കാലാവസ്ഥാമാറ്റം കൈകാര്യം ചെയ്യുന്നതില്‍ ‘ഒന്നും ചെയ്തില്ല’

കാലാവസ്ഥാ ദുരന്തത്തെക്കുറിച്ചുള്ള മുന്നറീപ്പുണ്ടായിട്ടും കാര്‍ബണ്‍ ഉദ്‌വമനം കുറക്കുന്നതില്‍ "അടിസ്ഥാനപരമായി ഒന്നും" ചെയ്യാത്തതിന് ലോക നേതാക്കളെ World Economic Forum ല്‍ പങ്കെടുത്ത ഗ്രറ്റ തുന്‍ബര്‍ഗ് ശകാരിച്ചു. ആഗോള തപനം 1.5 ഡിഗ്രിയില്‍ നിലനിര്‍ത്താന്‍ രാജ്യങ്ങള്‍ ഇനി 420 ടണ്‍ കാര്‍ബണ്‍ ഡൈ ഓക്സൈഡേ പുറത്തുവിടാവൂ എന്ന് കണ്ടെത്തലുള്ള 2018 ലെ Intergovernmental Panel on Climate Change ന്റെ റിപ്പോര്‍ട്ട് പ്രചരിപ്പിക്കുന്ന പ്രവര്‍ത്തിയാണ് താന്‍ കഴിഞ്ഞ ഒരു വര്‍ഷം ചെയ്തത് എന്ന് ഗ്രറ്റ പറഞ്ഞു. ഇന്നത്തെ തോതില്‍ … Continue reading കാലാവസ്ഥാമാറ്റം കൈകാര്യം ചെയ്യുന്നതില്‍ ‘ഒന്നും ചെയ്തില്ല’

ഝാന്‍സി റാണി മകനെ സ്വന്തം പുറത്ത് കെട്ടിവെച്ചാണ് യുദ്ധക്കളത്തിലേക്ക് പോയത്

Unheard voices from Shaheen bag ഈ സമരം കൊണ്ട് ഞങ്ങള്‍ക്ക് കിട്ടിയ ധൈര്യം മുമ്പ് ഇല്ലാതിരുന്നതാണ്. കേരളത്തിലെ ആളുകള്‍ ഒന്നും മനസിലാക്കുന്നില്ല എന്നതാണ് സത്യം. ഒന്നും അറിയേണ്ട കാര്യവും ഇല്ല. കണ്ണടച്ചിരുട്ടാക്കി ജീവിക്കുന്നു. നമ്മള്‍ എല്ലാ കാലത്തും ഇങ്ങനെയായിരുന്നു. പര്‍ദ ധരിച്ച മുസ്ലീം സ്ത്രീ ചോദിക്കുന്നു -ഝാന്‍സി റാണി മകനെ പിറകില്‍ കെട്ടിവെച്ച് യുദ്ധക്കളത്തിലെത്തിയപ്പോള്‍ ആര്‍ക്കും ആ കാര്യം ബോധത്തിലേക്ക് വന്നില്ലേ? അവര്‍ എന്തിനെയാണ് നേരിടുന്നതെന്ന് അവര്‍ക്ക് മനസിലായി. മലയാളി ഊളകള്‍ക്ക് മാത്രേ ഒന്നും മനസിലാകാത്തതായുള്ളു. … Continue reading ഝാന്‍സി റാണി മകനെ സ്വന്തം പുറത്ത് കെട്ടിവെച്ചാണ് യുദ്ധക്കളത്തിലേക്ക് പോയത്

ബിജെപിയുടെ കഴിഞ്ഞ വര്‍ഷത്തെ വരുമാനത്തിന്റെ 60% ഉം വന്നത് ഇലക്ട്രല്‍ ബോണ്ടുകള്‍ വഴിയാണ്

2018-19 കാലത്ത് തങ്ങളുടെ വരുമാനം Rs 2,410 ആണെന്ന് ഭാരതീയ ജനതാ പാര്‍ട്ടി പ്രഖ്യാപിച്ചു. ആറ് ദേശീയ പാര്‍ട്ടികള്‍ വിജ്ഞാപനം നടത്തിയ ആ വര്‍ഷത്തെ മൊത്തം വരുമാനത്തിന്റെ 65% ആണിത് എന്ന് Association for Democratic Reforms (ADR) നടത്തിയ വിശകലനത്തില്‍ പറയുന്നു. പ്രധാനമായും ഭരണ പാര്‍ട്ടിയുടെ വരുമാനത്തില്‍ 2017-18 കാലത്തെ Rs 1024 കോടി രൂപയില്‍ നിന്ന് 134.6% വര്‍ദ്ധനവ് ഉണ്ടായി. രാഷ്ട്രീയ പാര്‍ട്ടികളുടെ പ്രധാന സ്രോതസ്സ് സന്നദ്ധ സംഭാവനകളായിരിക്കെ Rs 1,931.43 കോടി രൂപയുടെ … Continue reading ബിജെപിയുടെ കഴിഞ്ഞ വര്‍ഷത്തെ വരുമാനത്തിന്റെ 60% ഉം വന്നത് ഇലക്ട്രല്‍ ബോണ്ടുകള്‍ വഴിയാണ്

ഇവോയുടെ മുമ്പത്തെ മന്ത്രിയെ ഇപ്പോഴത്തെ അധികാരികളുടെ അനുയായികള്‍ തട്ടിക്കൊണ്ടുപോയി

Jeanine Añez നയിക്കുന്ന അട്ടിമറി അടിസ്ഥാനമായ സര്‍ക്കാരിന്റെ The Resistance എന്ന ആഘാത സംഘം ഇവോ മൊറാലസിന്റെ മുമ്പത്തെ ആഭ്യന്തര മന്ത്രി Carlos Romero നെ തട്ടിക്കൊണ്ട് പോയി അദ്ദേഹത്തിന്റെ വീട്ടില്‍ രണ്ട് ദിവസം തടവില്‍ പാര്‍പ്പിച്ചു. "അവര്‍ എന്നെ എന്റെ സ്വന്തം വീട്ടില്‍ തട്ടിക്കൊണ്ട് പോയി പാര്‍പ്പിച്ചു. അവര്‍ വെള്ളം തടഞ്ഞു. എനിക്ക് വെള്ളമോ ആഹാരമോ ഇല്ലാതെ കഴിയേണ്ടി വന്നു," Romero ആശുപത്രിയില്‍ വെച്ച് പത്രക്കാരോട് പറഞ്ഞു. ഒക്റ്റോബര്‍ 20, 2019 ന്റെ തെരഞ്ഞെടുപ്പിന് ശേഷം … Continue reading ഇവോയുടെ മുമ്പത്തെ മന്ത്രിയെ ഇപ്പോഴത്തെ അധികാരികളുടെ അനുയായികള്‍ തട്ടിക്കൊണ്ടുപോയി

ഈ ടോള്‍ റോഡ് സമ്പദ്‌വ്യവസ്ഥയിലെ സ്വതന്ത്ര തെരഞ്ഞെടുപ്പാണോ

Michael Hudson J is for Junk Economics Privatizing is like conquering a new country — സ്രോതസ്സ് therealnews.com