Dr. Cornel West's powerful case for Bernie Sanders | FULL REMARKS
ടാഗ്: അമേരിക്ക
കൊവിഡ്-19 തുറന്ന് കാണിക്കുന്നത് മുതലാളിത്ത മരണ സമിതി ആണ്
Lloyd Blankfein പറഞ്ഞു, "കുറച്ച് കാലത്തേക്ക് വൈറസ് ബാധ നിലക്ക് നിര്‍ത്താനായി ആരോഗ്യ infrastructure നെ വലിച്ച് നീട്ടുന്ന തീവൃനിലപാടുകള്‍ എടുക്കുന്നത് വിവേകമുള്ള കാര്യമാണെങ്കിലും തകരുന്ന സമ്പദ്‌വ്യവസ്ഥ, തൊഴില്‍, ധാര്‍മ്മികത തുടങ്ങിയവയും ആരോഗ്യ പ്രശ്നമോ അതിനേക്കാള്‍ വലിയ പ്രശ്നമോ ആണ്." Wall Street Journal എഡിറ്റോറിയല്‍ ബോര്‍ഡ് എഴുതി, "സമൂഹത്തിന്റെ സാമ്പത്തിക ആരോഗ്യം തകര്‍ത്തുകൊണ്ട് ഒരു സമൂഹത്തിനും പൊതുജനാരോഗ്യം സുരക്ഷിതമാക്കാനാവില്ല." മിക്ക നിയന്ത്രണ വാദങ്ങളിലെല്ലാം സ്ഥതിവിവരക്കണക്ക് ജീവിതത്തിന്റെ മൂല്യം എന്ന് വിളിക്കുന്ന ഈ ആശയം നമുക്കുണ്ട്. അതിലേക്ക് … Continue reading കൊവിഡ്-19 തുറന്ന് കാണിക്കുന്നത് മുതലാളിത്ത മരണ സമിതി ആണ്
സാമ്പത്തിക തകര്‍ച്ചയില്‍ ഒറ്റൊരു CEO യെ പോലും കുറ്റവിചാരണ നടത്താന്‍ കഴിയാത്തത് ജഡ്ജി വിമര്‍ശിച്ചു
സാമ്പത്തിക തകര്‍ച്ചയില്‍ ഒറ്റൊരു ഉന്നത ഉദ്യോഗസ്ഥനെ പോലും വിചാരണ ചെയ്യാന്‍ കഴിയാത്തതിന്റെ പേരില്‍, Bank of America യുടെ തട്ടിപ്പിനെക്കുറിച്ചുള്ള വിചാരണക്ക് മേല്‍നോട്ടം വഹിച്ച മാന്‍ഹാറ്റനിലെ ഒരു ഫെഡറല്‍ ജഡ്ജി ഒബാമ സര്‍ക്കാരിനെ വിമര്‍ശിച്ചു. സമ്പദ്‌വ്യവസ്ഥക്ക് ദോഷമുണ്ടാകുന്നതിനാല്‍ ബാങ്കുകള്‍ക്കെതിരെ കേസെടുക്കാന്‍ വിഷമമാണ് എന്ന് Attorney General ആയ Eric Holder ന്റെ പ്രസ്ഥാവനയെ കഴിഞ്ഞാഴ്ച നടത്തിയ ഒരു പ്രസംഗത്തില്‍ ജഡ്ജി Jed Rakoff വിമര്‍ശിച്ചു. പണക്കാര്‍ക്കും ദരിദ്രര്‍ക്കും ഒരുപോലെ തുല്യ നീതി നടപ്പാക്കാനായി പ്രതിജ്ഞയെടുത്ത ഫെഡറല്‍ ജഡ്ജിയെ … Continue reading സാമ്പത്തിക തകര്‍ച്ചയില്‍ ഒറ്റൊരു CEO യെ പോലും കുറ്റവിചാരണ നടത്താന്‍ കഴിയാത്തത് ജഡ്ജി വിമര്‍ശിച്ചു
മുമ്പ് കരുതിയിരുന്നതിനേക്കാള്‍ വളരെ നേരത്തെ തന്നെ അമേരിക്കയില്‍ കൊറോണവൈറസ് വ്യാപിച്ചിരുന്നു
