സാമ്പത്തിക പിരിമുറുക്കം അമേരിക്കയിലെ മരണനിരക്ക് വര്‍ദ്ധനവില്‍ പ്രധാന പങ്ക് വഹിക്കുന്നു

ഒരു ദശാബ്ദത്തില്‍ ആദ്യമായി അമേരിക്കയിലെ മരണനിരക്ക് ഉയര്‍ന്നു എന്ന് സര്‍ക്കാര്‍ ഡിസംബര്‍ 8 ന് പുറത്തുവിട്ട റിപ്പോര്‍ട്ടില്‍ പറയുന്നു. സാമ്പത്തിക അരക്ഷിതാവസ്ഥയില്‍ നിന്നുള്ള വര്‍ദ്ധിച്ച പിരിമുറുക്കവും(stress) ആകാംഷയും ആണ് ഈ മരണങ്ങളുടെ പ്രധാന കാരണം എന്ന് ദാരിദ്ര്യത്തേയും അസമത്വത്തേയും കുറിച്ച് പഠിക്കുന്ന Washington University(St. Louis) യിലെ ഗവേഷകര്‍ പറയുന്നു. Centers for Disease Control and Prevention ന്റെ റിപ്പോര്‍ട്ട് പ്രകാരം 1993 ന് ശേഷം ആദ്യമായി അമേരിക്കയിലെ ആയുര്‍ദൈര്‍ഖ്യം കുറഞ്ഞു. സാമ്പത്തിക അസ്ഥിരത കാരണം … Continue reading സാമ്പത്തിക പിരിമുറുക്കം അമേരിക്കയിലെ മരണനിരക്ക് വര്‍ദ്ധനവില്‍ പ്രധാന പങ്ക് വഹിക്കുന്നു

വിമുക്തഭടന്‍മാരും, ആദിവാസി നേതാക്കളും പൈപ്പ് ലൈന്‍ പ്രതിഷേധത്തില്‍ പങ്കുകൊണ്ടു

അമേരിക്കന്‍ ആദിവാസി പ്രദേശത്ത് കൂടി പോകുന്ന ശതകോടി ഡോളറിന്റെ പൈപ്പ് ലൈനെതിരെ അമേരിക്കന്‍ സൈന്യത്തിലെ വിമുക്തഭടന്‍മാരും ആദിവാസി നേതാക്കളും തങ്ങളുടെ പ്രതിഷേധം അറിയിച്ചു. നിര്‍മ്മാണം നടക്കുന്ന സ്ഥലത്ത് 3,500 ഓളം സൈനികരാണ് പ്രതിഷേധ പ്രകടനത്തില്‍ പങ്കെടുത്തത്. Veterans Stand for Standing Rock എന്ന സംഘത്തിന്റെ അംഗങ്ങള്‍ പോലീസിന് മുമ്പില്‍ ഒരു മനുഷ്യ മതില്‍ തീര്‍ത്തു. Standing Rock Sioux Reservation ലെ ഒരു തടാകത്തിന് അരികില്‍ Dakota Access Pipeline ന്റെ വഴിയിലാണ് അവര്‍ അത് … Continue reading വിമുക്തഭടന്‍മാരും, ആദിവാസി നേതാക്കളും പൈപ്പ് ലൈന്‍ പ്രതിഷേധത്തില്‍ പങ്കുകൊണ്ടു

ആദ്യമായി ഉബര്‍ ഡ്രൈവര്‍മാരും പ്രതിഷേധത്തില്‍ ചേര്‍ന്നതോടെ Fight for $15 ദേശീയ സമരത്തിന് തയ്യാറാവുന്നു

വരാനിരിക്കുന്ന വലതുപക്ഷ രാഷ്ട്രീയ അജണ്ടയുടെ മുന്നില്‍ മുട്ടുമടക്കില്ല എന്ന് വ്യക്തമാക്കിക്കൊണ്ട് കഴിഞ്ഞ ദിവസം പല വ്യവസായങ്ങളില്‍ നിന്നുള്ള തൊഴിലാളികള്‍ ഒത്ത് ചേര്‍ന്ന് അമേരിക്ക മൊത്തം പ്രതിഷേധ പ്രകടനങ്ങള്‍ നടത്തി. Fight for $15 ആണ് ഇത് ആസൂത്രണം ചെയ്തത്. വിമാനത്താവള baggage handlers, ഉബര്‍(Uber) ഡ്രൈവര്‍മാര്‍, fast-food cooks, cashiers, hospital workers, തുടങ്ങി അമേരിക്കയിലെ വിവിധ സേവന മേഖലയില്‍ നിന്നുള്ള തൊഴിലാളികള്‍ ഇതില്‍ പങ്കുചേര്‍ന്നു. ആദ്യമായാണ് ഉബര്‍ ഡ്രൈവര്‍മാര്‍ Fight for $15 ന്റെ പ്രവര്‍ത്തനത്തില്‍ … Continue reading ആദ്യമായി ഉബര്‍ ഡ്രൈവര്‍മാരും പ്രതിഷേധത്തില്‍ ചേര്‍ന്നതോടെ Fight for $15 ദേശീയ സമരത്തിന് തയ്യാറാവുന്നു