Martin Luther King Jr gave this sermon at the Ebenezer Baptist Church on April 30, 1967
ടാഗ്: അമേരിക്ക
സത്യാഗ്രഹസമരം നടത്തിയ പടിഞ്ഞാറെ വെര്‍ജീനിയയിലെ പൈപ്പ് ലൈന്‍ പ്രതിഷേധക്കാര്‍ക്കെതിരെ ഭീകരവാദ കുറ്റം ചാര്‍ത്തി
Mountain Valley Pipelineന്റെ നിര്‍മ്മാണത്തെ തടസപ്പെടുത്തിക്കൊണ്ട് സമാധാനപരമായി നിയമ ലംഘനം നടത്തിയ 22 വയസായ പ്രതിഷേധക്കാരനെതിരെ West Virginiaയില്‍ ഭീകരവാദക്കുറ്റവും മറ്റ് കുറ്റങ്ങളും ചാര്‍ത്തി അറസ്റ്റ് ചെയ്തു. ഫ്രാക്ക് വാതക പൈപ്പ് ലൈന്‍ നിര്‍മ്മാണത്തെ വൈകിപ്പിച്ചുകൊണ്ട് ഒരു വെല്‍ഡിങ് ഉപകരണത്തില്‍ സ്വയം ബന്ധനസ്ഥനായി 5 മണിക്കൂര്‍ കിടന്ന Holden Dometrius നെയാണ് അറസ്റ്റ് ചെയ്തത്. പടിഞ്ഞാറെ വെര്‍ജീനിയയിലെ Jefferson National Forest ല്‍ ഫെബ്രുവരി മുതല്‍ പരിസ്ഥിതി പ്രവര്‍ത്തകര്‍ പൈപ്പ് ലൈന്‍ പാതയിലുള്ള മരങ്ങളില്‍ കയറി നിന്ന് … Continue reading സത്യാഗ്രഹസമരം നടത്തിയ പടിഞ്ഞാറെ വെര്‍ജീനിയയിലെ പൈപ്പ് ലൈന്‍ പ്രതിഷേധക്കാര്‍ക്കെതിരെ ഭീകരവാദ കുറ്റം ചാര്‍ത്തി
ഗ്വാമിന്റെ ചരിത്രം
David Vine
കാലിഫോര്‍ണിയയിലെ ചബാദ് ജൂതപ്പള്ളിയിലെ വെടിവെപ്പില്‍ ഒരു സ്ത്രീ കൊല്ലപ്പെട്ടു, മൂന്ന് പേര്‍ക്ക് പരിക്കേറ്റു
കാലിഫോര്‍ണിയയിലെ സാന്‍ ഡിയാഗോക്ക് അടുത്തുള്ള ഒരു Chabad ജൂതപ്പള്ളിയില്‍ ശനിയാഴ്ച രാവിലെ പ്രാര്‍ത്ഥന നടന്നുകൊണ്ടിരുന്നപ്പോള്‍ ഒരു തോക്ക്ധാരി നടത്തിയ വെടിവെപ്പില്‍ ഒരു സ്ത്രീ കൊല്ലപ്പെടുകയും, മൂന്ന് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ഒരാളെ അറസ്റ്റ് ചെയ്തു എന്ന് കാലിഫോര്‍ണിയ Powayയിലെ പോലിസ് പറഞ്ഞു. അമേരിക്കയിലെ ജൂതചരിത്രത്തിലെ ഏറ്റവും മാരകമായ 11 പേര്‍ കൊല്ലപ്പെട്ട പിറ്റ്സ്‌ബര്‍ഗ് ജൂതപ്പള്ളിയിലെ കൂട്ടക്കൊലക്ക് ആറ് മാസത്തിന് ശേഷമാണ് ഇപ്പോള്‍ ഈ സംഭവം ഉണ്ടായിരിക്കുന്നത്. വെടിവെച്ച ആളിനെ പോലീസ് തിരിച്ചറിഞ്ഞു. സാന്‍ ഡിയാഗോയില്‍ നിന്നുള്ള 19 … Continue reading കാലിഫോര്‍ണിയയിലെ ചബാദ് ജൂതപ്പള്ളിയിലെ വെടിവെപ്പില്‍ ഒരു സ്ത്രീ കൊല്ലപ്പെട്ടു, മൂന്ന് പേര്‍ക്ക് പരിക്കേറ്റു
എല്ലാ പുരോഗമന പ്രസ്ഥാനങ്ങളും പ്രശ്നങ്ങളും ഒരു കുടക്കീഴില്
