9/11 ഭീകരാക്രമണത്തിന്റെ കാണാതെ പോകുന്ന ഇരകള്‍

രക്ഷപെടുത്തല്‍, നന്നാകല്‍ ശ്രമത്തെ സഹായിക്കാനായി സെപ്റ്റംബര്‍ 11 ന് Ground Zero യില്‍ എത്തിയ ആയിരക്കണക്കിന് സ്ത്രീ പുരുഷന്‍മാരില്‍ ഒരാളാണ് Joe Picurro. ആ സമയത്ത് അയാള്‍ക്ക് 34 വയസായിരുന്നു പ്രായം. ഇപ്പോള്‍ ജോ മരിക്കുകയാണ്. ഒരു 95 കാരന്റേത് പോലുള്ള ശ്വാസകോശമാണ് അയാള്‍ക്കുള്ളതെന്ന് അയാളുടെ ഡോക്റ്റര്‍ അയാളോട് പറഞ്ഞു. ചെറിയ ഗ്ലാസ് പൊടികള്‍, എന്ത് മനുഷ്യ എല്ലിന്റെ പൊടികള്‍ എന്നിവ എരിഞ്ഞ അയാളുടെ ശ്വാസകോശം ഓരോ പ്രാവശ്യവും ശ്വാസമെടുക്കുമ്പോള്‍ അതിയായ വേദനയാണുണ്ടാക്കുന്നത്. കഴിഞ്ഞ 5 വര്‍ഷമായി … Continue reading 9/11 ഭീകരാക്രമണത്തിന്റെ കാണാതെ പോകുന്ന ഇരകള്‍

ഒബാമ ബാങ്കുകാരെ അമിതമായി വിശ്വസിക്കുന്നു

അമേരിക്കന്‍ സമ്പദ്‌വ്യവസ്ഥയുടെ ഒരു നിയന്ത്രണ പൊളിച്ചെഴുത്തിന് വാള്‍ സ്ട്രീറ്റ് ആവശ്യപ്പെടുന്നു. നിക്ഷേപ ബാങ്കായ Lehman Brothers ന്റെ തകര്‍ച്ചക്ക് ഒരു വര്‍ഷത്തിന് ശേഷമാണ് ഈ നീക്കം. Lehman ന്റെ തകര്‍ച്ച ധനകാര്യ കമ്പോളത്തില്‍ ഒരു നിര സംഭവങ്ങള്‍ക്ക് തിരികൊളുത്തിയിരുന്നു. അത് പൂര്‍ണ്ണമായ തോതിലുള്ള ഒരു ഉരുകിയൊലിക്കലിന് വഴിവെച്ചു. പുതിയ സാമ്പത്തിക മേല്‍നോട്ടത്തിനും അന്യായമായ വായ്പകളില്‍ നിന്നുള്ള ഉപഭോക്തൃ സംരക്ഷണത്തിനും വേണ്ട പ്രസ്താവനകള്‍ Federal Hall ലെ പ്രസംഗത്തില്‍ ഒബാമ നടത്തി. എന്നാല്‍ അവ ആഴമുള്ളതല്ലെന്ന് Nomi Prins … Continue reading ഒബാമ ബാങ്കുകാരെ അമിതമായി വിശ്വസിക്കുന്നു

