യെമനിലെ വംശഹത്യക്ക് സാമന്ത ശക്തിപകരുന്നു

Ex-U.N. ambassador and liberal war hawk Samantha Power faced a protest at Johns Hopkins University over her role overseeing the catastrophic U.S.-Saudi war on Yemen. A student leader speaks about the military-industrial-academic complex.

ഡൊണാള്‍ഡ് റംസ്ഫള്‍ഡിന്റെ കുറ്റങ്ങളും ഇറാഖ് യുദ്ധത്തെക്കുറിച്ചുള്ള ചിന്തയും

Donald Rumsfeld ന്റെ മരണം ഇറാഖ് യുദ്ധത്തിനെക്കുറിച്ച് ആലോചിക്കാനുള്ള ഒരു നല്ല അവസരമാണ്. ആ യുദ്ധത്തിന്റെ പ്രധാന ശില്പി അയാളായിരുന്നു. ആഗോള മേല്‍ക്കോയ്മക്കായുള്ള അമേരിക്കയുടെ ശ്രമത്തിന്റെ ഉച്ചസ്ഥായിയി ആയിരുന്നു ആ യുദ്ധം. അതായത് അതിന് ശേഷം അത് കുറഞ്ഞുവരുകയായിരുന്നു. അതിന്റെ പരാജയങ്ങള്‍ യുദ്ധത്തിന്റെ കൊടും ദുരിതങ്ങള്‍ക്ക് അപ്പുറമായിരുന്നു. അതിന്റെ മുമ്പും, നടക്കുമ്പോഴും, ശേഷവുമുള്ള സാധാരണക്കാര്ക്കുണ്ടായ ആഘാതം അമേരിക്കന്‍ താല്‍പ്പര്യങ്ങള്‍ക്ക് വലിയ നാശമുണ്ടാക്കുകയും ലോകത്ത് അമേരിക്കയുടെ ശക്തി ക്ഷയിക്കുന്നതിനും കാരണമായി. അതിന് നേരെ വിപരീതമായ കാര്യമായിരുന്നു അത് വാഗ്ദാനം … Continue reading ഡൊണാള്‍ഡ് റംസ്ഫള്‍ഡിന്റെ കുറ്റങ്ങളും ഇറാഖ് യുദ്ധത്തെക്കുറിച്ചുള്ള ചിന്തയും →

വ്യോമയാന വ്യവസായത്തിന് സബ്സിഡി നല്‍കാനുള്ള മാര്‍ക്കെറ്റിങ്ങ് ആയിരുന്നു ശീതയുദ്ധം

Hitler Wouldn’t Risk Doomsday, But The United States Did Daniel Ellsberg on RAI (2/8)

ക്യൂബന്‍ പന്നി വൈറസിന് CIAയുമായി ബന്ധമുണ്ടെന്ന് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു

U.S. Central Intelligence Agency ഉദ്യോഗസ്ഥരുടെ പിന്‍തുണയോടെ കാസ്ട്രോ വിരുദ്ധ ഭീകരവാദികള്‍ ആഫ്രിക്കന്‍ പന്നി വൈറസിനെ 1971 ല്‍ ക്യൂബയിലിറക്കി. ആറ് ആഴ്ചകള്‍ക്ക് ശേഷം രോഗം കാരണം രാജ്യം മൊത്തം 5 ലക്ഷം പന്നികളെ കൊല്ലേണ്ടതായി വന്നു. Panama Canal Zone അമേരിക്കന്‍ സൈനിക ആസ്ഥാനത്തെ CIA പരിശീലന സ്ഥലത്ത് വെച്ച് കാസ്ട്രോ വിരുദ്ധ സംഘങ്ങള്‍ക്ക് കൈമാറണമെന്ന നിര്‍ദ്ദേശത്തോടെ ഒരു മുദ്രവെച്ച അടയാളപ്പെടുത്താത്ത container ല്‍ വൈറസിനെ തനിക്ക് നല്‍കി എന്ന് ഒരു അമേരിക്കന്‍ രഹസ്യാന്വേഷണ സ്രോതസ് … Continue reading ക്യൂബന്‍ പന്നി വൈറസിന് CIAയുമായി ബന്ധമുണ്ടെന്ന് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു →

ISIS യുദ്ധത്തിന്റെ അമേരിക്കയുടെ ചിലവ് $600 കോടി ഡോളര്‍ കവിഞ്ഞു

Islamic State in Iraq and Syria (ISIS) ന് എതിരായ അമേരിക്കയുടെ യുദ്ധത്തിന്റെ ചിലവ് $600 കോടി ഡോളര്‍ കവിഞ്ഞു എന്ന് പെന്റഡണ്‍ പറഞ്ഞു. ഓഗസ്റ്റ് 8, 2014 ന് തുടങ്ങിയ ISIS വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക് വേണ്ടി ജനുവരി 31 വരെ അമേരിക്കന്‍ നികുതിദായകര്‍ക്കുണ്ടായ മൊത്തം ചിലവ് $620 കോടി ഡോളര്‍ ആണ്. അതായത് 542 ദിവസത്തെ പ്രവര്‍ത്തനത്തിന് പ്രതിദിനം ശരാശരി $1.15 കോടി ഡോളര്‍. ഈ യുദ്ധത്തെ അമേരിക്കയുടെ ജനപ്രതിനിധി സഭ ഇതുവരെ അംഗീകാരം … Continue reading ISIS യുദ്ധത്തിന്റെ അമേരിക്കയുടെ ചിലവ് $600 കോടി ഡോളര്‍ കവിഞ്ഞു →