ആപ്പിളിന് $20.8 കോടി ഡോളര്‍ നികുതി ഇളവ് നല്‍കാനുള്ള ഒരു കരാറിന് അയോവ സംസ്ഥാനം അംഗീകാരം കൊടുത്തു. Des Moines ന് അടുത്താണ് രണ്ട് ഡാറ്റാ സെന്ററുകള്‍ നിര്‍മ്മിക്കുന്നത്. അത് 50 തൊഴിലവസരങ്ങള്‍ നല്‍കും. Iowa Economic Development Authority അംഗീകരിച്ച ഈ കരാര്‍ പ്രകാരം വില്‍പ്പന നികുതിയായി പിരിച്ച $1.96 കോടി ഡോളര്‍ തിരിച്ച് നല്‍കാനും Waukee യിലെ സ്വത്ത് നികുതിയില്‍ $18.8 കോടി ഡോളര്‍ ഇളവ് നല്‍കാനുമാണ് തീരുമാനിച്ചത്. — സ്രോതസ്സ് bloomberg.com 2017-08-31
ടാഗ്: അഴിമതി
നെതന്യാഹുവിന്റെ കൈക്കൂലി അന്വേഷണം നടന്നുകൊണ്ടിരിക്കെ അഴിമതിക്കെതിരെ ആയിരങ്ങള്‍ പ്രതിഷേധം രേഖപ്പെടുത്തി
ഇസ്രായേലില്‍ ആയിരക്കണക്കിന് പ്രതിഷേധക്കാര്‍ അറ്റോര്‍ണി ജനറലിന്റെ വീടിന് മുമ്പില്‍ അഴിമതിക്കെതിരേയും പ്രസിഡന്റ് നെതന്യാഹുവിനെതിരേയും പ്രതിഷേധ പ്രകടനം നടത്തി. കൈക്കൂലി, തട്ടിപ്പ്, വിശ്വാസവഞ്ചന കേസില്‍ നെതന്യാഹു ക്രിമിനല്‍ അന്വേഷണം നേരിട്ടുകൊണ്ടിരിക്കുകയാണ്. രാഷ്ട്രീയ ഉപകാരത്തിനായി $1.3 ലക്ഷം ഡോളര്‍ വിലവരുന്ന സിഗാര്‍, ഷാമ്പേയിന്‍ തുടങ്ങിയ നെതന്യാഹു കച്ചവടം നടത്തി. ഇസ്രായിലിലെ പ്രമുഖ പത്രത്തില്‍ അനുകൂല മാധ്യമസ്ഥാനം കിട്ടുന്നതിനായി അദ്ദേഹം ഉപകാരങ്ങള്‍ കൈമാറി എന്ന് രഹസ്യ റിക്കോഡിങ്ങിന്റെ ചോര്‍ന്ന സംഭാഷണപകര്‍പ്പ് വ്യക്തമാക്കുന്നു. — സ്രോതസ്സ് democracynow.org 2017-08-15
$14.4 കോടി ഡോളറിന്റെ നികുതി തട്ടിപ്പില്‍ നിന്ന് $7 കോടി ഡോളര്‍ ആസ്തി അധികൃതര്‍ മരവിപ്പിച്ചു
New South Wales കോടതിയില്‍ കേസ് നടന്നുകൊണ്ടിരുന്ന $13 കോടി ഡോളറിന്റെ നികുതി ഒഴുവാക്കല്‍ സംഘത്തിന്റെ $7 കോടി ഡോളറിന്റെ ആസ്തി അധികൃതര്‍ മരവിപ്പിച്ചു. കഴിഞ്ഞ മാസം പുറത്ത് വന്ന ഈ തട്ടിപ്പിന്റെ ഭാഗമായി 9 പേരെ അറസ്റ്റ് ചെയ്തു. അതില്‍ മുമ്പത്തെ Australian Taxation Office deputy commissioner ആയ Michael Cranston ന്റെ മകനും മകളും ഉള്‍പ്പെടുന്നു. NSW supreme court ഈ തട്ടിപ്പിന്റെ വ്യാപ്തി $14.4 കോടി ഡോളര്‍ വരെയുണ്ടെന്ന് പ്രഖ്യാപിച്ചു. — … Continue reading $14.4 കോടി ഡോളറിന്റെ നികുതി തട്ടിപ്പില്‍ നിന്ന് $7 കോടി ഡോളര്‍ ആസ്തി അധികൃതര്‍ മരവിപ്പിച്ചു
