സാമ്പത്തിക വളര്‍ച്ചയും ദാരിദ്ര്യവും

ദരിദ്ര രാജ്യങ്ങള്‍ തീര്‍ച്ചയായും വളരണം. എന്നാല്‍ ഇപ്പോള്‍ തന്നെ സമ്പന്നരായവര്‍ വളരുന്നതിന്റെ വേഗത കുറക്കുകയും കുറച്ച് biocapacity സ്വതന്ത്രമാക്കുകയും വേണം. ബ്രിട്ടണിലെ ദരിദ്രര്‍ ഇനിയും അങ്ങനെ തന്നെ തുടരണം എന്നാണോ അതിന്റെ അര്‍ത്ഥം? 1960 ന് ശേഷമുള്ള ബ്രിട്ടന്റെ GDP നോക്കൂ. ഇമ്മാതിരി വളര്‍ച്ച വെച്ച് നോക്കിയാല്‍ ദാരിദ്ര്യം ഇല്ലാതാകേണ്ടതാണ്. തലചായ്ക്കാന്‍ വീടില്ലാത്ത, മേശപ്പുറത്ത് ആഹാരം എത്താത്ത ആളുകളുടെ എണ്ണം വളരെ കുറവാണ്. എന്നാല്‍ ദാരിദ്ര്യം ആപേക്ഷികമാണ്. ശരാശരി വാര്‍ഷിക വരുമാനം £5,000 ആയ സ്ഥലത്ത് നിങ്ങള്‍ക്ക് … Continue reading സാമ്പത്തിക വളര്‍ച്ചയും ദാരിദ്ര്യവും →

ബ്രിട്ടണിന്റെ ആണവോര്‍ജ്ജ നയം കലഹാരിയെ നശിപ്പിക്കുന്നു

നമീബിയയിലെ കലഹാരി മരുഭൂമിയെ നശിപ്പിക്കുന്നതും പ്രതിവര്‍ഷം ദശലക്ഷക്കണക്കിന് ടണ്‍ ഹരിത ഗ്രഹ വാതകങ്ങള്‍ അധികം ഉദ്‌വമനം ചെയ്യുന്ന തരത്തിലുള്ളതുമാണ് ബ്രിട്ടണിന്റെ പുതിയ ആണവോര്‍ജ്ജോത്പാദന പദ്ധതി എന്ന് Observer പറയുന്നു. ഈ മരുഭൂമിയില്‍ ബ്രിട്ടീഷ് ഖനന ഭീമനായ Rio Tinto യുടെ subsidiary ആയ Rössing Uranium, ഫ്രാന്‍സിലെ ആണവ കമ്പനിയായ അറീവയും നേതൃത്വം നല്‍കുന്ന അന്താരാഷ്ട്ര യുറേനിയം ഓട്ടം നടത്തുകയാണ്. പുതിയ റിയാക്റ്ററുകള്‍ക്ക് വേണ്ടിയുള്ള ഇന്ധനം കണ്ടെത്താനുള്ള ശ്രമമല്ല അവിടെ നടക്കുന്നത്. Namib-Naukluft ദേശീയോദ്യാനത്തില്‍ പ്രവര്‍ത്തിക്കുന്ന ലോകത്തെ … Continue reading ബ്രിട്ടണിന്റെ ആണവോര്‍ജ്ജ നയം കലഹാരിയെ നശിപ്പിക്കുന്നു →

