ബ്രസീലിലേക്ക് പോകാനായി ഗൂഗിള്‍ അവരേട് പറഞ്ഞു. അവരുടെ സാമൂഹ്യ പ്രവര്‍ത്തനം കാരണമാണ് അവരെ ജോലിയില്‍ നിന്ന് തള്ളിക്കളയുന്നത് എന്ന് അവര്‍ പറയുന്നു. ഏകദേശം 500 മറ്റ് തൊഴിലാളികള്‍ ഈ തൊഴിലാളിക്ക് വേണ്ടി റാലി നടത്തി. സാങ്കേതികവിദ്യ വമ്പനും അതിന്റെ ബിസിനസ് രീതികളോടും ജോലിസ്ഥല ചുറ്റുപാടിനും എതിരെ സംസാരിക്കുന്ന ജോലിക്കാരും തമ്മിലുള്ള സംഘര്‍ഷത്തിന്റെ പുതിയ സംഭവമാണിത്. Google for Education ന്റെ product marketing manager ആയ Ariel Koren ആണ് ഇപ്പോള്‍ അത് അനുഭവിക്കുന്നത്. ഇസ്രായേല്‍ സൈന്യവും … Continue reading ഗൂഗിളിന്റെ ഇസ്രായേല്‍ സൈനിക കരാറിനെ എതിര്‍ത്ത തൊഴിലാളിക്ക് സ്ഥലംമാറ്റം
ടാഗ്: പ്രതിഷേധം
BKU പ്രവര്‍ത്തകരുടെ അറസ്റ്റിനെതിരെ പ്രതിഷേധം
കര്‍ഷകരായ സന്നദ്ധ പ്രവര്‍ത്തകരുടെ അറസ്റ്റിനെതിരെ ഭാരതീയ കിസാന്‍ യൂണിയന്റെ (BKU) നേതാവായ രാകേഷ് ടികായത് തന്റെ സഹ പ്രവര്‍ത്തകരോടൊപ്പം മാര്‍ച്ച് 29 ന് അനിശ്ഛിത കാല ധര്‍ണ്ണ ഒരു പോലീസ് സ്റ്റേഷന് മുമ്പില്‍ തുടങ്ങി. ജില്ല ആശുപത്രിയിലെ അടിപിടിക്ക് ശേഷം പത്ത് BKU പ്രവര്‍ത്തകരെ ആണ് പോലീസ് അറസ്റ്റ് ചെയ്തത്. തെറ്റായി കുറ്റം ആരോപിക്കപ്പെട്ട ആ സാമൂഹ്യപ്രവര്‍ത്തകരെ ഉടനെ പുറത്തുവിടണമെന്ന് Kotwali പോലീസ് സ്റ്റേഷനിലെ പ്രതിഷേധത്തില്‍ ടിക്കായത്ത് ആവശ്യപ്പെട്ടു. — സ്രോതസ്സ് thewire.in | 29/Mar/2022
ഒരു അഹിംസാപരമായ പാഷ്തൂണ്‍ സമരം
The World Today
ജനങ്ങളുടെ ആശുപത്രിയിലേക്ക് സ്വാഗതം
Takeover
രണ്ട് ഉരുക്ക് പദ്ധതിക്ക് ധിന്‍കിയയും നൌഗോണും വ്യത്യസ്ഥമായാണ് വിലയിട്ടത്
തെക്കന്‍ കൊറിയയിലെ ഉരുക്ക് കമ്പനിയായ Posco Intl Corp അവരുടെ വമ്പന്‍ പദ്ധതി Dhinkia, Nuagaon എന്നീ ഗ്രാമത്തില്‍ പണിയാനുള്ള ഒരു കരാര്‍ 2005 ല്‍ ഒറീസ സര്‍ക്കാരുമായി ഒപ്പ് വെച്ചു. Jagatsinghpur ജില്ലയിലെ Paradip തുറമുഖത്തിന് അടുത്തുള്ള ഗ്രാമങ്ങളാണവ. Dhinkia യിലെ നേതാക്കള്‍ Posco പദ്ധതിയെ എതിര്‍ത്തപ്പോള്‍ Nuagaon ലെ നേതാക്കള്‍ അതിനെ പിന്‍തുണച്ചു. 2017 ല്‍ പദ്ധതിയില്‍ നിന്നും Posco പിന്‍മാറി. അടുത്തകാലത്ത് അതേ സ്ഥലത്ത് ഒറീസ സര്‍ക്കാര്‍ അവരുടെ ഭൂമി ഏറ്റെടുക്കല്‍ പദ്ധതിയുമായി … Continue reading രണ്ട് ഉരുക്ക് പദ്ധതിക്ക് ധിന്‍കിയയും നൌഗോണും വ്യത്യസ്ഥമായാണ് വിലയിട്ടത്
എമറേറ്റ് എയര്‍ലൈന്‍ സാഹിത്യ ഉല്‍സവം 2022 ബഹിഷ്കരിക്കുക!
