കഴിഞ്ഞ 6.5 കോടി കൊല്ലങ്ങളായി ഭൂമിയുടെ കാലാവസ്ഥയില്‍ വലിയ മാറ്റങ്ങള്‍ നടന്നുവെങ്കിലും 5,000 വര്‍ഷങ്ങള്‍ക്ക് മുമ്പ് മനുഷ്യ സംസ്കാരങ്ങളുടെ തുടക്കത്തിന് ശേഷം നടക്കുന്ന വലിയ കാലാവസ്ഥാമാറ്റമാണ് ഇപ്പോള്‍ മനുഷ്യരാല്‍ ഉണ്ടാകുന്നത് എന്ന് Cornell University യുടെ പഠനത്തില്‍ പറയുന്നു. paleo-കാലാവസ്ഥാ രേഖകളനുസരിച്ച് 10 ഡിഗ്രി വരെ തണുക്കുന്ന പെട്ടെന്നുള്ള ശീതകാലം പണ്ട് ഉണ്ടായിട്ടുണ്ട്. എന്നാല്‍ ചൂടാകുന്നതിന്റെ ഇപ്പഴത്തെ തോത് മനുഷ്യ ചരിത്രത്തില്‍ തന്നെ അസാധാരണമായ ഒന്നാണ് എന്ന് Cornell oceanographer ആയ Charles Greene പറയുന്നു. Ecological … Continue reading വടക്കേ അറ്റ്‌ലാന്റിക്കില്‍ ആഗോള താപനം നാടകീയമായ ജൈവവ്യവസ്ഥാ മാറ്റം നടത്തുന്നു
ടാഗ്: ആഗോളതപനം
ആഗോള തപനവും അതിന്റെ മനുഷ്യ ബന്ധവും
ആഗോള ശരാശരി താപനില ഉയര്‍ത്തുന്നതില്‍ മനുഷ്യന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് വലിയ പങ്കുണ്ടെന്ന് 2007ല്‍ UN ന്റെ കാലാവസ്ഥാമാറ്റ സംഘം ശക്തമായ തെളിവുകളോടെ ശാസ്ത്രീയമായി തെളിയിച്ചതാണ്. Nature Geoscience journal ല്‍ അവരുടെ റിപ്പോര്‍ട്ടുകള്‍ പ്രസിദ്ധപ്പെടുത്തി. ധ്രുവ പ്രദേശത്തെ താപനിലാ വ്യത്യാസം രണ്ട് സെറ്റ് കാലാവസ്ഥാ മോഡലുകളില്‍ താരതമ്യം ചെയ്യുകയായിരുന്നു പുതിയ പഠനം ചെയ്തത്. ഒരു മോഡലില്‍ മനുഷ്യന്റെ സ്വാധീനം ഇല്ലെന്നും മറ്റേതില്‍ ഉണ്ടെന്നും സെറ്റ് ചെയ്തു. മനുഷ്യന്റെ സ്വാധീനം ഉണ്ടെന്ന മോഡലാണ് ധ്രുവ പ്രദേശത്തെ താപനിലാ വ്യത്യാസവുമായി ചേരന്നുപോകുന്നതായി … Continue reading ആഗോള തപനവും അതിന്റെ മനുഷ്യ ബന്ധവും
ആര്‍ക്ടിക്ക് മഞ്ഞ് ദുര്‍ബലമാകുന്നു
