
ടാഗ്: ഇന്‍ഡ്യ
റെയില്‍ ബജറ്റ് ഇനിയില്ല
92 വര്‍ഷത്തെ കീഴ്വഴക്കത്തിന് വിരാമമിട്ട് റെയില്‍ ബജറ്റ് പൊതുബജറ്റില്‍ ലയിപ്പിക്കാനുള്ള ശുപാര്‍ശ കേന്ദ്ര മന്ത്രിസഭ അംഗീകരിച്ചു. ഫെബ്രുവരിയിലെ അവസാനദിവസം ബജറ്റ് അവതരിപ്പിക്കുന്ന രീതിയും മാറ്റും. ഇനിമുതല്‍ പൊതുബജറ്റ് ഫെബ്രുവരി ഒന്നിന്. ബജറ്റ് കണക്കുകളില്‍ പദ്ധതി, പദ്ധതിയേതര വിഭാഗങ്ങള്‍ പ്രത്യേകം ഉള്‍ക്കൊള്ളിക്കില്ല. ഇവ ഒന്നിപ്പിക്കും. 2017–18 ബജറ്റ് മുതല്‍ മാറ്റം നിലവില്‍ വരും. 1920–21ല്‍ ബ്രിട്ടീഷ് സാമ്പത്തികവിദഗ്ധന്‍ വില്യം ആക്വര്‍ത് അധ്യക്ഷനായ സമിതിയാണ് റെയില്‍ബജറ്റിന് ശുപാര്‍ശ ചെയ്തത്. 1924 മുതല്‍ പ്രാബല്യത്തില്‍ വന്ന റെയില്‍ബജറ്റ് സ്വാതന്ത്യ്രാനന്തരവും തുടര്‍ന്നു. നിതി … Continue reading റെയില്‍ ബജറ്റ് ഇനിയില്ല
പട്ടിണി, ദാരിദ്ര്യം, കര്‍ഷക ആത്മഹത്യ
കനയ്യ JNU ല്‍ തിരിച്ചെത്തി
ഇന്‍ഡ്യയുടെ സൈന്യം ഒരു പ്രതിഷേധക്കാരനെ വെടിവെച്ചുകൊന്നു; നൂറുകണക്കിന് ആളുകള്‍ക്ക് കാഴ്ച നഷ്ടപ്പെട്ടു
18 വയസുകാരനായ Danish Ahmad നെ കാഷ്മീരില്‍ ഇന്‍ഡ്യയുടെ സൈന്യം വെടിവെച്ചു കൊന്നു. സൈന്യത്തിന് നേരെ കല്ലെറിഞ്ഞു എന്ന കാരണത്താലാണ് വെടിവെച്ചത്. ജൂലൈ 8 ന് ഒരു പ്രമുഖ കാഷ്മീര്‍ സ്വാതന്ത്ര്യ നേതാവ് കൊല്ലപ്പെട്ടതിനെ തുടര്‍ന്ന് ഇന്‍ഡ്യാവിരുദ്ധ പ്രക്ഷോഭം ശക്തമായി. അതിന് ശേഷം ഇതുവരെ 70 പേര്‍ കാഷ്മൂീരില്‍ കൊല്ലപ്പെട്ടു. lead pellets വെടിയേറ്റ നൂറുകണക്കിന് ആളുകള്‍ക്ക് കാഴ്ച നഷ്ടപ്പെട്ടു. 570 പേരാണ് കണ്ണ് ചികില്‍സക്കായി ആശുപത്രിയിലെത്തിയത് എന്ന് പ്രധാന ആശുപത്രിയിലെ ഡോക്റ്റര്‍മാര്‍ പറയുന്നു. ഈ അവസ്ഥയെ … Continue reading ഇന്‍ഡ്യയുടെ സൈന്യം ഒരു പ്രതിഷേധക്കാരനെ വെടിവെച്ചുകൊന്നു; നൂറുകണക്കിന് ആളുകള്‍ക്ക് കാഴ്ച നഷ്ടപ്പെട്ടു
ഭാരതമാതാവ് അല്‍പ്പം അഡ്ജസ്റ്റ് ചെയ്യണം, അവര്‍ ഒന്നും ചെയ്യില്ലന്നേ
