ISIS തകർന്നിട്ടും എന്തേ അമേരിക്കക്കാർ അത് ആഘോഷിക്കാത്തത്?

ഡയേഷ് (ISIS, ISIL) ന്റെ യുദ്ധ ഭൂമിയിലെ തോൽവിയും അതിന്റെ ഭരണപ്രദേശത്തിന്റെ തകർച്ചയും മറ്റുള്ളയാളുകൾ ആഘോഷിക്കുകയാണ്. സിറിയയിൽ നിന്ന് ISIL നെ തുടച്ച് നീക്കി എന്ന് കഴിഞ്ഞ ആഴ്ച റഷ്യ പ്രഖ്യാപിച്ചിരുന്നു. ഇറാഖിനെ തീവൃവാദികളിൽ നിന്ന് മുക്തമാക്കി എന്ന് ഇറാഖിന്റെ പ്രധാനമന്ത്രി Haydar al-Abadi യും പ്രഖ്യാപിച്ചു. അമേരിക്കയിൽ ഒരു വിജയ പരേഡും ഉണ്ടായില്ല, ഒരു ഔദ്യോഗിക പ്രഖ്യാപനവും വന്നില്ല, ഒന്നും സംഭവിച്ചില്ല. കാരണം അതാണ് ഭീകരരൂപി. — സ്രോതസ്സ് juancole.com 2017-12-11

സ്കൂളില്‍ പോകുന്നത് അപകടകരമായ സ്ഥിതിയില്‍

'zero tolerance' morphed into a 'school-to-prison pipeline' ഇത് വെള്ളക്കാരുടെ കുട്ടികള്‍ക്ക് ബാധകമല്ല. കറുത്തവരും ലാറ്റിന്‍, വിദേശ കുട്ടികളാണ് സഹിക്കുന്നത്.

Randy Credico നെ റഷ്യ അന്വേഷണത്തിനായി House Intel Committee ആജ്ഞാപത്രം

House Intel Committee യുടെ റഷ്യ അന്വേഷണം അപ്രതീക്ഷിതമായ തിരിഞ്ഞിരിക്കുകയാണ്. ന്യൂയോര്‍ക്ക് ആസ്ഥാനമായ കോമഡിക്കാരനും, റേഡിയോ അവതാരകനും പ്രസിദ്ധ പൌരാവകാശ പ്രവര്‍ത്തകനുമായ Randy Credico നെതിരെ അന്വേഷണം തുടങ്ങി. ഈ മാസം അന്വേഷണത്തെ നയിക്കുന്ന Rep. Adam Schiff, Rep. Michael Conaway ല്‍ നിന്ന് Randy Credico ന് കത്ത് കിട്ടി. ഡിസംബര്‍ ആദ്യം Credico “കമ്മറ്റിയുടെ ആസ്ഥാനതത്തെത്തി അഭിമുഖത്തില്‍ സ്വമേധയാ പങ്കെടുക്കണം” എന്നാണ് നിയമനിര്‍മ്മാണസഭാംഗങ്ങള്‍ ആവശ്യപ്പെട്ടിരിക്കുന്നത്. — സ്രോതസ്സ് alternet.org 2017-11-29 മക്കാര്‍ത്തിയുടെ കാലം … Continue reading Randy Credico നെ റഷ്യ അന്വേഷണത്തിനായി House Intel Committee ആജ്ഞാപത്രം

സ്പുട്നിക്, റഷ്യ ടുഡേ എന്നിവയുടെ റാങ്കിങ് ഗൂഗിള്‍ താഴ്ത്തി

Sputnik ല്‍ വന്ന ഒരു ലേഖനത്തെക്കുറിച്ചുള്ള ചോദ്യത്തിന് മറുപടിയായി ഇല്ലാതാക്കുന്നതിന് പകരം “ഇത്തരത്തിലുള്ള വെബ് സൈറ്റുകളുടെ” പ്രാധാന്യം കുറക്കാന്‍ വേണ്ടി പ്രവര്‍ത്തിക്കുകയാണ് എന്ന് Alphabet ന്റെ ചെയര്‍മാനാ എറിക് ഷ്മിറ്റ്(Eric Schmidt) ഒരു അന്താരാഷ്ട്ര യോഗത്തില്‍ കഴിഞ്ഞ ദിവസം പ്രതികരിച്ചു. റഷ്യയുടെ വാര്‍ത്താ outlets ആയ Sputnik, Russia Today എന്നിവയെ Alphabet Inc ന്റെ ഗൂഗിള്‍ താഴ്ന്ന തെരയല്‍ സ്ഥാനത്തേക്ക് മാറ്റുന്നത് സെന്‍സര്‍ഷിപ്പിന്റെ ഫലമാണ് ചെയ്യുന്നത് എന്ന് റഷ്യയുടെ വിദേശകാര്യ മന്ത്രാലയം പറഞ്ഞു. — സ്രോതസ്സ് … Continue reading സ്പുട്നിക്, റഷ്യ ടുഡേ എന്നിവയുടെ റാങ്കിങ് ഗൂഗിള്‍ താഴ്ത്തി

