Vote for Jeremy Corbyn
ടാഗ്: രാഷ്ട്രീയം
പാലസ്തീനും ഇസ്രായേലും DNC യില്‍
Cornel West
രാജ്യസ്നേഹം സ്നേഹമാണ്, സ്നേഹത്തിന് ലേബല്‍ ഇല്ല
മതരാഷ്ട്രത്തില്‍ ശരിക്കും പീഡിപ്പിക്കപ്പെടുന്നവര്‍ ഭൂരിപക്ഷ മത വിശ്വാസികളാണ്
എം. എന്‍. കാരശ്ശേരി പുരാതന കാലം മുതല്‍ക്കേ ദൈവത്തെ വിമര്‍ശിക്കുന്നവരുടെ രാജ്യം ##MNKarassery
അമേരിക്കന്‍ വൈസ് പ്രസിഡന്റിന്റെ പ്രസംഗം Notre Dame വിദ്യാര്‍ത്ഥികള്‍ ബഹിഷ്കരിച്ചു
University of Notre Dame ലെ ബിരുദം നേടുന്ന നൂറിലധികം വിദ്യാര്‍ത്ഥികള്‍ commencement പ്രാസംഗികനായ വൈസ് പ്രസിഡന്റ് മൈക് പെന്‍സിന്റെ പ്രസംഗം തുടങ്ങിയപ്പോള്‍ അത് ബഹിഷ്കരിച്ചു. മുമ്പത്തെ ഇന്‍ഡ്യാനാ ഗവര്‍ണര്‍ ആയ വൈസ് പ്രസിഡന്റ്, "തങ്ങളിലെ ദുര്‍ബലരായവരെ ലക്ഷ്യം വെച്ചുള്ള ദോഷകരമായ പരിപാടികള്‍ നടപ്പാക്കി" എന്ന് NBC യുടെ WNDU നോട് വിദ്യാര്‍ത്ഥിയായ Luis Miranda പറഞ്ഞു. "അവര്‍ എന്റെ സഹപാഠികളാണ്. അവര്‍ എന്റെ സുഹൃത്തുക്കളാണ്. അവര്‍ ഞങ്ങളുടെ കുടുംബാംഗങ്ങളുമാണ്. ഞങ്ങള്‍ അവര്‍ക്കൊപ്പം നില്‍ക്കുന്നു. അവരുടെ അന്തസിന് … Continue reading അമേരിക്കന്‍ വൈസ് പ്രസിഡന്റിന്റെ പ്രസംഗം Notre Dame വിദ്യാര്‍ത്ഥികള്‍ ബഹിഷ്കരിച്ചു
ചിക്കാഗോ പോലീസ് 4 ലക്ഷം പേര്‍ ഉള്‍പ്പെടുന്ന രഹസ്യ നിരീക്ഷണ പട്ടിക സൂക്ഷിക്കുന്നു
Chicago Police Department (CPD) ഏകദേശം 4 ലക്ഷം പേര്‍ ഉള്‍പ്പെടുന്ന രഹസ്യ നിരീക്ഷണ പട്ടിക സൂക്ഷിക്കുന്നു എന്ന് Chicago Sun Times റിപ്പോര്‍ട്ട് ചെയ്തു. ചിക്കാഗോയിലെ തൊഴിലാളി വര്‍ഗ്ഗത്തിന്റെ വലിയ ഒരു വിഭാഗത്തെ നിരീക്ഷിക്കാനും തകര്‍ക്കാനുമാണ് ഈ പട്ടിക ഉപയോഗിക്കുന്നത്. വിവിധങ്ങളായ രാഷ്ട്രീയ സംഘടനകളില്‍ കടന്നുകൂടുകയും അവയെ നശിപ്പിക്കുകയും ചെയ്യാനായി 1880 കള്‍ മുതല്‍ 20 ആം നൂറ്റാണ്ടിലും തുടര്‍ന്ന CPD യുടെ കുപ്രസിദ്ധമായ Red Squad നെ ആണ് ഇപ്പോഴത്തെ SSL ഡാറ്റാബേസ് ഓര്‍മ്മപ്പെടുത്തുന്നത്. … Continue reading ചിക്കാഗോ പോലീസ് 4 ലക്ഷം പേര്‍ ഉള്‍പ്പെടുന്ന രഹസ്യ നിരീക്ഷണ പട്ടിക സൂക്ഷിക്കുന്നു
അമേരിക്കയില്‍ ഒരിക്കലും ജനാധിപത്യമുണ്ടായിട്ടില്ല
Days of Revolt 039 disbarred civil rights attorney Lynne Stewart and activist Ralph Poynter with Chris Hedges therealnews.com
ഇവാങ്കയുടെ കളിക്കോപ്പുകള്‍
— സ്രോതസ്സ് truthdig.com By Signe Wilkinson
കാലിഫോര്‍ണിയ കമ്യൂണിസ്റ്റ് പാര്‍ട്ടിക്കുള്ള വിലക്ക് നീക്കുന്നു
അമേരിക്കയില്‍ ചുവപ്പ് ഭീതിക്ക് കാരണമായ 1917 ലെ ബൊള്‍ഷേവിക് വിപ്ലവത്തിന് ഒരു നൂറ്റാണ്ടിന് ശേഷം കാലിഫോര്‍ണിയ സംസ്ഥാനം അതിന്റെ ചില നിയമങ്ങള്‍ മാറ്റാന്‍ പോകുന്നു. കമ്യൂണിസ്റ്റുകളെ സര്‍ക്കാര്‍ പദവികളില്‍ നിന്ന് ഒഴുവാക്കുന്ന 1940 കളിലേയും '50 കളിലേയും നിയമത്തെ ഇല്ലാതാക്കാനുള്ള തീരുമാനം സംസ്ഥാന അസംബ്ലി പാസാക്കി. ഇനി ആ നിയമം സെനറ്റിലും പാസാകണം. 1919 ല്‍ ആണ് കമ്യൂണിസ്റ്റ് പാര്‍ട്ടി അമേരിക്ക രൂപീകൃതമായത്. ഇപ്പോള്‍ അതിന് ദേശീയമായി 5,000 അംഗങ്ങളുണ്ട്. — സ്രോതസ്സ് telesurtv.net
നിങ്ങളുടെ പേടിക്ക് വേണ്ടി വോട്ട് ചെയ്യുന്നത്
The Two-Party System Is Broken Forget the lesser evil, fight for the greater good Jill Stein