ബദല്‍ കറന്‍സികള്‍

Stroud Pound, Brixton എന്നീ ബദല്‍ കറന്‍സികള്‍ ഉപയോഗിച്ചുതുടങ്ങി. എങ്ങനെയാണ് ബദല്‍ കറന്‍സികള്‍ പ്രവര്‍ത്തിക്കുന്നത്? ഏറ്റവും അടിസ്ഥാനമായി പ്രാദേശികമായല്ലാതെ ഉപയോഗിക്കാന്‍ കഴിയാത്തതിനാല്‍ ബദല്‍ കറന്‍സികള്‍ പണത്തെ പ്രാദേശിക സമ്പദ്‌വ്യവസ്ഥയില്‍ നിലനിര്‍ത്തുന്നു. അടുത്ത പ്രാവശ്യം ഉപയോഗിക്കാനായി വലിയ കടകളില്‍ നിന്ന് കിട്ടുന്ന ചെറിയ ക്യാഷ് വൌച്ചര്‍ പോല ഈ കറന്‍സികളും പ്രത്യേക ഉപയോഗത്തിനെ ഉപകരിക്കുകയുള്ളു. പ്രാദേശിക വ്യാപാരത്തിന് വേണ്ടി പ്രാദേശിക വ്യാപാരികളെ അത് ഉപയോഗിക്കാന്‍ പ്രേരിപ്പിക്കുകയും ഉപഭോക്താക്കളെ ഇത്തരം കറന്‍സികള്‍ സ്വീകരിക്കുന്ന കടകളില്‍ നിന്ന് വാങ്ങാനും പ്രേരിപ്പിക്കുകയാണ് transition … Continue reading ബദല്‍ കറന്‍സികള്‍ →

ആണവ മാലിന്യങ്ങള്‍ എങ്ങനെ നിര്‍മ്മാര്‍ജ്ജനം ചെയ്യുന്നു?

പടിഞ്ഞാറെ Cumbrianകാരോട് ആണവവിരുദ്ധ സംഘടനകള്‍ മുന്നറീപ്പ് നല്‍കുന്നു: “പേടിക്കുക, വളരേറെ പേടിക്കുക”. Drigg മാലിന്യ ശേഖരത്തിന്റെ തലവന് അവിടെ എന്താണ് അടക്കിയിരിക്കുന്നതെന്ന് അറിവില്ല എന്ന് സമ്മതിച്ചിരിക്കുന്നു. Sellafield ന് അടുത്തുള്ള Low Level Waste Repository (LLWR) ല്‍ 1960 കള്‍ മുതല്‍ 80 കള്‍ വരെ ജോലിചെയ്ത ഒരു പഴയ ജോലിക്കാരില്‍ നിന്ന് എന്താണ് അവിടെ അടക്കിയിരിക്കുന്നതെന്ന വിവരങ്ങള്‍ ശേഖരിക്കാന്‍ വേണ്ടി അവര്‍ മുന്നോട്ട് വരണമെന്ന് അതിന്റെ മാനേജ്മെന്റ് പത്രത്തില്‍ പരസ്യം കൊടുത്തു. അവിടെ എന്താണ് … Continue reading ആണവ മാലിന്യങ്ങള്‍ എങ്ങനെ നിര്‍മ്മാര്‍ജ്ജനം ചെയ്യുന്നു? →

റീപ്രോസസ്സിങ് എന്ന തമാശ

ബ്രിട്ടണിന്റെ ആണവോര്‍ജ്ജ വ്യവസായത്തിലെ ഒരു വലിയ വെള്ളാനയെ പൂട്ടിക്കെട്ടാന്‍ പോകുന്നു എന്ന് Nuclear Decommissioning Authority (NDA) പ്രസിദ്ധീകരിച്ച രേഖകളില്‍ കാണുന്നു. കഴിഞ്ഞ 10 വര്‍ഷങ്ങളായി മോശമായി പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്ന Sellafield ലെ പ്രശ്നകാരിയായ "mixed oxide" അഥവാ Mox ഉത്പാദന നിലയത്തെ NDA പരിശോധിച്ച് വരികയാണ്. ബഡ്ജറ്റിനകത്ത് നിന്ന് സമയത്ത് തന്നെ പുതിയ ആണവനിലയങ്ങള്‍ പണിയാം എന്ന് സംശയാലുക്കളെ വിശ്വസിപ്പിക്കാന്‍ ശ്രമിക്കുന്ന മന്ത്രിമാരില്‍ അമ്പരപ്പ് ഉണ്ടാക്കിയിരിക്കുകയാണ് Sellafield Mox plant (SMP) ന്റെ ചരമം. Cumbria ല്‍ … Continue reading റീപ്രോസസ്സിങ് എന്ന തമാശ →