അമേരിക്കയില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട ഏത് കേസിനും മുമ്പ് കോവിഡ്-19 കാരണം ഫെബ്രുവരി 6 ന് 57-വയസ് പ്രായമുള്ള ഒരു സ്ത്രീ മരിച്ചു എന്ന് കാലിഫോര്‍ണിയയിലെ Santa Clara County യിലെ ആരോഗ്യ പ്രവര്‍ത്തകയായ Sara Cody പറഞ്ഞു. വാഷിങ്ടണ്‍ സംസ്ഥാനത്ത് ഫെബ്രുവരി 29 ന് ആണ് അമേരിക്കയിലാദ്യമായി കോവിഡ്-19 കാരണം മരണമുണ്ടായത് എന്നാണ് കരുതിയിരുന്നത്. കാലിഫോര്‍ണിയയിലെ സ്ത്രീയുടെ മരണവും മറ്റ് രണ്ട് മരണങ്ങളും – ഒന്ന് 69-വയസ് പ്രായമുള്ള പുരുഷന്‍ ഫെബ്രുവരി 17 നും 70 വയസ് … Continue reading മുമ്പ് കരുതിയിരുന്നതിനേക്കാള്‍ വളരെ നേരത്തെ തന്നെ അമേരിക്കയില്‍ കൊറോണവൈറസ് വ്യാപിച്ചിരുന്നു
വായുവില്‍ നിന്ന് CO2 വലിച്ചെടുക്കാനുള്ള ഗവേഷണത്തിന് DOE $2.2 കോടി ഡോളര്‍ അനുവദിച്ചു
വായുവില്‍ നിന്ന് നേരിട്ട് കാര്‍ബണ്‍ ഡൈ ഓക്സൈഡ് വലിച്ചെടുക്കാനുള്ള (DAC)കണ്ടുപിടുത്തത്തെ ലക്ഷ്യം വെച്ചുള്ള ഗവേഷണത്തിന് അമേരിക്കയുടെ ഊര്‍ജ്ജ വകുപ്പ്(DOE) $2.2 കോടി ഡോളര്‍ നല്‍കും. Office of Science (SC) (LAB 20-2303) ന്റേയും Office of Fossil Energy (FE) (DE-FOA-0002188) ന്റേയും ഇപ്പോഴുള്ള രണ്ട് funding പ്രഖ്യാപനത്തിനോടൊപ്പം ആണ് പുതിയ പ്രഖ്യാപനം. മൂന്ന് വര്‍ഷക്കാലത്തേക്ക് മൊത്തം $1.2 കോടി ഡോളര്‍ വരെയുള്ള പ്രൊജക്റ്റുകള്‍ ആണ് SC നടപ്പാക്കുന്നത്. 2020 സാമ്പത്തിക വര്‍ഷം $40 ലക്ഷം … Continue reading വായുവില്‍ നിന്ന് CO2 വലിച്ചെടുക്കാനുള്ള ഗവേഷണത്തിന് DOE $2.2 കോടി ഡോളര്‍ അനുവദിച്ചു
അമേരിക്കയിലെ വാര്‍ത്താ ചക്രത്തിനോട് സമജ്ഞസപ്പെട്ടവരാണ് ഇസ്രായേലികള്‍
Norman Finkelstein
യെമനിലെ പ്രവര്‍ത്തനങ്ങള്‍ ചോര്‍ത്തിയതിന് AP സ്രോതസ്സിനെ 3 വര്‍ഷത്തേക്ക് ശിക്ഷിച്ചു
അമേരിക്കയുടെ യെമനിലെ പ്രവര്‍ത്തനങ്ങളെക്കുറിച്ചുള്ള രഹസ്യ വിവരങ്ങള്‍ ചോര്‍ത്തുകയും അത് Associated Press റിപ്പോര്‍ട്ടായി പ്രസിദ്ധപ്പെട്ടതിനും, മുമ്പത്തെ FBI ഏജന്റിനെ മൂന്നര വര്‍ഷത്തേക്ക് ജയില്‍ ശിക്ഷ കൊടുത്തു. AP യിലെ വാര്‍ത്ത കാരണം ഒബാമ സര്‍ക്കാര്‍ മാധ്യമപ്രവര്‍ത്തകരുടെ ഫോണ്‍ രേഖകള്‍ വന്‍തോതില്‍ ശേഖരിക്കുന്നതിന് തുടക്കമായി. അത് ഭീമമായ, അഭൂതപൂര്‍വ്വമായ കടന്നുകയറ്റമാണ് എന്ന് APയുടെ പ്രസിഡന്റ് പറഞ്ഞു. ചോര്‍ച്ച നടത്തിയ Donald Sachtleben നെ child pornography കുറ്റത്തിന്റെ പേരില്‍ 8 വര്‍ഷം വേറെ ജയില്‍ ശിക്ഷയും കൊടുത്തിട്ടുണ്ട്. 2913
