11 മുസ്ലീം സ്ത്രീകള്‍ – പ്രധാനമന്ത്രിയോ പ്രസിഡന്റോ ആയവര്‍

സ്ത്രീകളുടെ അവകാശത്തിനായി സെനക്ക ഫാള്‍സില്‍(Seneca Falls) 1848 ല്‍ നടന്ന ആദ്യത്തെ സമ്മേളനത്തിന്റെ ലക്ഷ്യങ്ങളുമായി തന്റെ സ്ഥാനത്തെ ചേര്‍ത്തുവെക്കുകയായിരുന്നു കഴിഞ്ഞ ദിവസം ഹിലറി ക്ലിന്റണ്‍ നടത്തിയ വിജയ പ്രസംഗം. അതോടൊപ്പം മറ്റ് നാഴികക്കല്ലുകളായ 1919 ലെ സ്ത്രീകളുടെ വോട്ടവകാശം, 1932 ല്‍ ആദ്യമായി സെനറ്റിലേക്ക് സ്ത്രീയെ തെരഞ്ഞെടുക്കുന്നത്. എന്നാല്‍ അമേരിക്ക ഈ രംഗത്ത് വളരെ പിന്നിലാണ്. Australia, Denmark, Iceland തുടങ്ങിയ രാജ്യങ്ങള്‍ വളരെ മുമ്പ് തന്നെ ദേശീയ പാര്‍ളമെന്റ് തെരഞ്ഞെടുപ്പുകളിലെ സ്ത്രീകളെ വിജയിപ്പിച്ചിട്ടുണ്ട്. 1918ല്‍ മുസ്ലീം … Continue reading 11 മുസ്ലീം സ്ത്രീകള്‍ – പ്രധാനമന്ത്രിയോ പ്രസിഡന്റോ ആയവര്‍ →

തെക്കന്‍ കൊറിയക്കാര്‍ 12 ആം ദിവസവും അമേരിക്കയുടെ പുതിയ സൈനിക താവളത്തിനെതിരെ സമരം ചെയ്യുന്നു

അമേരിക്കന്‍ മിസൈല്‍ സിസ്റ്റം സ്ഥാപിക്കുന്നതിനെതിരെ തുടര്‍ച്ചയായി 12 ആം ദിവസവും തെക്കന്‍ കൊറിയക്കാര്‍ പ്രതിഷേധിക്കുന്നു. രണ്ട് ആഴ്ചമുമ്പ് ആണ് തെക്കന്‍ സിയോളിലെ (Seoul) Seongju വില്‍ മിസൈല്‍ താവളം സ്ഥാപിക്കുന്നു എന്ന വാര്‍ത്ത വന്നത്. അന്ന് മുതല്‍ എല്ലാ ദിവസവും പ്രദേശവാസികള്‍ പ്രതിഷേധം പ്രകടപിക്കുകയാണ്. വടക്കന്‍ കൊറിയയുടെ ഭീഷണി നേരിടാന്‍ തങ്ങള്‍ക്ക് THAAD മിസൈല്‍ സിസ്റ്റം വേണമെന്ന് തെക്കന്‍ കൊറിയ പറയുന്നു. മിസൈലിനോടൊപ്പം അമേരിക്കന്‍ സൈനികരേയും വിന്യസിക്കും. പ്രതിഷേധക്കാരി, "Seongju ല്‍ THAAD സിസ്റ്റം സ്ഥാപിക്കുകയാണെങ്കില്‍ അമേരിക്കന്‍ … Continue reading തെക്കന്‍ കൊറിയക്കാര്‍ 12 ആം ദിവസവും അമേരിക്കയുടെ പുതിയ സൈനിക താവളത്തിനെതിരെ സമരം ചെയ്യുന്നു →

വെരിസണ്‍ യാഹുവിനെ $480 കോടി ഡോളറിന് വാങ്ങി

ഇന്റര്‍നെറ്റ് കമ്പനിയായ യാഹൂവിനെ $480 കോടി ഡോളറിന് വാങ്ങുന്നു എന്ന് 39,000 തൊഴിലാളികളുടെ 45-ദിവസത്തെ സമരത്തെ വഞ്ചിച്ചുകൊണ്ട് വെരിസണ്‍(Verizon) പ്രഖ്യാപിച്ചു. യാഹുവിന്റെ restricted stock വാങ്ങാനായി വീണ്ടും ഒരു $110 കോടി ഡോളര്‍ വെരിസണ്‍ കൊടുക്കും. ഫെഡറല്‍ നിയന്ത്രണ അധികാരികളുടെ അംഗീകരാരം ഈ കരാറിന് വേണം. കഴിഞ്ഞ വര്‍ഷം $440 കോടി ഡോളറിന് ഓണ്‍ലൈന്‍ സേവന ദാദാക്കളായ AOL നെ വെരിസണ്‍ വാങ്ങിയിരുന്നു. യൂഹുവിനെ ഇനി AOL മായി കൂട്ടിച്ചേര്‍ക്കും. അങ്ങനെ അത് ഗൂഗിളിനും ഫേസ്ബുക്കിനും ശേഷം … Continue reading വെരിസണ്‍ യാഹുവിനെ $480 കോടി ഡോളറിന് വാങ്ങി →

