Patricia Arquette Women have been waiting 232 years for equality in this country.
ടാഗ്: അമേരിക്ക
ബലാല്‍സംഗത്തെ യുദ്ധത്തിന്റെ ഉപകരണമായി നിര്‍വ്വചിക്കുന്നതിനെ ഇല്ലാതാക്കുന്ന U.N.പ്രമേയത്തെ ട്രമ്പ് സര്‍ക്കാര്‍ തള്ളി
ബലാല്‍സംഗത്തെ യുദ്ധത്തിന്റെ ഉപകരണമായി നിര്‍വ്വചിക്കുന്നതിനെ ഇല്ലാതാക്കുന്ന United Nations Security Council പാസാക്കിയ ഒരു പ്രമേയത്തില്‍ ലൈംഗിക പ്രത്യുല്‍പ്പാദന ആരോഗ്യത്തെക്കുറിച്ച് ഒരു സൂചനയും ഇല്ലാത്തതില്‍ ട്രമ്പ് സര്‍ക്കാരിനെതിരെ ശക്തമായ വിമര്‍ശനമാണ് ഉയരുന്നത്. പ്രത്യുല്‍പ്പാദന ആരോഗ്യത്തെക്കുറിച്ചുള്ള സൂചന എടുത്ത് മാറ്റിയില്ലെങ്കില്‍ അമേരിക്ക വീറ്റോ ചെയ്യുമെന്ന ഭീഷണിയുള്ളതിനാല്‍ പിന്നീട് ഈ പ്രമേയത്തെ ഉപേക്ഷിച്ചു. ഈ പ്രമേയത്തിന്റെ ഭാഷ ഗര്‍ഭഛിദ്രത്തിന്റെ കോഡാണ് ഈ ഭാഷയെന്ന് ട്രമ്പ് സര്‍ക്കാര്‍ വിശ്വസിക്കുന്നു. വെള്ളം ചേര്‍ത്ത പ്രമേയം International Criminal Court നെക്കുറിച്ചും ദുര്‍ബലമായ പരാമര്‍ശമേ … Continue reading ബലാല്‍സംഗത്തെ യുദ്ധത്തിന്റെ ഉപകരണമായി നിര്‍വ്വചിക്കുന്നതിനെ ഇല്ലാതാക്കുന്ന U.N.പ്രമേയത്തെ ട്രമ്പ് സര്‍ക്കാര്‍ തള്ളി
അമേരിക്കന്‍ പോലീസ് പ്രായമായ മനുഷ്യനെ ആക്രമിക്കുന്നു
wounding him for attempting to deliver food to the Venezuelan embassy Veterans for Peace Director Gerry Condon https://twitter.com/RealAlexRubi/status/1126257716807262208 https://twitter.com/RealAlexRubi/status/1126259849732460545 .@SecretService brutally assaulted and arrested 70 yr old Gerry Condon President of Veterans of Peace @VFPNational for attempting to deliver food -a symbolic cucumber- to Embassy Protectors. Mob cheered his head wound. Public officials shamefully silent
ഉപയോക്താക്കളില്‍ ചാരപ്പണി നടത്തന്‍ പോലീസുകാര്‍ മറ്റാളുകളുടെ പേരില്‍ കള്ള അകൌണ്ടുകളുണ്ടാക്കുന്നു
