locks, 39 swing പാലങ്ങളും 160 അണക്കെട്ടുകളും വിനോദ ബോട്ടുകള്‍ക്കപ്പുറം ഉപയോഗം നല്‍കിയില്ല. എന്നാല്‍ ഇത് വിക്റ്റോറിയന്‍ എഞ്ജിനീറിങ്ങിന്റെ … Continue reading Peterborough ലിഫ്റ്റ് ലോക്ക്

ഇന്റര്‍നെറ്റിന്റെ പരിസ്ഥിതി ആഘാതം

ഒരു സാധാരണ ഗൂഗിള്‍ തെരയല്‍ 1-10 ഗ്രാം CO2 ഉദ്‌വമനത്തിന് കാരണമാകുന്നു എന്ന് അടുത്ത കാലത്ത് പ്രസിദ്ധപ്പെടുത്തിയ പഠനങ്ങളില്‍ കാണുന്നു. അമേരിക്കയില്‍ മാത്രം പ്രതിദിനം 20 കോടി ഇന്റര്‍നെറ്റ് തെരയലാണ് നടക്കുന്നത്(2006). അതായ് നാം നോക്കുന്നത് പ്രതിദിനം 2000 ഹരിത ഗ്രഹ വാതക ഉദ്‌വമനത്തിന്റെ സ്രോതസ്സിലെയാണ്. കഴിഞ്ഞ വര്‍ഷം ഗൂഗിള്‍ GE യും AES ഉമായി ഒത്തു ചേര്‍ന്ന് Greenhouse Gas Services പദ്ധതി തുടങ്ങി. മാലിന്യ നിക്ഷേപങ്ങളില്‍ നിന്ന് വരുന്ന മീഥേന്‍ ഇല്ലാതാക്കാനുള്ള ശ്രമമാണിത്. അത് … Continue reading ഇന്റര്‍നെറ്റിന്റെ പരിസ്ഥിതി ആഘാതം

വായൂ ഉപയോഗിച്ച് തണുപ്പിക്കുന്ന കണ്ടന്‍സര്‍

ജര്‍മന്‍ ഗവേഷണ കമ്പനിയായ Deutsches Zentrum fur Luft- und Raumfahrt e.V. (“DLR”) 2007 ല്‍ dry cooling സാങ്കേതികവിദ്യയായ Heller system ഉം സ്പെയിനിലേയും കാലിഫോര്‍ണിയയിലേയും CSP നിലയങ്ങളില്‍ ഉപോയഗിക്കുന്ന wet cooling ഉം തമ്മില്‍ താരതമ്യ പഠനം നടത്തി. performance ല്‍ വലിയ വ്യത്യാസമില്ലാതെ ജല ഉപഭോഗത്തില്‍ 97% കുറവ് വരുത്താനാവും എന്ന് അവര്‍ പറയുന്നു. മരുഭൂമിയായ കാലിഫോര്‍ണിയയില്‍ അല്‍പ്പം performance കുറഞ്ഞാലും ജലഉപഭോഗം കുറക്കാന്‍ കഴിയുന്നത് വലിയ കാര്യമാണ്. താപ സംഭരണി … Continue reading വായൂ ഉപയോഗിച്ച് തണുപ്പിക്കുന്ന കണ്ടന്‍സര്‍

അതിചാലകതയുള്ള ആദ്യത്തെ പവര്‍ കേബിള്‍

LS Cable Ltd. (LS Cable) എന്ന കമ്പനി 80,000 മീറ്റര്‍ നീളമുള്ളതും 344 അതിചാലകങ്ങള്‍ (superconductors) ചേര്‍ന്നതുമായ കേബിള്‍ വാങ്ങാന്‍ പോകുന്നു. പ്രമുഖ ഊര്‍ജ്ജ സാങ്കേതിക കമ്പനിയായ American Superconductor Corporation ആണ് ഈ കേബിള്‍ നിര്‍മ്മിക്കുന്നത്. 2009 ലെ Hannover Fair ല്‍ അവര്‍ വെളിപ്പെടുത്തിയതാണ് ഈ വിവരം. രണ്ടാം തലമുറയില്‍ പെട്ട(2G) high temperature superconductor (HTS) ആണ് ഈ കേബിള്‍. 2010 ല്‍ സിയോളില്‍(Seoul) ല്‍ Korea Electric Power Corporation … Continue reading അതിചാലകതയുള്ള ആദ്യത്തെ പവര്‍ കേബിള്‍

