മൂന്ന് വലിയ സാങ്കേതികവിദ്യാ കമ്പനികളും ഒപ്പം ആമസോണും, ഈ രംഗത്തെ പുതിയ കളിക്കാരന്, സ്കൂള് ബിസിനസിന്റെ പങ്ക് കിട്ടാനായി vying. പ്രധാനമായും അത് ഉപകരണങ്ങളും ഓപ്പറേറ്റിങ് സിസ്റ്റവും വില്ക്കാന് വേണ്ടിയാണ്. ഒറ്റ സൈസ് ഉപകരണങ്ങള്ക്ക് പകരം സ്കൂള് അധികൃതര് വലിയ തോതില് “personalization” ഉം customization ഉം ഇവരോട് ആവശ്യപ്പെടുന്നു. പല കാര്യങ്ങള് അടിസ്ഥാനമാക്കിയാണ് സ്കൂളുകള് വാങ്ങല് തീരുമാനമെടുക്കുന്നത്. വിദ്യാര്ത്ഥികളുടെ വിജയത്തെ മെച്ചെടുത്തുക അവരുടെ engagement വര്ദ്ധിപ്പിക്കുക തുടങ്ങിയ കാര്യങ്ങളില് ഉപകരണങ്ങള് എങ്ങനെ സഹായിക്കുന്നു എന്നതുള്പ്പടെയുള്ള സ്കൂളുകളുടെ … Continue reading സ്കൂള് കമ്പോളത്തിനായി ആമസോണ്, ആപ്പിള്, ഗൂഗിള്, മൈക്രോസോഫ്റ്റ് എന്നിവര് യുദ്ധത്തിലാണ്
ടാഗ്: കോര്പ്പറേറ്റ്
10 ല് 7 സ്മാര്ട്ട് ഫോണ് ആപ്പുകളും നിങ്ങളുടെ വിവരങ്ങള് മൂന്നാമന് നല്കുന്നു
70% സ്മാര്ട്ട് ഫോണ് ആപ്പുകളും വ്യക്തിപരമായ വിവരങ്ങള് മൂന്നാം പാര്ട്ടി പിന്തുടരല് കമ്പനികളായ Google Analytics, Facebook Graph API, Crashlytics തുടങ്ങിയവക്ക് നല്കുന്നു. പുതിയ Android ഓ iOS ഓ ആപ്പ് സ്ഥാപിക്കുമ്പോള് അത് വ്യക്തിപരമായ വിവരങ്ങള് ശേഖരിക്കുന്നതിന് മുമ്പ് ഉപയോക്താവിന്റെ അനുവാദം ചോദിക്കാറുണ്ട്. പൊതുവേ ഇത് കുഴപ്പമില്ലാത്തതാണ്. ആപ്പുകള് ശരിക്ക് പ്രവര്ത്തിക്കാന് അത്തരത്തിലുള്ള ചില വിവരങ്ങള് ആവശ്യമായേക്കാം. എന്നാല് ആപ്പിന് ആ വിവരങ്ങള് ശേഖരിക്കാനുള്ള അനുമതി കിട്ടിക്കഴിഞ്ഞാല് ആപ്പ് നിര്മ്മിച്ചവര്ക്ക് നിങ്ങള് എവിടെയാണ്, എന്ത് … Continue reading 10 ല് 7 സ്മാര്ട്ട് ഫോണ് ആപ്പുകളും നിങ്ങളുടെ വിവരങ്ങള് മൂന്നാമന് നല്കുന്നു
മനുഷ്യന് ചന്ദ്രനില് കാലുകുത്തുന്നതിന് മുമ്പ് പോലും എണ്ണ വ്യവസായത്തിന് അത് അറിയാമായിരുന്നു
ഫോസില് ഇന്ധനങ്ങള് കത്തിച്ചാലുണ്ടാകുന്ന ഫലത്തെക്കുറിച്ച് ഏറ്റവും വലിയ എണ്ണ വ്യവസായ വാണിജ്യ സംഘത്തിന്, നീല് ആംസ്ട്രോങ്ങ് ചന്ദ്രനില് കാലുകുത്തുന്നതിന് ഒരു വര്ഷം മുമ്പ് തന്നെ അറിയാമായിരുന്നു. എന്നിട്ടും ഇപ്പോഴും കാലാവസ്ഥയിലുണ്ടാകുന്ന ഏറ്റക്കുറച്ചിലുകളാണ് കാലാവസ്ഥാമാറ്റം എന്നാണ് പൊതുവിശ്വാസം. 