അമേരിക്കയിലിന്ന് 20 ലക്ഷത്തിലധികം സൌരോര്‍ജ്ജ നിലയങ്ങള്‍ ഉണ്ടെന്ന് Wood Mackenzie Power & Renewables ഉം Solar Energy Industries Association (SEIA) ഉം കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചു. 40 വര്‍ഷം കൊണ്ട് നേടിയെടുത്ത 10 ലക്ഷം സൌരോര്‍ജ്ജ നിലയങ്ങള്‍ എന്ന റിക്കോഡ് സ്ഥാപിച്ചതിന് ശേഷം വെറും മൂന്ന് വര്‍ഷത്തിനകമാണ് ഈ പുതിയ റിക്കോഡിലേക്ക് എത്തിയിരിക്കുന്നത്. ആദ്യത്തെ 10 ലക്ഷം നിലയങ്ങളിലെ 51% വും കാലിഫോര്‍ണിയയിലായിരുന്നപ്പോള്‍ രണ്ടാമത്തെ 10 ലക്ഷം നിലയങ്ങളുടെ 43% മാത്രമാണ് അവിടെ നിര്‍മ്മിക്കപ്പെട്ടത്. … Continue reading അമേരിക്കയില്‍ 20 ലക്ഷത്തിലധികം സൌരോര്‍ജ്ജ നിലയങ്ങള്‍ സ്ഥാപിച്ചു
ടാഗ്: അമേരിക്ക
ന്യൂയോര്‍ക് സിറ്റി സാമൂഹ്യപ്രവര്‍ത്തകര്‍ വില്യംസ് ഓയില്‍ പൈപ്പ് ലൈനനെതിരെ നിരാഹാര സമരം നടത്തുന്നു
ന്യൂയോര്‍ക് സിറ്റിയിലെ ഒരു കൂട്ടം കാലാവസ്ഥാ സാമൂഹ്യപ്രവര്‍ത്തകര്‍ ഗവര്‍ണര്‍ Andrew Cuomo യുടെ ഓഫീസിന് മുമ്പില്‍ നടത്തുന്ന നിരാഹാര സമരം രണ്ടാം ദിവസത്തിലെത്തി. New York Harbor ന് താഴെയുള്ള പെന്‍സില്‍വേനിയെ ഷേയില്‍ പാടത്തുനിന്നുള്ള ഫ്രാക്ക് വാതകം കൊണ്ടുപോകാനുള്ള പൈപ്പ് ലൈന്‍ പദ്ധതിയായ വില്യംസ് പൈപ്പ് ലൈന്‍ പദ്ധതിക്ക് പെര്‍മിറ്റ് കൊടുക്കുന്നതിന് മുമ്പ് തുടങ്ങിയ സമരമാണിത്. ന്യൂയോര്‍ക്കിലെ കുടിവെള്ളത്തേയും, പൊതുജനാരോഗ്യത്തേയും, സുരക്ഷയേയും, ജനാധിപത്യത്തേയും, പരിസ്ഥിതിയേയും ബാധിക്കുന്ന ഈ പദ്ധതി നിര്‍ത്തിവെക്കണമെന്ന് സാമൂഹ്യപ്രവര്‍ത്തകര്‍ ആവശ്യപ്പെടുന്നു. — സ്രോതസ്സ് democracynow.org … Continue reading ന്യൂയോര്‍ക് സിറ്റി സാമൂഹ്യപ്രവര്‍ത്തകര്‍ വില്യംസ് ഓയില്‍ പൈപ്പ് ലൈനനെതിരെ നിരാഹാര സമരം നടത്തുന്നു
മുഖ തിരിച്ചറിയല്‍ സാങ്കേതിക വിദ്യയെ ഉപയോഗിക്കുന്നത് സാന്‍ ഫ്രാന്‍സിസ്കോ നഗരം നിരോധിച്ചു
പോലീസും മുന്‍സിപ്പാലിറ്റി അധഗകൃതരും കൂടുതല്‍ അതിക്രമിച്ച് കയറയുന്നു എന്ന വ്യാകുലതകള്‍ കാരണം ചില രഹസ്യാന്വേഷണ സാങ്കേതികവിദ്യകളെ സാന്‍ ഫ്രാന്‍സിസ്കോ നഗരം നിരോധിച്ചു. അങ്ങനെ ചെയ്യുന്ന അമേരിക്കയിലെ ആദ്യത്തെ നഗരമാണിത്. അമേരിക്കന്‍ സാങ്കേതികവിദ്യയുടേയും കണ്ടുപിടുത്തങ്ങളുടേയും കേന്ദ്രമായ സിലിക്കണ്‍ വാലിക്ക് അടുത്ത സ്ഥലമായിട്ടും ഇതിനെതിരായ പ്രാദേശിക പ്രതിഷേധം വളരെ കുറവാണ്. കാലിഫോര്‍ണിയയിലെ ആറ് മുന്‍സിപ്പാലിറ്റികള്‍ അടുത്തകാലത്ത് രഹസ്യാന്വേഷണ സാങ്കേതികവിദ്യകള്‍ ഉപയോഗിക്കുന്നതിനെതിരെ ശക്തമായ നിയന്ത്രണങ്ങള്‍ കൊണ്ടുവന്നിരുന്നു. മുഖ-തിരിച്ചറിയല്‍ "കറുത്തവര്‍ക്ക് ഒരു ഭീഷണിയാണ്. ഞങ്ങളുടെ സമൂഹത്തോടുള്ള സര്‍ക്കാരിന്റെ പക്ഷാഭേദപരമായ രഹസ്യാന്വേഷണത്തെ ശക്തമാക്കും" എന്ന് … Continue reading മുഖ തിരിച്ചറിയല്‍ സാങ്കേതിക വിദ്യയെ ഉപയോഗിക്കുന്നത് സാന്‍ ഫ്രാന്‍സിസ്കോ നഗരം നിരോധിച്ചു
