ബൈഡന്റെ ഉദ്ഘാടന അതിത്ഥി സര്‍ക്കാര്‍ കെട്ടിടം ആക്രമിച്ച വെനെസ്വലയിലെ അട്ടിമറി നേതാവാണ്

ട്രമ്പ് അനുകൂലികള്‍ അമേരിക്കയുടെ കോണ്‍ഗ്രസിലേക്ക് അതിക്രമിച്ച് കയറുകയും ജനാലകളും, വാതിലുകളും തകര്‍ത്ത് പോലീസിനെ ഭയപ്പെടുത്തി അകത്ത് കടക്കുകയും ചെയ്തതിന്റെ ഞെട്ടലില്‍ നിന്ന് വിട്ടുമാറുന്നതിനോടൊപ്പെ ദേശീയ തലസ്ഥാനത്ത് ഉദ്ഘാടനത്തിന്റെ തയ്യാറെടുപ്പുകള്‍ തുടങ്ങിയിരിക്കുന്നു. ആരൊക്കെയാണ് ക്യാപ്പിറ്റോള്‍ ലഹള രണ്ടാഴ്ച കഴിഞ്ഞ് ജനുവരി 20 ന് നടക്കാന്‍ പോകുന്ന ചടങ്ങില്‍ പങ്കെടുക്കാന്‍ പോകുന്നത്? വാഷിങ്ടണിന്റെ തെരുവുകളില്‍ പട്ടാളം നിറഞ്ഞിരിക്കുന്നു. എല്ലായിടത്തും പട്ടാള സാന്നിദ്ധ്യം കാണാം. നടക്കാന്‍ പോകുന്ന ചടങ്ങുകളുടെ വിവരങ്ങള്‍ വാര്‍ത്തകളില്‍ എത്തിത്തുടങ്ങി. ദേശീയ ഗാനം Lady Gaga പാടും. ഡമോക്രാറ്റിക് … Continue reading ബൈഡന്റെ ഉദ്ഘാടന അതിത്ഥി സര്‍ക്കാര്‍ കെട്ടിടം ആക്രമിച്ച വെനെസ്വലയിലെ അട്ടിമറി നേതാവാണ്

കോവിഡ്-19 കാരണം അമേരിക്കയിലുണ്ടായ മരണങ്ങള്‍ ആയുര്‍ദൈര്‍ഘ്യം ഒരു വര്‍ഷത്തിലധികം കുറച്ചു

University of Southern California (USC) യിലേയും Princeton University യിലേയും ഗവേഷകര്‍ നടത്തിയ പഠനം അനുസരിച്ച് കോവിഡ്-19 മരണങ്ങള്‍ അമേരിക്കയുടെ മൊത്തം ആയുര്‍ദൈര്‍ഘ്യത്തെ 1.13 വര്‍ഷം കുറച്ചു. epidemiologic വാക്കുകളില്‍ അത് വലിയ ഒരു കുറവാണ്. ഒരു സമൂഹത്തിന്റെ ആരോഗ്യത്തെക്കുറിച്ചുള്ള ഏറ്റവും കൃത്യമായ അളവുകളില്‍ ഒന്നാണ് ആയുര്‍ദൈര്‍ഖ്യം. കുട്ടികളുടെ ഉയര്‍ന്ന മരണ നിരക്ക്, മാതാക്കളുടെ മരണ നിരക്ക് എന്നിവ കാരണം 1860ന് ശേഷം 39.4 വര്‍ഷം എന്ന് സ്ഥിരമായി നിന്നിരുന്ന ആയുര്‍ദൈര്‍ഖ്യം ചികില്‍സ മുന്നേറ്റത്താലും ജീവിതസൌകര്യത്തിലെ … Continue reading കോവിഡ്-19 കാരണം അമേരിക്കയിലുണ്ടായ മരണങ്ങള്‍ ആയുര്‍ദൈര്‍ഘ്യം ഒരു വര്‍ഷത്തിലധികം കുറച്ചു

