ക്രിസ്തുമതസഭകള്‍ തീകൊണ്ടു കളിക്കുന്നു

രാമന്റെ അമ്പലത്തിന് വേണ്ടി ഇന്‍ഡ്യ മുഴുവന്‍ ടയോട്ട തേരില്‍ കയറി തേരൊട്ടം നടത്തി അധികാരത്തില്‍ വന്ന പാര്‍ട്ടിയാണ് ബീജെപി. അതേ സമയത്ത് തന്നെ ഗുജറാത്തില്‍ ഭാരത ഹിറ്റ്‌ലര്‍ ആയ നരേന്ദ്രമോഡിയും അധികാരത്തില്‍ വന്നു. നാസികളേ പോലെ വംശീയ ഉന്‍മൂലനം വരെ നടത്താന്‍ കഴിഞ്ഞ മോഡിക്ക് വിജയകരമായി വര്‍ഗ്ഗീയ ധൃവീകരണത്തിലൂടെ ഫാസിസം ഗുജറാത്തില്‍ സ്ഥാപിക്കാനായി. എന്നാല്‍ അത് നടക്കാതിരുന്ന മറ്റ് സംസ്ഥാനങ്ങളില്‍ ബീജെപിയുടെ നില പരിങ്ങലിലാണ്. കാരണം ജനങ്ങള്‍ സമാധാനം ആഗ്രഹിക്കുന്നു. അത് ബീജെപി തിരിച്ചറിഞ്ഞിട്ടുണ്ട്. കഴിഞ്ഞ കുറേ … Continue reading ക്രിസ്തുമതസഭകള്‍ തീകൊണ്ടു കളിക്കുന്നു

എന്തുകൊണ്ട് ഈ കുറ്റവാളികള്‍ ഇവിടെ

വനിതകള്‍ എങ്ങനെ വസ്ത്രം ധരിക്കണം, എങ്ങനെ സംസാരിക്കണം , എങ്ങനെ നടക്കണം എന്നുള്ള തീരുമാനം ലീഗ് നേതൃത്വം ഏറ്റെടുത്തു കഴിഞ്ഞല്ലോ. തീര്‍ച്ചയായും അവര്‍ ഈ സിനിമ കാണണം. "അഫ്ഗാനിസ്ഥാനില്‍ പാര്‍ലമന്റ് തെരഞ്ഞെടുപ്പ് 2005 സെപ്റ്റംബറില്‍ നടന്നു. 35 വര്‍ഷങ്ങള്‍ക്ക് ശേഷമാണിത് നടന്നത്. 249 അസംബ്ലി സീറ്റുകളില്‍ ഒന്നില്‍ മലലയ ജോയ എന്ന 27 വയസുള്ള ധീരയായ യുവതിയായിരുന്നു ജയിച്ചത്. 2003 ലെ ഗോത്ര നേതാക്കളുടെ Grand Council ലെ യുദ്ധ പ്രഭുക്കന്‍മാരേയും (War lords) അഴുമതിക്കാരേയും എതിര്‍ത്തുകൊണ്ട് … Continue reading എന്തുകൊണ്ട് ഈ കുറ്റവാളികള്‍ ഇവിടെ

പൗരോഹിത്യത്തെ പേടിക്കാത്ത രാഷ്ട്രീയ പാര്‍ട്ടി ഇന്‍ഡ്യയിലുണ്ടോ?

മുസ്ലീം ഐഡന്റിറ്റി എന്നു പറഞ്ഞ് ജനാധിപത്യത്തില്‍ അതിനുവേണ്ടി ഒരു പാര്‍ട്ടി ഉണ്ടാവിന്നുണ്ടെങ്കില്‍ അത് ഒരു സാമുദായിക വര്‍ഗ്ഗീയ പാര്‍ട്ടിയാണ്. അതിനെ മുസ്ലീം വര്‍ഗ്ഗീയ പാര്‍ട്ടിയാണെന്ന് പറയണം. അല്ലാതെ സ്വത്വ രാഷ്ട്രീയമാണെന്നും മറ്റുമുള്ള പുതിയ വാക്കും കൊണ്ടുവന്നിട്ട് കാര്യമില്ല.

വീട്ടുസാധനങ്ങളുടെ കഥ

Do you have one of these? I got a little obsessed with mine, in fact I got a little obsessed with all my stuff. Have you ever wondered where all the stuff we buy comes from and where it goes when we throw it out.? I couldn’t stop wondering about that. So I looked it … Continue reading വീട്ടുസാധനങ്ങളുടെ കഥ

കാലിഫോര്‍ണിയ ഉദ്‌വമന നിയമം ഇല്ലാതാക്കുന്നത്

സുവര്‍ണ്ണ സംസ്ഥാനമായ കാലിഫോര്‍ണിയയിലെ AB 32 എന്ന കാലാവസ്ഥാ നിയമം ഇല്ലാതാക്കുന്നതിന് Valero Energy Corporation $500,000 ഡോളര്‍ ഇതുവരെ ചിലവാക്കിക്കഴിഞ്ഞു. നവംബറില്‍ നടക്കുന്ന വോട്ടെടുപ്പിന് വേണ്ടി 433,000 ഒപ്പ് ശേഖരിക്കാനാണ് അവര്‍ ഈ പണം ചിലവാക്കിയത്. കാലിഫോര്‍ണിയയിലെ തൊഴിലില്ലായ്മയായ 5.5% ക്കാള്‍ കൂടുതലാണ് ഈ എണ്ണം. San Antonio refiner Tesoro Corp. ($100,000), നികുതി വിരുദ്ധ Howard Jarvis Taxpayers Association ($100,000), World Oil Corp. ($100,000), Tower Energy Group ($100,000), … Continue reading കാലിഫോര്‍ണിയ ഉദ്‌വമന നിയമം ഇല്ലാതാക്കുന്നത്