ഹാന്‍ഫോര്‍ഡ് ആയിരക്കണക്കിന് വര്‍ഷങ്ങളോളം ശുദ്ധമാകാതിരിക്കും

ശുദ്ധീകരണത്തിനായി ഫേഡറല്‍ സര്‍ക്കാരിന്റെ ശതകോടിക്കണക്കിന് ഡോളര്‍ ചിലവാക്കിയിട്ടും Hanford Nuclear Reservation ലെ ചില ആണവവികിരണമുള്ള മലിനീകാരികള്‍ കൊളംബിയ നദിക്ക് ആയിരക്കണക്കിന് വര്‍ഷങ്ങളോളം ഭീഷണിയാകും ഒറിഗണ്‍ ഉദ്യോഗസ്ഥര്‍ പറയുന്ന മലിനീകരണ പ്രവചനം അടുത്ത 10,000 വര്‍ഷങ്ങള്‍ വരെയുള്ളതാണ്. Hanfordല്‍ നിന്ന് ഇപ്പോള്‍ തന്നെ ചോര്‍ന്ന മാലിന്യങ്ങളുടെ ശുദ്ധീകരണമാണ് കേന്ദ്ര സര്‍ക്കാര്‍ ചെയ്യേണ്ടത്. അല്ലാതെ മൂടിയടച്ച് ഒഴുവായിപ്പോരുന്ന ചിലവ് കുറഞ്ഞ ബദലല്ല ചെയ്യേണ്ടത്. Hanford ന്റെ മലിനീകരണത്തിലെ ആരോഗ്യ അപകട സാദ്ധ്യത ദീര്‍ഘകാലത്തേക്കുള്ളതാണ്. നിലയത്തിന് അടുത്തുള്ള പ്രദേശത്തുനിന്ന് ജീവിത … Continue reading ഹാന്‍ഫോര്‍ഡ് ആയിരക്കണക്കിന് വര്‍ഷങ്ങളോളം ശുദ്ധമാകാതിരിക്കും

ട്രിഷ്യം അന്വേഷണം നടത്തണമെന്ന് നേതാക്കള്‍

വെര്‍മോണ്ട് യാങ്കി ആണവനിലയത്തില്‍ നിന്ന് ചോരുന്ന ആണവവികിരണമുള്ള ട്രിഷ്യം മൂലം മലിനീകൃതമായ കിണറുകളുടെ പരിശോധന ഫലം കൂടുതല്‍ വ്യാപനത്തെ കാണിക്കുന്നു എന്ന് ആരോഗ്യവകുപ്പ് പറഞ്ഞു. ഒരു കിണറില്‍ നിന്ന് അടുത്ത കാലത്ത് എടുത്ത സാമ്പിള്‍ ഏറ്റവും കൂടുതല്‍ പ്രതി ലിറ്റര്‍ വെള്ളത്തില്‍ 2.28 million picocuries കാണിച്ചു എന്ന് വെര്‍മോണ്ട് ആരോഗ്യ വകുപ്പ് പറഞ്ഞു. മറ്റ് കിണറുകളും വര്‍ദ്ധനവ് കാണിച്ചു. advanced off-gas building ന് സമീപമുള്ള ഒരു കിണറില്‍ ആദ്യം മലിനീകരണം രേഖപ്പെടുത്തിയത് 38,427 picocuries … Continue reading ട്രിഷ്യം അന്വേഷണം നടത്തണമെന്ന് നേതാക്കള്‍

ന്യൂനപക്ഷ മരണ തുല്യത

കഴിഞ്ഞ ഏപ്രിലില്‍ ജനീവയില്‍ വെച്ച് World Conference Against Racism സമ്മേളനം നടന്നു. സെപ്റ്റംബര്‍ 11 ആക്രമണം നടന്ന് ഉടന്‍ തന്നെ തെക്കെ ആഫ്രിക്കയില്‍ വെച്ച് വംശീയതയെക്കുറിച്ച് നടന്ന ആദ്യത്തെ സമ്മേളനത്തിന്റെ തുടര്‍ച്ചയാണ് ഇത്. വലിയ ഒരു ബഹിഷ്കരണം ഈ സമ്മേളനത്തില്‍ സംഭവിച്ചു. ഒബാമ സര്‍ക്കാര്‍ ഈ സമ്മേളനത്തില്‍ പങ്കെടുക്കുന്നതിന് വിസമ്മതിച്ചു. കാരണം ഇസ്രായേലിനെ ഈ സമ്മേളനം അന്യായമായി ലക്ഷ്യം വെക്കുന്നു എന്നതാണ്. ഇതിന്റെ പ്രഖ്യാപനത്തില്‍ സത്യത്തില്‍ ഇസ്രായേലിനെ വിമര്‍ശിക്കുന്ന ഒന്നും ഉണ്ടായിരുന്നില്ല എന്നതാണ് സത്യം. മറ്റ് … Continue reading ന്യൂനപക്ഷ മരണ തുല്യത