അധികാരത്തിന്റെ സമാധാനപരമായ കൈമാറ്റം

Days after a pro-Trump riot in the US Capitol, Max Blumenthal headed to DC’s “Red Zone” to report on the occupation of Washington DC by 28,000 National Guard soldiers

അമേരിക്കയില്‍ മൊത്തം മെത്തിന്റെ അമിതോപയോഗത്താലുള്ള മരണം വര്‍ദ്ധിക്കുന്നു

2011-2018 കാലത്ത് അമേരിക്കയിലേയും അലാസ്കയിലേയും ആദിവാസികളില്‍ methamphetamines കാരണമുള്ള മരണം നാലിരട്ടിയിയലധികം ആയി (ഒരു ലക്ഷം ആളിന് 4.5 ല്‍ നിന്ന് 20.9 ആയി). ഈ വലിയ വര്‍ദ്ധനവ് സ്ത്രീകളിലും പുരുഷന്‍മാരിലും ഉണ്ട്. ഓപ്പിയോയ്ഡ് പ്രതിസന്ധിക്ക് വലിയ പ്രാധാന്യം കിട്ടുന്ന ഈ കാലത്ത് methamphetamine പ്രതിസന്ധി നിശബ്ദമായി നടക്കുകയാണ്. കൂടുതല്‍ ശക്തവും ആകുകയാണ്. അമേരിക്കയിലേയും അലാസ്കയിലേയും ആദിവാസികളിലാണ് ഇത് കൂടുതല്‍. വളരെ മോശം ആരോഗ്യ അവസ്ഥയിലാണ് ആദിവാസി സമൂഹം. — സ്രോതസ്സ് NIH/National Institute on Drug … Continue reading അമേരിക്കയില്‍ മൊത്തം മെത്തിന്റെ അമിതോപയോഗത്താലുള്ള മരണം വര്‍ദ്ധിക്കുന്നു

മാസ്ക് ധരിക്കാന്‍ വിസമ്മതിക്കുന്ന ജനപ്രതിനിധികളെ നീക്കം ചെയ്യണമെന്ന് പാറാവുകാരോട് ജയപാല്‍ ആവശ്യപ്പെടുന്നു

റിപ്പബ്ലിക്കന്‍ ജനപ്രതിനിധികളുടെ മാസ്ക് ധരിക്കാത്ത ജീവന് ഭീഷണിയാകുന്ന സ്വഭാവത്തെ ജനപ്രതിധി പ്രമീള ജയപാല്‍ ശാസിച്ചു. കോവിഡ്-19 പോസിറ്റീവ് ആയ അവര്‍ അതിന് കാരണക്കാരയവരെ ഉത്തരവാദിത്തത്തില്‍ കൊണ്ടുവരണമെന്ന് ആവശ്യപ്പെട്ടു. അമേരിക്കന്‍ കാപ്പിറ്റോളില്‍ കഴിഞ്ഞ ആഴ്ച ട്രമ്പ് അനുകൂലികള്‍ ലഹള നടത്തിയ സമയത്ത് സുരക്ഷക്കായി അവരെ റിപ്പബ്ലിക്കന്‍കാരായ സഹപ്രവര്‍ത്തര്‍ ഉണ്ടായിരുന്ന മുറിയില്‍ നിര്‍ബന്ധപൂര്‍വ്വം പ്രവേശിപ്പിച്ചിരുന്നു. മഹാമാരി സമയത്ത്, അതും തദ്ദേശിയ ഭീകരവാദി ആക്രമണത്തിനിടക്ക്, തിരക്കുള്ള ഒരു മുറിയില്‍ ഏറ്റവും ചെറിയ കോവിഡ്-19 മുന്‍കരുതല്‍ ആയി നശിച്ച ഒരു മാസ്ക് ധരിക്കാന്‍ … Continue reading മാസ്ക് ധരിക്കാന്‍ വിസമ്മതിക്കുന്ന ജനപ്രതിനിധികളെ നീക്കം ചെയ്യണമെന്ന് പാറാവുകാരോട് ജയപാല്‍ ആവശ്യപ്പെടുന്നു