Linda Sarsour The Nina Turner Show
പ്രതിജ്ഞ ചൊല്ലാന്‍ വിസമ്മതിച്ച സ്കൂള്‍ കുട്ടിയെ ഫ്ലോറിഡയില്‍ അറസ്റ്റ് ചെയ്തു
ദേശഭക്തിയുടെ പ്രതിജ്ഞ ചൊല്ലാന്‍ വിസമ്മതിച്ചതിന്റെ പേരില്‍ താല്‍ക്കാലിക അദ്ധ്യാപകനുമായുണ്ടായ തര്‍ക്കത്തിന്റെ ഫലമായി 11 വയസ് പ്രായമായ ഫ്ലോറിഡയിലെ കുട്ടിയെ അറസ്റ്റ് ചെയ്തു. ഫ്ലോറിഡയിലെ Lakeland ല്‍ പ്രവര്‍ത്തിക്കുന്ന Lawton Chiles Middle Academy യില്‍ പഠിക്കുന്ന വിദ്യാര്‍ത്ഥിയെ ഫെബ്രുവരി 4 ന് ക്ലാസ് മുറിയില്‍ ശല്യമുണ്ടാക്കിയ കാരണക്കാലാണ് അറസ്റ്റ് ചെയ്തതെന്ന് പോലീസ് പറഞ്ഞു. “ഈ രാജ്യത്തിന്റെ പതാക വംശീയമായതിനാല്‍” താന്‍ എഴുനേറ്റ് നില്‍ക്കില്ല എന്ന് കറുത്തവനായ കുട്ടി പറഞ്ഞു. രാജ്യത്തിന്റെ ദേശീയ ഗാനം “കറുത്തവരെ കടന്നാക്രമിക്കുന്ന തരത്തലാണെന്നും” … Continue reading പ്രതിജ്ഞ ചൊല്ലാന്‍ വിസമ്മതിച്ച സ്കൂള്‍ കുട്ടിയെ ഫ്ലോറിഡയില്‍ അറസ്റ്റ് ചെയ്തു
ദൈവം നമ്മുടെ പക്ഷത്താണോ?
With God On Our Side Bob Dylan
അമേരിക്കയിലെ പൈപ്പ് ലൈനില്‍ നിന്ന് 34200 ലിറ്റര്‍ വിഷ രാസവസ്തുക്കള്‍ ചോര്‍ന്നു
Diana Best
അമേരിക്കയുടെ നേതൃത്വത്തിലുള്ള സഖ്യ കക്ഷികള്‍ സിറിയയിലെ റാഖയില്‍ 1,600 സാധാരണക്കാരെ കൊന്നു
2017 ല്‍ സിറിയയിലെ റാഖയില്‍ അമേരിക്കയുടെ നേതൃത്വത്തിലുള്ള സഖ്യ കക്ഷികള്‍ നടത്തിയ, "ചരിത്രത്തിലെ ഏറ്റവും സൂഷ്മതയുള്ള വ്യോമാക്രമണം" എന്ന് ഒരു സൈനിക ഉദ്യോഗസ്ഥന്‍ അവകാശപ്പെട്ട ബോംബാക്രമണത്തില്‍ 1,600 ന് നിരപരാധികളായ സാധാരണക്കാര്‍ മരിച്ചു എന്ന് ഒരു പുതിയ പഠനം വ്യക്തമാക്കി. ആ ആക്രമണം നഗരത്തെ നിലംപരിശാക്കി. അന്വേഷണാത്മക വാര്‍ത്താ സംഘടനയായ Airwars ഉം മനുഷ്യാവകാശ സംഘടനയായ Amnesty International-USA ആണ് ഈ പഠനം നടത്തിയത്. ആ ആക്രമണത്തില്‍ അമേരിക്കന്‍ സൈന്യം 30,000 റൌണ്ട് artillery ആ നഗരത്തില്‍ … Continue reading അമേരിക്കയുടെ നേതൃത്വത്തിലുള്ള സഖ്യ കക്ഷികള്‍ സിറിയയിലെ റാഖയില്‍ 1,600 സാധാരണക്കാരെ കൊന്നു
യുദ്ധ സമയത്ത് പോലും എംബസികള്‍ സംരക്ഷിക്കപ്പെട്ടിരുന്നു
Mara Verheyden-Hilliard of @ThePCJF Embassy Protection Collective US is sending a wrong message to all Embassies in the world