ഡല്‍ഹിയില്‍ നിന്ന് മോസ്കോയിലേക്ക് പോയ Air India വിമാനം പാതി വഴിയില്‍ വെച്ച് യാത്ര മതിയാക്കി തിരിച്ചെത്തി. വിമാനത്തിലുണ്ടായിരുന്ന ഒരു പൈലറ്റിന്റെ കൊറോണ ടെസ്റ്റ് ഫലം പോസിറ്റീവ് ആയി വന്നു എന്ന് താവളത്തിലെ ജോലിക്കാര്‍ കണ്ടെത്തിയതിനെ തുടര്‍ന്നാണിത്. Airbus A320 രാവിലെ 7.15 നാണ് മോസ്കോയിലേക്ക് തിരിച്ചത്. അവിടെയുള്ള ഇന്‍ഡ്യക്കാരെ വന്ദേ ഭാരത് മിഷന്റെ ഭാഗമായി നാട്ടിലെത്തിക്കുകയായിരുന്നു ലക്ഷ്യം. അധികാരികളില്‍ നിന്നുള്ള ഉത്തരവിന് ശേഷം 12.30 ഓടെ വിമാനം തിരിച്ചെത്തി. ജോലിക്കാരുടെ കൊറോണടെസ്റ്റ് റിപ്പോര്‍ട്ടുകള്‍ പരിശോധിക്കുന്നതില്‍ ഉദ്യോഗസ്ഥര്‍ക്ക് … Continue reading പകുതി പറക്കുന്നതിനിടയില്‍ പൈലറ്റ് കോവിഡ്-19 പോസീറ്റീവായി
ടാഗ്: ഇന്‍ഡ്യ
CAA വിരുദ്ധ പ്രതിഷേധക്കാരെ അറസ്റ്റ് ചെയ്യുന്നതും പീഡിപ്പിക്കുന്നതും തെറ്റാണെന്ന് 300 സാമൂഹ്യപ്രവര്‍ത്തകരും വിദഗ്ദ്ധരും
കോവിഡ്-19 ന്റെ ലോക്ക്ഡൌണ്‍ നടന്നുകൊണ്ടിരിക്കെ വടക്ക് കിഴക്കന്‍ ഡല്‍ഹിയിലെ അക്രമത്തിന്റെ പേരില്‍ അറസ്റ്റുകള്‍ നടത്തുന്നതിനെതിരെ ഇന്‍ഡ്യയിലെ വിവിധ സ്ഥലങ്ങളില്‍ നിന്നുള്ള 300 ല്‍ അധികം അദ്ധ്യാപകരും, ഗവേഷകരും, മാധ്യമപ്രവര്‍ത്തകരും പ്രസ്ഥാവനയിറക്കി. Unlawful Activities (Prevention) Act പ്രകാരമുള്ള അറസ്റ്റുകളും കുറ്റാരോപണവും ലക്ഷ്യം വെക്കുന്നത് മുസ്ലീങ്ങളിലേക്കാണ്. പ്രത്യേകിച്ചും Citizenship Amendment Act ന് എതിരെ പ്രതിഷേധം നടത്തിയവരെ. "വ്യക്തികളേയും സംഘടനകളേയും ലക്ഷ്യം വെക്കുന്നതിന് പകരം അക്രമത്തെക്കുറിച്ച് ശരിയായ അന്വേഷണം നടത്തണം" എന്ന് അവര്‍ പ്രസ്ഥാവനയില്‍ പറയുന്നു. — സ്രോതസ്സ് … Continue reading CAA വിരുദ്ധ പ്രതിഷേധക്കാരെ അറസ്റ്റ് ചെയ്യുന്നതും പീഡിപ്പിക്കുന്നതും തെറ്റാണെന്ന് 300 സാമൂഹ്യപ്രവര്‍ത്തകരും വിദഗ്ദ്ധരും
അയാളുടെ കാട്
Forest man of india Jadav Payeng
കിഴക്കന്‍ ലഡ്ഡാക്കിലെ ഏറ്റുമുട്ടല്‍ വീഡിയോയെ സൈന്യം തള്ളിപ്പറഞ്ഞു