അഞ്ച് തിരമാലാ വൈദ്യുതോര്‍ജ്ജ നിലയങ്ങള്‍

Severn estuary യില്‍ UK Department of Energy and Climate Change പണിയാന്‍ പോകുന്ന അഞ്ച് തിരമാലാ വൈദ്യുതോര്‍ജ്ജ നിലയങ്ങളുടെ ലിസ്റ്റ് പ്രസിദ്ധപ്പെടുത്തി. പുതിയ പദ്ധതികള്‍ പണിയാന്‍ $702,000 ഡോളര്‍ വകയിരുത്തിയതായി വകുപ്പിന്റെ സെക്രട്ടറി Ed Miliband പറഞ്ഞു. Severn estuary യിലെ വേലിയേറ്റം ലോകത്തെ വേലിയേറ്റങ്ങളില്‍ രണ്ടാം സ്ഥാനത്തുള്ളതാണ്. കാര്‍ബണ്‍ കുറഞ്ഞ, സുസ്ഥിരമായ സ്രോതസ്സുകളില്‍ നിന്ന് ബ്രിട്ടണിന് വേണ്ട വൈദ്യുതിയുടെ 5% ശേഖരിക്കണമെന്നാണ് അവര്‍ പദ്ധതിയിടുന്നത്. ഇവയാണ് പണിയാന്‍ പോകുന്ന പദ്ധതികള്‍: 1. Cardiff … Continue reading അഞ്ച് തിരമാലാ വൈദ്യുതോര്‍ജ്ജ നിലയങ്ങള്‍ →

ബ്രിട്ടണിന്റെ യഥാര്‍ത്ഥ ഹരിത ഗൃഹവാതക ഉദ്‌വമനം

ബ്രിട്ടണിന്റെ സമ്പദ് ഘടന വളരുന്നതനുസരിച്ച് അവരുടെ ഹരിത ഗൃഹ വാതക ഉദ്‌വമനവും കൂടുകയാണ്. വ്യോമയാനം, ഷിപ്പിങ്ങ്, ഇറക്കുമതി ഇവയെ ഒക്കെ അനുസരിച്ചാണ് ഉദ്‌വമനം. സര്‍ക്കാരിന്റെ വാദങ്ങള്‍ക്ക് വിരുദ്ധമായി Stockholm Environment Institute ന്റെ പഠനമാണിത് വെളിച്ചത്ത് കൊണ്ടുവന്നത്. ഇതിന് ശേഷം WWF നടത്തിയ പ്രതിക്ഷേധങ്ങളില്‍ പറഞ്ഞത് ബ്രിട്ടണിന്റെ ഉദ്‌വമനം അവര്‍ റിപ്പോര്‍ട്ട് ചെയ്തതിനേക്കാള്‍ 49% കൂടുതലാണെന്നാണ്. സര്‍ക്കാര്‍ വകുപ്പായ Defra യുടെ കണക്കുദ്ധരിച്ച മന്ത്രി പറയുന്നത് ഉദ്‌വമനം 5% കുറഞ്ഞെന്നുമാണ്. എന്നാല്‍ 1992 മുതല്‍ 2004 വരെ … Continue reading ബ്രിട്ടണിന്റെ യഥാര്‍ത്ഥ ഹരിത ഗൃഹവാതക ഉദ്‌വമനം →

ലോകത്തിലെ ഏറ്റവും വലിയ കാറ്റാടി പാടത്തിലെ Shell ന്റെ ഓഹരികള്‍ യൂറോപ്പിലെ ഊര്‍ജ്ജ വിതരണ കമ്പനികള്‍ ഏറ്റെടുത്തു

