ലോകത്തിലെ മൂന്നമത്തെ എണ്ണ കച്ചവട കമ്പനിയായ ബ്രിട്ടണിലെ എണ്ണ ഭീമന്‍ Trafigura 31,000 ആഫ്രിക്കക്കാര്‍ക്ക് ദശലക്ഷക്കണക്കിന് പൌണ്ടിന്റെ നഷ്ടപരിഹാരം നല്‍കി കേസിന് ഒത്തുതീര്‍പ്പാക്കി. കമ്പനി നിയമവിരുദ്ധമായി വിഷമാലിന്യങ്ങള്‍ പുറന്തള്ളിയതിനാല്‍ രോഗികളായിത്തീര്‍ന്നവരാണ് അവര്‍. അടുത്ത ദശാബ്ദങ്ങളിലെ ഏറ്റവും വലിയ ഒരു പരിസരമലിനീകരണമായിരുന്നു അത്. മൂന്ന് വര്‍ഷമായി ബ്രിട്ടണില്‍ ഈ കേസ് നടക്കുന്നു. ബ്രിട്ടണിലെ ഇതുവരെയുള്ളതിലേറ്റവും വലിയ class action lawsuit ആണ് ഇത്. Abidjan ന് അടുത്ത് രാത്രിയില്‍ Trafiguraയുടെ കപ്പല്‍ വിഷവസ്തുക്കള്‍ ഡമ്പ് ചെയ്തു. അതിനാല്‍ 100,000 … Continue reading 31,000 Trafigura ഇരകള്‍ക്ക് നീതി
ടാഗ്: മലിനീകരണം
കടല്‍ക്കൊള്ളക്കാരാ, നീ എത്ര ക്രൂരനാണ്
ഏത് കടല്‍ക്കൊള്ളക്കാരാനാ? താഴേക്ക് വായിക്കുക, Mohamed Abshir Waldo സംസാരിക്കുന്നു: സോമാലിയയുടെ തീരത്ത് കടല്‍ കൊള്ള ഇല്ലാതാക്കാനായി അന്തര്‍ ദേശീയ സംഘം നടത്തിയ ശ്രമത്തെ പ്രസിഡന്റ് ഒബാമ പ്രശംസിച്ചു. ആ സംഘം കടല്‍ക്കൊള്ളക്കാര്‍ തടവിലാക്കിയ അമേരിക്കയുടെ ചരക്ക് കപ്പലിന്റെ കപ്പിത്താനായ Richard Phillips നെ മോചിപ്പിച്ചു. സൈനിക നടപടിയില്‍ മൂന്ന് കടല്‍ക്കൊള്ളക്കാര്‍ കൊല്ലപ്പെട്ടു. സോമാലിയയുടെ തീരക്കടിലില്‍ അമേരിക്കന്‍ നാവിക സേന സാന്നിദ്ധ്യം വര്‍ദ്ധിപ്പിക്കുന്നതിന് പുറമേ സോമാലിയക്കകത്ത് കരയില്‍ കടല്‍ക്കൊള്ളക്കാരുടെ കേന്ദ്രങ്ങള്‍ ആക്രമണം നടത്തണമെന്ന് ചില സൈനിക വിദഗ്ദ്ധര്‍ … Continue reading കടല്‍ക്കൊള്ളക്കാരാ, നീ എത്ര ക്രൂരനാണ്
സമുദ്ര അമ്ലവത്കരണത്തേക്കുറിച്ചുള്ള പഠനം
Biological Impacts of Ocean ACIDification (BIOACID) എന്ന ഒരു പ്രോജക്റ്റ് ജര്‍മ്മനി തുടങ്ങി. $1.24 കോടി ഡോളറിന്റെ ധനസഹായം നല്‍കുന്നത് German Federal Ministry of Education and Research (BMBF) ആണ്. 