‘ജറീമി കോര്‍ബിന്‍ പ്രധാനമന്ത്രി ആകാതിരിക്കാനുള്ള ശ്രമം’ നടത്തിയ മൈക്ക് പാമ്പയോവിനെ പിടിച്ചു

Jeremy Corbyn പ്രധാനമന്ത്രി ആകാതിരിക്കാനുള്ള ഗൂഢാലോചന അമേരിക്കയുടെ Secretary of State ആയ Mike Pompeo നടത്തി എന്ന് ലേബര്‍ ആരോപിക്കുന്നു. Washington Post ന് കൈമാറിയ ഒരു രഹസ്യ റിക്കോഡിങ്ങില്‍ പാമ്പയോ ഇങ്ങനെ പറഞ്ഞു, "കോര്‍ബിന്‍ gauntlet തെരഞ്ഞെടുക്കപ്പെടുകയും ചെയ്യാം. അത് സാദ്ധ്യമാണ്. തിരിച്ചടി തുടങ്ങാനുള്ള കാര്യങ്ങള്‍ അയാള്‍ ചെയ്യുന്നത് കണ്ട് കാത്ത് നില്‍ക്കാന്‍ ഞങ്ങള്‍ തയ്യാറല്ല. ഞങ്ങള്‍ക്ക് ചെയ്യാവുന്ന കാര്യങ്ങള്‍ ഏറ്റവും നന്നായി ഞങ്ങള്‍ ചെയ്യും. അത് സംഭവിച്ച് കഴിഞ്ഞാല്‍ പിന്നെ കാര്യങ്ങള്‍ വളരെ … Continue reading ‘ജറീമി കോര്‍ബിന്‍ പ്രധാനമന്ത്രി ആകാതിരിക്കാനുള്ള ശ്രമം’ നടത്തിയ മൈക്ക് പാമ്പയോവിനെ പിടിച്ചു

ഒരു വിഢി സര്‍ക്കാരിനെയാണ് നിങ്ങള്‍ നേരിടുന്നത്

Full Speech Of Ex IAS Kannan Gopinathan At Shaheen Bagh. ഒരു വിഢി സര്‍ക്കാരിനെയാണ് നിങ്ങള്‍ നേരിടുന്നത്. അതുകൊണ്ട് അത് അപകടകരമായേക്കാം ഇപ്പോഴുള്ള ഒന്ന് എടുത്തുമാറ്റുന്നു. പിന്നെ അത് തിരിച്ച് തരുന്നു. ആളുകള്‍ക്ക് സന്തോഷമായി. തുടക്കത്തില്‍ നിങ്ങള്‍ പൌരനായിരുന്നു. പിന്നീട് അത് എടുത്തുകളഞ്ഞു. പിന്നെ അത് തിരിച്ചുതന്നു. സാഡിസ്റ്റ് സര്‍ക്കാര്‍. ചിലരെ കുറച്ച് ബുദ്ധിമുട്ടിക്കുക. നിങ്ങള്‍ അതില്‍ സന്തോഷിക്കുന്നു.