$310 കോടി ഡോളര്‍ നല്‍കി ഓപ്പിയോയിഡ് കേസുകളൊത്തുതീര്‍പ്പാക്കാം എന്ന് വാള്‍മാര്‍ട്ട് വാഗ്ദാനം ചെയ്തു

തങ്ങളുടെ മരുന്ന് കടകളില്‍ നിന്നും ശക്തമായ opioids വില്‍പ്പന നടത്തിയതിന്റെ കേസിലെ നിയമ ഒത്തുതീര്‍പ്പിനായി $310 കോടി ഡോളര്‍ നല്‍കാം എന്ന് Walmart വാഗ്ദാനം നടത്തി. overdose മരണങ്ങളുടെ പ്രതിസന്ധിയില്‍ പെട്ടിരിക്കുന്ന സംസ്ഥാന, പ്രാദേശിക, ആദിവാസി സര്‍ക്കാരുകളെ സഹായിക്കാനായി വന്ന ഏറ്റവും പുതിയ പ്രധാന മരുന്ന് വ്യവസായ കളിക്കാരാണ് അവര്‍. അമേരിക്കയിലെ ഏറ്റവും വലിയ രണ്ട് മരുന്ന് കട ശൃംഖലകളായ CVS Health ഉം Walgreen Co. ഉം നവംബര്‍ 2 ന് $500 കോടി ഡോളര്‍ … Continue reading $310 കോടി ഡോളര്‍ നല്‍കി ഓപ്പിയോയിഡ് കേസുകളൊത്തുതീര്‍പ്പാക്കാം എന്ന് വാള്‍മാര്‍ട്ട് വാഗ്ദാനം ചെയ്തു

അഴിമതി അമേരിക്കയില്‍ നിയമപരമാണ്

question does the government represent the people now this is what they found https://www.youtube.com/watch?v=5tu32CCA_Ig

സംസ്ഥാനത്തിന്റെ ശുശ്രൂഷ കേന്ദ്രത്തിലെ പീഡനങ്ങളെക്കുറിച്ച് റിപ്പോര്‍ട്ട് ചെയ്ത മാധ്യമപ്രവര്‍ത്തകനെ പിരിച്ചുവിട്ടു

സംസ്ഥാനം നടത്തിക്കൊണ്ടുപോയിരുന്ന മാനസികാരോഗ്യ ശുശ്രൂഷ കേന്ദ്രത്തിലെ പീഡനങ്ങളെക്കുറിച്ച് റിപ്പോര്‍ട്ട് ചെയ്തതിന് സംസ്ഥാന സര്‍ക്കാരിന്റെ ടെലിവിഷന്‍ റേഡിയോ വാര്‍ത്താ ശൃംഖലയയാ West Virginia Public Broadcasting ന്റെ ഒരു മാധ്യമപ്രവര്‍ത്തകയെ പിരിച്ചുവിട്ടു. William R. Sharpe, Jr. Hospital ലേയും മറ്റ് കേന്ദ്രങ്ങളിലേയും ശേഷീപരിമിതികളുള്ള ആളുകള്‍ അനുഭവിക്കുന്ന പീഡനങ്ങളെക്കുറിച്ച് ഒരു റിപ്പോര്‍ട്ട് നവംബര്‍ 3 ന് Amelia Knisely പ്രസിദ്ധപ്പെടുത്തി. സംസ്ഥാന Department of Health and Human Resources (DHHR) ആണ് അവ പ്രവര്‍ത്തിപ്പിക്കുന്നത്. — സ്രോതസ്സ് … Continue reading സംസ്ഥാനത്തിന്റെ ശുശ്രൂഷ കേന്ദ്രത്തിലെ പീഡനങ്ങളെക്കുറിച്ച് റിപ്പോര്‍ട്ട് ചെയ്ത മാധ്യമപ്രവര്‍ത്തകനെ പിരിച്ചുവിട്ടു

