AT&Tയുടെ $8500 കോടി ഡോളറിന്റെ Time Warner മായുള്ള ലയനത്തെ ജഡ്ജി അംഗീകരിച്ചു

anti-trust നിയമങ്ങളുടെ ലംഘനം Justice Department ന് തെളിയിക്കാനാകാത്തതിനാല്‍ AT&Tയുടെ $8500 കോടി ഡോളറിന്റെ Time Warner മായുള്ള ലയനത്തെ ഫെഡറല്‍ ജഡ്ജി അംഗീകരിച്ചു. ദൂരവ്യാപകമായ കരാര്‍ മാധ്യമ വ്യവസായത്തെ പുനര്‍ആവിഷ്കരിക്കാന്‍ പോകുന്നതും Warner Bros, സിനിമ ടെലിവിഷന്‍ സ്റ്റുഡിയോകള്‍, ഒപ്പം CNN, TNT, HBO തുടങ്ങിയ മറ്റ് ബ്രാന്റുകള്‍ക്കും മേല്‍ AT&Tക്ക് നിയന്ത്രണം നല്‍കുന്നതുമാണെന്ന് കരുതപ്പെടുന്നു. പദ്ധതിയിട്ടിരിക്കുന്ന ലയനത്തിന്റെ കാര്യത്തില്‍ നിയന്ത്രണ scrutiny യിലൂടെ എങ്ങനെ കടന്ന് പോകണമെന്നതിനെക്കുറിച്ചുള്ള ഉപദേശ സഹായത്തിനായി പ്രസിഡന്റിന്റെ സ്വകാര്യ വക്കീലും … Continue reading AT&Tയുടെ $8500 കോടി ഡോളറിന്റെ Time Warner മായുള്ള ലയനത്തെ ജഡ്ജി അംഗീകരിച്ചു

അമേരിക്ക 9/11 ന് ശേഷം $2.8 ലക്ഷം കോടി ഡോളര്‍ ഭീകരവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക് ചിലവാക്കി

ദേശീയ സുരക്ഷക്കായുള്ള രാഷ്ട്രിയപാര്‍ട്ടികളുടെ ഒരു സംയുക്ത സംഘവും ബഡ്ജറ്റ് വിദഗ്ദ്ധരും ചേര്‍ന്ന് നടത്തിയ ഒരു പഠനത്തില്‍ ഭീകരവിരുദ്ധ പ്രവര്‍ത്തനങ്ങളുടെ മൊത്തം ചിലവ് കുറഞ്ഞത് $2.8 ലക്ഷം കോടി ഡോളര്‍ (ട്രില്യണ്‍) ആണെന്നും, വാര്‍ഷിക ചിലവിന്റെ തോത് മൊത്തം ദേശീയ സുരക്ഷയുടെ 15% ആണെന്നും കണ്ടെത്തി. 2008 ന് ശേഷം ഈ തോത് കുറഞ്ഞിട്ടുണ്ട്. അന്ന് State, Defense, Homeland Security, മറ്റ ഫെഡറല്‍ ഡിപ്പാര്‍ട്ട്മെന്റുകള്‍ നടത്തുന്ന ഭീകരവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക് $26000 കോടി ഡോളറായിരുന്നു. അത് 2002 ലെ … Continue reading അമേരിക്ക 9/11 ന് ശേഷം $2.8 ലക്ഷം കോടി ഡോളര്‍ ഭീകരവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക് ചിലവാക്കി

ട്രമ്പിനെ കളിയാക്കി കാര്‍ട്ടൂണ്‍ വരച്ചയാള്‍ക്ക് 25 വര്‍ഷങ്ങള്‍ക്ക് ശേഷം ജോലി പോയി

ഡൊണാള്‍ഡ് ട്രമ്പിനെതിരെ കളിക്കിയതിനാലാണ് Pittsburgh Post-Gazette ല്‍ നിന്ന് ജോലി പോയ ഒരു കാര്‍ട്ടൂണിസ്റ്റ് കരുതുന്നത്. കഴിഞ്ഞ ദിവസം Rob Rogers നെ ജോലിയില്‍ നിന്ന് പിരിച്ചുവിട്ടു. 25 വര്‍ഷമായി അദ്ദേഹം അവിടെ ജോലി ചെയ്യുന്നുണ്ട്. എന്നാല്‍ ആറ് കാര്‍ട്ടൂണുകള്‍ അടിപ്പിച്ച് വരച്ചത് മുതലാളിയെ ചൊടിപ്പിച്ചു. “ഏത് അവസ്ഥയിലാണെങ്കിലും ശബ്ദങ്ങണ്‍ അടിച്ചമര്‍ത്തുന്നത് മോശമാണ്. എത്രതോളം ശബ്ദങ്ങളാകാവോ അത്രത്തോളം നിങ്ങള്‍ക്ക് വേണം. പത്രത്തിന് ഒരു ശബ്ദമേ ആകാവൂ എന്ന അവസ്ഥ അവര്‍ തുടങ്ങുകയാണ്. സ്വതന്ത്ര മാധ്യമം എന്നതിന് എതിരാണ് … Continue reading ട്രമ്പിനെ കളിയാക്കി കാര്‍ട്ടൂണ്‍ വരച്ചയാള്‍ക്ക് 25 വര്‍ഷങ്ങള്‍ക്ക് ശേഷം ജോലി പോയി

ഓപ്പിയോയിഡ് ഓവര്‍ ഡോസ് കാരണം ഒഹായോയില്‍ 5 ലക്ഷം പേര്‍ മരിച്ചു

കഴിഞ്ഞ 7 വര്‍ഷത്തില്‍ 5 ലക്ഷത്തിലധികം പേര്‍ ഒഹായോയില്‍ മരിച്ചു എന്ന് The Ohio Alliance for Innovation in Population Health (OAIPH) നടത്തിയ പഠനത്തില്‍ വ്യക്തമായി. Ohio University യുടെ College of Health Sciences and Professions ഉം University of Toledo യുടെ College of Health and Human Services ഉം ചേര്‍ന്നുള്ള സംരംഭമാണ് OAIPH. “ഓപ്പിയോയിഡ് സാംക്രമികത അവിശ്വസനീയമായ നാശമാണ് ജീവന് ഉണ്ടാക്കിയിരിക്കുന്നത്. കുട്ടികള്‍ ഓവര്‍ ഡോസിനാല്‍ മരിക്കുന്നതാണ് … Continue reading ഓപ്പിയോയിഡ് ഓവര്‍ ഡോസ് കാരണം ഒഹായോയില്‍ 5 ലക്ഷം പേര്‍ മരിച്ചു