ESA യുടെ Envisat ഉപഗ്രഹം നടത്തിയ നിരീക്ഷണത്തില്‍ നിന്ന് കഴിഞ്ഞ മഞ്ഞുകാലത്തേക്കാള്‍ 19% കറവാണ് ആര്‍ക്റ്റിക്കിലെ മഞ്ഞിന്റെ കനം എന്ന് മനസിലായി. University College London (UCL) ലെ Centre for Polar Observation and Modelling ആണ് Envisat നല്‍കിയ 2002 മുതല്‍ 2008 വരെയുള്ള കാലത്തെ radar altimeter data വിശകലനം ചെയ്തത്. 2007 വരെ മഞ്ഞിന്റെ കനം ഏകദേശം സ്ഥിരമായിരുന്നു. എന്നാല്‍ അതിന് ശേഷം വലിയ മാറ്റം സംഭവിച്ചു. 2007 ല്‍ ആര്‍ക്ടിക്ക് … Continue reading ആര്‍ക്ടിക്ക് മഞ്ഞ് ദുര്‍ബലമാകുന്നു
ഒരു മുന്നറീപ്പ് അവഗണിക്കുന്നതിന്റെ 50 -ാം വാര്‍ഷികം
1958 ല്‍ , Dr. James Hansen ന്റെ പഠനത്തിന് 23 വര്‍ഷം മുമ്പ് , Dr. Frank Baxter ന്റെ Bell Telephone Hour, "The Unchained Goddess" ഡോക്കുമെന്ററിയില്‍ ആഗോള തപനത്തേക്കുറിച്ചുള്ള മുന്നറീപ്പ് നല്‍കിയിട്ടുണ്ട്. നമുക്ക് ഗുണകരമായ ഒരുപാട് സംഭാവനകള്‍ നല്‍കിയ ശാസ്ത്രം തന്നെയാണ് നമുക്ക് ഈ അപകട സൂചന നല്‍കുന്നത്. എണ്ണ രാജാക്കന്‍മാരുടേയും വണ്ടി രാജക്കന്‍മാരുടേയും കൊള്ള ലാഭത്തിന് വേണ്ടി ഈ മുന്നറീപ്പുകളെ പൊതുജനം തള്ളിക്കളഞ്ഞു. ഇപ്പോള്‍ ലോകം മുഴുവനും കാലാവസ്ഥാ മാറ്റത്തിന്റേയും … Continue reading ഒരു മുന്നറീപ്പ് അവഗണിക്കുന്നതിന്റെ 50 -ാം വാര്‍ഷികം
ആഗോളതാപന സംശയാലുക്കളുടെ പിശകുകള്‍
ആഗോളതാപനത്തിന് മനുഷ്യനല്ല കാരണക്കാരെന്ന് വിശ്വസിക്കാന്‍ പലകാരണങ്ങളുണ്ട് എന്നാണ് സംശയാലുക്കള്‍ പറയുന്നത്. ഉദാഹരണത്തിന് സൂര്യ വികിരണങ്ങളുടെ ഏറ്റക്കുറച്ചില്‍ താപനിലാ വ്യത്യാസമുണ്ടാക്കും. ആധുനിക കാലാവസ്ഥാ ഡാറ്റകളെ തെറ്റിക്കുന്ന നഗരത്തിലെ താപ ദ്വീപ് (heat island )പ്രഭാവം. അതുകൊണ്ട് കാലാവസ്ഥയില്‍ ചൂടു കൂടിവരുന്നത് അയഥാര്‍ത്ഥമാണ്. തണുപ്പ് കൂടിവരുന്നു എന്നാണ് മുമ്പ് ഈ വിദഗ്ദ്ധര്‍ പറഞ്ഞിരുന്നത്. ചൂട് കൂടുന്നു എന്നല്ല. കാലാവസ്ഥാ ശാസ്ത്രജ്ഞര്‍ ഈ അവകാശങ്ങളെ തള്ളിക്കളയുന്നു. 1970 കളില്‍ ശാസ്ത്രജ്ഞര്‍ കരുതിയത് ശീതയുഗം വരുമെന്നായിരുന്നു. 1940കള്‍ക്ക് ശേഷം താപനില കുറഞ്ഞുവരുന്നു എന്നാണ് … Continue reading ആഗോളതാപന സംശയാലുക്കളുടെ പിശകുകള്‍