കാലാവസ്ഥ മാറ്റവുമായി ബന്ധപ്പട്ട് അമേരിക്കയിലെ വര്‍ദ്ധിച്ച് വരുന്ന വെള്ളപ്പൊക്ക നാശത്തിന്റെ വില

ഭാഗികമായി കാലാവസ്ഥാ മാറ്റം കൊണ്ടുണ്ടാകുന്ന വര്‍ദ്ധിച്ച മഴയുടെ ഫലമായി പ്രതിവര്‍ഷം $250 കോടി ഡോളറിന്റെ അമിത നഷ്ടം അമേരിക്കയിലുണ്ടാകുന്നു. കഴിഞ്ഞ ദിവസം Proceedings of the National Academy of Sciences ല്‍ പ്രസിദ്ധപ്പെടുത്തിയ പഠന റിപ്പോര്‍ട്ടില്‍ പറയുന്നതനുസരിച്ച് 1988 - 2017 കാലത്തെ പഠനം നടത്തിയ 29-വര്‍ഷ കാലയളവില്‍ $7500 കോടി ഡോളറിന്റ വെള്ളപ്പൊക്ക നാശത്തിന്റെ ഉത്തരവാദി ശക്തമാകുന്ന മഴ ആണ്. മൊത്തം വെള്ളപ്പൊക്ക നാശം $20000 കോടി ഡോളറാണ്. അതായത് മഴ കാരണമുള്ള നാശം … Continue reading കാലാവസ്ഥ മാറ്റവുമായി ബന്ധപ്പട്ട് അമേരിക്കയിലെ വര്‍ദ്ധിച്ച് വരുന്ന വെള്ളപ്പൊക്ക നാശത്തിന്റെ വില

കള്ളം, കള്ളം, കള്ളം, പിന്നെ അസഹിഷ്ണുത എല്ലാം തുടങ്ങിയത് അങ്ങനെയാണ്

Arnold Schwarzenegger calls Trump 'worst president' ever, 'failed leader' after Capitol riot | ABC7 Trump is the child of Obama and Clinton. Dont forget that. - admin

മാപ്പ് കൊടുക്കലിന്റെ പുതിയ തരംഗം ട്രമ്പ് തുടങ്ങി

തന്റെ inner circle ലെ മുമ്പത്തെ കൂടുതല്‍ അംഗങ്ങള്‍ക്കും പ്രസിഡന്റ് ട്രമ്പ് മാപ്പ് കൊടുത്തു. ക്രിസ്തുമസിന് മുമ്പായി ട്രമ്പ് തന്റെ മുമ്പത്തെ പ്രചാരണ തലവനായ Paul Manafort ന് മാപ്പ് കൊടുത്തിരുന്നു. ബാങ്ക് തട്ടിപ്പും നികുതി വെട്ടിപ്പും നടത്തിയതിന് കുറ്റവാളിയായതിന് ശേഷം പ്രത്യേക ഉപദേഷ്ടാവ്‌ Robert Mueller ന്റെ ഓഫീസില്‍ ബോധപൂര്‍വ്വം കള്ളം പറഞ്ഞ് ഒരു plea agreement ലംഘിച്ചു എന്ന കുറ്റത്തിന് കഴിഞ്ഞ വര്‍ഷം ഒരു ഫെഡറല്‍ ജഡ്ജി അദ്ദേഹത്തിനെതിരെ വിധിച്ചിരുന്നു. തന്റെ ദീര്‍ഘകാലത്തെ സുഹൃത്തും … Continue reading മാപ്പ് കൊടുക്കലിന്റെ പുതിയ തരംഗം ട്രമ്പ് തുടങ്ങി

ഏറ്റവും മോശമായ സമ്പദ്‌വ്യവസ്ഥ സ്ഥിതിയില്‍ അമേരിക്കയുടെ കടം അടിമകള്‍

THE WOLF STREET REPORT — സ്രോതസ്സ് wolfstreet.com