കമ്പനിയില്‍ നിന്ന് പുറത്ത് പോകാനായി വിജയ മാല്യയുമായി കരാറിലെത്തിയ കടം കൊടുക്കുന്നവര്‍ Rs 515-കോടിയുടെ ഒരു ‘sweetheart deal’ United Spirits ന് നല്‍കിയിട്ടും Kingfisher Airlines ന്റെ ഓഹരി കൈവശം വെച്ചിരുന്ന രണ്ട് ലക്ഷത്തിലധികം നിക്ഷേപകര്‍ കുടുങ്ങിയിരിക്കുകയാണ്. അതിന് പകരമായി United Spirits Ltd (USL) ന്റെ പുതിയ ഉടമയായ Diageo മാല്യയുടെ എല്ലാ 'വ്യക്തിപരമായ ബാധ്യതകളും' ഏറ്റെടുക്കാമെന്ന് സമ്മതിച്ചു. UB Group ന്റെ ഇടപാടുകളിലെ സാമ്പത്തിക ക്രമക്കേടുകളും അതില്‍ ഉള്‍പ്പെടും. എന്നാല്‍ United Breweries … Continue reading രാജ്യദ്രോഹം പ്രവര്‍ത്തിയില്‍: മാല്യ പറന്നു രണ്ട് ലക്ഷം നിക്ഷേപകര്‍ തറപറ്റി
ടാഗ്: ഇന്‍ഡ്യ
ന്യൂമോണിയയുടെ വാക്സിന് ഫൈസര്‍ ഇന്‍ഡ്യയില്‍ പേറ്റന്റെടുക്കുന്നതിനെ MSF ചേദ്യം ചെയ്യുന്നു
ഫൈസര്‍(Pfizer) ന്റെ ഇന്‍ഡ്യയിലെ ന്യൂമോണിയ വാക്സിന് എതിരെ പേറ്റന്റെതിര്‍പ്പ് കേസ് Médecins Sans Frontières (MSF, Doctors Without Borders(അതിരുകളില്ലാ ഡോക്റ്റര്‍മാര്‍?)) കൊടുത്തു. അമേരിക്കയിലെ മരുന്ന കമ്പനിയായ ഫൈസര്‍ pneumococcal conjugate vaccine (PVC13) ന് ഇന്‍ഡ്യയില്‍ പേറ്റെന്റെടുക്കാതിരിക്കാനും അതുവഴി വില കുറഞ്ഞ മരുന്ന് ഇന്‍ഡ്യയന്‍ കമ്പോളത്തില്‍ ലഭ്യമാകാനും തങ്ങള്‍ നടത്തുന്ന മനുഷ്യസ്നേഹപരമായ പ്രവര്‍ത്തിയാണിത് എന്ന് MSF ന്റെ പത്ര പ്രസ്ഥാവനയില്‍ പറയുന്നു. [ഫൈസര്‍ ഇപ്പോള്‍ അമേരിക്കന്‍ കമ്പനിയല്ല. നികുതി വെട്ടിക്കാനായി അവര്‍ മറ്റേതൊ രാജ്യത്തേക്ക് ആസ്ഥാനം … Continue reading ന്യൂമോണിയയുടെ വാക്സിന് ഫൈസര്‍ ഇന്‍ഡ്യയില്‍ പേറ്റന്റെടുക്കുന്നതിനെ MSF ചേദ്യം ചെയ്യുന്നു
പ്രമുഖ മതേതരവാദികളെ കൊല്ലുന്നതിനെ ഇന്‍ഡ്യയിലെ ശാസ്ത്രജ്ഞര്‍ പ്രതിഷേധിക്കുന്നു
