ഡിട്രോയിറ്റിലെ കറുത്തവരുടെ ജീവിതഹൃദയം തുടച്ചുനീക്കിയ ഹൈവേ

നമ്മുടെ നാട്ടില്‍ നിന്ന് ധാരാളം പേര്‍ സമ്പന്ന രാജ്യങ്ങളില്‍ ജോലി ചെയ്യുന്നുണ്ട്. സിനിമാക്കാര്‍ക്ക് ലാഭം കൂടിയതോടെ അവര്‍ ആ സമ്പന്ന രാജ്യങ്ങളെ പകിട്ടുള്ള ദൃശ്യങ്ങള്‍ അവിടെ പോയി ചിത്രീകരിച്ച് നമുക്ക് വിളമ്പാറുമുണ്ട്. പിന്നെ പൌരപ്രമുഖരായ രാഷ്ട്രീയക്കാര്‍ ഇടക്കിടെ അത്തരം രാജ്യങ്ങളില്‍ സുഖവാസത്തിന് പോകാറുമുണ്ട്. അതൊന്നും പോരാത്തതിന് മുരളി തുമ്മാരുക്കുടി, ശശി തരൂര്‍, ടിപി ശ്രീനിവാസന്‍ പോലുള്ള ഉന്നത സ്ഥാപനതികള്‍ അവിടുത്തെ വിശേഷങ്ങള്‍ നിരന്തരം മാധ്യമങ്ങളുലൂടെ പ്രസിദ്ധപ്പെടുത്താറുമുണ്ട്. അവയില്‍ നിന്നെല്ലാം നമുക്ക് ഒരു ആശ്ഛര്യജനകമായ ഒരു ജീവിത ചിത്രം … Continue reading ഡിട്രോയിറ്റിലെ കറുത്തവരുടെ ജീവിതഹൃദയം തുടച്ചുനീക്കിയ ഹൈവേ →

അമേരിക്കയുടെ അടിസ്ഥാനപരമായി തകര്‍ന്ന രാഷ്ട്രീയ സംഭാവന നിയമങ്ങള്‍

Rep. Alexandria Ocasio-Cortez (D-N.Y.) (new obama) ‘We have a system that is fundamentally broken.’ — Rep. @AOC is explaining just how f*cked campaign finance laws really are [Electoral Bonds India too]

കറുത്തതും വെളുത്തതുമായ അമേരിക്കക്കാരിലെ ആയുര്‍ ദൈര്‍ഘ്യ വിടവ്

കോവിഡ്-19 കറുത്തതും വെളുത്തതുമായ അമേരിക്കക്കാരിലെ ആയുര്‍ ദൈര്‍ഘ്യ വിടവ് വ്യക്തമാക്കുന്നതാണ്. എന്നിട്ടും ഈ വിടവ് കഴിഞ്ഞ മൂന്ന് ദശാബ്ദങ്ങളായി കുറഞ്ഞ് വരുകയായിരുന്നു. കറുത്ത അമേരിക്കക്കാരുടെ ജീവതം മെച്ചപ്പെടുന്നതാണ് പ്രധാന കാരണം എന്ന് Proceedings of the National Academy of Sciences (PNAS) വന്ന പഠനം പറയുന്നു. 1990 - 2018 കാലത്തെ കറുത്തവരുടേയും വെളുത്തവരുടേയും മരണ നിരക്ക് സ്ഥലത്തിന്റെ അടിസ്ഥാനത്തില്‍ ഈ പഠനം വിശകലനം ചെയ്യുന്നു. 1990 ല്‍ കറുത്തവര്‍ വെള്ളക്കാരേക്കാള്‍ 7 വര്‍ഷം കുറച്ചേ … Continue reading കറുത്തതും വെളുത്തതുമായ അമേരിക്കക്കാരിലെ ആയുര്‍ ദൈര്‍ഘ്യ വിടവ് →