ജനിതക മാറ്റം വരുത്തിയ ജീവിയുടെ പാടത്തെ പരീക്ഷണത്തെ സംബന്ധിച്ച് പരിസ്ഥിതി വകുപ്പ് യോഗം ചേര്‍ന്നു

ജനിതക മാറ്റം വരുത്തിയ ധാരാളം ജീവിയുടെ കൃഷിയിടത്തെ പരീക്ഷണത്തെക്കുറിച്ച് തീരുമാനമെടുക്കാന്‍ ഒരു വര്‍ഷത്തിന് ശേഷം Prakash Javadekar ന്റെ നേതൃത്വത്തിലുള്ള പരിസ്ഥിതി വകുപ്പ് Genetic Engineering Appraisal Committee (GEAC)യുടെ യോഗം വിളിച്ചുകൂട്ടി. രാജ്യത്തെ ജനിതക മാറ്റം വരുത്തിയ ജീവിയുടെ കൃഷിയിടത്തെ പരീക്ഷണത്തിന് അനുമതി കൊടുക്കന്ന apex body ആണ് GEAC. പുതിയ സര്‍ക്കാര്‍ വന്നതിനെ തുടര്‍ന്ന് 18th July 2014 ന് ആയിരുന്നു GEAC മുമ്പ് യോഗം ചേര്‍ന്നത്. GEAC യോഗം കൂടിയെന്നും മന്ത്രിയുടെ അംഗീകാരം … Continue reading ജനിതക മാറ്റം വരുത്തിയ ജീവിയുടെ പാടത്തെ പരീക്ഷണത്തെ സംബന്ധിച്ച് പരിസ്ഥിതി വകുപ്പ് യോഗം ചേര്‍ന്നു

കേന്ദ്രം ജനിതക മാറ്റം വരുത്തിയ കടുകിന്റെ വാണിജ്യപരമായ കൃഷിക്ക്

മൊണ്‍സാന്റോയുടെ Bt വഴുതനങ്ങയുടെ വാണിജ്യപരമായ കൃഷിക്ക് 2010 ല്‍ അന്നത്തെ UPA സര്‍ക്കാര്‍ അനുമതി നിഷേധിച്ചതിന് ശേഷം ഇത് ആദ്യമായി കേന്ദ്രത്തിന് ജനിതക മാറ്റം വരുത്തിയ കടുകിന്റെ വാണിജ്യപരമായ കൃഷിക്ക് അഞ്ചുവര്‍ഷത്തെ അനുമതി ചോദിച്ചുകൊണ്ടുള്ള അപേക്ഷ ലഭിച്ചു. അതിന്‍മേലുള്ള തീരുമാനം കേന്ദ്ര സര്‍ക്കാരിന് വേണ്ടി പരിസ്ഥിതി മന്ത്രാലയം എടുക്കും. ജനിതക മാറ്റം വരുത്തിയ കടുകിന്റെ വാണിജ്യപരമായ കൃഷിക്ക് അനുവാദം ചോദിച്ചുകൊണ്ടുള്ള അപേക്ഷ ഇത് ആദ്യമായല്ല കിട്ടുന്നത്. Bayer കമ്പനിയുടെ ജനിതക മാറ്റം വരുത്തിയ കടുക് ചെടിയുടെ വിത്ത് … Continue reading കേന്ദ്രം ജനിതക മാറ്റം വരുത്തിയ കടുകിന്റെ വാണിജ്യപരമായ കൃഷിക്ക്

