ലോകത്തിലെ ഏറ്റവും സമ്പന്ന രാജ്യമായ അമേരിക്കയിലെ തീവൃ പട്ടിണിയെക്കുറിച്ച് ഐക്യരാഷ്ട്രസഭ അന്വേഷിക്കുന്നു

കഷ്ടപ്പാടനുഭവിക്കുന്ന ഏറ്റവും ദുര്‍ബലരായ പൌരന്‍മാരുടെ തീവൃ പട്ടിണിയെക്കുറിച്ചും മനുഷ്യാവകാശത്തെക്കുറിച്ചും പഠിക്കുവാന്‍ വേണ്ടി ഐക്യരാഷ്ട്രസഭ ലോകത്തിലെ ഏറ്റവും സമ്പന്ന രാജ്യമായ അമേരിക്ക മൊത്തം സഞ്ചരിക്കുന്നു. US Census Bureau യുടെ കണക്ക് പ്രകാരം ഔദ്യോഗികമായി 4.1 കോടി ആളുകള്‍ അമേരിക്കയില്‍ പട്ടിണിയിലാണ്. (യഥാര്‍ത്ഥ കണക്ക് ഇതിലും കൂടുതലായിരിക്കും.). തീവൃ പട്ടിണിയുടേയും മനുഷ്യാവകാശത്തിന്റേയും UN special rapporteur ആയ Philip Alston ആണ് ഈ പ്രവര്‍ത്തനം നയിക്കുന്നത്. — സ്രോതസ്സ് theguardian.com 2017-12-05

20 ലക്ഷം മഹാപാതകം

The Real Wells Fargo Scandal William Black If something good then its all because of CEO. But if something wrong, its all bad low level people. US government is settler's agency. It not a government.

ബ്രിട്ടണ്‍ ഫസ്റ്റിന്റെ സഹ നേതാവിന്റെ ഇസ്ലാം വിരുദ്ധ പോസ്റ്റ് ഡൊണാള്‍ഡ് ട്രമ്പ് പുനപ്രസിദ്ധീകരിച്ചു

തീവൃ വലത് പക്ഷ തീവൃവാദി സംഘമായ Britain First ല്‍ നിന്നുള്ള ഒരു കൂട്ടം ഇസ്ലാം വിരുദ്ധ ട്വീറ്റ് ഡൊണാള്‍ഡ് ട്രമ്പ് പുനപ്രസിദ്ധീകരിച്ചു. മുഹമ്മദ് മോര്‍സിക്കെതിരായ അട്ടിമറിയുടെ സമയത്ത് മുസ്ലീം എന്ന് തോന്നുന്ന കൌമാരക്കാരന്റെ 2013 ലെ കൊലപാതകം ആണ് ആദ്യം വന്നത്. വീഡിയോയിലെ ആക്രമണകാരി നെതര്‍ലാന്‍സില്‍ നിന്നുള്ളയാളായിരുന്നു. അയാള്‍ മുസ്ലീമോ കുടിയേറ്റക്കാരനോ അല്ലാത്ത അയാളെ പിന്നീട് അറസ്റ്റ് ചെയ്തിരുന്നു. “അദ്ദേഹത്തിന്റെ രാജ്യത്തെ തീവൃ-വലത് പക്ഷത്തെ അദ്ദേഹം ന്യായാനുസൃതമാക്കി. ഇപ്പോള്‍ അത് ഈ രാജ്യത്തും നടത്താന്‍ ശ്രമിക്കുകയാണ് … Continue reading ബ്രിട്ടണ്‍ ഫസ്റ്റിന്റെ സഹ നേതാവിന്റെ ഇസ്ലാം വിരുദ്ധ പോസ്റ്റ് ഡൊണാള്‍ഡ് ട്രമ്പ് പുനപ്രസിദ്ധീകരിച്ചു

ജനാധിപത്യം എങ്ങനെ പ്രവര്‍ത്തിക്കുന്നു എന്ന് കണ്ടോ?

Montana Senator Jon Tester 479 page tax bill https://twitter.com/intent/retweet?tweet_id=936748480000921600 ജനാധിപത്യം ജനങ്ങള്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കണമെങ്കില്‍ അതിന് ജനങ്ങളുടെ ശ്രദ്ധയുണ്ടാവണം.