ഉപയോക്താക്കള്‍ സ്ഥാപിച്ചിരിക്കുന്ന സ്വകാര്യത പരിരക്ഷയെ മറികടക്കാന്‍ നിയമം ലംഘിച്ചുകൊണ്ട് വാറന്റ് എടുക്കാതെ പോലീസുകാര്‍ മറ്റാളുകളുടെ പേരില്‍ കള്ള അകൌണ്ടുകളുണ്ടാക്കി വിവരങ്ങള്‍ ശേഖരിക്കുന്നു. അതിന്റെ ഏറ്റവും പുതിയ ഉദാഹരണം Guardian പത്രം കഴിഞ്ഞ ആഴ്ച റിപ്പോര്‍ട്ട് ചെയ്തിരുന്നു. U.S. Department of Homeland Security ഡമ്മി ഫേസ്‌ബുക്ക് പ്രൊഫൈലുകളുടേയും പേജുകളുടേയും സങ്കീര്‍ണ്ണമായ ശൃംഖല നിര്‍മ്മിച്ച് അഭയാര്‍ത്ഥികളെ ഒരു കള്ള കോളേജായ University of Farmington ല്‍ രജിസ്റ്റര്‍ ചെയ്യാന്‍ പ്രേരിപ്പിച്ചു. അതിന്റെ ഫലമായി 170 അഭയാര്‍ത്ഥികളെ അറസ്റ്റ് ചെയ്യുകയും … Continue reading ഉപയോക്താക്കളില്‍ ചാരപ്പണി നടത്തന്‍ പോലീസുകാര്‍ മറ്റാളുകളുടെ പേരില്‍ കള്ള അകൌണ്ടുകളുണ്ടാക്കുന്നു
അമേരിക്കയിലെ സാമ്പത്തിക അസമത്വം വര്‍ദ്ധിക്കുന്നു
median കറുത്ത കുടുംബത്തിന് ഇന്ന് $3,600 ഡോളറുള്ളപ്പോള്‍ median വെള്ളക്കാരുടെ കുടുംബത്തിന് $1.47 ലക്ഷം ഡോളര്‍ ഉണ്ട്. എല്ലാ കറുത്തവരുടേയും നാലിലൊന്ന് ലാറ്റിനോകളുടേയും കുടുംബത്തിന്റെ സമ്പത്തിനേക്കാളുടെ കൂടുതല്‍ സമ്പത്ത് Forbes 400 ലെ സമ്പന്നര്‍ക്കുണ്ട്. ഇത് വ്യവസഥയുടെ പ്രശ്നമാണ്. നയങ്ങളുടെ ഫലം. അല്ലാതെ വ്യക്തിപരമായ സ്വഭാവമല്ല. വ്യക്തിപരമായി നിങ്ങള്‍ എത്രമാത്രം കഷ്ടപ്പെട്ട് പണിയെടുക്കുന്നു എന്നതല്ല നിങ്ങളുടെ കുടുംബം എത്രമാത്രം സമ്പന്നമാണ് എന്നതാണ് നിങ്ങളുടെ വിജയത്തിന്റെ പ്രധാന ഘടകം എന്ന് Kirwan Institute for the Study of … Continue reading അമേരിക്കയിലെ സാമ്പത്തിക അസമത്വം വര്‍ദ്ധിക്കുന്നു
Patriot Act എഴുതിയ ഒരാളെ ഫേസ്‌ബുക്ക് ജോലിക്കെടുത്തു
സാമൂഹ്യമാധ്യമ ഭീമനായ ഫേസ്‌ബുക്ക് കഴിഞ്ഞ ദിവസം ഒരു സുപ്രധാന തീരുമാനം പ്രഖ്യാപിച്ചു. വക്കീലായ Jennifer Newstead നെ കമ്പനിയുടെ general counsel ആയി നിയമിച്ചതാണ് അത്. വലിയ വിമര്‍ശനമാണ് അതുമൂലമുണ്ടായത്. രണ്ട് ദശാബ്ദം മുമ്പ് Patriot Act ന് കരട് നിര്‍മ്മിക്കുകയായിരുന്ന Newstead ന്റെ ജോലി എന്നതാണ് വിമര്‍ശനത്തിന് കാരണമായിരിക്കുന്നത്. സര്‍ക്കാരുമായി ചേര്‍ന്ന് വലിയ ജോലികള്‍ ചെയ്തതാണ് Newsteadനെ ഈ ജോലിക്കായി തെരഞ്ഞെടുക്കാന്‍ കാരണം. അടുത്ത കാലത്ത് അമേരിക്കന്‍ State Departmentന്റെ നിയമോപദേശകയായും അവര്‍ ജോലി ചെയ്തിരുന്നു. … Continue reading Patriot Act എഴുതിയ ഒരാളെ ഫേസ്‌ബുക്ക് ജോലിക്കെടുത്തു
