ISIS യുദ്ധം നിയമവിരുദ്ധമാണെന്ന് ആരോപിച്ചുകൊണ്ട് ഒബാമക്കെതിരെ അമേരിക്കന്‍ സൈനിക ഓഫീസര്‍ കേസ് കൊടുത്തു

ISIS ന് എതിരായി അമേരിക്ക നടത്തുന്ന യുദ്ധം നിയമവിരുദ്ധമാണെന്ന് ആരോപിച്ചുകൊണ്ട് ഒബാമക്കെതിരെ അമേരിക്കന്‍ സൈനിക ഓഫീസര്‍ കേസ് കൊടുത്തു. ക്യാപ്റ്റന്‍ Nathan Michael Smith നെ കുവെയ്റ്റിലേക്കാണ് നിയോഗിച്ചിരുന്നത്. തന്റെ ദൌത്യം ന്യായത്തിനാണെന്നും Smith കരുതി. എന്നാല്‍ അമേരിക്കന്‍ കോണ്‍ഗ്രസിന്റെ അനുമതി അതിനുണ്ടായിരുന്നില്ല. 'ഇത് സര്‍ക്കാരിന്റെ യുദ്ധമാണോ അതോ അമേരിക്കയുടെ യുദ്ധമാണോ' എന്ന് താന്‍ അത്ഭുതപ്പെടുന്നു എന്നും ഇറാഖിലും സിറിയയിലും അമേരിക്ക നടത്തുന്ന യുദ്ധത്തിന് കോണ്‍ഗ്രസിന്റെ അനുമതി തീര്‍ച്ചയായും വാങ്ങണമെന്ന് അമേരിക്കന്‍ കോടതി ഒബാമയോട് ആവശ്യപ്പെടണമെന്നും Smith … Continue reading ISIS യുദ്ധം നിയമവിരുദ്ധമാണെന്ന് ആരോപിച്ചുകൊണ്ട് ഒബാമക്കെതിരെ അമേരിക്കന്‍ സൈനിക ഓഫീസര്‍ കേസ് കൊടുത്തു

ഇത് മൂന്നാം ലോക മഹായുദ്ധമാണോ?

ഇന്ന് 6 കോടി അഭയാര്‍ത്ഥികള്‍ ലോകത്തുണ്ട്, രണ്ടാം ലോക മഹായുദ്ധകാലത്തെ അഭയാര്‍ത്ഥികളുടെ എണ്ണത്തിന് തുല്യം. ഇത് മൂന്നാം ലോക മഹായുദ്ധമാണോ? മൂന്നാം ലോക മഹായുദ്ധം എന്താണ് എന്നതിന്റെ സവിശേഷതകളെനിക്കറിയില്ല. എന്നാല്‍ ഇപ്പോള്‍ സംഭവിക്കുന്ന കാര്യങ്ങള്‍ എഴുതിവെക്കാന്‍ ഞാന്‍ തീരുമാനിച്ചു. അത് കണ്ടിട്ട് അത്ര നല്ലതായി തോന്നുന്നില്ല. അമേരിക്കയും റഷ്യയും ഒന്നിലധികം സ്ഥലത്ത് ഏറ്റുമുട്ടുന്നു (ഉക്രെയിന്‍, സിറിയ) തെക്കന്‍ ചൈന കടലില്‍ അമേരിക്കയും ചൈനയും തമ്മില്‍ ഉരസുന്നു. പുതിയ ഒരു ആണവായുധ മല്‍സരം നടക്കുന്നു. അതില്‍ ഇപ്പോഴത്തെ ആണവശക്തികള്‍ … Continue reading ഇത് മൂന്നാം ലോക മഹായുദ്ധമാണോ?

