എണ്ണയുടെ രാഷ്ട്രീയ രസതന്ത്രം

ഞാന്‍ സംസാരിക്കാന്‍ പോകുന്നത് എണ്ണ ചോര്‍ച്ചയുടെ രാഷ്ട്രീയ രസതന്ത്രത്തെക്കുറിച്ചാണ്. എന്തുകൊണ്ട് അത് പ്രധാനപ്പെട്ടതാകുന്നു. എന്തുകൊണ്ട് ശ്രദ്ധമാറാതെ നാം നമ്മേ സൂക്ഷിക്കണം. എന്നാല്‍ രാഷ്ട്രീയ രസതന്ത്രത്തെക്കുറിച്ച് സംസാരിക്കുന്നതിന് മുമ്പ് എണ്ണയുടെ രസതന്ത്രത്തെക്കുറിച്ച് സംസാരിക്കേണ്ടതായുണ്ട്. 2002 ല് അലാസ്കയിലെ Prudhoe Bay സന്ദര്‍ശിച്ചപ്പോള്‍ ഞാന്‍ എടുത്ത ചിത്രമാണിത്. മഞ്ഞിലെ എണ്ണ ചോര്‍ച്ച കത്തിച്ച് കളയുന്നത് Minerals Management Service പരിശോധിക്കുന്നത് കാണാന്‍ പോയതായിരുന്നു. നിങ്ങളിവിടെ കാണുന്നത് കുറച്ച് ക്രൂഡോയില്‍ കുറച്ച് മഞ്ഞ് കട്ടകള്‍ നാപ്പാമിന്റെ രണ്ട് സഞ്ചികള്‍ എന്നിവയാണ്. നാപ്പാം … Continue reading എണ്ണയുടെ രാഷ്ട്രീയ രസതന്ത്രം

ന്യൂനപക്ഷ മരണ തുല്യത

കഴിഞ്ഞ ഏപ്രിലില്‍ ജനീവയില്‍ വെച്ച് World Conference Against Racism സമ്മേളനം നടന്നു. സെപ്റ്റംബര്‍ 11 ആക്രമണം നടന്ന് ഉടന്‍ തന്നെ തെക്കെ ആഫ്രിക്കയില്‍ വെച്ച് വംശീയതയെക്കുറിച്ച് നടന്ന ആദ്യത്തെ സമ്മേളനത്തിന്റെ തുടര്‍ച്ചയാണ് ഇത്. വലിയ ഒരു ബഹിഷ്കരണം ഈ സമ്മേളനത്തില്‍ സംഭവിച്ചു. ഒബാമ സര്‍ക്കാര്‍ ഈ സമ്മേളനത്തില്‍ പങ്കെടുക്കുന്നതിന് വിസമ്മതിച്ചു. കാരണം ഇസ്രായേലിനെ ഈ സമ്മേളനം അന്യായമായി ലക്ഷ്യം വെക്കുന്നു എന്നതാണ്. ഇതിന്റെ പ്രഖ്യാപനത്തില്‍ സത്യത്തില്‍ ഇസ്രായേലിനെ വിമര്‍ശിക്കുന്ന ഒന്നും ഉണ്ടായിരുന്നില്ല എന്നതാണ് സത്യം. മറ്റ് … Continue reading ന്യൂനപക്ഷ മരണ തുല്യത