14 സ്ഥാപനങ്ങളില്‍ നിന്നുള്ള 100 ല്‍ അധികം ശാസ്ത്രജ്ഞരും സാങ്കേതിക വിദഗ്ദ്ധരും ഇതില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. മനുഷ്യര്‍ കാരണമുള്ള കാര്‍ബണ്‍ ഡൈ ഓക്സൈഡിന്റെ വലിയ ഭാഗം ലയിച്ച് ചേരുന്നത് സമുദ്രത്തിലാണ്. അത് സമുദ്രത്തിന്റെ അമ്ലത വര്‍ദ്ധിപ്പിക്കും. പ്രകൃതിദത്തമാ രീതിയേക്കാള്‍ വളരെ വേഗമാണ് ഫോസില്‍ … Continue reading സമുദ്ര അമ്ലവത്കരണത്തേക്കുറിച്ചുള്ള പഠനം
നാം ദിവസവും സ്വീകരിക്കുന്ന വിഷം
Mark Schapiro സംസാരിക്കുന്നു: നിങ്ങള്‍ ഉപയോഗിക്കുന്ന കണ്‍മഷിയിലെന്താണുള്ളതെന്ന് അറിയാമോ? നിങ്ങളുടെ കുട്ടികള്‍ കളിക്കുന്ന കളിപ്പാട്ടത്തിലെന്താണുള്ളതെന്നറിയാമോ? ക്യാന്‍സര്‍, വന്ധ്യത, തലച്ചോറിന്റേയും ഹോര്‍മോണിന്റേയും വൈകല്യം ഇവക്ക് കാരണമാകുന്ന ഉത്പന്നങ്ങളുടെ നിയന്ത്രണം രാസവ്യവസായം എടുത്തുകളഞ്ഞോ? മേക്കപ്പ്. സ്ത്രീകള്‍ കണ്ണെഴുതുമ്പോള്‍, ലിപ്സ്റ്റിക്കിടുമ്പോള്‍, പൌഡറിടുമ്പോള്‍ ഈ ഉത്പന്നങ്ങളാരെങ്കിലും പരിശോധിച്ചവയാണോ എന്ന് ആലോചിക്കാറുണ്ടോ? നാം നമ്മുടെ ദേഹത്ത് പുരട്ടുന്ന സൗന്ദര്യവര്‍ദ്ധക വസ്‌തുക്കളുടെ സുരക്ഷിതത്വം സര്‍ക്കാരിന്റെ ചില വകുപ്പുകള്‍ പരിശോധിക്കുന്നുണ്ട് എന്നത് ധാരാളം അമേരിക്കക്കാര്‍ക്കുള്ള മിഥ്യാബോധമാണ്. രാസവസ്തുക്കളുടെ കാര്യത്തില്‍ അമേരിക്കന്‍ സര്‍ക്കാര്‍ ഗൌരവമാര്‍ന്ന പരിശോധന നടത്തുന്നുവെന്നും ആളുകള്‍ … Continue reading നാം ദിവസവും സ്വീകരിക്കുന്ന വിഷം
പഞ്ചാബിലെ യുറേനിയം മലിനീകരണം
പഞ്ചാബിലെ Bathinda, Faridkot എന്നീ നഗരങ്ങളില്‍ ശാരീരിക, മാനസിക വൈകല്യങ്ങള്‍, ക്യാന്‍സര്‍ തുടങ്ങിയ ജന്മ വൈകല്യങ്ങള്‍ കൂടുന്നത് ആരോഗ്യ പ്രവര്‍ത്തകരെ പരിഭ്രമിപ്പിച്ചിരിക്കുകയാണ്. കുട്ടികള്‍ സാവധാനം വിഷം ഏല്‍ക്കുന്നതായാണ് അവര്‍ സംശയിക്കുന്നത്. എന്തോ ഭീകരമായ ഒന്ന് ഇതിന്റെ പിറകിലുണ്ടെന്ന് അവര്‍ കരുതുന്നു. ജര്‍മ്മന്‍ ലാബുകളില്‍ ശാസ്ത്രജ്ഞര്‍ ഈ പ്രശ്നത്തെക്കുറിച്ച് പഠനം നടത്തി. ഫലം unequivocal ആയിരുന്നു. ഈ കുട്ടികളുടെ ശരീരത്തില്‍ കൂടിയ അളവില്‍ യുറേനിയം കണ്ടെത്തി. ഒരു കുട്ടിയില്‍ സുരക്ഷിതമായ നിലയേക്കാള്‍ 60 മടങ്ങ് യുറേനിയം കാണപ്പെട്ടു. യുറേനിയം … Continue reading പഞ്ചാബിലെ യുറേനിയം മലിനീകരണം