ആണവവികിരണമുള്ള മാലിന്യം ഗ്രാമത്തിലേക്കൊഴുകി

കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പ് കിഴക്കന്‍ Singbhum യിലെ Jadugoda ലുണ്ടായ പേമാരിയും(390 mm) പെട്ടെന്നുള്ള വെള്ളപ്പൊക്കവും ജനങ്ങളില്‍ പ്രത്യേകിച്ച് Talsa ഗ്രാമവാസികളില്‍ ഭീതി പടര്‍ത്തി. Uranium Corporation of India Limited (UCIL) ന്റെ പിന്നാമ്പുറ കുളത്തില്‍? (tailing pond) നിന്ന് ആണവവികിരണമുള്ള മാലിന്യങ്ങള്‍ വെള്ളത്തോടൊപ്പം ഒഴുകിയെത്തുമോ എന്നതായിരുന്നു ആ ഭീതിയുടെ കാരണം. “ജല ജീവികള്‍ ചാകുന്നത് ഞങ്ങള്‍ കണ്ടിട്ടുണ്ട്. വിളകള്‍ക്കും ആണവവികിരണമുള്ള മാലിന്യങ്ങള്‍ ദോഷകരമാണെന്ന് കരുതുന്നു. കുളത്തിലേയും കിണറുകളിലേയും വെള്ളം ഞങ്ങള്‍ ഉപയോഗിക്കാറില്ല,” എന്ന് HT … Continue reading ആണവവികിരണമുള്ള മാലിന്യം ഗ്രാമത്തിലേക്കൊഴുകി

അമിതമായി ആണവവികിരണം ഏല്‍ക്കുന്നത്

സര്‍ക്കാര്‍ നടത്തുന്ന യുറേനിയം ഖനിയുടെ സമീപവാസികളായ ഗ്രാമീണര്‍ ഉയര്‍ന്ന തോതിലുള്ള ആണവവികിരണം സഹിക്കുകയും രോഗികളാകുകയും ചെയ്യുന്നു എന്ന Center for Public Integrity ന്റെ ആരോപണത്തിന്റെ അടിസ്ഥാനത്തില്‍ ഇന്‍ഡ്യയില്‍ മനുഷ്യാവകാശം നിരീക്ഷിക്കുകയും നടപ്പാക്കുകയും ചെയ്യുന്ന ഒരു സര്‍ക്കാര്‍ വകുപ്പ് അന്വേഷണം ആരംഭിച്ചു. ഖനി നടത്തുന്ന Department of Energy യുടെ തലവനോടും സംസ്ഥാന സര്‍ക്കാരിന്റെ പ്രധാന ഉദ്യോഗസ്ഥനോടും രണ്ടാഴ്ചക്കകം റിപ്പോര്‍ട്ട് നല്‍കാന്‍ ആവശ്യപ്പെട്ടു എന്ന് ഇന്‍ഡ്യന്‍ പാര്‍ളമെന്റ് 1993 ല്‍ സ്ഥാപിച്ച ഡല്‍ഹി ആസ്ഥാനമായുള്ള National Human … Continue reading അമിതമായി ആണവവികിരണം ഏല്‍ക്കുന്നത്

ഇന്‍ഡ്യയുടേയും അമേരിക്കയുടേയും സൈനിക കൂട്ട് കെട്ട്

സൈനിക താവളങ്ങള്‍ പരസ്പരം ഉപയോഗിക്കാനുള്ള ഒരു കാര്‍ ഇന്‍ഡ്യയും അമേരിക്കയും “തത്വത്തില്‍” അംഗീകാരം കൊടുത്തു. ഇന്‍ഡ്യയുടെ സൈനിക സ്ഥാനത്തില്‍ ദൂരവ്യാപക ഫലമുണ്ടാക്കുന്നതാണ് 2004 ല്‍ തുടങ്ങിയ ഈ പദ്ധതിയുടെ തീരുമാനം. ഒരു ദശാബ്ദത്തോളം UPA സര്‍ക്കാര്‍ അതില്‍ തീരുമാനമൊന്നും എടുത്തിരുന്നില്ല. അമേരിക്കന്‍ പ്രതിരോധ സെക്രട്ടറി Ash Carter ന്റെ മൂന്ന് ദിവസത്തെ ഇന്‍ഡ്യാ സന്ദര്‍ശനത്തിന്റെ പ്രധാന അജണ്ടയായിരുന്നു Logistics Exchange Memorandum of Agreement (LEMOA) എന്ന ഈ കരാര്‍. ചര്‍ച്ചയുടെ അവസാനം കാര്‍ട്ടര്‍ പ്രധാന മന്ത്രി … Continue reading ഇന്‍ഡ്യയുടേയും അമേരിക്കയുടേയും സൈനിക കൂട്ട് കെട്ട്