സാമ്പത്തിക മാന്ദ്യവും കാലാവസ്ഥയും
സമ്പദ് രംഗത്തെ മാന്ദ്യം കാരണം കുറച്ച് ഫോസില്‍ ഇന്ധനമേ കത്തിക്കുകയുള്ളു എന്നും അതിനാല്‍ കുറവ് CO2 വേ അന്തരീക്ഷത്തിലെത്തുകയുള്ളു എന്നും അത് കാലാവസ്ഥക്ക് ഗുണു ചെയ്യുമെന്നും നോബല്‍ സമ്മാന ജേതാവയ Paul Crutzen (Atmospheric scientist) പറഞ്ഞു. ജനങ്ങള്‍ ഊര്‍ജ്ജോപഭോഗം കുറക്കും എന്നും അദ്ദേഹം കരുതുന്നു. IPCC മോഡലുകള്‍ പ്രവചിച്ചതിനേക്കാള്‍ വളരെ അധികമാണ് ഇപ്പോള്‍ ഉണ്ടാകുന്ന കാര്‍ബണ്‍ ഉദ്‌വമനം. വള്‍ച്ചാ നിരക്ക് പകുതിയാക്കിയാലും നമ്മുടെ കാര്‍ബണ്‍ ഉദ്‌വമനം കൂടിക്കൊണ്ടിരിക്കും. Crutzen അറിയേണ്ടതാണ്. ശാസ്ത്രജ്ഞര്‍ കൊണ്ടുവന്ന Must Read … Continue reading സാമ്പത്തിക മാന്ദ്യവും കാലാവസ്ഥയും
ചതുപ്പ് നിലങ്ങളില്‍ നിന്നുള്ള കാര്‍ബണ്‍ ചക്ര ഫീഡ്ബാക്ക്
ആഗോളതാപനം 4°C ആയാല്‍ താഴ്ന്ന ചതുപ്പ് മണ്ണിലെ ജൈവ കാര്‍ബണിന്റെ 40% ആഴത്തിലുള്ള ചതുപ്പിന്റെ 86% വും അന്തരക്ഷീത്തിലെത്തും. ഇത് വടക്കന്‍ peatlands ന്റെ കാര്യമാണ്. കാര്‍ബണ്‍ ചക്ര ഫീഡ്ബാക്കിന്റെ ശക്തി കൂട്ടുന്ന ഇത് മൂന്നു കാരണങ്ങളാല്‍ അപകടകരമാണ്: വടക്കന്‍ peatlands സംഭരിച്ചിരിക്കുന്നത് ഏകദേശം 32,000 (+/- 14000) കോടി മെട്രിക് ടണ്‍ കാര്‍ബണാണ്. അന്തരീക്ഷത്തിലുള്ള കാര്‍ബണിന്റെ പകുതിവരും ഇത്. Peatlands കാര്‍ബണ്‍ പുറത്തുവിടുന്നത് മീഥേന്‍ ആയാണ്. അത് കാര്‍ബണ്‍ ഡൈ ഓക്സൈഡിനേക്കാള്‍ 20 മടങ്ങ് ശക്തി … Continue reading ചതുപ്പ് നിലങ്ങളില്‍ നിന്നുള്ള കാര്‍ബണ്‍ ചക്ര ഫീഡ്ബാക്ക്
എന്തും വിശ്വസനീയമാക്കുന്ന വാചാടോപ കല