സിപിഎമ്മിന്റെ അടവ് നയം എന്ന തട്ടിപ്പ്

മതങ്ങളുടെ രാഷ്ട്രീയ ഇടപെടലുകളെ തുറന്നു കാണിക്കുകയും അവക്കെതിരെ ശക്തമായി പ്രവര്‍ത്തിക്കുകയും ചെയ്യുന്ന രാഷ്ട്രീയ പാര്‍ട്ടികളാണ് ഇടതു പക്ഷത്തിലുള്ളത്. ഏറ്റവും വലിയ ഉദാഹരണം ആദ്യത്തെ UPA സര്‍ക്കാരാണ്. മത രാഷ്ട്രീയ പാര്‍ട്ടിയായ ബിജെപിയെ അധികാരത്തില്‍ നിന്ന് അകറ്റി നിര്‍ത്താന്‍ ഇടതു പക്ഷം കോണ്‍ഗ്രസിന് പിന്‍തുണ നല്‍കി. എന്നാല്‍ കോണ്‍ഗ്രസ് ഏകപക്ഷീയമായി അമേരിക്കന്‍ നയങ്ങള്‍ പിന്‍തുടര്‍ന്നു പോന്നു. അവസാനം നാലു വര്‍ഷം കഴിഞ്ഞപ്പോള്‍ ഇടതു പക്ഷത്തിന് പിന്‍തുണ പിന്‍വലിക്കേണ്ടതായി വരുകയും ഒരു വലിയ നേതാവിനെ നഷ്ടമാകുകയും ചെയ്തു. വലിയ ഒരു … Continue reading സിപിഎമ്മിന്റെ അടവ് നയം എന്ന തട്ടിപ്പ്

ലാഭത്തിന് വേണ്ടിയുള്ള രോഗം

Robert Greenwald സംവിധാനം ചെയ്ത ഡോക്കുമെന്ററി സിനിമയാണ് Sick for Profit - visit sickforprofit.com പാവം അമേരിക്കക്കാരുടെ കഷ്ടപ്പാട് കണ്ടില്ലേ. അധികാരികള്‍ ഇത്തരം സ്വകാര്യവത്കരണ വേലകള്‍ നമ്മുടെ നാട്ടിലും അവതരിപ്പിക്കും. എന്നാല്‍ ഭാവി തലമുറകള്‍ക്ക് വേണ്ടി നാം നമ്മുടെ പൊതു ആരോഗ്യ സംരക്ഷണ സംവിധാനങ്ങളെ സംരക്ഷിക്കണം.

ഭീകരവാദവും തെരഞ്ഞെടുപ്പും

ബുഷ് രണ്ടാമന്റെ ഭരണകാലത്ത് ഭീകരവാദ ആശങ്കയും തെരഞ്ഞെടുപ്പുകളുമായി നല്ല സാദൃശ്യം ഉണ്ടായിരുന്നു. ചിത്രം നോക്കൂ. യൂറോപ്പ്യന്‍ ഭീകരവാദ ആശങ്ക വഴി ഒബാമയും ആ വഴിക്ക് നീങ്ങുകയാണോ? - from informationisbeautiful.net

പവനോര്‍ജ്ജ വിരുദ്ധ പഠനത്തിന് കാലാവസ്ഥാ സംശയവുമായി ബന്ധം

ഭാവിയിലെ ഊര്‍ജ്ജം എവിടെ നിന്ന് വരും എന്ന് നിങ്ങള്‍ ഏതെങ്കിലും എണ്ണ ഉദ്യോഗസ്ഥനോട് ചോദിച്ച് നോക്കൂ, അയാള്‍ പറയും “the mix”: നമുക്ക് എണ്ണ വേണം, പ്രകൃതിവാതകം വേണം, പുനരുത്പാദിതോര്‍ജ്ജം വേണം, പിന്നെ ചിലപ്പോള്‍ ആണവോര്‍ജ്ജവും. കാലാവസ്ഥാ മാറ്റത്തിന്റേയും peak oil ന്റേയും കാലമായിട്ടും എണ്ണ വ്യവസായം ഇപ്പോഴും ഊര്‍ജ്ജത്തിന്റെ പ്രധാന സ്രോതസ്സ് ആണെന്ന് വാദിക്കും. അവരുടെ ആധിപത്യം തുടരാന്‍ വേണ്ടി അവര്‍ എല്ലാം ചെയ്യുന്നുണ്ടെന്ന് നമുക്കറിയാം. പ്രത്യേകിച്ചും കാലാവസ്ഥാ മാറ്റ ചര്‍ച്ചയില്‍. അവിടെ എണ്ണ പണം … Continue reading പവനോര്‍ജ്ജ വിരുദ്ധ പഠനത്തിന് കാലാവസ്ഥാ സംശയവുമായി ബന്ധം