മതപരമായ അസഹിഷ്ണുതയും, മൂന്ന് പ്രമുഖ യുക്തിചിന്താ പ്രചാരകരെ കൊലപാതകവും കാരണം ഇന്‍ഡ്യയിലെ സാമൂഹ്യ അവസ്ഥയെ ഓര്‍ത്ത് പ്രമുഖ ഇന്‍ഡ്യന്‍ ശാസ്ത്രജ്ഞര്‍ തങ്ങളുടെ വ്യാകുലത പ്രകടിപ്പിച്ചു. ശാസ്ത്രജ്ഞര്‍ ഗവേഷണ ശാലകള്‍ വിട്ട് പുറത്തിറങ്ങി സമൂഹ്യ രാഷ്ട്രീയ പ്രശ്നങ്ങളെക്കുറിച്ച് അഭിപ്രായം പറയുന്നത് ഇന്‍ഡ്യയില്‍ അപൂര്‍വ്വമായ ഒരു സംഭവമാണ്. മുന്‍നിര എഴുത്തുകാരും ഇതുപോലെ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി. കഴിഞ്ഞ സെപ്റ്റംബര്‍ മുതല്‍ പ്രതിഷേധമായി അവര്‍ സര്‍ക്കാരില്‍ നിന്ന് തങ്ങള്‍ക്ക് കിട്ടിയ ദേശീയ പുരസ്കാരങ്ങള്‍ തിരികെ നല്‍കിക്കൊണ്ടിരിക്കുകയാണ്. മതപരമായ അസഹിഷ്ണുത തടയുന്നതില്‍ സര്‍ക്കാര്‍ … Continue reading പ്രമുഖ മതേതരവാദികളെ കൊല്ലുന്നതിനെ ഇന്‍ഡ്യയിലെ ശാസ്ത്രജ്ഞര്‍ പ്രതിഷേധിക്കുന്നു
ഞാന്‍ ഒരിക്കലും അദ്ദേഹത്തെ കൈവിടില്ല
JNUവിലെ സ്വരാജ്യസ്നേഹം പഠനം വലിയ ശ്രദ്ധയാകര്‍ഷിച്ചു
പാര്‍ളമെന്റില്‍ “സ്വരാജ്യസ്നേഹ”ത്തെക്കുറിച്ച് ചൂടുപിടിച്ച തര്‍ക്കങ്ങള്‍ നടക്കുമ്പോള്‍, ആ വിവാദങ്ങള്‍ക്ക് കേന്ദ്രമായ ജവഹര്‍ലാല്‍ നെഹ്രു സര്‍വ്വകലാശാലയില്‍ രാഷ്ട്രം എന്ന ആശയത്തിനെ ഡീകോഡ് ചെയ്യാനുള്ള ശ്രമം തുടരുന്നു. സര്‍വ്വകലാശാലയിലെ പ്രസിദ്ധരായ അദ്ധ്യാപകര്‍ പ്രഭാഷണങ്ങളുടെ ഒരു കൂട്ടം സംഘടിപ്പിച്ചിരിക്കുകയാണ്. കഴിഞ്ഞ ദിവസം ചരിത്രകാരിയായ Tanika Sarkar മഹാത്മാ ഗാന്ധിയുടെ രാഷ്ട്രത്തെക്കുറിച്ചുള്ള വീക്ഷണങ്ങളെക്കുറിച്ച് ക്ലാസ് എടുത്തു. administration block ന് പുറത്ത്, പേനയും നോട്ട് പുസ്തകവുമായി, സമാധാനപരമായി തറയിലിരുന്ന 200 ഓളം വരുന്ന ആള്‍ക്കൂട്ടത്തോട് Ms. Sarkar ഗാന്ധിജിയുടെ രാഷ്ട്രത്തെ, ഹിന്ദുത്വ ആശയവാദിയായ … Continue reading JNUവിലെ സ്വരാജ്യസ്നേഹം പഠനം വലിയ ശ്രദ്ധയാകര്‍ഷിച്ചു
മൊണ്‍സാന്റോയുടെ സംയുക്ത സംരംഭത്തിനെതിരെ CCI അന്വേഷണത്തിന് ഉത്തരവിട്ടു
ജനിതകമാറ്റം വരുത്തിയ(GM) പരുത്തി വിത്തിന്റെ വിതരണത്തില്‍ തങ്ങളുടെ പ്രമുഖ സ്ഥാന ദുര്‍വ്വിനിയോഗമുണ്ടെന്ന് കണ്ടതിനാല്‍ മൊണ്‍സാന്റോക്കെതിരെ അന്വേഷണം വേണമെന്ന് Competition Commission of India (CCI) പറഞ്ഞു. Nuziveedu Seeds, Prabhat Agri Biotech, Pravardhan