സാങ്കേതിക ഭീമന് പുതിയ ആസ്ഥാനം പണിയാനായി $132 കോടി ഡോളറിന്റെ സഹായം തൊഴിലാളികളുടെ വരുമാന നികുതിയില്‍ നിന്ന് ചിക്കാഗോ കൊടുക്കുന്നു

ചിക്കാഗോയും Illinois സംസ്ഥാന അധികൃതരും ഒന്നിച്ച് ചേര്‍ന്ന് ആമസോണിന് $200 കോടി ഡോളറിലധികം നികുതിയിളവ് കൊടുക്കാന്‍ പോകുന്നു. അതില്‍ $132 കോടി ഡോളര്‍ തൊഴിലാളികളുടെ വരുമാന നികുതിയില്‍ നിന്നാണ് കണ്ടെത്തുന്നത്. personal income tax diversion എന്ന ഈ പദ്ധതി പ്രകാരം ആമസോണിന്റെ ജോലിക്കാര്‍ക്ക് മുഴുവന്‍ വരുമാന നികുതിയും അടക്കണം. എന്നാല്‍ സ്കൂളുകള്‍ക്കും, റോഡുകള്‍ക്കും പൊതു സേവനങ്ങള്‍ക്കും ഉപയോഗിക്കത്തക്ക തരത്തില്‍ സംസ്ഥാനത്തിന്റെ കൈവശം ആ പണം എത്തുന്നതിന് പകരം ആമസോണിന് സ്വന്തം കൈവശം വെക്കാം. — സ്രോതസ്സ് … Continue reading സാങ്കേതിക ഭീമന് പുതിയ ആസ്ഥാനം പണിയാനായി $132 കോടി ഡോളറിന്റെ സഹായം തൊഴിലാളികളുടെ വരുമാന നികുതിയില്‍ നിന്ന് ചിക്കാഗോ കൊടുക്കുന്നു

അവരെ ‘ജീവനോടെ വേവിച്ചു’: അമേരിക്കന്‍ സര്‍ക്കാര്‍ നാസികളുടേതു പോലുള്ള പീഡന പരിപാടികള്‍ നടത്തുന്നു

കോര്‍പ്പറേറ്റ് മാദ്ധ്യമത്തില്‍ നിന്ന് വന്ന അഭൂതപൂര്‍വ്വമായ റിപ്പോര്‍ട്ട് പ്രകാരം അമേരിക്കന്‍ സൈന്യം യെമനിലെ അല്‍ ഖൈയിദയുമായി ബന്ധമുണ്ടെന്ന് ആരോപിക്കുന്ന തടവുകാരില്‍ അതി തീവൃമായ പീഡിപ്പിക്കലും അപമാനിക്കലും നടത്തുന്നു എന്ന് വ്യക്തിമാക്കി. ഇരകളെ കമ്പിയില്‍ കെട്ടിയിട്ട് അടിയില്‍ തീകൊളുത്തി പൊരിക്കുന്ന ‘ഗ്രില്‍’ എന്ന പീഡനവും നടത്തുന്നതായി Associated Press കണ്ടെത്തി. അമേരിക്കയുടേയും UAE യുടേയും സൈന്യം ഈ കിരാതമായ പ്രവര്‍ത്തി നടത്തുന്നത് തെക്കെ യെമനിലെ രഹസ്യ ജയിലുകളുടെ ഒരു കൂട്ടത്തിലാണ്. ഇത്തരത്തിലുള്ള തടവില്‍ വയക്കല്‍ സ്ഥലങ്ങള്‍ നേരിട്ട് ശ്രദ്ധകിട്ടാത്ത … Continue reading അവരെ ‘ജീവനോടെ വേവിച്ചു’: അമേരിക്കന്‍ സര്‍ക്കാര്‍ നാസികളുടേതു പോലുള്ള പീഡന പരിപാടികള്‍ നടത്തുന്നു

യഥാര്‍ത്ഥത്തിലുള്ള അമേരിക്കന്‍ റഷ്യ ബന്ധങ്ങള്‍

Mark Ames The Empire Files 044 Post-Soviet Russia, Made in the U.S.A. ABBY MARTIN: Anti-Russian hysteria is at a new peak, with the political establishment, and corporate media, jointly accusing Russia of interfering in the recent U.S. election. While some politicians have gone so far as to treat the alleged hack as an act of … Continue reading യഥാര്‍ത്ഥത്തിലുള്ള അമേരിക്കന്‍ റഷ്യ ബന്ധങ്ങള്‍