കോപ്പന്‍ഹേഗന്‍ സമ്മേളനം

കോപ്പന്‍ ഹേഗന്‍ സമ്മേളനത്തിന് ഇനി 14 ദിവസങ്ങള്‍ മാത്രം. [പഴയ വാര്‍ത്തയാണ്] 192 രാജ്യങ്ങളില്‍ നിന്നുള്ള പ്രതിനിധികള്‍ ഡാനിഷ് നഗരത്തില്‍ എത്തി കാലാവസ്ഥാ മാറ്റത്തേക്കുറിച്ചുള്ള കരാറുകള്‍ നിര്‍മ്മിക്കും. രണട്് വര്‍ഷത്തെ ആസൂത്രണത്തിന്റെ ഫലമായാണ് ഈ സമ്മേളനം. 400 തൊഴിലാളികള്‍ സമ്മേളന കെട്ടിടത്തില്‍ 1,000 കിലോമീറ്റര്‍ നീളത്തില്‍ കേബിളുകള്‍ സ്ഥാപിച്ചു. 9,300 പുതിയ വൈദ്യുതി സോക്കറ്റുകള്‍ സ്ഥാപിച്ചു. 5,500 പുതിയ കമ്പ്യൂട്ടറികള്‍ സ്ഥാപിച്ചു. ഒരു സമയം 25,000 ഫോണ്‍ വിളികള്‍ ചെയ്യാന്‍ കഴിയുന്ന തരത്തില്‍ കെട്ടിടത്തിലെ telecoms പുതുക്കി. … Continue reading കോപ്പന്‍ഹേഗന്‍ സമ്മേളനം

കക്ഷി രാഷ്ട്രീയം: എലിയെ കൊല്ലാന്‍ ഇല്ലം ചുടണോ?

രാഷ്ട്രീയത്തെ മലീമസമാക്കുകയാണ് കക്ഷി രാഷ്ട്രീയം എന്ന പ്രചരണത്തിന് വലിയ ശക്തിയാണ് ഇക്കാലത്ത്. അഴുമതി, കെടുകാര്യസ്ഥത തുടങ്ങി അനേകം പ്രശ്നങ്ങള്‍ ഈ കക്ഷി രാഷ്ട്രീയക്കാര്‍ ഉണ്ടാക്കുന്നു ​എന്നാണ് പരാതി. എല്ലാവരേയും ബാധിക്കുന്ന പൊതുവായ ഒരു പ്രശ്നമാണ് കക്ഷി രാഷ്ട്രീയത്തിന്റെ മൂല്യച്യുതി. പണ്ടത്തേ മഹാന്‍മാരായ നേതാക്കള്‍ക്കു തുല്യമായ പുതു തലമുറക്കാര്‍ പാര്‍ട്ടികളില്‍ ഇല്ല. സമരവും തല്ലും ബഹളവും. ഇവന്‍മാരില്ലായിരുന്നെങ്കില്‍ എന്നായി ചിലരുടെ ചിന്ത. എന്നാല്‍ ചിലര്‍ പറയുന്നത് ഇത് ഈശ്വര വിശ്വാസമില്ലാത്തതിന്റെ കുഴപ്പമാണെന്നാണ്. KCBC അങ്ങനെയാണ് പറയുന്നത്. ബ്രിട്ടീഷ് റാണി … Continue reading കക്ഷി രാഷ്ട്രീയം: എലിയെ കൊല്ലാന്‍ ഇല്ലം ചുടണോ?

