Reuters നടത്തിയ ഒരു അന്വേഷണത്തിന്റെ ഫലമായി അമേരിക്കയിലെ ഏകദേശം 3,000 ന് അടുത്ത് സമൂഹങ്ങളിലെ കുടിവെള്ളത്തില്‍ ഫ്ലിന്റിലേക്കാള്‍(Flint) കൂടുതല്‍ ഈയത്തിന്റെ (lead) അംശം കണ്ടെത്തി. 2014 ന് ശേഷം നടന്നുവരുന്ന കുടിവെള്ള മലിനീകരണ പ്രശ്നത്തിന്റെ കേന്ദ്രമാണല്ലോ മിഷിഗണിലെ ഫ്ലിന്റ്. എന്നാല്‍ അന്വേഷണത്തിന്റെ ഫലമായി കണ്ടെത്തിയ സ്ഥലങ്ങളിലെ പ്രശ്നത്തിന് വളരെ കുറവ് ശ്രദ്ധയും സാമ്പത്തിക സഹായവും മാത്രമാണ് ലഭിച്ചത്. ഈ മാസത്തിന്റെ തുടക്കത്തില്‍ സെനറ്റ് $17 കോടി ഡോളറിന്റെ സഹായ പാക്കേജ് ഫ്ലിന്റിലെ പൈപ്പ് ലൈന്‍ ശരിയാക്കാനായി നല്‍കി. … Continue reading ഫ്ലിന്റിനെക്കാള്‍ കൂടുതല്‍ ഈയത്തിന്റെ അളവ് അമേരിക്കയിലെ 3,000 സമൂഹങ്ങളിലുണ്ട്
ടാഗ്: അമേരിക്ക
അമേരിക്കയുടേയും ബ്രിട്ടണിന്റേയും ഇറാഖ് കൈയ്യേറ്റമാണ് സിറിയന്‍ അഭയാര്‍ത്ഥി പ്രശ്നത്തിന് കാരണം
നോം ചോംസ്കി (Noam Chomsky)
ഭീകരവാദികള്‍ക്ക് ആയുധം കൊടുക്കരുത്
Rep. Tulsi Gabbard (HI-02) introduced the Stop Arming Terrorists Act.
ആറിലൊന്ന് അമേരിക്കക്കാര്‍ മാനസികാരോഗ്യ മരുന്ന് കഴിക്കുന്നവരാണ്
2013 ല്‍ antidepressant ഓ sedative ഓ ആയ മാനസികാരോഗ്യ മരുന്ന് കഴിക്കുന്നവരാണ് അമേരിക്കയിലെ ആറിലൊന്ന് പേര്‍ എന്ന് പുതിയ പഠനം കണ്ടെത്തി. 2013 Medical Expenditure Panel Survey (MEPS) ശേഖരിച്ച അമേരിക്കയിലെ ആരോഗ്യ പരിപാലനത്തിന്റെ ചിലവും ഉപയോഗവും സംബന്ധിച്ച വിവരങ്ങളുടെ വിശകലനത്തില്‍ നിന്നാണ് അത് വ്യക്തമായത്. അതിന് മുമ്പുള്ള ഒരു സര്‍ക്കാര്‍ 2011 ലെ റിപ്പോര്‍ട്ട് പറയുന്നത്, പത്തിലൊന്ന് ആള്‍ക്കാര്‍ "വൈകാരികമോ, നാഡീസംബന്ധമായതോ, മാനസികാരോഗ്യ" മരുന്നുകള്‍ കഴിക്കുന്നവരാണെന്നായിരുന്നു. JAMA Internal Medicine ജേണലാണ് പുതിയ … Continue reading ആറിലൊന്ന് അമേരിക്കക്കാര്‍ മാനസികാരോഗ്യ മരുന്ന് കഴിക്കുന്നവരാണ്
ലളിതമായ ആവശ്യം, ഒരു മനുഷ്യന് ഒരു വോട്ട്
Democracy Spring Protesters Stop in Baltimore En Route to DC
