തങ്ങളുടെ ബിസിനസ് മോഡലിന് ഭീഷണിയായ രണ്ട് വലിയ കേസുകള്‍ ഇല്ലാതാക്കാന്‍ ഊബര്‍ $8.4 കോടി ഡോളര്‍ ചിലവാക്കുകയും ഡ്രൈവര്‍മാരുടെ നയത്തില്‍ കുറച്ച് ചെറിയ മാറ്റങ്ങള്‍ കൊണ്ടുവരുകയും ചെയ്യും എന്ന് കമ്പനി പറഞ്ഞു. മസാച്യുസറ്റ്സിലേയും കാലിഫോര്‍ണിയയിലേയും 385,000 ഡ്രൈവര്‍മാര്‍ ചേര്‍ന്നു കൊടുത്ത കേസുകളുടെ ഒത്തുതീര്‍പ്പ് തുക വക്കീലന്മാരുടെ ഫീസുകള്‍ കഴിച്ച് ഓരോരുത്തര്‍ക്കും $200 ഡോളര്‍ വീതം വരും. കമ്പനി തങ്ങളെ തൊഴിലാളികളായി കണക്കാക്കുന്നുവെങ്കിലും ഒറ്റപ്പെട്ട കരാറുകാര്‍ക്കെന്ന പോലുള്ള ശമ്പളമാണ് നല്‍കുന്നതെന്നതാണ് ഡ്രൈവരുടെ പരാതി. misclassification എന്ന നിയമവിരുദ്ധമായ നടപടിയാണിത്. … Continue reading $10 കോടി ഡോളറിന് ഊബര്‍ ഡ്രൈവര്‍മാരുടെ കേസ് ഒത്തുതീര്‍പ്പാക്കി
ടാഗ്: അമേരിക്ക
ശിശുക്കളുടെ പെട്ടെന്നുള്ള ആകസ്മികമായ മരണം
ഒരു മാസം മുതല്‍ ഒരു വര്‍ഷം വരെ പ്രായമുള്ള ശിശുക്കളുടെ Sudden unexpected infant death (SUID) അമേരിക്കയില്‍ വര്‍ദ്ധിച്ചുവരുന്നു. അതില്‍ sudden infant death syndrome (SIDS) ഉം ഉള്‍പ്പെടുന്നു. The Journal of Pediatrics ല്‍ പ്രസിദ്ധപ്പെടുത്തിയ പഠനത്തില്‍ പറയുന്നതനുസരിച്ച് കൌമാരക്കാരായ അമ്മമാര്‍ക്ക് ഉറങ്ങാനുള്ള സുരക്ഷിതമായ രീതികള്‍ അറിയാമെങ്കിലും മിക്കവരും അത് പാലിക്കുന്നില്ല. പഠനത്തില്‍ പങ്കെടുത്ത എല്ലാ കൌമാരക്കാരായ അമ്മമാര്‍ക്കും ആ ശുപാര്‍ശകള്‍ അറിയാം. എന്നിട്ടും അവര്‍ സുരക്ഷിതമായ ആ മാര്‍ഗ്ഗങ്ങള്‍ ഉപയോഗിക്കുന്നില്ല. — … Continue reading ശിശുക്കളുടെ പെട്ടെന്നുള്ള ആകസ്മികമായ മരണം
ഇസ്രായേല്‍ അനുകൂല സംഘടനകളില്‍ പ്രസംഗിക്കുന്നതിന് പ്രതിഫലമായി $35 ലക്ഷം ഡോളര്‍ ക്ലിന്റണ്‍മാര്‍ നേടി
ബില്‍ ക്ലിന്റണും ഹിലറി ക്ലിന്റണും എതിരെ മുഖ്യധാരാ മാധ്യമങ്ങളില്‍ വര്‍ദ്ധിച്ചുവരുന്ന വിചാരണയാണ് നടക്കുന്നു. വമ്പന്‍ ബാങ്കുകള്‍ക്ക് വേണ്ടി നടത്തിയ പ്രസംഗങ്ങള്‍ക്ക് ദശലക്ഷക്കണക്കിന് ഡോളര്‍ പ്രതിഫലമായി ഇവര്‍ വാങ്ങിയിട്ടുണ്ട്. CNN പറയുന്നതനുസരിച്ച് ഈ ദമ്പദികള്‍ മൊത്തം $15.3 കോടി ഡോളര്‍ പ്രസംഗ ഫീസായി സാമ്പത്തിക വ്യവസായത്തിലെ കമ്പനികള്‍ നിന്ന് വാങ്ങി. എന്നാല്‍ Jewish National Fund (JNF) ഉള്‍പ്പടെയുള്ള ഇസ്രായേല്‍ അനുകൂല സംഘടനകള്‍ക്ക് വേണ്ടി പ്രസംഗിച്ചതിന്റെ പ്രതിഫലമായി വലിയ തുകകള്‍ ക്ലിന്റണ്‍മാര്‍ നേടിയതിനെക്കുറിച്ച് മാധ്യമങ്ങള്‍ സുവ്യക്തമായി നിശബ്ദരാണ്. ഈ … Continue reading ഇസ്രായേല്‍ അനുകൂല സംഘടനകളില്‍ പ്രസംഗിക്കുന്നതിന് പ്രതിഫലമായി $35 ലക്ഷം ഡോളര്‍ ക്ലിന്റണ്‍മാര്‍ നേടി