ക്രിസ്തീയ സഭയുടെ ലക്ഷ്യം സ്വകാര്യ വിദ്യാഭ്യാസ സ്ഥാപങ്ങള്‍ നടത്തുകയാണോ

(KCBC യുടെ ഇടയലേഖനമാണ് ഈ ലേഖനത്തിന് കാരണമായതെങ്കിലും, മൊത്തം മത, ജാതി വിദ്യാഭ്യാസ സ്ഥപനങ്ങള്‍ക്ക് ബാധകമാണ്) നിരീശ്വരവാദം പ്രചരിപ്പിക്കലല്ല സഭയുടെ ലക്ഷ്യം. പൂര്‍ണ്ണമായും ശരിയായ കാര്യം. സഭ ദൈവ വിശ്വാസം പ്രചരിപ്പിക്കണം. ദൈവ വിശ്വാസം മാത്രമേ പ്രചരിപ്പിക്കാവൂ. പക്ഷേ ദൈവവിശ്വാസവും ധാര്‍മ്മികബോധവും മൂല്യബോധവുമുള്ള തലമുറയെ വാര്‍ത്തെടുക്കാനാണ് സഭ വിദ്യാഭ്യാസസ്ഥാപനങ്ങള്‍ നടത്തുന്നത് എന്നാണ് അവര്‍ പറയുന്നത്. ദൈവവിശ്വാസമുള്ള തലമുറയെ വാര്‍ത്തെടുക്കണമെന്ന് ആഗ്രഹിക്കുന്നതില്‍ തെറ്റില്ല. പക്ഷേ ധാര്‍മ്മികബോധവും മൂല്യബോധവുമോ? അതും സഭയുമായി എന്ത് ബന്ധം? മതവിശ്വാസം പ്രചരിപ്പിക്കുന്നത് മൗലിക അവകാശമായി … Continue reading ക്രിസ്തീയ സഭയുടെ ലക്ഷ്യം സ്വകാര്യ വിദ്യാഭ്യാസ സ്ഥാപങ്ങള്‍ നടത്തുകയാണോ

പ്രമുഖ എണ്ണ വിമര്‍ശകനെ അലാസ്ക സര്‍വ്വകലാശാലയില്‍ നിന്ന് പുറത്താക്കി

20 വര്‍ഷങ്ങള്‍ക്ക് മുമ്പ് എണ്ണ ഭീമന്‍മാരുടെ കള്ളങ്ങള്‍ പുറത്തുകൊണ്ടുവന്ന ധാരാളമാളുകളുണ്ടായിരുന്നു. Dan Lawn, Riki Ott, Rick Steiner എന്നിവര്‍ അവരില്‍ ചിലരാണ്. ശരിക്കുള്ള അര്‍ത്ഥത്തില്‍ ഈ ആളുകള്‍ നായകന്‍മാരാണ്. സര്‍ക്കാരിനെ പോലും പോക്കറ്റിലിട്ട ശക്തരായ എണ്ണ വ്യവസായത്തിനെതിരെ അവര്‍ സ്ഥിരമായ യുദ്ധം നടത്തി. മിക്കപ്പോഴും വലിയ വ്യക്തിപരവും തൊഴില്‍പരവുമായ അപകടങ്ങള്‍ അവര്‍ക്ക് സഹിക്കേണ്ടിവന്നു. എന്നിട്ടും അവര്‍ സത്യം അധികാരികളുടെ മുമ്പില്‍ തുറന്നടിച്ചു. 30 വര്‍ഷമായി University of Alaska യിലെ marine conservation professor ആണ് … Continue reading പ്രമുഖ എണ്ണ വിമര്‍ശകനെ അലാസ്ക സര്‍വ്വകലാശാലയില്‍ നിന്ന് പുറത്താക്കി

“കാലാവസ്ഥാ കൊലയാളികളികളായ” 12 പേരെ കാണൂ

Rolling Stones ന്റെ പട്ടിക പ്രകാരം ഇവരാണ് ഏറ്റവും മുകളിലത്തെ 12 കാലാവസ്ഥാ കൊലയാളികള്‍. മാസികയുടെ അഭിപ്രായത്തില്‍, “ആഗോളതപനത്തെ തടയുന്നതിന്റെ പുരോഗതിയെ തടസപ്പെടുത്തുന്നതില്‍ ഭീമന്‍ എണ്ണയേയും ഭീമന്‍ കല്‍ക്കരിയേയും സഹായിക്കുന്ന മലിനീകരണമുണ്ടാക്കുകയും കള്ളം പറയുകയും ചെയ്യുന്നവരാണ് ഇവര്‍”. 1. ലാഭക്കാരന്‍The Profiteer - വാറന്‍ ബഫറ്റ് (Warren Buffett) അമേരിക്കയിലെ ഏറ്റവും അറിയപ്പെടുന്ന ഉപദേശി ഒന്നാം സ്ഥാനത്ത് നില്‍ക്കുന്നത് കണ്ടിട്ട് മിക്കവരും അത്ഭുതപ്പെട്ടിട്ടുണ്ടാവും. എന്നാല്‍ ബഫറ്റ് “ആഗോളതപനത്തെ തടയാന്‍ പ്രസിഡന്റ് നടത്തുന്ന ശ്രമത്തെ ശക്തമായി ഇദ്ദേഹം എതിര്‍ക്കുന്നു. … Continue reading “കാലാവസ്ഥാ കൊലയാളികളികളായ” 12 പേരെ കാണൂ