ട്രമ്പിന്റെ മറ്റ് ഗൂഢാലോചന
Jack Ohman — സ്രോതസ്സ് sacbee.com | Mar 27, 2019
അമേരിക്കയിലെ വാഹനങ്ങളുടെ എണ്ണം
1984 - 2017 കാലത്ത് അമേരിക്കക്കാര്‍ വണ്ടി ഓടിച്ചതിന്റെ ഒരു കണക്കുണ്ട്. അതില്‍ ഏറ്റവും കൂടുതല്‍ ദൂരം വണ്ടി ഓടിക്കപ്പെട്ട വര്‍ഷം 2004 ആണ്. ആ തോത് 2013 ല്‍ വീണ്ടും പൊങ്ങി വന്നെങ്കിലും 2017 ല്‍ അത് 2004 ലേതിനേക്കാളും 5.2% കുറവാണ്. ചെറിയ വാഹനങ്ങളുടെ എണ്ണം Federal Highway Administration ല്‍ നിന്നാണ് ലഭിച്ചത്. പ്രതി വ്യക്തികള്‍ക്ക് 2006 ല്‍ ആണ് ഏറ്റവും കൂടുതല്‍ വാഹനങ്ങളുണ്ടായിരുന്നത്. ഏറ്റവും കൂടുതല്‍ ദൂരം ആളുകള്‍ സഞ്ചരിച്ചതിന് രണ്ട് … Continue reading അമേരിക്കയിലെ വാഹനങ്ങളുടെ എണ്ണം
എംബസിയില്‍ വൈദ്യുതി, വെള്ളം, ആഹാരം ഇല്ല
https://twitter.com/rogerwaters/status/1127579739995234304 #TrumpUnblockVenezuela US govt is breaking internalal laws, vienna conventions and UN charter Roger Waters
90% അമേരിക്കക്കാരുടെ ശരീരത്തിലും കീടനാശിനിയുടെ അംശമുണ്ട്
കുട്ടികളോട് രക്ഷകര്‍ത്താക്കള്‍ നിര്‍ബന്ധിച്ച് കഴിപ്പിക്കുന്ന പഴങ്ങള്‍, പച്ചക്കറികള്‍, nuts തുടങ്ങിയ വിളകളുടെ മേല്‍ അമേരിക്കയിലെ കര്‍ഷകര്‍ 45 കോടി കിലോഗ്രാം രാസവസ്ക്കളാണ് വര്‍ഷം തോറും തളിക്കുന്നത്. ഉപഭോക്താക്കളെ ഈ രാസവസ്തുക്കള്‍ ദോഷം ചെയ്യില്ല എന്ന് ഉറപ്പാക്കേണ്ട ഉത്തവാദിത്തം കാര്‍ഷിക വകുപ്പിനും Food and Drug Administration ഉം ആണ്. എല്ലാ വര്‍ഷവും ഈ രണ്ട് വകുപ്പുകളും ആഹാരത്തില്‍ കീടനാശിനിയുടെ അംശമുണ്ടോ എന്ന് പരിശോധിക്കുന്നുമുണ്ട്. അവരുടെ പരിശോധനയില്‍ തൃപ്തരല്ലാതിരുന്ന പരിസ്ഥിതി സംഘടനകള്‍ സ്വന്തമായി പരിശോധനകള്‍ നടത്തി. 70% ആഹാരത്തിലും … Continue reading 90% അമേരിക്കക്കാരുടെ ശരീരത്തിലും കീടനാശിനിയുടെ അംശമുണ്ട്