കുത്തക സോഫ്റ്റ്‌വെയറിന്റെ ഉടമയായിരിക്കും കമ്പ്യൂട്ടറിനെ നിയന്ത്രിക്കുക, കമ്പ്യൂട്ടറിന്റെ ഉടമയല്ല

http://techrights.org/videos/rms-2002.webm Richard Stallman — സ്രോതസ്സ് techrights.org

ശ്രദ്ധതിരിക്കലില്‍ നിന്ന് സാങ്കേതികവിദ്യ എത്രമാത്രം നമ്മേ സംരക്ഷിക്കുന്നു

Tristan Harris

ഇറ്റലിയിലെ എല്ലാ സ്കൂളുകളിലേക്കും ഗൂഗിളും മൈക്രോസോഫ്റ്റുമില്ലാത്ത ഒരു ക്ലൌഡ്

UNIRE (“to join”) എന്ന പേരിലെ ഒരു “single national interconnection network” സ്ഥാപിക്കാനുള്ള ഒരു പുതിയ ബില്ല് ഇറ്റലിയിലെ സെനറ്റില്‍ അവതരിപ്പിച്ചു. ഇറ്റലിയിലെ എല്ലാ സ്കൂളുകളേയും പരസ്പരം ബന്ധിപ്പിച്ച് ഇന്റര്‍നെറ്റിലെത്തിക്കുക എന്നതാണ് ഈ networkന്റെ ലക്ഷ്യം. രാഷ്ട്രം കൈകാര്യം ചെയ്യുന്ന ഒരു സ്വകാര്യ cloud. ഡിജിറ്റല്‍ പഠനവും, ഗൂഗിളിനും മൈക്രോസോഫ്റ്റിനും ബദലായി പ്രായപൂര്‍ത്തി ആകാത്ത കുട്ടികളുടെ ഡാറ്റ സംരക്ഷണം ഏറ്റവും കൂടുതല്‍ ഉറപ്പാക്കാനുമുള്ള പ്ലാറ്റ്ഫോം ഈ cloud ല്‍ ഉണ്ടാകും. ഈ ബില്ലില്‍ ആദ്യം ഒപ്പുവെച്ച … Continue reading ഇറ്റലിയിലെ എല്ലാ സ്കൂളുകളിലേക്കും ഗൂഗിളും മൈക്രോസോഫ്റ്റുമില്ലാത്ത ഒരു ക്ലൌഡ്

മില്‍കിവേ v0.4 പ്രസിദ്ധപ്പെടുത്തി

ദീര്‍ഘകാലത്തെ tests ഉം development നും ശേഷം Hyperbola GNU/Linux-libre യുടെ പുതിയ പതിപ്പ് പുറത്തിറങ്ങി. ഇതോടുകൂടി HyperbolaBSD ക്ക് വേണ്ട അടിത്തറ പ്രവര്‍ത്തനം തുടങ്ങാനാകും. സാധാരണയായി ഉപയോഗത്തിലുണ്ടായിരുന്നതും എന്നാല്‍ നീക്കം ചെയ്യണമെന്ന് കരുതിയിരുന്നതുമായ ധാരാളം പാക്കേജുകള്‍ നീക്കം ചെയ്തു. പകരം ബദല്‍ പാക്കേജുകള്‍ ചേര്‍ത്തു. Xenocara യെ X Window System ന്റെ default display server ആയി എടുത്തു. SSL and TLS protocols ന് വേണ്ടി LibreSSL ഉപയോഗിക്കുന്നു. systemd, Rust, Node.js … Continue reading മില്‍കിവേ v0.4 പ്രസിദ്ധപ്പെടുത്തി

പൈത്തണ്‍ കമ്യൂണിസ്റ്റ് വിപ്ലവം

[ക്ഷമിക്കണം ഇത് സാങ്കേതിക തമാശയാണ്. പ്രോഗ്രാമര്‍മാര്‍ക്ക് വേണ്ടി മാത്രം.] [എന്തൊക്കെ കാണണം. സമ്മതിച്ചു.] ക്ലാസുകളെ ഇല്ലാതാക്കണമെന്നോ മറ്റോ ഒരു മനുഷ്യന്‍ ഒരിക്കല്‍ പറഞ്ഞു. ദൌര്‍ഭാഗ്യവശാല്‍ പൈത്തണില്‍ ക്ലാസ് ഇല്ലാതാക്കുക അസാദ്ധ്യമാണ്. അത് ഭാഷയുടെ ഭാഗമാണ്. അതുകൊണ്ട് ഞങ്ങള്‍ അടുത്ത ഏറ്റവും നല്ല കാര്യം ചെയ്തു: എല്ലാ ക്ലാസുകളും തുല്യരായാണ് ജനിക്കുന്നത് എന്നത് പരിഗണിച്ചു. ഈ module എല്ലാ ക്ലാസുകളേയും സംഘടിപ്പ് ഒരു ആഗോള കമ്യൂണിസ്റ്റ് വിപ്ലവം തുടങ്ങുന്നു. import communism class OurClass1: pass class OurClass2: … Continue reading പൈത്തണ്‍ കമ്യൂണിസ്റ്റ് വിപ്ലവം