ലോകത്തിലെ ഏറ്റവും വലിയ വലിയ കാറ്റാടി പാടത്തിന്റെ നിര്‍മ്മാണം പുനരാരംഭിച്ചൂ. £300 കോടി പൗണ്ട് നിക്ഷേപം വടക്ക് കിഴക്കേ ഇംഗ്ലണ്ടിലേക്ക് തന്നെ കണ്ടെത്തി എന്ന് ബ്രിട്ടണിലെ ഊര്‍ജ്ജ മന്ത്രി പറഞ്ഞു. ഈ പദ്ധതി പണപ്പെരുപ്പ ഭീതിയിലും പ്രതിരോധ വകുപ്പിന്റെ തടസങ്ങളിലും (റഡാറുകളുടെ ദക്ഷത ടര്‍ബൈനുകള്‍ കുറക്കുമെന്നതാണ് അവരുടെ ആക്ഷേപം) കാരണം ആസൂത്രണ താമസത്തിലായിരുന്നു. (planning delays?). ജര്‍മ്മനിയിലെ ഊര്‍ജ്ജ കമ്പനി ആയ E.ON ഉം ഡാനിഷ് ഊര്‍ജ്ജ വിതരണ കമ്പനി ആയ Dong Energy യും ചേര്‍ന്ന് … Continue reading ലോകത്തിലെ ഏറ്റവും വലിയ കാറ്റാടി പാടത്തിലെ Shell ന്റെ ഓഹരികള്‍ യൂറോപ്പിലെ ഊര്‍ജ്ജ വിതരണ കമ്പനികള്‍ ഏറ്റെടുത്തു →

ലണ്ടനിലെ ‘Summer of Cycling’ മേയര്‍ ഉദ്ഘാടനം ചെയ്തു

ലണ്ടന്‍ മേയര്‍ Boris Johnson, Sky Sports News അവതാരകന്‍ Georgie Thompson നും ലണ്ടനിലെ സൈക്കിള്‍ യാത്രക്കാരും ചേര്‍ന്ന് നഗരത്തിലെ ‘Summer of Cycling’ ആരംഭിച്ചു. ലണ്ടന്‍കാര്‍ക്ക് സൈക്കിള്‍ യാത്രയില്‍ കൂടുതല്‍ താല്‍പ്പര്യം ഉണ്ടാക്കാനാണിത്. 11 ലക്ഷം ലണ്ടന്‍കാര്‍ക്ക് സൈക്കിള്‍ ഉണ്ടെങ്കിലും അവര്‍ അത് ഉപയോഗിക്കാറില്ല. ഈ പരിപാടി കൂടുതല്‍ ആള്‍ക്കാരെ സൈക്കിള്‍ ഉപയോഗിക്കാന്‍ പ്രേരിപ്പിച്ചേക്കും. കൂടാതെ സൈക്കിള്‍ യാത്രയുടെ പ്രോത്സാഹനത്തിന് മേയറും TfL ഉം കൂടിച്ചേര്‍ന്ന് £550 ലക്ഷം പൗണ്ട് സൈക്കിള്‍ യാത്രക്ക് നിക്ഷേപിക്കാന്‍ … Continue reading ലണ്ടനിലെ ‘Summer of Cycling’ മേയര്‍ ഉദ്ഘാടനം ചെയ്തു →

ലോകത്തിലെ ഏറ്റവും വലിയ 7.5 മെഗാ വാട്ട് കാറ്റാടി ബ്രിട്ടണിന്

ലോകത്തിലെ ഏറ്റവും വലിയ കാറ്റടി ഇംഗ്ലണ്ടിലെ Crown Estate ല്‍ സ്ഥാപിക്കുന്നു. MBE turbine ഉപയോഗിച്ച് പ്രവര്‍ത്തിക്കുന്ന Clipper ന്റെ ഈ prototype കാറ്റാടിക്ക് 7.5 മെഗാ വാട്ട് വൈദ്യുതി ഉത്പാദിപ്പിക്കാന്‍ കഴിയും. പഴയ റിക്കോര്‍ഡ് 6 മെഗാ വാട്ടിന്റെ Enercon E-126 കാറ്റടി ആണ്. ഇതിന് real world conditions ല്‍ 7 മെഗാ വാട്ട് വരെ ഉത്പാദിപ്പിക്കാന്‍ കഴിയും. 2020 ഓടെ 33GW വൈദ്യുതി ഉത്പാദിപ്പിക്കണമെങ്കില്‍ ഇത്തരത്തിലുള്ള ഗവേഷണവും സഹായവും വളരെ പ്രധാനമാണ്. 2020 … Continue reading ലോകത്തിലെ ഏറ്റവും വലിയ 7.5 മെഗാ വാട്ട് കാറ്റാടി ബ്രിട്ടണിന് →