Seeds എന്നീ 'informants', National Seed Association of India, BJP Kisan Morcha മുതല്‍ Ministry of Agriculture & Farmers Welfare വരെയുള്ള stakeholders ന്റേയും പരാതിയാലാണ് ഈ നടപടി. കീടങ്ങളെ ചെറുക്കുന്ന Bt പരുത്തി വിത്തിന് സര്‍ക്കാര്‍ … Continue reading മൊണ്‍സാന്റോയുടെ സംയുക്ത സംരംഭത്തിനെതിരെ CCI അന്വേഷണത്തിന് ഉത്തരവിട്ടു
ആധാറും സ്കൈപ്പും തമ്മില്‍ ബന്ധിപ്പിക്കാനായുള്ള പരീക്ഷണങ്ങള്‍ മൈക്രോസോഫ്റ്റ് നടത്തിവരുന്നു
മൈക്രോസോഫ്റ്റിന്റെ വീഡിയോ ഫോണ്‍ സേവനമായ സ്കൈപ്പില്‍ authenticate ചെയ്യാന്‍ വേണ്ടി ആധാര്‍ നമ്പര്‍ ഉപയോഗിക്കാനുള്ള സംവിധാനങ്ങള്‍ പരീക്ഷണ ഘട്ടത്തിലാണ് എന്ന് മൈക്രോസോഫ്റ്റ് പറഞ്ഞു. “വളരെ unique ആയ ഈ ID systemത്തെ ഞങ്ങള്‍ സ്വീകരിക്കുന്നു. Skype ഉം ആയി അതിനെ കൂട്ടിച്ചേര്‍ക്കുന്ന പരിപാടികള്‍ ഞങ്ങള്‍ തുടരുകയാണ്. തുടക്കത്തില്‍ ഒരു ലഘുവായ അടിസ്ഥാനത്തിലായിരിക്കും അത്,” Microsoft Corporation പ്രസിഡന്റ് Brad Smith പറഞ്ഞു. — സ്രോതസ്സ് thehindu.com എന്തിന്? ഇന്‍ഡ്യാ മഹാരാജ്യം. അവിടുത്തെ പൌരന്‍മാര്‍, അവരുടെ പ്രധാനപ്പെട്ട് സര്‍ക്കാര്‍ … Continue reading ആധാറും സ്കൈപ്പും തമ്മില്‍ ബന്ധിപ്പിക്കാനായുള്ള പരീക്ഷണങ്ങള്‍ മൈക്രോസോഫ്റ്റ് നടത്തിവരുന്നു
ഒരു ഫേസ്‌ബുക്ക് മുതലാളി പറയുന്നത് ഇന്‍ഡ്യക്ക് ബ്രിട്ടീഷ് ഭരണമായിരുന്നു നല്ലതെന്ന്
ഫേസ്‌ബുക്ക് ബോര്‍ഡ് മെമ്പറായ Marc Andreessen പറയുന്നത് ഇന്‍ഡ്യ Free Basics സ്വീകരിക്കണം എന്നാണ്. അല്ലെങ്കില്‍ വലിയ ദോഷം അതിനാല്‍ സംഭവിക്കുമെന്ന്. ഇന്‍ഡ്യയുടെ കോളനി വിരുദ്ധ ചിന്താഗതി രാജ്യത്തിന്റെ സമ്പദ്‌വ്യവസ്ഥയെ തകര്‍ക്കുകയാണ്. Free Basics നെ എതിര്‍ക്കുന്നത് വഴി സര്‍ക്കാര്‍ ആ തെറ്റ് വീണ്ടും ആവര്‍ത്തിക്കുന്നു. ഫേസ്ബുക്കിന്റെ വിവാദപരമായ Free Basics ഇന്‍ഡ്യ നിരോധിച്ചതിനെക്കുറിച്ച് ധാരാളം ആളുകള്‍ പല രീതിയില്‍ പ്രതികരിച്ചിട്ടുണ്ട്. Internet.org യാഥാര്‍ത്ഥ്യമാക്കാനുള്ള ആത്മാര്‍ത്ഥമായ ശ്രമം തുടരുമെന്ന് CEO ആയ സക്കര്‍ബക്ക് പറഞ്ഞു. “കോളനി വിരുദ്ധത … Continue reading ഒരു ഫേസ്‌ബുക്ക് മുതലാളി പറയുന്നത് ഇന്‍ഡ്യക്ക് ബ്രിട്ടീഷ് ഭരണമായിരുന്നു നല്ലതെന്ന്