കിഴക്കന്‍ ലഡ്ഡാക്കില്‍ ചൈനയുടേയും ഇന്‍ഡ്യയുടേയും സൈന്യം നടത്തുന്ന ഏറ്റുമുട്ടലിന്റെ സാമൂഹ്യ വിരുദ്ധ മാധ്യമങ്ങളില്‍ പ്രത്യക്ഷപ്പെട്ട വീഡിയോയെ ഇന്‍ഡ്യന്‍ സൈന്യം തള്ളിപ്പറഞ്ഞു. “പ്രചരിക്കപ്പെടുന്ന വീഡിയോയിലെ ഉള്ളടക്കം ശരിയല്ല. അതിനെ വടക്ക് കിഴക്കന്‍ അതിര്‍ത്തിയിലെ സ്ഥിതിയുമായി ബന്ധിപ്പിക്കുന്നത് വഞ്ചനാപരമാണ്,” എന്ന് സൈന്യം ഒരു പ്രസ്ഥാവനയില്‍ പറഞ്ഞു. “അങ്ങനെ സംഭവിക്കുന്നതിന്റെ ഒരു തെളിവും ഇല്ല. വ്യത്യാസങ്ങള്‍ എല്ലാം സൈനിക തലവന്‍മാര്‍ തമ്മിലുള്ള ആശമയവിനിമയത്തില്‍ കൈകാര്യം ചെയ്യുന്നുണ്ട്. രണ്ട് രാജ്യത്തേയും അതിര്‍ത്തികള്‍ കൈകാര്യം ചെയ്യുന്നതിന് വ്യക്തമായ പെരുമാറ്റച്ചട്ടം സ്ഥാപിച്ചിട്ടുണ്ട്. പ്രശ്നങ്ങളെ വൈകാരികമാക്കി നമ്മുടെ … Continue reading കിഴക്കന്‍ ലഡ്ഡാക്കിലെ ഏറ്റുമുട്ടല്‍ വീഡിയോയെ സൈന്യം തള്ളിപ്പറഞ്ഞു
ജോലിക്കാരിലേക്ക് കോവിഡ്-19 പടരുന്നതിനെതിരെ AIIMS കഠിന പ്രയത്നത്തില്‍
കഴിഞ്ഞ രണ്ട് ദിവസം ഡല്‍ഹിയിലെ All India Institute of Medical Sciences ലെ ആരോഗ്യജോലിക്കാരുടേയും മറ്റ് ജോലിക്കാരുടേയും കോവിഡ്-19 ടെസ്റ്റില്‍ 50 ഓളം പേര്‍ പോസിറ്റീവായി. അങ്ങനെ രാജ്യത്തെ പ്രധാന ഗവേഷണ സ്ഥാപനത്തിലെ മൊത്തം 195 പേര്‍ക്ക് രോഗം വന്നു. മോശം മാസ്കുകളും സംരക്ഷണ കിറ്റുകളും കാരണമാണ് രോഗം പടരുന്നത് എന്ന് Resident Doctors Association ന്റെ നേതാക്കള്‍ പറയുന്നു. ധാരാളം പേരിലേക്ക് കൊറോണവൈറസ് പടരുന്നത് കൂടാതെ രണ്ട് ജോലിക്കാരുടെ മരണത്തിനും AIIMS സാക്ഷിയായി. ഹോസ്റ്റല്‍ … Continue reading ജോലിക്കാരിലേക്ക് കോവിഡ്-19 പടരുന്നതിനെതിരെ AIIMS കഠിന പ്രയത്നത്തില്‍
ഫേസ്‌ബുക്ക് കരാറിന് മുമ്പ് അംബാനി കുടുംബം റിലയന്‍സിന്റെ ഓഹരികള്‍ പുനര്‍വിന്യാസം വരുത്തി
US$570 കോടി ഡോളര്‍ (Rs 43,574 കോടി രൂപ) നിക്ഷേപം നടത്തി റിലയന്‍സ് ഗ്രൂപ്പിന്റെ ഇന്റര്‍നെറ്റ് ഡാറ്റ, ടെലി കമ്മ്യൂണിക്കേഷന്‍ വിഭാഗമായ റിലയന്‍സ് ജിയോയുടെ 9.99% ഓഹരി കരസ്ഥമാക്കാന്‍ പോകുന്നു എന്ന് ഏപ്രില്‍ 22 ന് അമേരിക്കന്‍ സാമൂഹ്യവിരുദ്ധ മാധ്യമ ഭീമനായ ഫേസ്‌ബുക്ക് പ്രഖ്യാപിച്ചു. ഇന്‍ഡ്യയിലെ ഏറ്റവും വലിയ സ്വകാര്യ കോര്‍പ്പറേറ്റായ Reliance Industries Limited (RIL) ന്റേയും Reliance Jio യുടേയും ഓഹരികള്‍ കുടുംബത്തിനകത്ത് reshuffle ചെയ്തതിന് ശേഷമാണ് ഇത് സംഭവിച്ചത്. മാര്‍ച്ച് 24 ന് … Continue reading ഫേസ്‌ബുക്ക് കരാറിന് മുമ്പ് അംബാനി കുടുംബം റിലയന്‍സിന്റെ ഓഹരികള്‍ പുനര്‍വിന്യാസം വരുത്തി
താങ്കളുടെ ഹൃദയം കാണിക്കൂ!