SEC FCPA കുറ്റങ്ങള്‍ എതിര്‍ക്കാതെയും സമ്മതിക്കാതെയും ഹാലിബര്‍ട്ടണ്‍ $2.92 കോടി ഡോളര്‍ അടച്ചു
Securities and Exchange Commission (SEC) ആരോപിക്കുന്ന ആരോപണങ്ങള്‍ ഒത്തുതീര്‍പ്പാക്കാന്‍ Halliburton Company $2.92 കോടി ഡോളര്‍ പിഴ അടച്ചു. എണ്ണപാട സേവനങ്ങളുടെ ലാഭകരമായ കരാറുകള്‍ കിട്ടുന്നതിന് അംഗോളയിലെ പ്രാദേശിക കമ്പനിക്ക് പണം കൊടുത്തതിന്റെ രേഖകളിലും Foreign Corrupt Practices Act (FCPA) ലെ ആഭ്യന്തര അകൌണ്ടിങ്ങ് നിയന്ത്രണ സംവിധാനങ്ങളും കമ്പനി ലംഘിച്ചു എന്നതാണ് ആരോപണം. Halliburton ന്റെ മുമ്പത്തെ പ്രസിഡന്റ് Jeannot Lorenz കമ്പനി നടത്തിയ ലംഘനങ്ങള്‍ക്ക് $75,000 ഡോളര്‍ പിഴയും അടക്കാമെന്ന് സമ്മതിച്ചു. — … Continue reading SEC FCPA കുറ്റങ്ങള്‍ എതിര്‍ക്കാതെയും സമ്മതിക്കാതെയും ഹാലിബര്‍ട്ടണ്‍ $2.92 കോടി ഡോളര്‍ അടച്ചു
കടം വാങ്ങുന്നര്‍ക്ക് അനാവശ്യമായ വാഹന ഇന്‍ഷുറന്‍സ് വെല്‍സ് ഫാര്‍ഗോ അടിച്ചേല്‍പ്പിക്കുന്നു
Wells Fargo യില്‍ നിന്ന് വാഹന വായ്പയെടുത്ത 8 ലക്ഷത്തിലധികം ആളുകള്‍ക്ക് അനാവശ്യമായ വാഹന ഇന്‍ഷുറന്‍സ് അടിച്ചേല്‍പ്പിക്കുന്നു. അവരില്‍ ചിലര്‍ ഇപ്പോഴും അതിന് വേണ്ടി പണം അടച്ചുകൊണ്ടിരിക്കുകയാണ് എന്ന് ബാങ്കിന്റെ ആഭ്യന്തര റിപ്പോര്‍ട്ട് പറയുന്നു. അപകട നാശത്തിന് നഷ്ടപരിഹാരം നല്‍കാന്‍ വേണ്ടിയുള്ള അനാവശ്യമായ ഈ വാഹന ഇന്‍ഷുറന്‍സ് കാരണം 2.74 ലക്ഷം ഉപഭോക്താക്കള്‍ കൃത്യവിലോപം ചെയ്തു, 25,000 പേരുടെ വാഹനം ജപ്തിചെയ്യുകയും ചെയ്തു എന്ന് New York Times ന് കിട്ടിയ റിപ്പോര്‍ട്ടില്‍ പറയുന്നു. — സ്രോതസ്സ് … Continue reading കടം വാങ്ങുന്നര്‍ക്ക് അനാവശ്യമായ വാഹന ഇന്‍ഷുറന്‍സ് വെല്‍സ് ഫാര്‍ഗോ അടിച്ചേല്‍പ്പിക്കുന്നു
നൈജീരിയയിലെ എണ്ണ വ്യവസായത്തില്‍ നിന്നും അഴിമതിയാല്‍ കിട്ടിയ $10 കോടി ഡോളര്‍ തിരിച്ച് പടിക്കാന്‍ നിയമ വകുപ്പ് ശ്രമിക്കുന്നു
