ബീഹാറിലെ 90 സ്ഥലങ്ങളില്‍ CAA-NRC-NPR നെതിരെ ഗാന്ധിയന്‍ സമരങ്ങള്‍ തുടരുന്നു

ദേശീയ തലസ്ഥാനത്തെ ഷാഹീന്‍ ബാഗിലെ സമരം പോലെ സ്ത്രീകള്‍ നയിക്കുന്ന കുത്തിയിരിപ്പ് CAA-NRC-NPR ന് എതിരായ സരമം ബീഹാറിലെ 90 സ്ഥലങ്ങളില്‍ തുടരുകയാണ്. ആയിരക്കണക്കിനാളുകള്‍ സ്ത്രീകളുടെ നേതൃത്വത്തില്‍ പൌരത്വഭേതഗതി നിയമം പിന്‍വലിക്കുന്നത് വരെ ഗാന്ധിയന്‍ രീതിയിലെ സമരം നടത്തുന്നു. National Population Register ഉം National Register of Citizens ഉം ഇല്ലാതാക്കണണെന്നാണ് അവര്‍ ആവശ്യപ്പെടുന്നത്. — സ്രോതസ്സ് newsclick.in | 13 Mar 2020

ലോക്ക് ഡൌണിനിടയില്‍ രണ്ട് ദിവസമായി 10-മാസമായ കുട്ടിയുമായി വീട്ടിലേക്ക് നടക്കുകു

ഉത്തര്‍ പ്രദേശിലെ ഗ്രാമത്തിലേക്ക് നടന്ന് പോകുന്ന കുടിയേറ്റക്കാരില്‍ ഒരാളാണ് തോളില്‍ ഒരു ചെറിയ കുട്ടിയുമായി പോകുന്ന ദിവസ കൂലിക്കാരനായ ബണ്ടി. പ്രധാനമന്ത്രി നരേന്ദ്രമോഡി രാജ്യം മൊത്തം 21 ദിവസത്തെ ലോക്ക് ഡൌണ്‍ പ്രഖ്യാപിച്ചതിന് ശേഷം അവര്‍ക്ക് വേറൊരു വഴിയും ഇല്ലാതായിരിക്കുന്നു എന്ന് അവര്‍ പറയുന്നു. ബണ്ടിയുടെ ഗ്രാമം ഡല്‍ഹിയില്‍ നിന്ന് 150kms അകലെയാണ്. രണ്ട് ദിവസം എടുക്കും അയാള്‍ക്കും മൂന്ന് കുട്ടികള്‍ക്കും സ്വന്തം വീട്ടിലേക്ക് എത്തുവാനാ‍. അവര്‍ക്ക് വേണ്ടത്ര പണമോ ആഹാരമോ ഇല്ല. — സ്രോതസ്സ് ndtv.com … Continue reading ലോക്ക് ഡൌണിനിടയില്‍ രണ്ട് ദിവസമായി 10-മാസമായ കുട്ടിയുമായി വീട്ടിലേക്ക് നടക്കുകു

സര്‍ക്കാര്‍ ഭൂമിയും, വെള്ളവും, കാടും, വ്യക്തിത്വവും, ജീവിതവും മോഷ്ടിക്കാന്‍ ശ്രമിക്കുന്നു