Tor Browser 12.0 ഇപ്പോള്‍ ലഭ്യമാണ്. Tor Browser നെ Firefox Extended Support Release 102 ന്റെ അടിസ്ഥാനത്തിലെ പുതുക്കലുകളാണ് ഇപ്പോള്‍ വരുത്തിയിരിക്കുന്നത്. Tor Browser ന്റെ കര്‍ക്കശമായ സ്വകാര്യത, സുരക്ഷ സിദ്ധാന്തങ്ങളുടെ അടിസ്ഥാനത്തില്‍ പ്രശ്നമുള്ള എല്ലാത്തിനേയും നീക്കം ചെയ്താണ് പുതിയ പുതുക്കല്‍ നടത്തിയത്. — സ്രോതസ്സ് torproject.org | Dec 7, 2022
വിഭാഗം: സാങ്കേതിക വിദ്യ
സിലിക്കണ്‍ വാലിയെ ഇല്ലാതാക്കുക
https://www.youtube.com/watch?v=aLusJK2m-7U Wendy Liu Abolish Silicon Valley: How to Liberate Technology from Capitalism
സ്കൂളില്‍ ഓഫീസ് 365 ഉം ഗൂഗിള്‍ ഡോക്സും ഫ്രാന്‍സ് നിരോധിച്ചു
സ്കൂളുകള്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കും വേണ്ടിയുള്ള Google Workspace ന്റേയും Microsoft Office 365 ന്റേയും സൌജന്യ പതിപ്പുകള്‍ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ഉപയോഗിക്കരുതെന്ന് French Ministry of National Education അഭ്യര്‍ത്ഥിച്ചു. EU ന്റെ General Data Protection Regulation (GDPR) മായും European Court of Justice ന്റെ Schrems II വിധിയുമായും, ഫ്രാന്‍സിന്റെ ആഭ്യന്തര നിയമങ്ങളുമായും ചേരുന്നതല്ല അവ എന്ന് മന്ത്രാലയം അറിയിച്ചു. യൂറോപ്യന്‍ നിയമങ്ങളോട് exclusively subject ആയ സേവന ദാദാക്കളുടെ collaborative suites സ്ഥാപനങ്ങള്‍ … Continue reading സ്കൂളില്‍ ഓഫീസ് 365 ഉം ഗൂഗിള്‍ ഡോക്സും ഫ്രാന്‍സ് നിരോധിച്ചു
ഇമെയില്‍ വിവേചനം അധാര്‍മ്മികമാണ്
ധാരാളം കമ്പനികള്‍ ഇമെയിലിനെ കുത്തകയാക്കിക്കൊണ്ട് അതിനെ തകര്‍ത്തുകൊണ്ടിരിക്കുകയാണ്. ഇതുവരെ അവര്‍ പരാജയപ്പെട്ടിട്ടുണ്ട്. ഇമെയില്‍ തുടര്‍ന്നും സ്വതന്ത്ര protocol ആയിയിരിക്കുന്നു. സന്തോഷിക്കുന്നോ? അത്ര വേണ്ട. ഇമെയില്‍ വിതരണം ചെയ്യപ്പെടുന്നില്ല. ഈ ശൃംഖലയുടെ മറ്റൊരു ഒന്നാം തരം node നിര്‍മ്മിക്കന്‍ നിങ്ങള്‍ക്കിനി ആകില്ല. ഇമെയില്‍ ഇപ്പോള്‍ നെറ്റ് നിഷ്പക്ഷത തത്വം പിന്‍തുടരാത്ത കുറച്ച് വമ്പന്‍ കമ്പനികള്‍ കാവല്‍കാരായുള്ള ഒരു oligopoly ആണ്. — സ്രോതസ്സ് cfenollosa.com | Carlos Fenollosa | Sep 04, 2022 [വമ്പന്‍ കമ്പനികളുടെ ഇമെയില്‍ … Continue reading ഇമെയില്‍ വിവേചനം അധാര്‍മ്മികമാണ്
ഡിജിറ്റല്‍ യുഗത്തിലെ കൃത്രിമപ്പണിയും വഞ്ചിക്കലും