ഫെബ്രുവരി 3 ന് തുടങ്ങുന്ന “Emirates Airline Festival of Literature 2022,” ല്‍ നിന്ന് പിന്‍മാറണമെന്ന് എല്ലാ എഴുത്തുകാരോടും Palestinian Campaign for Academic and Cultural Boycott of Israel (PACBI) ആഹ്വാനം ചെയ്യുന്നു. ദുബൈ പോലീസ്, ദുബായ് സര്‍ക്കാര്‍ ഉള്‍പ്പടെയുള്ള UAE ഏകാധിപത്യം ആണ് ഈ ഉല്‍സവത്തിന് ധനസഹായം കൊടുക്കുന്നത്. അവരുടെ നിഷ്ഠൂരമായ മനുഷ്യാവകാശ ധ്വംസനത്തെ വെള്ളപൂശാനുള്ള വ്യക്തമായ ശ്രമമാണ് അത്. പാലസ്തീന്‍കാരുടെ മനുഷ്യാവകാശത്തേയും അന്താരാഷ്ട്ര നിയമങ്ങളേയും തുറന്ന് എതിര്‍ക്കുന്ന ധാരാളം ഇസ്രായേലി … Continue reading എമറേറ്റ് എയര്‍ലൈന്‍ സാഹിത്യ ഉല്‍സവം 2022 ബഹിഷ്കരിക്കുക!
CAA വിരുദ്ധ പ്രസ്ഥാനത്തിന് ഒരു കൃതജ്ഞത
കോര്‍പ്പറേറ്റുകളോട് മാപ്പ് പറയുന്ന സര്‍ക്കാര്‍
കാര്‍ഷിക നിയമങ്ങള്‍ പാര്‍ളമെന്റില്‍ ചര്‍ച്ചകളില്ലാതെ റദ്ദാക്കി
വിവാദപരമായ മൂന്ന് കാര്‍ഷിക നിയമങ്ങള്‍ റദ്ദാക്കാനുള്ള ബില്ല് ലോക് സഭയിലും രാജ്യ സഭയിലും ചര്‍ച്ചകളില്ലാതെ നവംബര്‍ 29 ന് പാസായി. ചര്‍ച്ച വേണമെന്ന പ്രതിപക്ഷത്തിന്റെ ആവശ്യം മാനിക്കാതെ 12.09 pm ന് ലോക് സഭയിലും 12:13 pm ന് രാജ്യസഭയിലും Farm Laws Repeal Bill, 2021 പാസായി. രാജ്യ സഭയില്‍ ലഘുവായ ഒരു ചര്‍ച്ച നടന്നു. ആ നിയമങ്ങള്‍ കൊണ്ടുവന്ന അതിനേക്കാള്‍ വേഗത്തില്‍ ആണ് റദ്ദാക്കിയത്. സഭയില്‍ വലിയ ബഹളങ്ങളുണ്ടായി. സെപ്റ്റംബര്‍ 2020 ന് ശരിയായ … Continue reading കാര്‍ഷിക നിയമങ്ങള്‍ പാര്‍ളമെന്റില്‍ ചര്‍ച്ചകളില്ലാതെ റദ്ദാക്കി
പാലസ്തീനില്‍ നിരാഹാര സമരം നടത്തിയ തടവുകാര്‍ വിജയിച്ചു
തന്റെ administrative detention അവസാനിപ്പിക്കാം എന്ന് അധികൃതരില്‍ നിന്ന് ഉറപ്പ് കിട്ടിയ പാലസ്തീനി ആയ തടവ് പുള്ളി Kayed Fasfous നിരാഹാര സമരം അവസാനിപ്പിച്ചു. ഡിസംബര്‍ 14 ന് Fasfous നെ പുറത്തുവിടും. ഒരു പെണ്‍കുട്ടിയുടെ അച്ഛനായ Fasfous കഴിഞ്ഞ 131 ദിവസങ്ങളായി തന്റെ administrative detention ന് എതിരെ സമരത്തിലായിരുന്നു. കഴിഞ്ഞ ആഴ്ച മാര്‍ച്ച് 2022 ന് പുറത്തുവിടാം എന്ന ഉറപ്പ് ഇസ്രായേല്‍ കൈയ്യേറ്റ അധികൃതര്‍ കൊടുത്തതിന് ശേഷം 34-വയസുള്ള Ayad Al-Harimi ഉം 61 … Continue reading പാലസ്തീനില്‍ നിരാഹാര സമരം നടത്തിയ തടവുകാര്‍ വിജയിച്ചു