ടയര്‍ കത്തിക്കുന്നത്
ഒഹായോയിലെ ചില ജനപ്രതിന്ധികള്‍ക്ക് ടയര്‍ കത്തിക്കുന്നത് പുനരുത്പാദിതോര്‍ജ്ജമാണ്. ടയര്‍ നിര്‍മ്മിക്കുന്നത് പ്രധാനമായും എണ്ണയില്‍ നിന്നാണ്. എണ്ണ കത്തിക്കുന്നത് പുനരുത്പാദിതോര്‍ജ്ജമാണെന്ന് തോന്നുന്നില്ല. ടയര്‍ കത്തിച്ച് ഊര്‍ജ്ജമുണ്ടാക്കുക. കേട്ടിട്ട് എളുപ്പം. നല്ല രീതിയില്‍ മലിനീകരണ നിയന്ത്രണം നടത്തിയാല്‍ ശുദ്ധമായി ചെയ്യാവുന്നതാണെന്ന് തോന്നും. എന്നാല്‍ ഡയോക്സിന്‍ (Dioxins) വളരെ അപകടകരമായ ക്യാന്‍സര്‍ദാദാവാണ്(carcinogens). വിവധ സിമന്റ് കമ്പനി, പേപ്പര്‍ കമ്പനി, boilers, ഊര്‍ജ്ജ നിലയങ്ങള്‍ എന്നിവടങ്ങളില്‍ നിന്നുള്ള stack gasses ലെ dioxin ന്റേയും furan ന്റേയും അളവിനേക്കുറിച്ചുള്ള പഠനം നടന്നിട്ടുണ്ട്. കല്‍ക്കരി … Continue reading ടയര്‍ കത്തിക്കുന്നത്
വായുവിലെ കരിപൊടിയുടെ അപകടം
ചെറു കരികണികകളും(soot) cardiovascular രോഗങ്ങളാലുള്ള മരണവും തമ്മിലുള്ള ബന്ധത്തെക്കുറിച്ച് പുതിയ പഠന റിപ്പോര്‍ട്ട് പുറത്തുവന്നു. ഇത്തരം കണികകള്‍ ശ്വസിക്കുന്നവരില്‍ നേരത്തെ കരുതിയിരുന്നതിനേക്കാള്‍ ഇരട്ടിയാണ് മരണ തോത്. Health Effects Institute എന്ന സംഘടനയാണ് ഈ പഠനം നടത്തിയത്. Los Angeles, Central Valley of California; Birmingham, Ala.; Atlanta; Ohio River Valley; Pittsburgh തുടങ്ങിയ ഏറ്റവും കൂടുതല്‍ soot കണികകളുള്ള അമേരിക്കയിലെ 116 നഗരങ്ങളിലാണ് പഠനം നടത്തിയതെന്ന് അതിന്റെ പ്രസിഡന്റായ Dan Greenbaum പറഞ്ഞു. … Continue reading വായുവിലെ കരിപൊടിയുടെ അപകടം
മെര്‍കുറി ഉദ്‌വമനം
മനുഷ്യരുടെ പ്രവര്‍ത്തഫലമായുള്ള ഉയരുന്ന മെര്‍കുറി ഉദ്‌വമനത്തെക്കുറിച്ച് വിശദമായ ഒരു പഠനം നടന്നു. ലോകം മൊത്തത്തിലും ഏഷ്യയില്‍ നിന്ന് പസഫിക് സമുദ്രത്തിലേക്ക് പ്രത്യേകിച്ചും മെര്‍ക്കുറി ഒഴുകിയെത്തി ചൂരയേയും മറ്റ് സമുദ്ര ആഹങ്ങളേയും ബാധിക്കുന്നതിനെക്കുറിച്ച് പുതിയ വെളിച്ചമാണ് ഈ പഠനം. പസഫിക്കിലേക്ക് മെര്‍ക്കുറി എത്തുന്നത് പ്രധാനമായും അന്തരീക്ഷത്തില്‍ നിന്നുമാണ്. 