ജനാധിപത്യത്തെ പൊളിച്ചടുക്കാനുള്ള പരീക്ഷണശാല

ഇക്കാലത്ത് ജനാധിപത്യത്തെ റിപ്പബ്ലിക്കന്‍മാര്‍ എങ്ങനെ പൊളിച്ചടുക്കുന്നു എന്നതിന്റെ ഒരു case study ആണ് വിസ്കോണ്‍സിന്‍. എന്നാല്‍ അത് ഒരു ദശാബ്ദത്തിലധികമായ ഒരു പ്രൊജക്റ്റാണ്. തങ്ങളുടെ ഭൂരിപക്ഷം voter-proof ആയി സൃഷ്ടിക്കാന്‍ ശ്രമിക്കുന്നു. അതായത് രാഷ്ട്രീയമായി എന്ത് സംഭവിച്ചാലും അവര്‍ തന്നെ സംസ്ഥാനം നിയന്ത്രിക്കും എന്ന സ്ഥിതി. ആദ്യം അത് 2011 ലെ Scott Walker ന്റെ തെരഞ്ഞെടുപ്പ്, യൂണിയന്‍ തകര്‍ക്കല്‍, സമ്മതിദായകരെ അടിച്ചമര്‍ത്തല്‍, സംസ്ഥാനത്തെ തെരഞ്ഞെടുപ്പ് പ്രചരണപരിപാടി ധനകാര്യ സംവിധാനം ഒക്കെ ആയിരുന്നു. പിന്നീട് അത് തീവൃ … Continue reading ജനാധിപത്യത്തെ പൊളിച്ചടുക്കാനുള്ള പരീക്ഷണശാല

അന്തര്‍ദേശീയ സമാധാനത്തിനും സുരക്ഷക്കുമുള്ള ഭീഷണി

https://www.youtube.com/watch?v=odALIkEHesE Ray Mc Govern at the UN Security Council on Nordstream/S.Hersh 21 Feb 2023

എണ്ണ വമ്പന്‍ ഷെല്ലും കോണോകോഫിലിപ്സും കൂടി $6100 കോടി ഡോളര്‍ അമേരിക്കക്കാരില്‍ നിന്നും നേടി

ഇന്ന് ഈ വര്‍ഷത്തെ നാലാം പാദത്തിലെ തങ്ങളുടെ ലാഭം എണ്ണ വമ്പന്‍ Shell ഉം ConocoPhillips ഉം ഔദ്യോഗികമായി റിപ്പോര്‍ട്ട് ചെയ്തു. അവസാന പാദത്തില്‍ കണ്ണ് തെള്ളിക്കുന്ന $1370 കോടി ഡോളര്‍ ലാഭം. കഴി‍ഞ്ഞ വര്‍ഷം മൊത്തം $6100 കോടി ഡോളര്‍ ലാഭം കിട്ടി. 2021 നെ അപേക്ഷിച്ച് 121% അധികമാണ്. 2022 ല്‍ വമ്പനെണ്ണ വലിയ ലാഭം കൊയ്തപ്പോള്‍ അമേരിക്കയിലെ ഉപഭോക്താക്കള്‍ ചരിത്രത്തിലേക്കും ഏറ്റവും കൂടിയ എണ്ണ വില കൊടുത്തു. ഈ രണ്ട് കമ്പനികളും ചരിത്രത്തിലെ … Continue reading എണ്ണ വമ്പന്‍ ഷെല്ലും കോണോകോഫിലിപ്സും കൂടി $6100 കോടി ഡോളര്‍ അമേരിക്കക്കാരില്‍ നിന്നും നേടി