അമേരിക്കയിലേക്ക് വെളുപ്പിച്ച് കടത്തിയ വിദേശ അഴിമതി കുറ്റം ആരോപിക്കുപ്പെടുന്ന $14.4 കോടി ഡോളര്‍ വില വരുന്ന ആസ്തികള്‍ തിരിച്ച് പിടിക്കാനും കണ്ടുകെട്ടാനും വേണ്ടി ഒരു സിവില്‍ കേസ് എടുത്തിരിക്കുന്നു എന്ന് Department of Justice കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചു. Acting Assistant Attorney General Kenneth A. Blanco, FBIയുടെ Washington Field Office ലെ Assistant Director in Charge Andrew W. Vale ഉം, FBIയുടെ Criminal Investigative Division ന്റെ Assistant Director … Continue reading നൈജീരിയയിലെ എണ്ണ വ്യവസായത്തില്‍ നിന്നും അഴിമതിയാല്‍ കിട്ടിയ $10 കോടി ഡോളര്‍ തിരിച്ച് പടിക്കാന്‍ നിയമ വകുപ്പ് ശ്രമിക്കുന്നു
ഡച്ച് നികുതി സ്വര്‍ഗ്ഗ കരാറുകളില്‍ നിന്ന് ബഹുരാഷ്ട്ര കമ്പനികള്‍ വലിയ ലാഭം നേടുന്നു
ആസ്ഥാനം നെതര്‍ലാന്റ്സ് ആയി രജിസ്റ്റര്‍ ചെയ്ത ബഹുരാഷ്ട്ര കമ്പനികള്‍ക്ക് അവരുടെ നികുതി ബില്ലില്‍ വലിയ ഡിസ്കൌണ്ട് – 80% വരെ – കിട്ടുന്നു എന്ന് NRC പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ടില്‍ പറയുന്നു. ഡച്ച് നികുതി ഓഫീസില്‍ അടക്കേണ്ട ‘effective tax percentage’ ല്‍ ഡച്ച് കമ്പനികളല്ലാത്തവര്‍ക്ക് വിലപേശാനുള്ള വിശാലമായ പദ്ധതികളുണ്ട്. ഇസ്രായേലിലെ കെമിക്കല്‍ കമ്പനി ICL നെക്കുറിച്ചുള്ള രേഖകളില്‍ അത് വ്യക്തമാണ്. 2011 ന്റെ തുടക്കത്തില്‍ ICL നെ ധനകാര്യവകുപ്പിന്റെ ഒരു യൂണിറ്റായ Netherlands Foreign Investment Agency … Continue reading ഡച്ച് നികുതി സ്വര്‍ഗ്ഗ കരാറുകളില്‍ നിന്ന് ബഹുരാഷ്ട്ര കമ്പനികള്‍ വലിയ ലാഭം നേടുന്നു
ഉപഭോക്തൃ ഉല്‍പ്പന്നങ്ങള്‍ നിര്‍മ്മിക്കുന്ന ബഹുരാഷ്ട്ര കമ്പനിയായ RB നികുതി വെട്ടിപ്പ് നടത്തുന്നു
മുമ്പ് Reckitt Benckiser എന്ന് അറിയപ്പെട്ടിരുന്ന, ആയിരക്കണക്കിന് വീട്ടുല്‍പ്പന്നങ്ങള്‍ നിര്‍മ്മിക്കുന്ന കമ്പനിയായ RB നികുതി വെട്ടിപ്പ് നടത്തുന്നു എന്ന് Oxfam പുറത്തുവിട്ട റിപ്പോര്‍ട്ട്. 2012 ല്‍ പ്രസിദ്ധമായ നികുതി സ്വര്‍ഗ്ഗങ്ങളായ നെതര്‍ലാന്‍ഡ്സ്, ദുബായ്, സിംഗപ്പൂര്‍ എന്നിവടങ്ങളില്‍ ഈ കമ്പനി ‘hubs’ രൂപീകരിച്ചു. ഇതി വഴി RBയുടെ ഫലപ്രദമായ നികുതി വലിയ രീതിയില്‍ കുറക്കാനായി. 2011 ല്‍ 26.5% ആയിരുന്നത് 2015 ല്‍ 21% ഉം 2016 ല്‍ 23% ഉം ആയി കുറച്ചു. Oxfam കണക്കാക്കിയതനുസരിച്ച് 2014 … Continue reading ഉപഭോക്തൃ ഉല്‍പ്പന്നങ്ങള്‍ നിര്‍മ്മിക്കുന്ന ബഹുരാഷ്ട്ര കമ്പനിയായ RB നികുതി വെട്ടിപ്പ് നടത്തുന്നു