ഇന്‍ഡോനേഷ്യയിലെ പ്രസിഡന്റ് യുദ്ധക്കുറ്റവാളിയെ ക്യാബിനറ്റിലേക്ക് കൊണ്ടുവരുന്നു എന്ന് വാര്‍ത്ത

യുദ്ധക്കുറ്റവാളിയായ General Wiranto യെ ഇന്‍ഡോനേഷ്യയുടെ പ്രതിരോധ തലവനായി രാജ്യത്തിന്റെ പ്രസിഡന്റ് Joko Widodo (Jokowi) നിയമിക്കാന്‍ പോകുന്നു എന്ന് ഒരു വാര്‍ത്ത വന്നു. 1999 ല്‍ കൈയ്യേറിയ കിഴക്കന്‍ തിമോറില്‍ കൂട്ടക്കൊല, ബലാല്‍ക്കാരം തുടങ്ങിയ കുറ്റകൃത്യങ്ങള്‍ നടത്തിയതിന് UN ന്റെ പ്രോസിക്യൂട്ടര്‍ General Wiranto യെ കുറ്റാരോപണ നടത്തിയിരുന്നു. Wiranto യുടെ സൈന്യം കന്യാസ്ത്രീകളെ ഉള്‍പ്പടെ ബലാല്‍സംഗം ചെയ്യുകയും, പൌരന്‍മാരുടെ കൂട്ടക്കൊല നടത്തുകയും ചെയ്തെങ്കിലും അയാള്‍ 17 വര്‍ഷമായി അറസ്റ്റില്‍ നിന്ന് ഒഴുവാക്കപ്പെട്ടു. ഈ വാര്‍ത്തകള്‍ … Continue reading ഇന്‍ഡോനേഷ്യയിലെ പ്രസിഡന്റ് യുദ്ധക്കുറ്റവാളിയെ ക്യാബിനറ്റിലേക്ക് കൊണ്ടുവരുന്നു എന്ന് വാര്‍ത്ത →

നിരീശ്വരവാദിയാണെന്ന കാര്യം ദോഷകരമായി പ്രചരിപ്പിക്കാന്‍ ഡമോക്രാറ്റിക് പാര്‍ട്ടി നേതാക്കള്‍ സാന്റേഴ്സിനെതിരെ പദ്ധതിയിട്ടു

Democratic National Committee നിഷ്പക്ഷമായ ഒരു സംഘടനയാണ്. എന്നാല്‍ അവര്‍ Bernie Sanders ന്റെ സംഘത്തെ Hillary Clinton ന്റേതില്‍ നിന്ന് ഇകഴ്ത്തിക്കാട്ടാന്‍ അദ്ദേഹം നിരീശ്വരവാദിയാണെന്ന വിവരം കുത്തിപ്പൊക്കണമെന്ന ഉദ്ദേശത്തില്‍ പദ്ധതികളാവിഷ്കരിച്ചു. വ്യവസ്ഥയുടെ സ്ഥാനാര്‍ത്ഥിയായ Clinton ന് ഗുണകരമായി പക്ഷം പിടിക്കുകയാണ് എന്ന് Sanders സംഘം മാസങ്ങളോളം പരാതിപറഞ്ഞിരുന്നു. വോട്ടര്‍മാരുടെ പട്ടിക നല്‍കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് DNCക്ക് എതിരെ അവര്‍ കേസും കൊടുത്തിരുന്നു. ഇപ്പോള്‍ വിക്കീലീക്സ് DNC യുടെ 20,000 ആഭ്യന്തര ഇമെയിലുകള്‍ പറത്തുവിട്ടിരിക്കുന്നു. DNC ഉദ്യോഗസ്ഥര്‍ സാന്റേഴ്സിനെതിരെ … Continue reading നിരീശ്വരവാദിയാണെന്ന കാര്യം ദോഷകരമായി പ്രചരിപ്പിക്കാന്‍ ഡമോക്രാറ്റിക് പാര്‍ട്ടി നേതാക്കള്‍ സാന്റേഴ്സിനെതിരെ പദ്ധതിയിട്ടു →