1968 ല് American Petroleum Institute പ്രസിദ്ധപ്പെടുത്തിയ ഒരു പഴയ റിപ്പോര്ട്ട്, D.C. ആസ്ഥാനമായുള്ള Center for International Environmental Law പൊക്കിയെടുത്തു. കാര്ബണ് ഡൈ ഓക്സൈഡിനെക്കുറിച്ച് അതില് പറയുന്ന മുന്നറീപ്പ് നമുക്ക് പരിചിതമാണ്: “CO2 ന്റെ നില തുടര്ന്നും … Continue reading മനുഷ്യന് ചന്ദ്രനില് കാലുകുത്തുന്നതിന് മുമ്പ് പോലും എണ്ണ വ്യവസായത്തിന് അത് അറിയാമായിരുന്നു
ട്രക്കുകളുടെ മലിനീകരണത്തില് കൃത്രിമം കാട്ടിയതിന് അമേരിക്ക ഫിയറ്റ് ക്രൈസ്ലറിന് എതിരെ കേസ് കൊടുത്തു
ഉദ്വമന നിയന്ത്രണങ്ങളെ മറികടക്കാന് നിയമവിരുദ്ധ സോഫ്റ്റ്വെയര് ഉപയോഗിച്ചു എന്ന കാരണത്താല് അമേരിക്കയില് നിയമ വകുപ്പ് Fiat Chrysler ന് എതിരെ കേസ് കൊടുത്തു. ഒരു ലക്ഷത്തിലധികം ട്രക്കുകളില് ഈ സോഫ്റ്റ്വെയര് അവര് സ്ഥാപിച്ചതായി EPA ആരോപിക്കുന്നു. അതുവഴി ഈ വാഹനങ്ങള്ക്ക് പുക നിയന്ത്രണത്തെ മറികടന്ന് കൂടുതല് മലിനീകരണം നടത്താനാകും. ലോകം മൊത്തം 1.1 കോടി വാഹനങ്ങളില് കൃത്രിമ സോഫ്റ്റ്വെയര് സ്ഥാപിച്ച് നിയന്ത്രണത്തെ മറികടന്നതായി മറ്റൊരു വാഹന കമ്പനിയായ വോള്ക്സ് വാഗണ് സമ്മതിച്ചു. അനുവദനീയമായ മലിനീകരണ പരിധിയേക്കാള് 40 … Continue reading ട്രക്കുകളുടെ മലിനീകരണത്തില് കൃത്രിമം കാട്ടിയതിന് അമേരിക്ക ഫിയറ്റ് ക്രൈസ്ലറിന് എതിരെ കേസ് കൊടുത്തു
നിങ്ങളുടെ ഫോണ് റിപ്പയര് ചെയ്യാന് ആപ്പിള് താല്പ്പര്യപ്പെടുന്നില്ല
ന്യൂയോര്ക്കില് കൊണ്ടുവരുന്ന “Fair Repair Act” എന്ന നിയമത്തിനെതിരെ ആപ്പിള് കമ്പനി ജനപ്രതിനിധികളെ സ്വാധീനിക്കാന് ശ്രമിക്കുകയാണ്. ആ നിയമ പ്രകാരം ഉല്പ്പന്നങ്ങളുടെ നിര്മ്മാതാക്കള് തന്നെ മാറ്റിവെക്കാനുള്ള അതിന്റെ ഘടകകങ്ങള് വില്ക്കണം എന്നാണ്. അതുപോലെ ഉപയോക്താക്കള് റിപ്പയര് ചെയ്യുന്നത് തടയുന്ന സോഫ്റ്റ്വെയര് ലോക്കുകളും ഇല്ലാതാക്കണം. വളരേറെ വിഭവങ്ങളാവശ്യമുള്ള ഉപകരണങ്ങളുടെ ആയുസ് വര്ദ്ധിപ്പിക്കുന്നതില് ഇത്തരത്തിലുള്ള നിയമങ്ങള് വളരെ പ്രധാനപ്പെട്ടവയാണ്. ആളുകള്ക്ക് ചെറിയ റിപ്പയര് നടത്തി കൂടുതല് കാലം ഉപയോഗിക്കാം. — സ്രോതസ്സ് grist.org
പൊതു വിശ്വാസം അപകടത്തിലാക്കിയത്