കോര്‍പ്പറേറ്റുകള്‍ ശുദ്ധ ജല നിയമം 5 ലക്ഷത്തിലധികം പ്രാവശ്യം ലംഘിച്ചു

കഴിഞ്ഞ 5 വര്‍ഷത്തില്‍ രാസവസ്തു കമ്പനികള്‍ 500,000 ല്‍ അധികം പ്രാവശ്യം Clean Water Act ലംഘിച്ചതായി New York Times നടത്തിയ ഒരു പ്രധാന അന്വേഷണത്തില്‍ കണ്ടെത്തി. മിക്ക ലംഘനങ്ങളും റിപ്പോര്‍ട്ട് ചെയ്യപ്പെടാതെ പോയി. സംസ്ഥാന അധികാരികള്‍ ഇതില്‍ 3% ല്‍ താഴെയെണ്ണത്തിന് മാത്രമേ കേസ് എടുത്തുള്ളു. അമേരിക്കയിലെ പത്തില്‍ ഒരാള്‍ എന്ന തോതില്‍ ഫെഡറല്‍ സര്‍ക്കാര്‍ നിലവാരത്തിന് താഴെയുള്ള അപകടകരമായ വിഷവസ്തുക്കള്‍ അടങ്ങിയ കുടിവെള്ളമാണ് കുടിക്കുന്നത്. ഈ കേസുകളിലെ ചിലത് ചെറിയ ലംഘനങ്ങളാണെങ്കിലും 60% … Continue reading കോര്‍പ്പറേറ്റുകള്‍ ശുദ്ധ ജല നിയമം 5 ലക്ഷത്തിലധികം പ്രാവശ്യം ലംഘിച്ചു

സൌജന്യ വായ്പ

സാമ്പത്തികതകര്‍ച്ചയും ബുഷ് സര്‍ക്കാരിന്റെ $70000 കോടി ഡോളറിന്റെ രക്ഷപെടുത്തല്‍ പരിപാടിയും നടന്നിട്ട് ഒരു വര്‍ഷമായി. അമേരിക്കയുടെ ചരിത്രത്തിലെ ഏറ്റവും വലിയ സാമ്പത്തി ഇടപെടലായിരുന്നു ബാങ്കിങ് മേഖലയില്‍ നടന്ന രക്ഷപെടുത്തല്‍ പരിപാടി. എന്നാല്‍ രക്ഷപെടുത്തല്‍ ഫണ്ട് ആര്‍ക്കൊക്കെ കിട്ടണം എന്ന് തീരുമാനിക്കുന്ന ഘടകങ്ങള്‍ എന്തായിരുന്നു? ആ പണത്തിന് എന്ത് സംഭവിച്ചു? ആ രണ്ട് ചോദ്യത്തിനുമുള്ള ലളിതമായ ഉത്തരം: നമുക്കറിയില്ല. Donald Barlettഉം James Steeleഉം സംസാരിക്കുന്നു: തുടക്കത്തില്‍ അത് വളരെ ബുദ്ധിമുട്ടായിരുന്നു. കാരണം ട്രഷറിക്ക് പോലും ഈ പരിപാടിയുടെ … Continue reading സൌജന്യ വായ്പ

മാന്ദ്യത്തിനും കാലാവസ്ഥാ വ്യാകുലതയുയേയും ഇടയില്‍ ആണവോര്‍ജ്ജത്തിന് കനിവ് കിട്ടുന്നു

വൈദ്യുതി ഉത്പാദിപ്പിക്കാനുള്ള ആണവനിലയങ്ങള്‍ നിര്‍മ്മിക്കുന്നതിന് ഒബാമ സര്‍ക്കാര്‍ ഉടന്‍ തന്നെ $1850 കോടി ഡോളര്‍ ലോണ്‍ ഗ്യാരന്റി നല്‍കും. ആണവോര്‍ജ്ജം വ്യാപിപ്പിക്കുന്നതിന്റെ പിന്‍തുണക്കായി കോണ്‍ഗ്രസ് ശതകോടിക്കണക്കിന് ഡോളര്‍ നല്‍കുന്നതിനെക്കുറിച്ച് ആലോചിക്കുന്നു. ഈ പ്രവര്‍ത്തികള്‍ കമ്പനികളും അവയുമായി ബന്ധപ്പെട്ട യൂണിയനുകളും $60 കോടി ഡോളര്‍ സ്വാധീനിക്കാനും $6.3 കോടി ഡോളര്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് സംഭാവനയായും വിശാലമായ, ദശാബ്ദങ്ങള്‍ നീണ്ടുനില്‍ക്കുന്ന പരിപാടികള്‍ നടത്തിയതിന് ശേഷമാണുണ്ടാകുന്നത് എന്ന് American University യുടെ Investigative Reporting Workshop പറയുന്നു. അമേരിക്കയിലെ വൈദ്യുതിയുടെ 20% … Continue reading മാന്ദ്യത്തിനും കാലാവസ്ഥാ വ്യാകുലതയുയേയും ഇടയില്‍ ആണവോര്‍ജ്ജത്തിന് കനിവ് കിട്ടുന്നു