https://vimeo.com/383596512 Tristan Harris Testimony: Americans at Risk: https://humanetech.com/tristan-harris-testifies-on-capitol-hill/ https://www.youtube.com/watch?v=LUNErhONqCY
കോടീശ്വര ഏകാധിപതികള്‍
Vandana Shiva Bill Gates is a pirate like Christopher Columbus
സമൂഹത്തിന് ഗുണമുണ്ടാകുന്ന കാര്യങ്ങളെയാണ് പ്രോത്സാഹിപ്പിക്കേണ്ടത്
http://techrights.org/wp-content/uploads/2019/12/rms-1984.webm Richard Stallman’s 1984 (Talk)
എന്തുകൊണ്ടാണ് ഓപ്പറേറ്റിങ് സിസ്റ്റവും മറ്റ് സോഫ്റ്റുവെയറുകളും സ്വതന്ത്രമാകേണ്ടത്
Richard Stallman 2020
കേരള സവാരി വെബ് സൈറ്റ് തുടങ്ങുക, സ്വതന്ത്രരാകുക
ഓണ്‍ലൈന്‍ ടാക്സി സേവനത്തിനായി കേരള സവാരി എന്നൊരു പദ്ധതി തുടങ്ങിയിട്ടുണ്ട്. എന്നാല്‍ സ്മാര്‍ട്ട്ഫോണിലൂടെയേ ആ സേവനങ്ങള്‍ കിട്ടൂ എന്ന നിലയിലാണ് അവര്‍ അത് രൂപകല്‍പ്പന ചെയ്തിരിക്കുന്നത്. അതിനായി അവര്‍ ഒരു ആപ്പും നിര്‍മ്മിച്ച് കമ്പനി മുതലാളിയുടെ കൊട്ടാരത്തിന് മുന്നില്‍ കടാക്ഷത്തിനായി കാത്തിരിക്കുന്നു. ആധുനിക കാലത്തെ രാജ വാഴ്ച. ഗൂലാഗ് വെരിഫിക്കേഷന് കാലതാമസമെടുക്കുന്നു എന്നാണ് അധികൃതര്‍ പറയുന്നത്. ഏതാനും വിദേശ കമ്പനികള്‍ ഭരിക്കുന്ന ഓണ്‍ലൈന്‍ ടാക്സി രംഗത്തേക്ക് നിങ്ങളെ ചുമ്മാ കേറ്റിവിടുമെന്ന് നിങ്ങള്‍ കരുതിയോ? എത്ര പരിതാപകരമായ സ്ഥിതിയാണിത്. … Continue reading കേരള സവാരി വെബ് സൈറ്റ് തുടങ്ങുക, സ്വതന്ത്രരാകുക
MGNREGA ഹാജരിന് വേണ്ടി ആപ്പ് ഉപയോഗിക്കുന്നത് തൊഴിലാളി അവകാശ നിയമത്തിന്റെ ലംഘനമാണ്
ഗ്രാമീണ് വികസന മന്ത്രാലയത്തിന്റെ മെയ് 13 ലെ ഉത്തരവിനെ The Peoples’ Action for Employment Guarantee (PAEG) എതിര്‍ക്കുന്നു. 20 ല്‍ അധികം ജോലിക്കാരുള്ള Mahatma Gandhi National Rural Employment Guarantee Act (MGNREGA) പദ്ധതിയിലെ manual ഹാജര്‍ നിര്‍ത്തുകയും അതിന് പകരം National Mobile Monitoring System (NMMS) ആപ്പ് കൊണ്ടുവരുന്നു. സാമൂഹ്യ ഓഡിറ്റില്‍ കണ്ടെത്തുന്ന കാര്യങ്ങള്‍ സമയ-ബന്ധിതമായി ഉറപ്പാക്കുന്നതിന് പകരം പൌരന്‍മാരുടെ മേല്‍നോട്ടം വര്‍ദ്ധിപ്പിക്കാനെന്ന പേരില്‍ ആപ്പുകളെ ഉപയോഗിക്കുന്നതിലേക്ക് മന്ത്രാലയം പോയി. … Continue reading MGNREGA ഹാജരിന് വേണ്ടി ആപ്പ് ഉപയോഗിക്കുന്നത് തൊഴിലാളി അവകാശ നിയമത്തിന്റെ ലംഘനമാണ്