മനുഷ്യന് കിട്ടിയിട്ടുള്ള എല്ലാ ഗുണങ്ങളിലും ഏറ്റവും വിലപിടുപ്പുള്ള ഗുണമാണ് പ്രസംഗം. അത് നേടിയ ഒരുവന്‍ മഹാ ചക്രവര്‍ത്തിമാരേക്കാള്‍ ശക്തരാണ്…. ഒറ്റപ്പെട്ട നിലയില്‍ പ്രാധാന്യമൊന്നുമില്ലാത്ത ചെറു ഘടകങ്ങളെ കൂട്ടിച്ചേര്‍ത്ത് വലിയ സംഭവമാക്കുന്ന ഈ കല കുറച്ചുപേര്‍ക്കേ വശമുള്ളു.… [T]he student of rhetoric may indulge the hope that Nature will finally yield to observation and perseverance, the key to the hearts of men. 23 വയസുകാരനായ വിന്‍സ്റ്റണ്‍ ചര്‍ച്ചില്‍ ആണ് … Continue reading എന്തും വിശ്വസനീയമാക്കുന്ന വാചാടോപ കല
മഞ്ഞിന്റെ പിന്‍വാങ്ങല്‍
2007 ലെ റിക്കോഡ് മഞ്ഞുരുകുലിന് ശേഷം NASA ശാസ്ത്രജ്ഞര്‍ 2008 ലെ ഉരുകല്‍ സീസണ്‍ ശ്രദ്ധയോടെ നിരീക്ഷിച്ചു. റിക്കോഡ് ഭേദിച്ചില്ലെങ്കിലും മറ്റ് സമയങ്ങളേക്കാള്‍ ആഗസ്റ്റ് 2008 ലെ ഒരു നാലാഴ്ച്ച കാലത്താണ് ഏറ്റവും വേഗത്തില്‍ മഞ്ഞുരുകിയത്. എല്ലാ വര്‍ഷവും വേനല്‍ കാലത്ത് ആര്‍ക്ടിക്കിലെ കടല്‍ മഞ്ഞ് ഉരുകി ഏറ്റവും കുറഞ്ഞ അളവിലെത്തും. വര്‍ഷങ്ങളായി നിലനിന്നിരുന്ന കട്ടികൂടിയ പ്രായമുള്ള മഞ്ഞാണ് ("perennial ice")അവശേഷിക്കുക. ഉരുകലിന്റെ തീവൃത കൂടിയതോടെ വര്‍ഷം തോറും സീസണില്‍ ഉണ്ടാകുന്ന മഞ്ഞിനോടൊപ്പം ഈ മഞ്ഞും ഉരുകിതുടങ്ങി. … Continue reading മഞ്ഞിന്റെ പിന്‍വാങ്ങല്‍
വേനല്‍കാലത്തെ മഞ്ഞ് ഏറ്റവും കുറവില്‍ രണ്ടാം സ്ഥാനം രേഖപ്പെടുത്തി
ഏറ്റവും കുറവ് മഞ്ഞ് രേഖപ്പെടുത്തില്‍ രണ്ടാം സ്ഥാനം കഴിഞ്ഞ വര്‍ത്തെ സെപ്റ്റംബര്‍ 12 ന് ആയിരുന്നു. അന്ന് ആര്‍ക്ടിക്കില്‍ 45 ലക്ഷം ചതുരശ്ര കിലോമീറ്റര്‍ ആയിരുന്നു മഞ്ഞ് ഉണ്ടായിരുന്നത്. അതിന് മുമ്പത്തെ വര്‍ഷം 41 ലക്ഷം ചതുരശ്ര കിലോമീറ്റര്‍ ആയിരുന്നു. National Snow and Ice Data Center (NSIDC) കണ്ടെത്തിയതാണിത്. 30 വര്‍ഷം മുമ്പു മുതല്‍ ഉപഗ്രഹങ്ങള്‍ ഉപയോഗിച്ച് മഞ്ഞിനെക്കുറിച്ച് വിവരങ്ങള്‍ അവര്‍ ശേഖരിച്ചുകൊണ്ടിക്കുകയാണ്. ലാ നിന(La Nina ) കാരണം 2007 നെ അപേക്ഷിച്ച് … Continue reading വേനല്‍കാലത്തെ മഞ്ഞ് ഏറ്റവും കുറവില്‍ രണ്ടാം സ്ഥാനം രേഖപ്പെടുത്തി