— സ്രോതസ്സ് truthdig.com By Mr. Fish ref: മര്ഡോക്കിന്റെ ഫോക്സ് ന്യൂസ് ജോലിക്കാരി കൊടുത്ത ലൈംഗിക ആക്രമണ കേസ് ഒത്തുതീര്പ്പിലായി “ലൈംഗികതയാല് ഉത്തേജിതമായതും പ്ലേബോയി ബംഗ്ലാവ് പോലുള്ളതുമായ രീതി” ആണ് Fox ചാനലിന് ലൈംഗിക ആക്രമണ ആരോപണം കാരണം ബില് ഓ’റെയ്ലിയെ ഫോക്സ് ന്യൂസ് പുറത്താക്കി മുമ്പത്തെ ചെയര്മാനായ റോജര് എയില്സിനെതിരെ ഫോക്സിന്റെ ജൂലീ റോഗിന്സ്കി ലൈംഗിക ശല്യം ചെയ്യല് കേസ് കൊടുത്തു ഫോക്സ് ചാനലിന്റെ ബില് ഓറെയ്ലിക്കെതിരെ ഡോ. വെന്ഡി വാല്ഷ് ലൈംഗികാക്രമണ കുറ്റം … Continue reading പൊതു വിശ്വാസം അപകടത്തിലാക്കിയത്
നിങ്ങള്ക്ക് ശക്തമായ നെറ്റ് ന്യൂട്രാലിറ്റി നിയമം വേണമെന്ന് അജിത് പൈയ്യോട് പറയൂ
http://gofccyourself.com/ John Oliver
അന്തര്ദേശീയ സാമ്പത്തിക കോര്പ്പറേഷനേയും നികുതി സ്വര്ഗ്ഗങ്ങളേയും കുറിച്ച് റിപ്പോര്ട്ട്
International Finance Corporation (IFC) നേയും നികുതി സ്വര്ഗ്ഗങ്ങളേയും കുറിച്ച് ഓക്സ്ഫാമിന്റെ പുതിയ റിപ്പോര്ട്ട് വന്നു. റിപ്പോര്ട്ടിലെ പ്രധാന വിവരങ്ങള്: sub-Saharan ആഫ്രിക്കയിലെ സാമ്പത്തിക നിക്ഷേപത്തിനായി 2015 ല് ലോക ബാങ്കിന്റെ സ്വകാര്യ വായ്പ വിഭാഗമായ IFC ല് നിന്ന് 68 കമ്പനികള് വായ്പ വാങ്ങി. കഴിഞ്ഞ വര്ഷത്തെ sub-Saharan ആഫ്രിക്കയിലെ IFC യുടെ നിക്ഷേപത്തിന്റെ 84% വും കിട്ടിയിരിക്കുന്നത് ഈ കമ്പനികള്ക്കാണ്. US$342.2 കോടി ഡോളര് മൊത്തം തുക വരുന്ന 68 പ്രൊജക്റ്റുകളാണ് 2015 ല് … Continue reading അന്തര്ദേശീയ സാമ്പത്തിക കോര്പ്പറേഷനേയും നികുതി സ്വര്ഗ്ഗങ്ങളേയും കുറിച്ച് റിപ്പോര്ട്ട്
ഒരു സ്വകാര്യ ജയില് പാറാവുകാരന്
Shane Bauer
അമേരിക്കന് കമ്പനി പാമ്പാന് പാലത്തിന്റെ നിര്മ്മാണത്തില്
ഒരു ആഗോള ടെന്റര് ന് ശേഷം Indian Railways, അമേരിക്കന് കമ്പനിയായ Modjeski Masters എന്ന ലോകത്തെ പ്രധാനപ്പെട്ട പാലം നിര്മ്മാണ കമ്പനിക്ക് പുതിയ കണ്ണറ(span) നിര്മ്മിക്കാനുള്ള കരാര് കൊടുത്തു. ഇന്ഡ്യയിലെ ഏക cantilever പാലമായ ഈ പാലത്തിന്റെ ഇപ്പോഴത്തെ Scherzerന്റെ കണ്ണറക്ക് ഒരു നൂറ്റാണ്ട് പഴക്കമുണ്ട്. Rs. 35 കോടിയുടെ പ്രൊജക്റ്റ് അമേരിക്കന് കമ്പനിയുടേയും Larsen and Tubro (L&T) യുടേയും ഒരു സംയുക്ത സംരംഭമായി ചെയ്യുന്നതിന് നടപ്പാക്കുന്ന ഏജന്സി Rail Vikas Nigam Limited … Continue reading അമേരിക്കന് കമ്പനി പാമ്പാന് പാലത്തിന്റെ നിര്മ്മാണത്തില്