മാന്ദ്യത്തിന് മുമ്പുള്ള നിരക്കിന്റെ പേരില്‍ മൂഡീസ് $86.4 കോടി ഡോളര്‍ അടച്ചു
2008 ലെ സാമ്പത്തിക തകര്‍ച്ചക്ക് കാരണമായ അപകടകരമായ ഭവനവായ്പാ securities ന് കൊടുത്ത ratings ന്റെ പേരില്‍ അമേരിക്കന്‍ ഫെഡറല്‍, സംസ്ഥാന അധികാരികളുമായി Moody's Corp ഒത്തുതീര്‍പ്പിലെത്തി. ഒത്തുതീര്‍പ്പിനായി $86.4 കോടി ഡോളര്‍ അടച്ചുകൊള്ളാമെന്ന് അവര്‍ സമ്മതിച്ചു എന്ന് U.S. Department of Justice പറഞ്ഞു. ഈ credit rating agency നീതിന്യായ വകുപ്പുമായും 21 സംസ്ഥാനങ്ങളുമായും District of Columbia യുമായും ഒത്തുതീര്‍പ്പിലാകുകയായിരുന്നു. മഹാസാമ്പത്തിക തകര്‍ച്ചക്ക് ശേഷമുണ്ടായ ഏറ്റവും മോശമായ സാമ്പത്തിക പ്രതിസന്ധിക്ക് ഈ സ്ഥാപനം … Continue reading മാന്ദ്യത്തിന് മുമ്പുള്ള നിരക്കിന്റെ പേരില്‍ മൂഡീസ് $86.4 കോടി ഡോളര്‍ അടച്ചു
നികുതി സ്വര്‍ഗ്ഗമുപയോഗിക്കുന്നര്‍ക്ക് എന്തിന് സര്‍ക്കാര്‍ കരാര്‍ കൊടുക്കുന്നു?
നികുതി സ്വര്‍ഗ്ഗമുപയോഗിച്ച് നികുതി വെട്ടിപ്പ് നടത്തുന്ന കമ്പനികള്‍ക്ക് lucrative കരാറുകള്‍ ഫെഡറല്‍ സര്‍ക്കാര്‍ നല്‍കുന്നു. Panama Papers ല്‍ ഉള്‍പ്പെട്ടിട്ടുള്ള വ്യക്തികളും സ്ഥാപനങ്ങളും ഉള്‍പ്പെടുന്നു. Canadians for Tax Fairness ഉം തൊഴിലാളി യൂണിയന്‍ Unite Here ഉം ചേര്‍ന്ന നടത്തിയ പഠനത്തിന്റെ റിപ്പോര്‍ട്ടിലാണ് ഈ വിവരം കൊടുത്തിരിക്കുന്നത്. നിയമങ്ങളില്‍ മാറ്റം വരുത്തണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് ഇവര്‍ ആ റിപ്പോര്‍ട്ട് Minister of Public Works and Government Services (PWGS) അയച്ചുകൊടുത്തിട്ടുണ്ട്. വിദേശത്തുള്ള നികുതി സ്വര്‍ഗ്ഗങ്ങളിലേക്ക് പണം … Continue reading നികുതി സ്വര്‍ഗ്ഗമുപയോഗിക്കുന്നര്‍ക്ക് എന്തിന് സര്‍ക്കാര്‍ കരാര്‍ കൊടുക്കുന്നു?