അമേരിക്കയിലെ ഫാസിസം യൂറോപ്പിലേതിനേക്കാള്‍ മുമ്പത്തേതാണ്
Glen Ford Jaisal Noor: Welcome to The Real News Network. I'm Jaisal Noor in Baltimore. A week after a Nazi sympathizer killed Heather Heyer and injured dozens more in Charlottesville, Virginia, tens of thousands marched across the country to oppose white supremacy. [inaudible 00:00:15] platform for racist propaganda dwarf the few dozen rally participants. More … Continue reading അമേരിക്കയിലെ ഫാസിസം യൂറോപ്പിലേതിനേക്കാള്‍ മുമ്പത്തേതാണ്
അമേരിക്ക-ഫിലിപ്പീന്‍സ് മനുഷ്യക്കടത്തിന്റെ രഹസ്യ ലോകം
Buying a Slave The Empire Files 055 http://www.damayanmigrants.org/ Speaker 1: The Philippines, among the many nations whose history is one of being colonized and subjugated by the world's empires, today suffers the consequences of that legacy, underdevelopment, high unemployment, and deepening poverty. This has led to a phenomenon that dominates the lives of millions of … Continue reading അമേരിക്ക-ഫിലിപ്പീന്‍സ് മനുഷ്യക്കടത്തിന്റെ രഹസ്യ ലോകം
മൂല്യ വിടവ് നമ്മുടെ സ്വഭാവത്തെ തകര്‍ക്കും
Eddie Glaude Black America On Contact 010
ദശലക്ഷക്കണക്കിന് വോട്ടുകള്‍ രഹസ്യമായി ഇല്ലാതാക്കുന്നു
The Empire Files 053
മ്യൂസിയത്തില്‍ എല്ലാം കള്ളമാണ്
William Hawk Birdshead, a DAPL water protector from the Oglala Lakota tribe, reacts as he visits the JP Morgan Chase-sponsored North American gallery at the British Museum
ഫാസിസ്റ്റ് അമേരിക്കയില്‍ നിന്ന് ഒരു “മാന്ദ്യം” അകലം
Richard Wolff
അമേരിക്കയിലെ ജനാധിപത്യം ഒരു കാപട്യം ആണ്
"They attack the victim and then the criminal who attacked the victim accuses the victim of attacking him. This is American Justice. This is American democracy, and those of you who are familiar with it know that in America, democracy is hypocrisy." - Malcolm X in 1962.