മൂന്ന് ദശാബ്ദങ്ങള്‍ക്ക് മുമ്പ് പ്രസിഡന്റ് Thomas Sankara യെ കൊലചെയ്തതുമായി ബന്ധപ്പെട്ട് ബര്‍കിന ഫാസോ(Burkina Faso)യിലെ അധികാരികള്‍ സൈനിക ജനറലിനെതിരെ കേസെടുത്തു. "ആഫ്രിക്കയുടെ ചെ ഗവാര" എന്ന് വിളിക്കുന്ന Sankara യെ 1987 ല്‍ നടന്ന ഒരു സൈനിക അട്ടിമറിയിലാണ് കൊലപ്പെടുത്തിയത്. ആ കേസുമായി ബന്ധപ്പെട്ട് കുറ്റംചുമത്തിയവരില് ഏറ്റവും ഉയര്‍ന്ന ഉദ്യോഗസ്ഥനാണ് ജനറല്‍ Gilbert Diendéré. സെപ്റ്റംബറില്‍ പരാജയപ്പെട്ട മറ്റൊരു സൈനിക അട്ടിമറിയെ തുടര്‍ന്ന് അധികാരം നഷ്ടപ്പെട്ട ഇയാള്‍ ഇപ്പോഴും ജയിലാണ്.
ടാഗ്: രാഷ്ട്രീയം
COP21 എന്നത് Cop-Outs ആണ്
കാലാവസ്ഥാ മേളയില്‍ നിന്ന് പരിസ്ഥിതി പ്രവര്‍ത്തകരെ വലിച്ചിറക്കി
നാം എന്തുകൊണ്ടാണ് ഒരേ കാര്യം തന്നെ ആവശ്യപ്പെട്ടുകൊണ്ടിരിക്കുന്നത്
നിങ്ങള്‍ക്ക് ഗ്രീന്‍വാഷിങ് ഇഷ്ടമാണോ
എന്തിനാണ് നിങ്ങള്‍ക്ക് അടിയന്തിരാവസ്ഥ
കാലാവസ്ഥാ അനീതിയും സര്‍ക്കാരുകളുടെ കള്ളവും #COP21
പൊതുസ്ഥലത്തെ ശൃംഗാരം പുരോഗമനമാണോ?
കുപ്രസിദ്ധമായ ചുംബന സമരത്തെ എതിര്‍ത്താല്‍ നിങ്ങള്‍ ഫ്യൂഡലിസത്തെയും മത മൌലിക വാദത്തേയും മൊത്തം അംഗീകരിക്കുന്നവനാവുമോ? അതുപോലെ മുമ്പ് നടന്ന എല്ലാ സാമൂഹ്യപരിഷ്കരണ സമരങ്ങളേയും നിങ്ങള്‍ക്ക് തള്ളിപ്പറയേണ്ടിവരുമോ? ഇല്ല എന്നാണ് എന്റെ അഭിപ്രായം. ബ്രാമണരല്ലാത്തവര്‍ വേദം കേട്ടാല്‍ ആ ചെവിയില്‍ ഈയം ഉരുക്കിയൊഴിക്കണം എന്നാണ് നമ്മുടെ ഒരു ഫ്യൂഡല്‍ നിയമം. കുറ്റകൃത്യങ്ങള്‍ക്ക് ശിക്ഷയായി കൈവെട്ടുക, കാല് വെട്ടുക, തലവെട്ടുക തുടങ്ങി പല കിരാത നിയമങ്ങളും നമുക്കുണ്ടായിരുന്നു. പക്ഷേ ഇന്ന് ആരെങ്കിലും അത് അംഗീകരിക്കുമോ? കടുത്ത യാഥാസ്ഥിതികര്‍ പോലും അംഗീകരിക്കുമോ … Continue reading പൊതുസ്ഥലത്തെ ശൃംഗാരം പുരോഗമനമാണോ?