വെബ് പേജ് എങ്ങനെയാണ് ഒരു ഫയലില്‍ സേവ് ചെയ്യുന്നത്

FireFox ല്‍ ആവശ്യമുള്ള സൈറ്റിലേക്ക് പോകുക. Print ക്ലിക്ക് ചെയ്യുക. Print to File തെരഞ്ഞെടുക്കുക. ഔട്പുട്ട് ഫോര്‍മാറ്റ് pdf ഓ ps ഓ ആയി തെരഞ്ഞെടുക്കുക. Print ബട്ടണ്‍ ക്ലിക്ക് ചെയ്യുക. നിങ്ങള്‍ക്ക് വെബ് പേജ് “Save In Folder” കോംബോ ബോക്സില്‍ കൊടുത്ത ഫോള്‍ഡറില്‍ ഒരു pdf ഓ ps ഓ ഫയല്‍ ആയി ലഭിക്കും എന്നാലും സുരേഷ് പറഞ്ഞതുപോലെ maff format ആണ് കൂടുതല്‍ അഭികാമ്യം

ലൈബ്രറി മാനേജ്മന്റിനുള്ള സോഫ്റ്റ്‌വെയര്‍

കോഹ എന്ന പേരിലുള്ള സോഫ്റ്റ്‌വെയര്‍ ആണ് ഇതിന് ഉപയോഗിക്കുന്നത്. അതിന്റെ സോര്‍സ്‌കോഡ് ഈ സൈറ്റില്‍ നിന്നും ലഭിക്കും. http://koha.org/. അത് പ്രസിദ്ധപ്പെടുത്തിയിരിക്കുന്നത് GPL എന്ന ലൈസന്‍സോടുകൂടിയാണ്. അതുകൊണ്ട് സ്വതന്ത്രമായി ഉപയോഗിക്കാം. Apache, MySql, Perl തുടങ്ങിയ സോഫ്റ്റ്‌വെയര്‍ ഇതിന് ആവശ്യമാണ്. അവയും താഴെപ്പറയുന്ന മറ്റ് പാക്കേജുകളും ആവശ്യമാണ്. അവ ഇന്‍സ്റ്റാള്‍ ചെയ്യാനുള്ള കമാന്‍ഡ് താഴെ കൊടുക്കുന്നു. $ apt-get install libmime-lite-perl libclass-factory-util-perl libmarc-perl libnet-z3950-zoom-perl libyaz-dev $ apt-get install liblingua-stem-perl libxml-sax-machines-perl libmarc-record-perl libcgi-session-perl … Continue reading ലൈബ്രറി മാനേജ്മന്റിനുള്ള സോഫ്റ്റ്‌വെയര്‍

ചിലവ് കുറഞ്ഞ LED ബള്‍ബ് നിര്‍മ്മിക്കുന്നതിനെക്കുറിച്ച്

ബ്രിട്ടണിലെ പദാര്‍ത്ഥ ശാസ്ത്രജ്ഞര്‍ ചിലവ് കുറഞ്ഞ LED ബള്‍ബ് നിര്‍മ്മിക്കുന്നതിനുള്ള വഴി കണ്ടുപിടിച്ചു. ഈ വിളക്ക് ഫ്ലൂറസെന്റ് വിളക്കുകളേക്കാള്‍ മൂന്ന് മടങ്ങ് ദക്ഷതയുള്ളതാണ്. ഗാലിയം നൈട്രേഡ് (GaN) LEDകള്‍ക്ക് CFL നേക്കാളും സാദാബള്‍ബുകളേക്കാളും ഒരുപാട് ഗുണങ്ങള്‍ ഉണ്ട്. അവ വേഗം പ്രകാശിക്കും. warm-up ആവശ്യമില്ല. ആയുസ് ഒരു ലക്ഷം മണിക്കൂര്‍ ആണ്. CFL നെക്കാള്‍ 10 മടങ്ങ് ആയുസ്, സാദാ ബള്‍ബിനെക്കാള്‍ 130 മടങ്ങ് ആയുസ്. CFL ല്‍ കുറച്ച് മെര്‍ക്കുറി അടങ്ങിയിട്ടുണ്ട്. ഇത് നിര്‍മ്മാര്‍ജ്ജന സമയത്ത് … Continue reading ചിലവ് കുറഞ്ഞ LED ബള്‍ബ് നിര്‍മ്മിക്കുന്നതിനെക്കുറിച്ച്