കുറ്റകൃത്യത്തിലൂടെ ഭരിക്കുന്നത്

കാലിഫോര്‍ണിയയിലാണ് അമേരിക്കയിലെ ഏറ്റവും അധികം തടവുകാരുള്ളത്, 160,000 ആളുകളാണ് അഴികള്‍ക്ക് പിറകില്‍. ജയിലുകള്‍ അവയുടേ ശേഷിയിലധികം ആളുകളെ ഉള്‍ക്കൊള്ളുന്നതിനാല്‍ അടുത്ത രണ്ട് വര്‍ഷം ജയിലിലെ ജനസംഖ്യ 40,000 കുറക്കണമെന്ന് കഴിഞ്ഞ മാസം ഫെഡറല്‍ കോടതി ഉത്തരവിട്ടിരുന്നു. അതില്‍ പറയുന്നത് പ്രകാരം സംസ്ഥാന ജയിലില്‍ അമിതമായി തിരക്ക് കൂടുന്നത് തടവുകാരുടെ ആരോഗ്യപരിപാലനത്തേയും മാനസികാരോഗ്യത്തേയും ബാധിക്കുന്നു. ഈ ഉത്തരവ് വൈകിപ്പിക്കണമെന്ന ഗവര്‍ണര്‍ Schwarzenegger ന്റെ ആവശ്യം കോടതി തള്ളി. കാലിഫോര്‍ണിയ കടുത്ത ബഡ്ജറ്റ് പ്രശ്നത്തിലൂടെ കടന്നുപോകുന്ന സമയത്താണ് ഈ വിധി … Continue reading കുറ്റകൃത്യത്തിലൂടെ ഭരിക്കുന്നത്

2009 ല്‍ അമേരിക്കയിലെ കാറിന്റെ എണ്ണത്തില്‍ 40 ലക്ഷം കുറവുവന്നു

അമേരിക്കയുടെ നൂറ്റാണ്ട് നീണ്ടുനിന്ന വാഹനങ്ങളോടുള്ള പ്രണയം അവസാനിക്കാന്‍ പോകുന്നു എന്ന് തോന്നുന്നു. ഏറ്റവും ഉയര്‍ന്ന സംഖ്യയിലായിരുന്നു വാഹനങ്ങളുടെ എണ്ണം കുറഞ്ഞു തുടങ്ങി. 2009 ല്‍ 1.4 കോടി കാറുകള്‍ നിശിപ്പിച്ചപ്പോള്‍ അതിന് പകരമായി 1 കോടി എണ്ണമേ പുതിയതായി വിറ്റൊള്ളു. ഒരു വര്‍ഷത്തില്‍ 40 ലക്ഷം എണ്ണം, 2% കുറവ് വന്നു. സാമ്പത്തിക മാന്ദ്യവുമായി ഇതിന് ബന്ധമുണ്ടെങ്കിലും മറ്റ് കാരണങ്ങളും സ്വാധീനിക്കുന്നു. ഭാവിയിലെ വാഹന എണ്ണം രണ്ട് ഗതികളെ ആശ്രയിച്ചിരിക്കുന്നു: പുതിയ കാറുകളുടെ വില്‍പ്പനയും പഴയ കാറുകള്‍ … Continue reading 2009 ല്‍ അമേരിക്കയിലെ കാറിന്റെ എണ്ണത്തില്‍ 40 ലക്ഷം കുറവുവന്നു