സര്‍ക്കാര്‍ പുതിയ സാമൂഹ്യ-സാമ്പത്തിക സെന്‍സസ് വിവരങ്ങള്‍ പ്രസിദ്ധപ്പെടുത്തി
വികസന പദ്ധതികള്‍ക്കായി വിവാദപരമായ ദാരിദ്ര്യരേഖ ഉപയോഗിച്ച UPA സര്‍ക്കാരിന് നാല് വര്‍ഷങ്ങള്‍ക്ക് ശേഷം ഇപ്പോഴത്തെ NDA സര്‍ക്കാര്‍ അടുത്ത തലത്തിലെ പ്രഫലനങ്ങളിലേക്ക് പ്രവേശിച്ചിരിക്കുകയാണ്. കഴിഞ്ഞ ദിവസം അവര്‍ സാമൂഹ്യ-സാമ്പത്തിക സെന്‍സസ് വിവരങ്ങള്‍ പ്രസിദ്ധപ്പെടുത്തി. 2011 ല്‍ ആയിരുന്നു സെന്‍സസിന്റെ പരിപാടികള്‍ തുടങ്ങിയത്. ഇന്‍ഡ്യയിലെ ദരിദ്ര കുടുംബങ്ങളെക്കുറിച്ചുള്ള ശരിയായ വിവരങ്ങളും അതിന്റെ ജാതീയമായ വിതരണത്തേയും കുറിച്ചുള്ള വിവരങ്ങളും ലഭ്യമല്ല എന്ന കാരണത്താല്‍ അന്ന് വലിയ സംവാദങ്ങള്‍ തുടങ്ങിയിരുന്നു. അത്തരത്തില്‍ കുടുംബങ്ങളുടെ വരുമാന പഠനം 2002 ല്‍ നടന്നിരുന്നു. വികസന … Continue reading സര്‍ക്കാര്‍ പുതിയ സാമൂഹ്യ-സാമ്പത്തിക സെന്‍സസ് വിവരങ്ങള്‍ പ്രസിദ്ധപ്പെടുത്തി
ഇന്‍ഡ്യന്‍ മഹാ സമുദ്രം ചൂടാകുന്നതിനനുസരിച്ച് തെക്കുപടിഞ്ഞാറന്‍ മണ്‍സൂണ്‍ ദുര്‍ബലമാകുന്നു
India Meteorological Department (IMD) 2015 ലെ മണ്‍സൂണ്‍ പ്രവചനം downgrad ചെയ്തതിന് ശേഷം, ഇന്‍ഡ്യന്‍ മഹാസമുദ്രത്തിന്റെ അതിവേഗത്തിലുള്ള ചൂടാകല്‍ കഴിഞ്ഞ നൂറ്റാണ്ടില്‍ തെക്കെ ഏഷ്യയിലെ മഴ കുറയുന്നതിന് കാരണമാകുന്നു എന്ന റിപ്പോര്‍ട്ട് ഒരു പഠനം പ്രസിദ്ധീകരിച്ചു. 1901 - 2012 വരെയുള്ള വിവരങ്ങള്‍ പരിശോധിച്ച് Indian Institute of Tropical Meteorology ലെ ശാസ്ത്രജ്ഞ Roxy Mathew Koll വേനല്‍കാലത്തെ മണ്‍സൂണിന്റെ അളവ് ക്രമമായി കുറയുന്നതായി കണ്ടെത്തി. തെക്കന്‍ പാകിസ്ഥാന്‍ മുതല്‍ ബംഗ്ലാദേശ് വരെയുള്ള പ്രദേശത്ത് … Continue reading ഇന്‍ഡ്യന്‍ മഹാ സമുദ്രം ചൂടാകുന്നതിനനുസരിച്ച് തെക്കുപടിഞ്ഞാറന്‍ മണ്‍സൂണ്‍ ദുര്‍ബലമാകുന്നു