ടെക്സാസിലെ വെള്ളപ്പൊക്കത്താല്‍ ഫോസിലിന്ധന വിഷങ്ങള്‍ വെള്ളത്തില്‍ കലര്‍ന്നു

Houston ലെ വള്ളപ്പൊക്കത്തെ തുടര്‍ന്ന് ക്രൂഡോയില്‍, വിഷ രാസവസ്തുക്കള്‍ ഒക്കെ ടെക്സാസിലെ വെള്ളത്തില്‍ കലര്‍ന്നു. പൊതുജനത്തിന്റെ ആരോഗ്യത്തിനും പരിസ്ഥിതിക്കും ദോഷകരമായ ഈ വിഷവസ്തുക്കളെ നിയന്ത്രിക്കുന്നതില്‍ അധികാരികള്‍ താല്‍പ്പര്യം കാണിച്ചില്ല എന്നാണ് ജനങ്ങളും വിദഗ്ദ്ധരും പറയുന്നത്. എണ്ണക്കിണറുകളില്‍ നിന്നും ഫ്രാക്കിങ് സൈറ്റുകളില്‍ നിന്നുമുള്ള ചോര്‍ച്ച ജലനിരപ്പുയര്‍ന്നോടെ വര്‍ദ്ധിക്കുകയായിരുന്നു. എന്നിട്ടും എണ്ണ വാതക വ്യവസായത്തെ നിയന്ത്രിക്കുന്ന Railroad Commission of Texas സുരക്ഷക്കായുള്ള ഒരു നടപടിയുമെടുത്തില്ല എന്ന ശാസ്ത്രജ്ഞരും പരിസ്ഥിതി സംഘടനകളും പറയുന്നു. — സ്രോതസ്സ് commondreams.org

ഡിട്രോയിറ്റ് അദ്ധ്യാപകര്‍ വലിയ സമരത്തില്‍

“sick-out” പ്രതിഷേധം എന്ന പേരില്‍ ഡിട്രോയിറ്റ് അദ്ധ്യാപകര്‍ വലിയ ഒരു സമരം നടത്തി. നഗരത്തിലെ മൂന്ന് സ്കൂള്‍ ഒഴിച്ചെല്ലാ സ്കൂളുകളും അവര്‍ അടപ്പിച്ചു. കാരണം ക്ലാസുകളെക്കാന്‍ വേണ്ടത്ര അദ്ധ്യാപകര്‍ ഉണ്ടായിരുന്നില്ല. Detroit Federation of Teachers ആണ് സമരം ആസൂത്രണം നടത്തിയത്. ജൂണ്‍ 30 ന് ശേഷം അദ്ധ്യാപകര്‍ക്ക് ശമ്പളം കൊടുക്കാന്‍ പണം ഇല്ല എന്ന് വിദ്യാഭ്യാസ ജില്ലയുടെ [ജനം തെരഞ്ഞെടുക്കാത്ത]അത്യാഹിത മാനേജറായ Judge Steven Rhodes പ്രഖ്യാപിച്ചതിനെത്തുടര്‍ന്നാണ് അദ്ധ്യാപകരുടെ സംഘടന സമരം തുടങ്ങിയത്. — സ്രോതസ്സ് … Continue reading ഡിട്രോയിറ്റ് അദ്ധ്യാപകര്‍ വലിയ സമരത്തില്‍

അറബി എഴുത്തിനോട് പടിഞ്ഞാന്‍ രാജ്യക്കാര്‍ നന്ദിയുള്ളവരായിരിക്കണം

വെര്‍ജീനിയയിലെ Augusta ഗ്രാമപ്രദേശത്തെ ഒരു സ്കൂളിലെ അദ്ധ്യാപിക തന്റെ വിദ്യാര്‍ത്ഥികളെ അറബിയിലുള്ള ഒരു മൂലപ്രമാണം കാണിച്ചു. എന്നാല്‍ ഇതറിഞ്ഞ രക്ഷകര്‍ത്താക്കളുടെ ബഹളം കാരണം സ്കൂള്‍ ഒരു ദിവസം അടച്ചിട്ടു. എന്നാല്‍ അറബി ഭാഷയും അറബി എഴുത്തും യൂറോപ്യന്‍മാരും പുതിയ ലോക സംസ്കാരത്തിനും നല്‍കിയ സമ്മാനത്തെക്കുറിച്ചുള്ള അജ്ഞതമൂലമാണ് ഈ 'എഴുത്ത് അരിശം' സംഭവിച്ചത്. ആ സമ്മാനം ലഭിച്ചവരില്‍ ഒരാള്‍ മദ്ധ്യകാലത്തെ ജൂത ചിന്തകനായ Maimonides ആണ്. ക്രിസ്തു മത പുരോഹിതനായ Thomas Aquinas നേയും വളരേറെ സ്വാധീനിച്ചതാണ് അറബി. … Continue reading അറബി എഴുത്തിനോട് പടിഞ്ഞാന്‍ രാജ്യക്കാര്‍ നന്ദിയുള്ളവരായിരിക്കണം