ഇന്ത്യ അമേരിക്കയുടെ സൈനിക സഖ്യകക്ഷി സൈനിക സംവിധാനങ്ങള്‍ പരസ്പരം ഉപയോഗിക്കുന്നതിനുള്ള കരാറില്‍ ഇന്ത്യയും അമേരിക്കയും ഒപ്പുവച്ചു. ലോജിസ്റ്റിക് മെമ്മോറാണ്ടം ഓഫ് എഗ്രിമെന്റ് (എല്‍ഇഎംഒഎ) പ്രകാരം ഇരുരാജ്യങ്ങളുടെയും സൈനികവാഹനങ്ങള്‍, കപ്പലുകള്‍, വിമാനങ്ങള്‍ എന്നിവയ്ക്ക് അറ്റകുറ്റപ്പണിക്കും ഇന്ധനം നിറയ്ക്കാനുമായി തുറമുഖങ്ങളും വിമാനത്താവളങ്ങളും സൈനികതാവളങ്ങളും പരസ്പരം ഉപയോഗിക്കാന്‍ കഴിയും. ഇതോടെ ഇന്ത്യ അമേരിക്കയുടെ സൈനികസഖ്യ രാഷ്ട്രമായി. ചേരിചേരാ നയം ഇന്ത്യ ഔദ്യോഗികമായി ഉപേക്ഷിക്കുകയും ചെയ്തു. പ്രതിരോധമന്ത്രി മനോഹര്‍ പരീക്കറും അമേരിക്കന്‍ വിദേശ സെക്രട്ടറി ആഷ് കാര്‍ടറുമാണ് കരാറില്‍ ഒപ്പുവച്ചത്. 2004 ലെ … Continue reading ഭാരതമാതാവ് അല്‍പ്പം അഡ്ജസ്റ്റ് ചെയ്യണം, അവര്‍ ഒന്നും ചെയ്യില്ലന്നേ
സോഫ്റ്റ്‌വെയര്‍ പേറ്റന്റ് വേണ്ട എന്ന് ഇന്‍ഡ്യന്‍ പേറ്റന്റ് ഓഫീസ് പറയുന്നു
Computer Related Inventions നെക്കുറിച്ച് Controller General of Patents, Designs and Trademarks ഫെബ്രുവരി 19, 2016 ന് പരിഷ്കരിച്ച് Guidelines പ്രസിദ്ധപ്പെടുത്തി. 1970 ലെ പേറ്റന്റ് നിയമത്തിന് അനുസൃതമാണ് ഇപ്പോഴത്തെ Guidelines. 2002 ല്‍ ഒരു amendment പേറ്റന്റ് നിയമത്തിന്റെ സെക്ഷന്‍ 3(k) ല്‍ കൊണ്ടുവന്നിരുന്നു. അത് mathematical methods, business methods, computer programmes, algorithms എന്നിവയെ പേറ്റന്റില്‍ നിന്ന് ഒഴുവാക്കി. 2004 ലും 2005 ലും സോഫ്റ്റ്‌വെയറിനെ പേറ്റന്റ് ചെയ്യാനുള്ള ശ്രമം … Continue reading സോഫ്റ്റ്‌വെയര്‍ പേറ്റന്റ് വേണ്ട എന്ന് ഇന്‍ഡ്യന്‍ പേറ്റന്റ് ഓഫീസ് പറയുന്നു
സോഫ്റ്റ്‌വെയര്‍ പേറ്റന്റ് വേണ്ടന്ന് ഇന്‍ഡ്യയിലെ പേറ്റന്റ് ഓഫീസ് വീണ്ടും പറയുന്നു