റിപ്പബ്ലിക്കന്‍ ഗൊമോറാ

തന്റെ സ്വന്തം പാര്‍ട്ടിയിലെ തീവൃവാദി സംഘത്തെക്കുറിച്ച് 50 വര്‍ഷം മുമ്പ് റിപ്പബ്ലിക്കന്‍ പ്രസിഡന്റ് ഡ്വൈറ്റ് ഐസന്‍ഹോവര്‍(Dwight Eisenhower) ഒരു മുന്നറീപ്പ് നല്‍കി. അദ്ദേഹം പ്രസിഡന്റായിരിക്കെ സെനറ്റര്‍ ജോസഫ് മക്‌കാര്‍ത്തി, റാഡിക്കല്‍ വലത്, ജോണ്‍ ബര്‍ച്ച് സൊസേറ്റി(John Birch Society) തുടങ്ങിയവരില്‍ നിന്ന് ആക്രമണം നേരിട്ടയാളാണ്. 1959ല്‍ രണ്ടാം ലോക മഹായുദ്ധ സൈനികന് അയച്ച ഒരു കത്തില്‍ “ധാരാളം പ്രമുഖ ഉദ്യോഗസ്ഥര്‍ക്ക് അവര്‍ പറയുന്നത് പോലെ ഒരു നിലപാടോ വൈദഗ്ദ്ധ്യമോ ഇല്ല. കൃത്യതയേക്കാള്‍ stridency ആണെന്ന് വ്യക്തമാകുന്ന പ്രസ്ഥാവനകള്‍ … Continue reading റിപ്പബ്ലിക്കന്‍ ഗൊമോറാ

ഒരു കൈ കൊണ്ട് കൊടുക്കും, മറ്റേ കൈ കൊണ്ട് തിരിച്ചെടുക്കും

ഒബാമ സര്‍ക്കാര്‍ ഹൊണ്ടൂറസ് സര്‍ക്കാരിനുള്ള സഹായത്തില്‍ $3 കോടി ഡോളര്‍ കുറവ് ചെയ്യുകയും നവംബറില്‍ നടന്ന തെരഞ്ഞെടുപ്പ് സ്വതന്ത്രവും സുതാര്യതയുള്ളതുമല്ലെങ്കില്‍ സര്‍ക്കാരിനെ അംഗീകരിക്കില്ല എന്ന് പ്രസ്ഥാവന ഇറക്കുകയും ചെയ്തു. ജൂണ്‍ 28 ന് നടന്ന പട്ടാള അട്ടിമറി പ്രസിഡന്റ് മാനുവല്‍ സലായയെ പുറത്താക്കി എങ്കിലും അമേരിക്ക അതിനെ ഔദ്യോഗികമായി പട്ടാള അട്ടിമറി എന്ന് പറഞ്ഞില്ല. US Foreign Operations Bill പ്രകാരം അങ്ങനെ പ്രഖ്യാപിച്ചാല്‍ ചെയ്യുന്ന സഹങ്ങള്‍ ഉടനടി നിര്‍ത്തേണ്ടി വരും. നിയമ വാഴ്ച പുനസ്ഥാപിച്ചെങ്കില്‍ മാത്രമേ … Continue reading ഒരു കൈ കൊണ്ട് കൊടുക്കും, മറ്റേ കൈ കൊണ്ട് തിരിച്ചെടുക്കും