ലോകം ഇന്ന്
Tariq Ali Global Empire July 29, 2014
നീതിക്കായുള്ള യുദ്ധം
ആളില്ലാ വിമാന ആക്രമണത്തില്‍ പരുക്കേറ്റ യെമനിലെ കുടുംബത്തിന് അമേരിക്ക ഒരു ലക്ഷം ഡോളര്‍ രഹസ്യമായി നല്കി
ആളില്ലാ വിമാന ആക്രമണത്തില്‍ പരുക്കേറ്റ യെമനിലെ കുടുംബത്തിന് അമേരിക്ക $100,000 ഡോളര്‍ രഹസ്യമായി നല്കി രണ്ട് യെമനിലെ രണ്ട് നിരപരാധികളായ പൌരന്മാരെ ആളില്ലാ വിമാനമുപയോഗിച്ച് കൊന്നതിന്റെ നഷ്ടപരിഹാരമായി അമേരിക്ക അവരുടെ കുടുംബാംഗങ്ങള്‍ക്ക് നഷ്ടപരിഹാരം നല്കി എന്ന് ബ്രിട്ടീഷ് സംഘമായ Reprieve പുറത്തുപറഞ്ഞു. യെമനിലെ ഉദ്യോഗസ്ഥരുമായുള്ള ഒരു യോഗത്തില്‍ ഇരകളുടെ ഒരു ബന്ധുവായ Faisal bin Ali Jaber ന് $100,000 ഡോളര്‍ അടങ്ങിയ ഒരു സഞ്ചി നല്കി. അമേരിക്കയാണ് ആ തുക നല്‍കിയത്. എന്നാല്‍ ഇതുവരെ അവര്‍ … Continue reading ആളില്ലാ വിമാന ആക്രമണത്തില്‍ പരുക്കേറ്റ യെമനിലെ കുടുംബത്തിന് അമേരിക്ക ഒരു ലക്ഷം ഡോളര്‍ രഹസ്യമായി നല്കി
വാര്‍ത്തകള്‍
ലോകത്തെ ഏറ്റവും വലിയ സിം കാര്‍ഡ് കമ്പനിയില്‍ NSA ചാരവൃത്തി The Intercept നടത്തിയ ഒരു പുതിയ അന്വേഷണത്തില്‍ National Security Agency യും അതിന്റെ ബ്രിട്ടീഷ് കൂട്ടാളിയായ GCHQ യും ലോകത്തെ ഏറ്റവും വലിയ സിം കാര്‍ഡ് കമ്പനിയിലെ കമ്പ്യൂട്ടറുകളില്‍ അതിക്രമിച്ച് കയറുകയും മൊബൈല്‍ ഫോണ്‍വിളികളെ സുരക്ഷിതമാക്കാനുള്ള സുരക്ഷാ പൂട്ടുകള്‍(encryption keys) മോഷ്ടിക്കുകയും ചെയ്തു എന്ന് കണ്ടെത്തി.. ഈ രഹസ്യ പരിപാടി നടത്തിയത് ഡച്ച് കമ്പനിയായ Gemaltoയിലാണ്. അവരുടെ ഉപഭോക്താക്കളില്‍ AT&T, T-Mobile, Verizon, Sprint … Continue reading വാര്‍ത്തകള്‍
അതിജീവിക്കാനുള്ള പ്രത്യാശ
Noam Chomsky
സിനിമ: വാര് ഓണ്‍ വിസൽബ്ലോവേഴ്സ്
ഇതാണ് രാഷ്ട്രീയ ബോധം
വാള്‍സ്റ്റ്രീറ്റ് കൈയ്യേറ്റത്തിന്റെ ഭാഗമായി പ്രകടനത്തില്‍ പങ്കെടുത്ത 84 വയസായ വിരമിച്ച സ്കൂള്‍ അദ്ധ്യാപികയെ കുരുമുളക് വെള്ളം മുഖത്തടിച്ചതിന് സിയാറ്റില്‍ മേയര്‍ Mike McGinn മാപ്പ് പറഞ്ഞു. Dorli Rainey യെ കുരുമുളക് വെള്ളം മുഖത്തടിച്ച ആ നിമിഷം മുതല്‍ അതിന്റെ ചിത്രം ലോകം മുഴുവന്‍ പ്രചരിക്കുകയും ലോകം അതിനെ അപലപിക്കുകയും ചെയ്തു. ഒരു ചിത്രത്തില്‍ Dorli Rainey യുടെ മുഖത്ത് നിന്ന് രാസവസ്തു ഒലിച്ചിറങ്ങുന്നത് കാണാമായിരുന്നു. Dorli ജനിച്ചത് ആസ്ട്രേലിയയിലാണ്. 1956 ല്‍ അവര്‍ അമേരിക്കയിലേക്ക് കുടിയേറി. … Continue reading ഇതാണ് രാഷ്ട്രീയ ബോധം
