RSS ചരിത്രവും രാഷ്ട്രീയവും

Interview with Dr. K.N Panikkar - Part 1 അപൂര്‍ണ്ണമായ നോട്ട് (എഴുതിയതില്‍ തെറ്റുണ്ടാകാം): RSS ല്‍ അംഗത്വം ഇല്ല. RSS ആണോ അല്ലയോ എന്ന് തീരുമാനിക്കുന്നത് അംഗത്വത്തിന്റെ പേരിലല്ല. ആശയത്തിന്റെ പേരിലാണ്. സവര്‍ക്കര്‍ RSS ആണോ അല്ലയോ എന്ന ചോദ്യം അര്‍ത്ഥമില്ലാത്തതാണ്. ഗാന്ധി ഹിന്ദുമുസ്ലീം മൈത്രിയുടെ പ്രതീകമായിരുന്നു. ഇന്‍ഡ്യന്‍ സംസ്കാരം അതാണ്. ആദ്യം തന്നെ പട്ടേലിനെ നെഹൃവിനെതിരായി കാണിക്കാന്‍ ശ്രമിച്ചിട്ടുണ്ട്. നെഹൃു പ്രധാനമന്ത്രിയാകണമെന്ന് നിര്‍ബന്ധിച്ച ഒരാള്‍ പട്ടേലായിരുന്നു. ഹിന്ദുത്വത്തിന് ഒരു നേതാവില്ലാത്തതിനാലാണ് പട്ടേലിനേയും മറ്റുള്ളവരേയും … Continue reading RSS ചരിത്രവും രാഷ്ട്രീയവും

പാട്ടിന്റെ താളക്കെട്ട്

കെ.ബി.രാജ് ആനന്ദ് |പാട്ട്കെട്ട് പണിപ്പുര [മലയാളത്തിന് ഇത്രയേറെ ഭംഗിയോ. ശക്തിയോ.(മാതൃഭാഷകളങ്ങനാ) മലയാളം പഠിപ്പിക്കേണ്ടത് ഇങ്ങനെയാണ്.] അപൂര്‍ണ്ണമായ നോട്ട് (എഴുതിയതില്‍ തെറ്റുണ്ടാകാം): താളം - ഇടവേളയുടെ കൃത്യത. ഒരു താളം മാത്രം. കാലത്തിന് മാറ്റമുണ്ടാകുന്നു. tempo ഇടവേളകള്‍ തമ്മിലുള്ള അകലം മാറുന്നു. കാലപ്രമാണം. ഗണങ്ങളായി തിരിച്ച് അതിന് ഇടകളുണ്ടാക്കുമ്പോള്‍ അത് താളമായി മാറുന്നു. അടിച്ചാണ് താളം പിടിക്കുന്നത്. അടിയും അത് കഴിഞ്ഞ ഇടയും കൊടുക്കണം. അടിയും ഇടയും. താള സ്വരൂപങ്ങള്‍. ഏക ചൂടാദി എന്ന താളം നാടോടി വി‍ജ്ഞാനത്തിലുണ്ട്. … Continue reading പാട്ടിന്റെ താളക്കെട്ട്

കൈക്കോട്ടിന്റെ താളം

എം.എം.സചീന്ദ്രന്‍ | പാട്ട്കെട്ട് പണിപ്പുുര - പാട്ടും വിയര്‍പ്പും മലയാളത്തിന് ഇത്രയേറെ ഭംഗിയോ! മലയാളം പഠിപ്പിക്കേണ്ടത് ഇങ്ങനെയാണ്.