ആദിവാസികളുടെ സ്വയംഭരണാവകാശത്തെ ഇല്ലാതാക്കാനുള്ള സുപ്രീംകോടതി കേസ്

ആദിവാസി സമൂഹത്തലെ കുടുംബ വേര്‍തിരിക്കലിനെ തടയുന്ന 1978 ലെ Indian Child Welfare Act നെ കേന്ദ്രീകരിച്ചുള്ള വാദം സുപ്രീം കോടതി കേട്ടുതുടങ്ങി. Baby O എന്ന പേരിലെ Navajo പെണ്‍കുട്ടിയെ വളര്‍ത്തിയ വെള്ളക്കാരായ ദമ്പതികള്‍ Indian Child Welfare Act റദ്ദാക്കണമെന്നാവശ്യപ്പെട്ടുകൊണ്ട് കേസ് കൊടുത്തിരിക്കുകയാണ്. Rebecca Nagle സംസാരിക്കുന്നു: നെവാഡയിലെ സുരക്ഷിത സ്വര്‍ഗ്ഗ നിയമത്തിന്റെ അടിസ്ഥാനത്തിലാണ് ബേബി 0 ജനിച്ചപ്പോള്‍ ആശുപത്രിയില്‍ നിന്ന് പുറത്തുകൊണ്ടുവന്നത്. നെവാഡയിലെ Reno യില്‍ ജീവിക്കുന്ന വെള്ളക്കാരായ Heather Libretti ഉം … Continue reading ആദിവാസികളുടെ സ്വയംഭരണാവകാശത്തെ ഇല്ലാതാക്കാനുള്ള സുപ്രീംകോടതി കേസ്

അമേരിക്കയിലെ 90% കല്‍ക്കരി നിലയങ്ങളും ഭൂഗര്‍ഭജലം മലിനമാക്കുന്നു

43 സംസ്ഥാനങ്ങളിലായുള്ള രാജ്യത്തെ 90% കല്‍ക്കരി നിലയങ്ങളും ഭൂഗര്‍ഭജലം മലിനമാക്കുന്നു എന്ന് പുതിയ റിപ്പോര്‍ട്ട്. അതില്‍ പകുതിക്കും ശുദ്ധീകരണം നടത്താന്‍ പദ്ധതിയുമില്ല. Earthjustice and the Environmental Integrity Project എന്ന പരിസ്ഥിതി നിരീക്ഷണ സംഘത്തിന്റെ പഠനത്തിലാണ് ഇക്കാര്യം കണ്ടെത്തിയത്. അവര്‍ ലാസ് വെഗാസിലെ മരുഭൂമി മുതല്‍ Massachusetts ന്റെ കിഴക്കന്‍ തീരം വരെയുള്ള അമേരിക്കയിലെ 292 സ്ഥലങ്ങള്‍ പരിശോധിച്ചു. കല്‍ക്കരി കത്തിച്ച് ഊര്‍ജ്ജമുണ്ടാക്കുമ്പോഴുണ്ടാകുന്ന വിഷപദാര്‍ത്ഥമായ കല്‍ക്കരി ചാരത്തെ ആണ് അവര്‍ പ്രധാനമായും ശ്രദ്ധിച്ചത്. — സ്രോതസ്സ് … Continue reading അമേരിക്കയിലെ 90% കല്‍ക്കരി നിലയങ്ങളും ഭൂഗര്‍ഭജലം മലിനമാക്കുന്നു

രാഷ്ട്രീയ അക്രമത്തിന് വലതുപക്ഷം തീപിടിപ്പിക്കുന്നു

കാലിഫോര്‍ണിയക്കാരനായ മനുഷ്യനെതിരെ മാരകായുധമുപയോഗിച്ച് കൊലപാതക, മോഷണ, ആക്രണ ശ്രമം, വയോധികരെ പീഡിപ്പിക്കുക തുടങ്ങിയ കുറ്റം ചാര്‍ത്തി. House Speaker Nancy Pelosi യുടെ San Francisco യിലെ വീട്ടില്‍ അതിക്രമിച്ച് കയറിയാണിത് ചെയ്തത്. Pelosi യുടെ ഭര്‍ത്താവ് Paul Pelosi യെ ചുറ്റിക കൊണ്ട് അയാള്‍ അടിച്ചു. അദ്ദേഹത്തിന്റെ തലയോട്ടിക്ക് പൊട്ടലുണ്ടായി. 42 വയസ് പ്രായമുള്ള David DePape ആണ് ആക്രമണം നടത്തിയത്. "നാന്‍സി എവിടെ, നാന്‍സി എവിടെ" എന്ന് അയാള്‍ ആക്രോശിച്ചിരുന്നു. ഹൌസ് സ്പീക്കര്‍ ആ … Continue reading രാഷ്ട്രീയ അക്രമത്തിന് വലതുപക്ഷം തീപിടിപ്പിക്കുന്നു