Hamza Yusuf On Contact 020
ടാഗ്: രാഷ്ട്രീയം
ജന്തര്‍ മന്തര്‍ സ്വാതന്ത്ര്യ സ്ക്വയര്‍ ആയി മാറി
ജാമിയയിലെ പെണ്‍കുട്ടികള്‍ വഴികാട്ടി
CAB & NBC को तोड़ के दिखाया है, जामिया की लड़कियों ने रास्ता दिखाया है
സാധാരണ പോലെ ജനാധിപത്യപരമായ രീതിയില്‍ അധികാരം തിരിച്ച് പിടിക്കും
മെക്സിക്കോ സിറ്റിയില്‍ വെച്ച് നടത്തിയ ഒരു പത്രസമ്മേളനത്തില്‍ ബൊളീവിയയുടെ മുമ്പത്തെ പ്രസിഡന്റും നാടുകടത്തപ്പെട്ടവനുമായ ഇവോ മൊറാലസ് അട്ടിമറിയുടെ പുതിയ ഫലങ്ങളെക്കുറിച്ച് വിശദീകരിച്ചു. അവിടെ പ്രതിപക്ഷ നേതാവ് Jeanine Añez സ്വയം പ്രസിഡന്റായി പ്രഖ്യാപിച്ചിരിക്കുകയാണ്. പോലീസും സൈന്യവും നടത്തുന്ന അടിച്ചമര്‍ത്തല്‍ കഴിഞ്ഞ ആഴ്ച വര്‍ദ്ധിച്ചു എന്ന് Movement to Socialism (MAS) നേതാവ് വിശദമാക്കി. "അട്ടിമറിക്ക് ശേഷം അവര്‍ 30 പേരെ കൊന്നു. ബൊളീവിയയിലെ വംശഹത്യകളുടെ ഭാഗമായാണ് ഈ കൂട്ടക്കൊലയും. എന്റെ സഹോദരീ സഹോദരന്‍മാരെ അവര്‍ കൊല്ലുകയാണ്," മൊറാലസ് … Continue reading സാധാരണ പോലെ ജനാധിപത്യപരമായ രീതിയില്‍ അധികാരം തിരിച്ച് പിടിക്കും
പാരീസ് കൂട്ടക്കൊലക്ക് 56 വര്‍ഷത്തിന് ശേഷം രാഷ്ട്ര വംശീയവാദം ഫ്രാന്‍സില്‍ തുടരുന്നു
UC ബര്‍ക്‌ലിയിലെ പ്രതിഷേധത്തില്‍ 7 പേരെ അറസ്റ്റ് ചെയ്തു
കാലിഫോര്‍ണിയയില്‍ വലത് തീവൃവാദി ടിവി വ്യക്തിത്വമായ Ann Coulter യുടെ UC Berkeley യിലെ പരിപാടിയില്‍ ആളുകള്‍ പ്രവേശിക്കാതിരിക്കാനായി ആയിരക്കണക്കിന് വിദ്യാര്‍ത്ഥികള്‍ പരസ്പരം കൈകള്‍ കൂട്ടിക്കെട്ടി നിന്നു. College Republicans ആസൂത്രണം ചെയ്ത പരിപാടിയിലേക്ക് Coulter നെ സായുധരായ പോലീസുകാരുടെ സംരക്ഷണത്തില്‍ പ്രസിദ്ധമായ Wheeler Hall ലെ പ്രസംഗത്തിനായി കൊണ്ടുപോയി. “വെറുപ്പിനെതിരെ ബര്‍ക്‌ലി ഒന്നിച്ച് നിലകൊള്ളുന്നു” എന്ന വലിയ ഒരു ബാനറും പിടിച്ചായിരുന്നു വിദ്യാര്‍ത്ഥികളുടെ പ്രതിഷേധം. ഹാളിനകത്ത് Coulter ന്റെ പ്രസംഗത്തെ തടയാന്‍ ശ്രമിച്ച ഒരു വിദ്യാര്‍ത്ഥിനിയെ … Continue reading UC ബര്‍ക്‌ലിയിലെ പ്രതിഷേധത്തില്‍ 7 പേരെ അറസ്റ്റ് ചെയ്തു
ലാറ്റിനമേരിക്കയിലെ മുന്നേറ്റങ്ങളില്‍ കൊളംബിയയിലെ മഹാ പ്രതിഷേധമാണ് പുതിയത്
ചിലി, ബൊളീവിയ, ഇക്വഡോര്‍ തുടങ്ങിയ രാജ്യങ്ങളിലെ സംഭവങ്ങള്‍ക്ക് ശേഷം ദശാബ്ദങ്ങളായുള്ള വലതുപക്ഷ ഭരണത്തിനെതിരെ രണ്ട് ലക്ഷത്തിലധികം ആളുകള്‍ കൊളംബിയയില്‍ പ്രതിഷേധ പ്രകടനം നടത്തിയതാണ് ലാറ്റിനമേരിക്കയിലെ ഏറ്റവും പുതിയ ജനങ്ങളുടെ പുരോഗമന മുന്നേറ്റം. തലസ്ഥാനമായ Bogotá യിലും രാജ്യം മൊത്തവും പ്രതിഷേധക്കാരും പോലീസുമായി ഏറ്റുമുട്ടി. പ്രസിഡന്റ് Iván Duque ന്റെ രാഷ്ട്രീയത്തിനെതിരെ ഒരു സമരം ആയാണ് പ്രതിഷേധങ്ങള്‍ തുടങ്ങിയത്. ബൊളീവിയിലെ ജനങ്ങളോട് ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കാനായി ആദിവാസികളുടെ wiphala കൊടിയുമായി ആണ് പ്രതിഷേധക്കാര്‍ പാറിച്ചു. പെന്‍ഷന്‍ ഇല്ലാതാക്കാനുള്ള Duqueയുടെ പരിപാടി, … Continue reading ലാറ്റിനമേരിക്കയിലെ മുന്നേറ്റങ്ങളില്‍ കൊളംബിയയിലെ മഹാ പ്രതിഷേധമാണ് പുതിയത്
തൊഴിലാളി വര്‍ഗ്ഗം എന്നത് 30 വയസുള്ള കറുത്ത സ്ത്രീയാണ്
Michael Moore
നോബല്‍ സമ്മാന ജേതാവായ രാമകൃഷ്ണന് പൌരത്വ ഭേദഗതി നിയമത്തെ അപലപിക്കുന്നു
വെള്ളക്കാരുടെ ഭീകരവാദത്തിന് ഒരു താരതമ്യവുമില്ല
Nina Turner