ലിബിയയിലെ നേറ്റോയുടെ ദുരന്തപരമായ ഭരണമാറ്റത്തിന്റെ പിന്തുണക്കാരന്
Thought Loser: Meet Shadi Hamid
അമേരിക്കയുടെ രഹസ്യാന്വേഷണ വകുപ്പുകള്‍ നവംബറില്‍ തന്നെ ചൈനയിലെ രോഗ വ്യാപനത്തെക്കുറിച്ചറിഞ്ഞിരുന്നു
ചൈനയിലെ വൂഹാന്‍ പ്രദേശത്ത് കൊറോണവൈറസ് വ്യാപിക്കുന്നതിനെക്കുറിച്ചും മനുഷ്യര്‍ക്കുണ്ടാകുന്ന ഭീഷണിയേക്കുറിച്ചും, ദൈനംദിന ജീവിതത്തേക്കുറിച്ചും നവംബറില്‍ തന്നെ അമേരിക്കയുടെ രഹസ്യാന്വേഷണ വകുപ്പ് ഉദ്യോഗസ്ഥര്‍ മുന്നറീപ്പ് നല്‍കിയിരുന്നു. അമേരിക്കന്‍ സൈന്യത്തിന്റെ National Center for Medical Intelligence (NCMI) നവംബറില്‍ കൊടുത്ത ഒരു രഹസ്യാന്വേഷണ റിപ്പോര്‍ട്ടില്‍ "വിശകലനം നടത്തിയതില്‍ നിന്ന് അത് ഒരു അത്യാപത്തായ സംഭവമാണ്" എന്നായിരുന്നു വിശേഷിപ്പിച്ചിരുന്നത്. Defense Intelligence Agency, Pentagon ന്റെ Joint Staff, White House എന്നിവര്‍ക്ക് രഹസ്യാന്വേഷണ റിപ്പോര്‍ട്ട്പല പ്രാവശ്യം കൊടുത്തിരുന്നു. — സ്രോതസ്സ് … Continue reading അമേരിക്കയുടെ രഹസ്യാന്വേഷണ വകുപ്പുകള്‍ നവംബറില്‍ തന്നെ ചൈനയിലെ രോഗ വ്യാപനത്തെക്കുറിച്ചറിഞ്ഞിരുന്നു
NYC കരാറുകാരില്‍ മൂന്നു പേര്‍ കൂടി കുറ്റവാളികളാണ്
മാന്‍ഹാറ്റനിലെ ഒരു ഫെഡറല്‍ കോടതി 10 മണിക്കൂര്‍ വിചാരണ നടത്തി വലിയൊരു തട്ടിപ്പായ CityTime ന്റെ ബുദ്ധികേന്ദ്രത്തിന്റെ മൂന്ന് പേരെ കൂടി ശിക്ഷിച്ചു. Mark Mazer, Gerard Denault, Dimitri Aronshtein. ദശലക്ഷക്കണക്കിന് ഡോളര്‍ മോഷ്ടിച്ച ശമ്പള സംവിധാനം നിര്‍മ്മിക്കുന്ന New York Cityയുടെ കരാറുകാര്‍ കഴിഞ്ഞ ഒരു ദശാബ്ദങ്ങളായി നടന്ന് വരുന്ന ഈ വമ്പന്‍ ഗൂഢാലോചയില്‍ കുറ്റവാളികളാക്കപ്പെടുന്ന ആറാമത്തേതും, ഏഴാമത്തേതും, എട്ടാമത്തേതും ആയ ആളുകളാണ് ഇവര്‍. സത്യത്തില്‍ പ്രധാന കരാറുകാര്‍ പ്രതിരോധ കരാറുകാരായ SAICക്ക് ന്യൂയോര്‍ക്ക് … Continue reading NYC കരാറുകാരില്‍ മൂന്നു പേര്‍ കൂടി കുറ്റവാളികളാണ്