കമ്പ്യൂട്ടറുമായി ബന്ധപ്പെട്ട കണ്ടുപിടുത്തങ്ങള്‍ക്ക് പേറ്റന്റ് വേണ്ടന്ന് ഇന്‍ഡ്യയിലെ പേറ്റന്റ് ഓഫീസ് പുറത്തിറക്കിയ guidelines ല്‍ പറഞ്ഞു. മുമ്പ് ഇറക്കിയ guidelines ല്‍ വ്യക്തതയില്ലാതെ സോഫ്റ്റ്‌വെയര്‍ പേറ്റന്റുകള്‍ സാങ്കേതിക വളര്‍ച്ചയെ സഹായിക്കും എന്ന് എഴുതിയിലുന്നു. ഇത് start-ups കളേയും സോഫ്റ്റ്‌വെയര്‍ ഉല്‍പ്പന്ന ലോബികളേയും വ്യാകുലരാക്കി. അതിനാലാണ് പിന്നീട് ഇറക്കിയ guidelines ല്‍ സോഫ്റ്റ്‌വെയര്‍ പേറ്റന്റ് ഗുണകരമല്ല എന്ന് വ്യക്തമായി എഴുതിയത്. ഇടക്കിടക്കിടക്ക് പുതുക്കുന്ന guidelines ന്റെ അടിസ്ഥാനത്തിലാണ് പേറ്റന്റ് ഓഫീസ് പേറ്റന്റുകള്‍ കൊടുക്കുന്നത്. 1970 ലെ ഇന്‍ഡ്യന്‍ പേറ്റന്റ് … Continue reading സോഫ്റ്റ്‌വെയര്‍ പേറ്റന്റ് വേണ്ടന്ന് ഇന്‍ഡ്യയിലെ പേറ്റന്റ് ഓഫീസ് വീണ്ടും പറയുന്നു
ആന്ധ്രയുടെ തീരത്ത് ആല്‍ഗാ അമിതവളര്‍ച്ച
അണ്ണാമലൈ സര്‍വ്വകലാശാലയുടെ Centre for Advanced Studies in Marine Biology കഴിഞ്ഞ ദിവസം ബംഗാള്‍ ഉള്‍ക്കടലില്‍ ആന്ധ്രയുടെ തീരത്ത് കാണപ്പെട്ട ദോഷകാരിയായ ആല്‍ഗാ അമിതവളര്‍ച്ചയെക്കുറിച്ച് പഠനങ്ങള്‍ തുടങ്ങി. Indian Economic Exclusive Zone ല്‍ algal blooms നെക്കുറിച്ച് നിരീക്ഷിക്കുകയും പഠനങ്ങള്‍ നടത്തുകയും ചെയ്യുന്ന സര്‍വ്വകലാശാലകളിലൊന്നാണ് അണ്ണാമലൈ. ഗവേഷണ ഫലങ്ങള്‍ അടുത്ത വര്‍ഷം Ministry of Earth Sciences (MoES) ല്‍ സമര്‍പ്പിക്കും. തമിഴ്‌നാട് തീരത്ത് ഇവര്‍ നടത്തിയ പഠനങ്ങളില്‍ red and green algal … Continue reading ആന്ധ്രയുടെ തീരത്ത് ആല്‍ഗാ അമിതവളര്‍ച്ച
ആണവ നിലയങ്ങള്‍ക്ക് ഇന്‍ഷുറന്‍സ്
public liability ക്കു് വേണ്ടി ആണവ നിലയ നടത്തിപ്പുകാര്‍ക്ക് നല്‍കുന്ന ഇന്‍ഡ്യയിലെ ആദ്യത്തെ ഇന്‍ഷുറന്‍സ് Nuclear Power Corporation of India Ltd (NPCIL) ന് നല്‍കി. എന്നാല്‍ the reinstat-ement of insurance value post a claim പിന്നീട് തീരുമാനിക്കുമെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു. NPCIL ന്റെ Chairman and Managing Director ആയ S.K. Sharma പറഞ്ഞതനുസരിച്ച് മൊത്തം പ്രീമിയം Rs. 100 crore for a risk cover of Rs. 1,500 … Continue reading ആണവ നിലയങ്ങള്‍ക്ക് ഇന്‍ഷുറന്‍സ്