2050 ഓടെ പസഫിക്കിലേക്ക് 50% അധികം മെര്‍ക്കുറി എത്തിച്ചേരുമെന്നാണ് ശാസ്ത്രജ്ഞര്‍ കണക്കാക്കുന്നത്. 1990 കളിലേതിനെക്കാള്‍ 30% അധികമാണ് 2006 ലെ മെര്‍ക്കുറി നില എന്ന് ജല സാമ്പിളുകള്‍ ഉപയോഗിച്ചുള്ള പഠനത്തിനം … Continue reading മെര്‍കുറി ഉദ്‌വമനം
കപ്പല്‍ മലിനീകരണം
കപ്പല്‍ മൂലമുള്ള മലിനീകരണത്തെക്കുറിച്ച് ബ്രിട്ടണും മറ്റ് യൂറോപ്യന്‍ രാജ്യങ്ങളും അപകടം കുറച്ച് കാണുന്നു എന്ന് ആരോപണമുണ്ട്. 5 കോടി കാറുകള്‍ പുറത്തുവിടുന്ന ക്യാന്‍സറും ആസ്മയുമുണ്ടാക്കുന്ന പദാര്‍ത്ഥങ്ങള്‍ക്ക് തുല്യമാണ് ഒരു ഭീമന്‍ container കപ്പല്‍ പുറത്തുവിടുന്ന പദാര്‍ത്ഥങ്ങള്‍. കാര്‍, കപ്പല്‍ എന്നിവയുടെ എഞ്ജിന്റെ വലിപ്പം, സാധാരണ ഉപയോഗിക്കുന്ന ഇന്ധനത്തിന്റെ ഗുണമേന്‍മ, എന്നിവയില്‍ അടിസ്ഥാനപ്പെടുത്തി കപ്പല്‍ വ്യവസായത്തിനകത്തുള്ളവര്‍ കണ്ടെത്തിയ രഹസ്യ രേഖകളനുസരിച്ച് ലോകത്തെ ഏറ്റവും വലിയ 15 കപ്പല്‍ കമ്പനികള്‍ ചെയ്യുന്ന മലിനീകരണം ലോകത്തെ 76 കോടി കാറുകള്‍ പുറത്തുവിടുന്ന … Continue reading കപ്പല്‍ മലിനീകരണം
മീനിന്റെ സ്ത്രൈണവത്കരണം
ലോകത്ത് മൊത്തം ആണ്‍ മത്സ്യങ്ങളില്‍ പുതിയ ലൈംഗികാവയവങ്ങള്‍, മുട്ടയിടുക തുടങ്ങിയ പെണ്‍ സ്വഭാങ്ങള്‍ പ്രത്യക്ഷപ്പെടുന്നു. വെള്ളത്തിലേക്ക് നാം ഒഴുക്കിവിടുന്ന, പെണ്‍ ഹോര്‍മോണ്‍ ആയ ഈസ്ട്രൊജനെ(estrogen) അനുകരിക്കുന്ന രാസവസ്തുക്കളാണ് ഈ പ്രതിഭാസത്തിന്റെ കാരണക്കാര്‍. എന്നാല്‍ പുതിയ പഠനങ്ങള്‍ അനുസരിച്ച് ആണ്‍ ഹോര്‍മോണ്‍ androgens ന്റെ പ്രവര്‍ത്തനത്തെ തകര്‍ക്കുന്ന പൂര്‍ണ്ണമായും വ്യത്യസ്ഥമായ വിഭാഗം രാസവസ്തുക്കള്‍ ഈ പ്രശ്നമുണ്ടാക്കുന്നു എന്ന് കണ്ടെത്തി. മീനിന്റെ സ്ത്രൈണവത്കരിക്കുന്നതില്‍ anti-androgens ന്റെ പങ്ക് ഇതാദ്യമായല്ല കണ്ടെത്തുന്നത്. നമ്മുടെ തടാകങ്ങളിലും നദികളിലും നേരത്തെ കരുതിയിരുന്നതിലും അധികം anti-androgens … Continue reading മീനിന്റെ സ്ത്രൈണവത്കരണം