KDE യുടെ ഡസ്ക്ടോപ് വിഡ്ജറ്റ്

ഞാന്‍ എന്തോ ചെയ്തപ്പോള്‍ സുതാര്യമായ desktop item നഷ്ടപ്പെട്ടു. എങ്ങനെ അത് തിരികെ എടുക്കും? അതിനെ Folder View വിഡ്ജറ്റ് എന്നാണ് വിളിക്കുന്നത്. desktop ന്റെ വലത് മുകളിലത്തെ മൂലക്ക് മൗസ് കുത്തി ‍Add Widget തെരഞ്ഞെടുക്കുക അതില്‍ Folder View വിഡ്ജറ്റ് തെരഞ്ഞെടുക്കുക. Add Widget ബട്ടണില്‍ കുത്തുക. desktop ല്‍ Right click ചെയ്ത് Appearance Settings എടുക്കുക. Desktop Activity Type നെ Desktop എന്ന് തെരഞ്ഞെടുക്കുക. നിങ്ങള്‍ക്ക് വീണ്ടും ആ സുതാര്യമായ … Continue reading KDE യുടെ ഡസ്ക്ടോപ് വിഡ്ജറ്റ്

വൈദ്യുത വാഹനത്തിന് Regenerative shock absorber

Tufts University ല്‍ നിന്ന് Electric Truck, LLC (ET) ക്ക് സ്വന്തമായി ഒരു സാങ്കേതിക വിദ്യ ലഭിച്ചു. വണ്ടി ഓടിക്കോണ്ടിരിക്കുമ്പോള്‍ ബാറ്ററി ചാര്‍ജ്ജ് ചെയ്യാനുള്ള ഒരു വിദ്യയാണത്. School of Engineering ലെ പ്രൊഫസര്‍ Ronald Goldner ഉം സഹായി Peter Zerigian ഉം ചേര്‍ന്നാണ് regenerative electromagnetic shock absorber വികസിപ്പിച്ചത്. Argonne National Laboratory ല്‍ നിന്ന് കൂടുതല്‍ ധനസഹായവും ഇതിന് കിട്ടിയിട്ടുണ്ട്. 2001ല്‍ വാഷിങ്ടണില്‍ നടന്ന സര്‍ക്കാര്‍/വ്യവസായ സമ്മേളനത്തില്‍ Goldner ഉം … Continue reading വൈദ്യുത വാഹനത്തിന് Regenerative shock absorber

സോപ്പ് വേണ്ടാത്ത വാഷിങ് മിഷീന്‍

കൊറിയന്‍ ഡസൈനര്‍ Jung Hyun Cho ഉം Bo Ram ഉം ഒരു മിനിട്ട് കൊണ്ട് വസ്ത്രം വൃത്തിയാക്കുന്ന വാഷിങ് മിഷീന്‍ നിര്‍മ്മിച്ചു. ഈ വാഷിങ് മിഷീന് സോപ്പോ ഡിറ്റര്‍ജന്റോ വേണ്ട എന്നതാണ് ഏറ്റവും പ്രധാനപ്പെട്ട കാര്യം. വെള്ളത്തെ വൈദ്യുതപരമായി വിഘടിപ്പിച്ച് ഉയര്‍ന്ന മര്‍ദ്ദം പ്രയോഗിക്കും. ഇത് പ്രോട്ടീനുകളെ വിഘടിപ്പിക്കും. അവസാനം ultraviolet sterilizer പ്രയോഗിക്കുന്നു. അതി വേഗത്തില്‍ ഈ കാര്യങ്ങളൊക്കെ ചെയ്യുന്ന ഈ വാഷിങ് മിഷീന് ഒരു മിനിട്ടേ ഇതിനെടുക്കൂ. വസ്ത്രത്തില്‍ നിന്ന് വെള്ളം നീക്കം … Continue reading സോപ്പ് വേണ്ടാത്ത വാഷിങ് മിഷീന്‍