— സ്രോതസ്സ് | 05/15/2020
20 ലക്ഷം കോടി!
— സ്രോതസ്സ് | 05/14/2020
ചൈനയുമായി പ്രക്ഷുബ്ധമായ അതിര്‍ത്തി തര്‍ക്കത്തിന് ഇന്ഡ്യയെ അമേരിക്ക പ്രേരിപ്പിക്കുന്നു
കഴിഞ്ഞ കുറച്ച് ആഴ്ചകളായി ഇന്‍ഡ്യയും ചൈനയും, ഇന്‍ഡ്യയും നേപ്പാളും ആയി ഹിമാലയത്തിലെ അതിര്‍ത്തിയുടെ കാര്യത്തിലെ തര്‍ക്കത്തിന് ചൂടുപിടിച്ചിരിക്കുകയാണ്. ബുധനാഴ്ച ഈ പ്രശ്നങ്ങലില്‍ അമേരിക്ക ധൃഷ്ടമായി ഇടപെട്ടു. ഇന്‍ഡ്യക്കെതിരെ ചൈന “അക്രമാസക്തമാകുന്നു” എന്ന് US Assistant Secretary of State for South and Central Asia ആയ Alice G. Wells ആരോപിച്ചു. ഇത് ചൈനയുടെ “ഉപദ്രവ സ്വഭാവ” ക്രമത്തിന്റെ ഭാഗമാണെന്നും അവര്‍ പറഞ്ഞു. അമേരിക്കയുമായും ഏഷ്യപസഫിക് മേഖലയിലെ അവരുടെ പങ്കാളികളായ ജപ്പാനും ആസ്ട്രേലിയയും ആയുള്ള ഇന്‍ഡ്യയുടെ … Continue reading ചൈനയുമായി പ്രക്ഷുബ്ധമായ അതിര്‍ത്തി തര്‍ക്കത്തിന് ഇന്ഡ്യയെ അമേരിക്ക പ്രേരിപ്പിക്കുന്നു
കെയ്മന്‍, സിംഗപ്പൂര്‍ നിക്ഷേപ ഹബ്ബുകളുടെ ചൈന ബന്ധത്തെ സെബി പരിശോധിക്കും
Cayman Islands, Singapore, Ireland, Luxembourg തുടങ്ങിയ നിക്ഷേപ ഹബ്ബുകളെ കൂടുതല്‍ വിശദമായി Securities and Exchange Board of India (Sebi) പരിശോധിക്കും. കാരണം ചൈനയിലൂടെയും ഹോങ്കോങ്ങിലൂടെയും ഇന്‍ഡ്യയിലേക്ക് എത്തുന്ന നിക്ഷേപങ്ങളുടെ വലിയൊരു ഭാഗവും ഈ സ്ഥലങ്ങളിലൂടെ ഗതിമാറ്റിവിടുന്നതാണ്. കഴിഞ്ഞ ദിവസം നിയന്ത്രണാധികാരികള്‍ 11 മറ്റ് രാജ്യങ്ങളില്‍ നിന്ന് വരുന്ന നിക്ഷേപങ്ങളുടെ വിവരങ്ങള്‍ അതിന്റെ ഗുണം കിട്ടുന്ന ഉടമസ്ഥരോട് ആവശ്യപ്പെട്ടിരുന്നു. — സ്രോതസ്സ് business-standard.com | Ashley Coutinho | 20/Apr/2020 നമ്മുടെ നാട്ടിലെ സിനിമക്കാരുടേയും, … Continue reading കെയ്മന്‍, സിംഗപ്പൂര്‍ നിക്ഷേപ ഹബ്ബുകളുടെ ചൈന ബന്ധത്തെ സെബി പരിശോധിക്കും