ദേശാഭിമാനികളായ ലക്ഷപ്രഭുക്കള്‍

Morris Pearl [നികുതി അടക്കുന്നത് പോലും മുതലാളിത്തത്തില്‍ വാര്‍ത്തയാകും. അടിസ്ഥാനപരമായ ചോദ്യങ്ങള്‍ ചോദിക്കുക.]

1798 ന് ശേഷം വിദേശത്തെ അമേരിക്കന്‍ സൈനിക പ്രവര്‍ത്തനം

The CRS report it’s based on includes purely humanitarian missions (“2014: Southern Philippines Humanitarian Assistance for Typhoon Bopha”) and it also seems to count separate actions in a single conflict as distinct uses of force (1994 includes five separate entries for Bosnia). the longest span without a military action overseas was 1934-40, when US was … Continue reading 1798 ന് ശേഷം വിദേശത്തെ അമേരിക്കന്‍ സൈനിക പ്രവര്‍ത്തനം

നടിമാര്‍ക്കും മാധ്യമപ്രവര്‍ത്തകര്‍ക്കും എതിരെ മാത്രമല്ല ലൈംഗികാക്രമണം നടക്കുന്നത്

ലൈംഗികാക്രമണ ആരോപണവുമായി മുന്നോട്ട് വരുന്ന വിനോദ വ്യവസായത്തിലെ സ്ത്രീകളുടെ എണ്ണം അന്തമില്ലാതെ തുടരുകയാണ്. അതില്‍ ടെക് പുതുകമ്പനികളുടെ തലവികളായവും മാധ്യമപ്രവര്‍കകളും gallerists ഉം നിര്‍മ്മാതാക്കളുമൊക്കെയുണ്ട്. എന്നാല്‍ അമേരിക്കയില്‍ ഗ്ലാമറസ് അല്ലാത്ത തൊഴിലുകള്‍ ചെയ്യുന്ന സ്ത്രീകളാണ് പുരുഷന്റെ ശക്തമായ വിഷയലമ്പടത്വവും ആക്രമണവും ശരിക്കും സഹിക്കുന്നത്. housekeepers, waitresses, farmworkers. ഒരു പഠനപ്രകാരം 80% വിളമ്പുകാരികളും(waitresses) നിര്‍മ്മാണ തൊഴിലാളികളായ സ്ത്രീകളില്‍ 88% വും ലൈംഗിക ആക്രമണത്തെക്കുറിച്ച് റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. — സ്രോതസ്സ് theguardian.com 2017-11-25

അമേരിക്കന്‍ കോണ്‍ഗ്രസ് ഇന്റര്‍നെറ്റിനെ വില്‍ക്കല്ലേ

FCCയുടെ 2015 Open Internet Order ഇന്റര്‍നെറ്റ് ഉപയോക്താക്കളെ സംബന്ധിച്ചടത്തോളം വലിയ വിജയമായിരുന്നു. സ്വതന്ത്രവും തുറന്നതുമായ ഇന്റര്‍നെറ്റിന് വേണ്ടി ശബ്ദമുയര്‍ത്തിയ എല്ലാവര്‍ക്കും നന്ദി. നാം അടിസ്ഥാനപരമായ നെറ്റ് നിഷ്പക്ഷത സംരക്ഷണങ്ങള്‍ നേടിയെടുത്തിരുന്നു. ഇപ്പോള്‍ ആ സംരക്ഷങ്ങള്‍ ഇല്ലാതാകാന്‍ പോകുകയാണ്. Open Internet Order ഇല്ലാതാക്കാന്‍ FCC Chairman Ajit Pai ശ്രമിക്കുന്നു. ഇന്റര്‍നെറ്റിന് മേല്‍ വലിയ ടെലികമ്യൂണിക്കേഷന്‍ കമ്പനികള്‍ക്ക് അഭൂതപൂര്‍വ്വമായ നിയന്ത്രണം നല്‍കാന്‍ പോകുന്നു. പൈയുടെ പദ്ധതി പ്രകാരം സാമാന്യബുദ്ധി നടപ്പാക്കാനുള്ള തങ്ങളുടെ അധികാരം FCC relinquish, … Continue reading അമേരിക്കന്‍ കോണ്‍ഗ്രസ് ഇന്റര്‍നെറ്റിനെ വില്‍ക്കല്ലേ