ആയുധങ്ങള്‍ വില്‍ക്കുന്നത് നിര്‍ത്തൂ
Human Rights Watch
സ്കൂളിലെ പോലീസ്
Shame on you USA
ഇറാഖിലെ ആണവ വികിരണമുള്ള ആയുധങ്ങള്‍
Irradiated Iraq: The Nuclear Nightmare We Left Behind Barbara Koeppel — സ്രോതസ്സ് therealnews.com
അമേരിക്കയുടെ ആദ്യത്തെ തീരക്കടല്‍ കാറ്റാടി പാടം പ്രവര്‍ത്തിച്ചു തുടങ്ങി
Block Island Wind Farm ന്റെ പണി പൂര്‍ത്തിയായതായും വാണിജ്യപരമായ വൈദ്യുതോല്‍പ്പാദനം തുടങ്ങിയതായും Deepwater Wind പ്രഖ്യാപിച്ചു. Block Island Wind Farm ഉത്പാദിപ്പിക്കുന്ന വൈദ്യുതി New England ഗ്രിഡ്ഡിലേക്കാണ് National Grid ന്റെ sea2shore കേബിള്‍ ഉപയോഗിച്ച് കൊടുക്കുന്നത്. Block Island Wind Farm ല്‍ GE യുടെ അഞ്ച് 6-MW "Haliade" കാറ്റാടികള്‍ ഉള്‍പ്പെട്ടിരിക്കുന്നു. ദ്വീപിന് വേണ്ട വൈദ്യുതിയുടെ 90% വും നല്‍കാന്‍ ഈ കാറ്റാടിപ്പാടത്തിന് കഴിയും. ഇപ്പോള്‍ ഉപയോഗിക്കുന്ന ഡീസല്‍ ജനറേറ്ററുകളെ ഒഴുവാക്കാന്‍ … Continue reading അമേരിക്കയുടെ ആദ്യത്തെ തീരക്കടല്‍ കാറ്റാടി പാടം പ്രവര്‍ത്തിച്ചു തുടങ്ങി
അമേരിക്കയിലെ സാമൂഹ്യ കോളേജുകളിലെ പകുതി കുട്ടികളും പട്ടിണിക്കാരാണ്
10 സാമൂഹ്യ കോളേജുകളിലെ (community colleges) 4,000 കുട്ടികളില്‍ നടത്തിയ ഒരു സര്‍വ്വേ പ്രകാരം പകുതിയിലധികം കുട്ടികളും ഭക്ഷ്യ സുരക്ഷാ ഭീഷണി നേരിടുന്നു എന്ന് കണ്ടെത്തി. മറ്റ് സ്ഥാപനങ്ങളിലും ഈ പ്രശ്നം നിലനില്‍ക്കുന്നുണ്ട്. അവിടെ 20% കുട്ടികളാണ് പ്രശ്നബാധിതര്‍. സര്‍വ്വേയില്‍ പങ്കെടുത്ത 46% കുട്ടികളും ജോലി ചെയ്യുന്നവരാണ്. അതില്‍ 38% പേരും ആഴ്ചയില്‍ 20 മണിക്കൂര്‍ പണിയെടുക്കുന്നു. പകുതിയിലധികം കുട്ടികള്‍ക്ക് ഫെഡറല്‍ സര്‍ക്കാരിന്റെ വിദ്യാഭ്യാസ ഗ്രാന്റ് കിട്ടുന്നുണ്ട്. 18% പേര്‍ക്ക് സ്വകാര്യ സ്കോളര്‍ഷിപ്പുകള്‍ കിട്ടുന്നു. ഇതൊക്കെയുണ്ടായിട്ടും അവര്‍ക്ക് … Continue reading അമേരിക്കയിലെ സാമൂഹ്യ കോളേജുകളിലെ പകുതി കുട്ടികളും പട്ടിണിക്കാരാണ്