ജനിതകമാറ്റം വരുത്തിയ ജീവികളും ഇന്‍ഡ്യയിലെ തട്ടിപ്പും

Genetic Engineering Appraisal Committee (GEAC) യിലെ മൂന്ന് പേര്‍ക്കെതിരെ സന്നദ്ധ പ്രവര്‍ത്തകയായ Aruna Rodrigues കേസ് കൊടുത്തു. ഇന്‍ഡ്യയിലെ ഏറ്റവും ഉയര്‍ന്ന നിയന്ത്രണ സംഘമാണ് GEAC. സുപ്രീം കോടതിയുടെ 8th May 2007, 15th February 2007, 8th April 2008, 12th August 2008 എന്നീ ദിവസത്തെ വിധികളെ ലംഘിക്കുന്നതിനുള്ള കോടതി അലക്ഷ്യവും കളനാശിനിയെ ചെറുക്കാന്‍ ശേഷിയുള്ള ആഹാര ധാന്യങ്ങളുടെ ഇന്‍ഡ്യയിലെ ആദ്യത്തെ വാണിജ്യപരമായ ഉപയോഗത്തിന് ലക്ഷ്യം വെച്ചുകൊണ്ട് ധാരാളം പൊതു കൃഷിയിടങ്ങളില്‍ ജനിതകമാറ്റം … Continue reading ജനിതകമാറ്റം വരുത്തിയ ജീവികളും ഇന്‍ഡ്യയിലെ തട്ടിപ്പും

മാല്യക്കും കടം തിരിച്ചടക്കാത്ത മറ്റുള്ളവര്‍ക്കുമെതിരെ ക്രിമിനല്‍ കേസെടുക്കുക

ഇന്‍ഡ്യയിലെ ബാങ്കുകള്‍ക്ക് വിജയ് മാല്യ Rs 9,000 കോടിയിലധികം പണം കൊടുക്കാനുണ്ട്. അയാള്‍ ഒളിച്ചോടുകയും ബ്രിട്ടണില്‍ അഭയം പ്രാപിച്ചിരിക്കുകയാണ്. അയാള്‍ എന്ന് തിരിച്ച് വരുമെന്ന് നമുക്ക് അറിയില്ല. അതോ ഇനി ഒരിക്കലും തിരിച്ച് വരാതിരിക്കാനും സാദ്ധ്യതയുണ്ട്. എന്നാല്‍ അയാള്‍ ഒറ്റക്കല്ല. SBI, കാനറാ ബാങ്ക് ഉള്‍പ്പടെ ഇന്‍ഡ്യയിലെ പൊതു മേഖലയിലെ ബാങ്കുകള്‍ക്ക് 4.8 ലക്ഷം കോടി രൂപ കൊടുക്കാനുള്ള 44 കമ്പനികള്‍ നമ്മുടെ രാജ്യത്ത് പ്രവര്‍ത്തിക്കുന്നുണ്ട്. ഇപ്പോള്‍ ഇന്‍ഡ്യയിലെ ഏറ്റവും വലിയ ബാങ്കുകള്‍ പ്രതിസന്ധിയിലാണ്. താങ്കളും ഞാനുമുള്‍പ്പടെ … Continue reading മാല്യക്കും കടം തിരിച്ചടക്കാത്ത മറ്റുള്ളവര്‍ക്കുമെതിരെ ക്രിമിനല്‍ കേസെടുക്കുക